Widgets Magazine
20
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സി പി എമ്മിൽ ഗൂഢനീക്കം..പിണറായി മത്സരിക്കാൻ അവസരം നൽകാതിരുന്ന മുൻമന്ത്രി എ.കെ. ബാലന്റെ നേതൃത്വത്തിൽ ഒരു വിഭാഗം സി പി എം നേതാക്കളാണ് പിണറായിക്കെതിരെ നീങ്ങുന്നത്..


ആന്റോ അഗസ്റ്റിന്റെ വാഴവറ്റയിലെ വീട്..അനധികൃതമായി നിർമിച്ചതെന്ന് എക്സൈസ് സംഘത്തിന്റെ കണ്ടെത്തൽ..കോടികളുടെ കൊട്ടാരം ഉടനെ പൊളിക്കും..മുതലാളിയുടെ കിടപ്പാടം നഷ്ടപ്പെടും..


ഞെട്ടലോടെ സുരക്ഷാ ഏജൻസികൾ... ഭക്ഷ്യവിഷബാധയെന്ന് സംശയം; കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് ഛർദിയും തളർച്ചയും; കർണാടകയിലെ പരിപാടികളിൽ പങ്കെടുത്തില്ല


ചന്ദ്രസഞ്ചാരത്താൽ മഹാഭാഗ്യം ഈ രാശിക്കാർക്ക്


സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്തമഴയുണ്ടാകുമെന്ന് കാലാവസ്ഥാ കേന്ദ്രം... മൂന്ന് ജില്ലകളിൽ മുന്നറിയിപ്പ്, കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി ഏഴ് ജില്ലകളിൽ ഉയർന്ന തിരമാലയ്ക്ക് സാധ്യതയെന്ന് ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം

ഈ ലക്ഷണങ്ങൾ നിങ്ങൾക്ക് ഉണ്ടോ; എങ്കിൽ ഭയക്കണം, രോഗകാരി നമ്മുടെ ഉള്ളിൽ തന്നെയുണ്ട്

11 MAY 2018 05:10 PM IST
മലയാളി വാര്‍ത്ത

ദിനംപ്രതി രോഗങ്ങളും രോഗകാരികളും കുമിഞ്ഞു കൂടുന്ന ഈ കാലഘട്ടത്തിൽ പുതിയൊരു രോഗം എന്നത് വലിയ അതിശയമുള്ള കാര്യമൊന്നുമല്ല. എങ്കിലും ഈ രോഗത്തെകുറിച്ച നിങ്ങൾ അറിയണം. ലൂപസ് രോഗം എന്ന് കേട്ടിട്ടുണ്ടോ? മനുഷ്യശരീരത്തിലെ പ്രതിരോധ സംവിധാനത്തെ തകർക്കുന്ന ഒരപൂർവ രോഗാവസ്ഥയാണിത്. അപൂർവ രോഗം എന്ന് പറയാൻ കാരണം ഇതിലെ രോഗകാരി നമ്മുടെ ഉള്ളിൽ തന്നെ ഉള്ളതാണ്. അതായത്, ശരീരത്തിലെത്തുന്ന അന്യവസ്തുക്കളോടും രോഗാണുക്കളോടുമുള്ള പ്രതിരോധത്തിന്റെ ഭാഗമായി ശരീരംതന്നെ പുറപ്പെടുവിക്കുന്ന ആന്റിബോഡികളാണ് രോഗകാരണമാകുന്നത്.

ഇത്തരം ആന്റിബോഡികളുടെ പ്രവർത്തനം നിയന്ത്രിക്കാൻ കഴിയാതാകുന്നതോടെ ഇത് ശരീരത്തിലെ അവയവങ്ങളെ ബാധിച്ചു തുടങ്ങും. എന്നുമാത്രമല്ല കോശങ്ങളെയും ഇത് വെറുതെ വിടില്ല. സിസ്റ്റമിക് ലൂപസ് എറിത്തമറ്റോസസ് എന്നാണിതിന്റെ പൂർണ നാമം.

ലൂപസ്  രോഗം പാരമ്പര്യമായി ലഭിക്കുന്നതോ, മറ്റൊരാളിലേക്ക് പകരുന്നതോ അല്ല എന്നതും ഇതിന്റെ സവിശേഷതയാണ്. സാധാരണയായി 15 നും 40 നും ഇടയിൽ പ്രായമുള്ള സ്ത്രീകളിലാണ് ഈ രോഗാവസ്ഥ കൂടുതലായി കാണപ്പെടുന്നത്. പുരുഷന്മാരിലും കുറവല്ല എന്നത് കൂടി അറിയുക. സന്ധികളിൽ കഠിന വേദന, വീക്കം, ചർമത്തിലുണ്ടാകുന്ന പാടുകൾ, ക്ഷീണം, ഇടവിട്ടുള്ള പനി, നെഞ്ചുവേദന എന്നിവയാണ് ലൂപസ് രോഗത്തിന്റെ ലക്ഷണങ്ങൾ.

വൃക്ക, ഹൃദയം, ശ്വാസകോശം, തലച്ചോറ് എന്നിവയെയെല്ലാം ഈ രോഗം ബാധിക്കും. രോഗം അതിന്റെ കാഠിന്യത്തിൽ എത്തുമ്പോഴേക്കും വൃക്കയെ ബാധിച്ചു ന്യൂമോണിയ പോലുള്ള രോഗങ്ങൾക്ക് കാരണമാകും. ഇനി ഹൃദയത്തെ ബാധിച്ചാലോ ഹൃദയാഘാതം വരെ സംഭവിക്കാം. വിട്ടുമാറാത്ത പനി, ശ്വാസംമുട്ടല്‍, ശരീരത്തിലും മുഖത്തും ചുവന്ന പാടുകള്‍, മുടി കൊഴിച്ചില്‍, സന്ധികളില്‍ വേദന, അമിതമായ ക്ഷീണം എന്നിവയെല്ലാം എസ്എല്‍ഇയുടെ ലക്ഷണങ്ങളാണ്. ആരംഭത്തിൽ തന്നെ കണ്ടെത്തി ചികിൽസിച്ചാൽ ഈ രോഗം ഭേദമാക്കാം.

ആന്റി ന്യൂക്ലിയര്‍ ആന്റി ബോഡി പരിശോധനയാണ് എസ്എല്‍ഇ തിരിച്ചറിയാനുള്ള മാര്‍ഗം. കാലപ്പഴക്കമുള്ള എസ്എല്‍ഇ ബാധിതര്‍ക്കു പത്തുവര്‍ഷത്തിലേറെ ജീവന്‍ നിലനിര്‍ത്താനാകില്ല. കൃത്യസമയത്ത് രോഗം തിരിച്ചറിയുക മാത്രമാണ് ഫലപ്രദമായ ചികിത്സയ്ക്കുള്ള മാര്‍ഗം. മാനസിക സംഘര്‍ഷവും അനാരോഗ്യകരമായ ജീവിത ശൈലികളുമാണ് എസ്എല്‍ഇയുടെ പ്രധാന കാരണം. ലക്ഷണങ്ങൾ കണ്ടാൽ ഉടനെ തന്നെ ഡോക്ടറിനെ സമീപിച്ചു പരിശോധനക്ക് വിധേയമാവുക. മറക്കണ്ട വൈകിയാൽ ആപത്ത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എന്താണ് സംഭവിക്കുന്നതെന്ന് കാത്തിരുന്ന് കാണാം.  (1 hour ago)

Anto-Augustine ആന്റോ അഗസ്റ്റിന്റെ വീട് അനധികൃതമായി നിർമിച്ചത്;  (1 hour ago)

ഏ​ഷ്യ​ൻ ഗെ​യിം​സ് വ​നി​ത ക്രി​ക്ക​റ്റ്.... ഇ​ന്ത്യ​ക്ക് ഇന്ന് സെ​മി​ഫൈ​ന​ൽ പോ​രാ​ട്ടം  (3 hours ago)

മുഖ്യമന്ത്രി വിഡി സതീശൻ രണ്ടാം വിവാഹം കഴിച്ചുവെന്ന ആരോപണത്തിൽ എടുത്ത സൈബർ കേസ്: അന്റോ അഗസ്റ്റിന്റെ മുൻകൂർ ജാമ്യഹർജിയിൽ പോലീസ് റിപ്പോർട്ട് 23 ന് ഹാജരാക്കാൻ ജില്ലാ കോടതി ഉത്തരവ്   (3 hours ago)

ഞെട്ടലോടെ സുരക്ഷാ ഏജൻസികൾ... ഭക്ഷ്യവിഷബാധയെന്ന് സംശയം; കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് ഛർദിയും തളർച്ചയും; കർണാടകയിലെ പരിപാടികളിൽ പങ്കെടുത്തില്ല  (4 hours ago)

ശബരിമലയിൽ ഇന്നും അരവണയ്ക്ക് നിയന്ത്രണം. ഇന്നും ഒരാൾക്ക് ഒരു അരവണ മാത്രം.. പ്രസാദം കിട്ടാതെ നിരാശരായി ഒട്ടേറെ പേർ മലയിറങ്ങി, പ്രതിഷേധവുമായി ഭക്തർ  (4 hours ago)

കണ്ണീർക്കാഴ്ചയായി.. ആലപ്പുഴ കരുവാറ്റയിൽ ട്രെയിൻ തട്ടി രണ്ടുപേർ മരിച്ചു....  (4 hours ago)

ചരിത്രപ്രസിദ്ധമായ ഓച്ചിറ 28-ാം ഓണാഘോഷത്തിന് മൂന്ന് താലൂക്കുകളിൽ അവധി അനുവദിച്ച് സംസ്ഥാന സർക്കാർ...  (5 hours ago)

18ാമത് കേരള രാജ്യാന്തര ഡോക്യുമെന്ററി-ഹ്രസ്വചിത്രമേളയില്‍ പ്രദര്‍ശിപ്പിക്കാനിരുന്ന 31 ചിത്രങ്ങള്‍ക്ക് പ്രദര്‍ശനാനുമതി നല്‍കിയില്ല കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം  (5 hours ago)

ശബരിമല തീർഥാടനകാലത്തെ റോഡ് ഗതാഗതം സുരക്ഷിതമാക്കാൻ 13.88 കോടി രൂപയുടെ പ്രത്യേക പദ്ധതികൾക്ക് കേരള റോഡ് സുരക്ഷ അതോറിറ്റി അംഗീകാരം...  (5 hours ago)

മുഖ്യമന്ത്രി വി.ഡി. സതീശൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായി കൂടിക്കാഴ്ച നടത്തി....  (5 hours ago)

തൊഴിൽ മുന്നേറ്റവും അപ്രതീക്ഷിത സാമ്പത്തിക നേട്ടങ്ങളും; ഈ ആഴ്ചയിലെ വാരഫലം!  (6 hours ago)

സൂര്യാനുഗ്രഹത്താൽ സാമ്പത്തിക നേട്ടവും പദവിയും ആർക്കൊക്കെ? സ  (6 hours ago)

  സബ്‌സിഡി നിരക്കിലുള്ള എൽ.പി.ജി സിലിണ്ടർ ലഭിക്കാൻ ഒക്‌ടോബർ ഒന്നുമുതൽ ആധാർ അടിസ്ഥാനമാക്കിയുള്ള ഇ-കെ.വൈ.സി (ബയോമെട്രിക് ലിങ്കിംഗ്) കർശനമാക്കി  (6 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്തമഴയുണ്ടാകുമെന്ന് കാലാവസ്ഥാ കേന്ദ്രം...  (7 hours ago)

Malayali Vartha Recommends