Widgets Magazine
03
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അനുമതിയില്ലാതെ വിദേശയാത്ര നടത്തിയെന്ന ആരോപണം.. എഡിജിപി എസ് ശ്രീജിത്തിന് സ്ഥാനക്കയറ്റം നൽകി ഡിജിപിയാക്കിയ സംസ്ഥാന സർക്കാർ നടപടിയിൽ കടുത്ത വിമർശനം..


'2018-ലും 2019-ലും ദുരന്തമുണ്ടായപ്പോള്‍ അന്നത്തെ മുഖ്യമന്ത്രി നിരാഹാരമായിരുന്നു ഇരുന്നതെന്ന് എനിക്ക് അറിയില്ലായിരുന്നു...' ചൊറിയാൻ വന്ന മാധ്യമങ്ങളുടെ വാ അടപ്പിച്ച് വി ഡി സതീശൻ..


കടൽ പ്രക്ഷുബ്ധം; കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് കർശന വിലക്ക്: ഓറഞ്ച് അലേർട് ഈ ജില്ലകളിൽ: കനത്ത ജാഗ്രത നിർദ്ദേശം...


ബിഹാർ, ഝാർഖണ്ഡ്, ബംഗാൾ, ഒഡീഷ എന്നീ സംസ്ഥാനങ്ങളിലും മേഘങ്ങൾ രൂപപ്പെട്ടിട്ടുണ്ട്.. ഇത് ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത നൽകുന്നതായി കാലാവസ്ഥാ വിദഗ്ധർ..

ജപ്പാൻ ജ്വരം ഇനി എളുപ്പത്തിൽ കണ്ടുപിടിക്കാം

15 JUNE 2018 03:28 PM IST
മലയാളി വാര്‍ത്ത

മ​​​സ്തി​​​ഷ്കം ഉ​​​ള്‍​​​പ്പെ​​​ടെ​​​യു​​​ള്ള കേ​​​ന്ദ്ര​​​ നാ​​​ഡീ​​​വ്യൂ​​​ഹ​​​ത്തെ ബാ​​​ധി​​​ക്കു​​​ന്ന മാ​​​ര​​​ക​​​മാ​​​യ കൊ​​​തു​​​കു​​​ജ​​​ന്യ വൈ​​​റ​​​സ് രോ​​​ഗ​​​മാ​​​ണ് ജ​​​പ്പാ​​​ന്‍ ജ്വ​​​രം. 15 വ​​​യ​​​സി​​​നു താ​​​ഴെ​​​യു​​​ള്ള കു​​​ട്ടി​​​ക​​​ളെ​​​യാ​​​ണ് രോഗം കൂ​​​ടു​​​ത​​​ലാ​​​യി ബാ​​​ധി​​​ക്കു​​​ന്ന​​​തെ​​​ങ്കി​​​ലും മു​​​തി​​​ര്‍​​​ന്ന​​​വ​​​രി​​​ലും രോ​​​ഗം റി​​​പ്പോ​​​ര്‍​​​ട്ട് ചെ ​​​യ്യു​​​ന്നു​​​ണ്ട്.

ക്യൂ​​​ല​​​ക്സ് വിഭാ​​​ഗ​​​ത്തി​​​ല്‍​​​പ്പെ​​​ട്ട കൊതുകുകളാണ് രോ​​​ഗം പ​​​ര​​​ത്തു​​​ന്നത്. ആ​​​ര്‍​​​ബോ വൈ​​​റ​​​സ് വിഭാ​​​ഗ​​​ത്തി​​​ല്‍​​​പ്പെ​​​ട്ട ജ​​​പ്പാ​​​ന്‍​​​ ജ്വ​​​രരോ​​​ഗാ​​​ണു പ്രാ​​​ഥ​​​മി​​​ക​​​മാ​​​യി പ​​​ന്നി, ക​​​ന്നു​​​കാ​​​ലി​​​ക​​​ള്‍, കൊ​​​ക്ക്, ഇ​​​ര​​​ണ്ട, ദേ​​​ശാ​​​ട​​​നപ​​​ക്ഷി​​​ക​​​ള്‍ എ​​​ന്നി​​​വ​​​യി​​​ല്‍ കാ​​​ണു​​​ന്നു. ഈ​​​ജീ​​​വി​​​ക​​​ളെ മേ​​​ല്‍​​​പ്പ​​​റ​​​ഞ്ഞ വി​​​ഭാ​​​ഗ​​​ത്തി​​​ല്‍​​​പ്പെ​​​ട്ട കൊ​​​തു​​​ക്ക​​​ടി​​​ക്കു​​​മ്ബോള്‍ ഈ ​​​രോ​​​ഗാ​​​ണു കൊ​​​തു​​​കി​​​ല്‍ പ്രവേ​​​ശി​​​ക്കു​​​ക​​​യും പെ​​​രു​​​കു​​​ക​​​യും ചെ​​​യ്യു​​​ന്നു.

ഈ ​​​കൊ​​​തു​​​കു​​​ക​​​ള്‍ മ​​​നു​​​ഷ്യ​​​രെ ക​​​ടി​​​ക്കു​​​മ്ബോള്‍ രോ​​​ഗാ​​​ണു മ​​​നു​​​ഷ്യ​​​രി​​​ല്‍ പ്ര​​​വേ​​​ശി​​​ക്കു​​​ക​​​യും രോ​​​ഗ​​​ല​​​ക്ഷ​​​ണ​​​ങ്ങ​​​ള്‍ പ്ര​​​ക​​​ടി​​​പ്പി​​​ക്കു​​​ക​​​യും ചെ​​​യ്യു​​​ന്നു. ജ​​​പ്പാ​​​ന്‍ജ്വ​​​രം ബാ​​​ധി​​​ച്ച വ്യ​​​ക്തി​​​യി​​​ല്‍ വൈ​​​റ​​​സു​​​ക​​​ളു​​​ടെ സാ​​​ന്നി​​​ധ്യം വ​​​ള​​​രെക്കുറ​​​ച്ചു സ​​​മ​​​യം മാ​​​ത്ര​​​മേ നി​​​ല​​​നി​​​ല്‍​​​ക്കു​​​ക​​​യു​​​ള്ളൂ എ​​​ന്ന​​​തി​​​നാ​​​ല്‍ രോഗ​​​ബാ​​​ധി​​​ത​​​രെ കൊ​​​തു​​​കുക​​​ടി​​​ക്കു​​​ന്ന​​​തി​​​ലൂ​​​ടെ മ​​​റ്റൊ​​​രാ​​​ള്‍​​​ക്കു രോ​​​ഗംപ​​​ക​​​രാ​​​നു​​​ള്ള സാ​​​ധ്യ​​​ത കു​​​റ​​​വാ​​​ണ്. രോ​​​ഗ​​​ല​​​ക്ഷ​​​ണ​​​ങ്ങ​​​ള്‍ ആ​​​ദ്യ​​​ഘ​​​ട്ട​​​ത്തി​​​ല്‍ മിക്ക​​​വ​​​രി​​​ലും പ്ര​​​ക​​​ട​​​മാ​​​യ രോ​​​ഗ​​​ല​​​ക്ഷ​​​ണ​​​ങ്ങ​​​ള്‍ ഒ​​​ന്നും കാ​​​ണാ​​​റി​​​ല്ല. എ​​​ന്നാ​​​ല്‍ ചി​​​ല​​​രി​​​ല്‍ രോ​​​ഗാ​​​ണു ശ​​​രീ​​​ര​​​ത്തി​​​ല്‍ പ്ര​​​വേ​​​ശി​​​ച്ച്‌ അ​​​ഞ്ചു മു​​​ത​​​ല്‍ 15 ദി​​​വ​​​സ​​​ങ്ങ​​​ള്‍​​​ക്കു​​​ള്ളി​​​ല്‍ രോഗ​​​ല​​​ക്ഷ​​​ണ​​​ങ്ങ​​​ള്‍ പ്ര​​​ക​​​ട​​​മാ​​​കാ​​​റു​​​ണ്ട്.

ക​​​ടു​​​ത്ത പ​​​നി, ക​​​ഠി​​​ന​​​മാ​​​യ ത​​​ല​​​വേ​​​ദ​​​ന, ഛര്‍​​​ദി അ​​​തോ​​​ടൊ​​​പ്പ​​​മു​​​ണ്ടാ​​​കു​​​ന്ന സ്വ​​​ഭാ​​​വവ്യ​​​ത്യാ​​​സ​​​ങ്ങ​​​ള്‍, അ​​​പ​​​സ്മാ​​​രല​​​ക്ഷ​​​ണ​​​ങ്ങ​​​ള്‍, ക​​​ഴു​​​ത്തു തി​​​രി​​​ക്കാ​​​നു​​​ള്ള പ്ര​​​യാ​​​സം, അ​​​വ​​​യ​​​വ​​​ങ്ങ​​​ള്‍​​​ക്കു ത​​​ള​​​ര്‍​​​ച്ച, അ​​​ബോ​​​ധാ​​​വ​​​സ്ഥ തു​​​ട​​​ങ്ങി​​​യ​​​വ​​​യാ​​​ണ് പ്ര​​​ധാ​​​നരോ​​​ഗ​​​ല​​​ക്ഷ​​​ണ​​​ങ്ങ​​​ള്‍ തല​​​ച്ചോ​​​റി​​​നു​​​ണ്ടാ​​​കു​​​ന്ന രോ​​​ഗ​​​ബാ​​​ധ​​​യെ​​​ത്തു​​​ട​​​ര്‍​​​ന്നു ചി​​​ലരോ​​​ഗി​​​ക​​​ളി​​​ല്‍ എ​​​ന്‍​​​സ​​​ഫ​​​ലൈ​​​റ്റി​​​സ് എ​​​ന്ന ഗു​​​രു​​​ത​​​ര പ്ര​​​ശ്ന​​​മു​​​ണ്ടാ​​​കു​​​ന്ന​​​തി​​​നും മ​​​ര​​​ണംവ​​​രെ സം​​​ഭ​​​വി​​​ക്കു​​​ന്ന​​​തി​​​നും കാ​​​ര​​​ണ​​​മാ​​​കാ​​​റു​​​ണ്ട്. എ​​​ന്നാ​​​ല്‍ എ​​​ല്ലാ എ​​​ന്‍​​​സെ​​​ഫാ​​​ലി​​​റ്റി​​​സും ജ​​​പ്പാ​​​ന്‍ ജ്വ​​​രം ആ​​​ക​​​ണ​​​മെ​​​ന്നി​​​ല്ല.

ചി​​​കി​​​ത്സ : ജ​​​പ്പാ​​​ന്‍ജ്വ​​​ര​​​ത്തി​​​നെ​​​തി​​​രേ രോ​​​ഗല​​​ക്ഷ​​​ണ​​​ങ്ങ​​​ള്‍​​​ക്ക് അ​​​നു​​​സൃ​​​ത​​​മാ​​​യ ചി​​​കി​​​ത്സ ന​​​ല്‍​​​കു​​​ക​​​യാ​​​ണ്ചെ​​​യ്യു​​​ന്ന​​​ത്.
ജ​​​പ്പാ​​​ന്‍ജ്വ​​​ര​​​ത്തി​​​നെ​​​തി​​​രേ ഫ​​​ല​​​പ്ര​​​ദ​​​മാ​​​യ വാ​​​ക്സി​​​ന്‍ ലഭ്യ​​​മാ​​​ണ്. കു​​​ട്ടി​​​ക​​​ള്‍​​​ക്ക് മൂ​​​ന്നു ഡോ​​​സ് വാക്സി​​​ന്‍ ന​​​ല്‍​​​കു​​​ന്ന​​​തു​​​വ​​​ഴി ഈ​​​രോ​​​ഗ​​​ത്തി​​​ല്‍നി​​​ന്ന് ദീ​​​ര്‍​​​ഘ​​​കാ​​​ല സം​​​ര​​​ക്ഷ​​​ണം ഉ​​​റ​​​പ്പാ​​​ക്കാ​​​ന്‍ ക​​​ഴി​​​യും.

രോ​​​ഗ​​​പ്ര​​​തി​​​രോ​​​ധം : കൊ​​​തു​​​കു ന​​​ശീ​​​ക​​​ര​​​ണം മാ​​​ത്ര​​​മാ​​​ണ് ഈ ​​​രോ​​​ഗ​​​ത്തെപ്ര​​​തി​​​രോ​​​ധി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള ഏ​​​ക പോം​​​വ​​​ഴി. ക​​​ന്നു​​​കാ​​​ലിത്തൊഴു​​​ത്ത്, പ​​​ന്നിവ​​​ള​​​ര്‍​​​ത്ത​​​ല്‍കേ​​​ന്ദ്ര​​​ങ്ങ​​​ള്‍, വെ​​​ള്ള​​​ക്കെ​​​ട്ടു​​​ക​​​ള്‍, പാ​​​ട​​​ങ്ങ​​​ള്‍ എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ല്‍ കൊ​​​തു​​​ക് മുട്ട​​​യി​​​ട്ടു വി​​​രി​​​യാ​​​നു​​​ള്ള സാ​​​ഹ​​​ച​​​ര്യം ഇ​​​ല്ലാ​​​യ്മ ചെ​​​യ്യു​​​ക.

കു​​​ള​​​വാ​​​ഴ, മു​​​ട്ട​​​പ്പാ​​​യ​​​ല്‍ തു​​​ട​​​ങ്ങി​​​യ ജ​​​ല​​​സ​​​സ്യ​​​ങ്ങ​​​ളെ നീ​​​ക്കം ചെ​​​യ്യു​​​ക. വീ​​​ട്ടി​​​ന​​​ടു​​​ത്ത് കൊ​​​ക്കു​​​ക​​​ള്‍ പോലു​​​ള്ള ദേ​​​ശാ​​​ട​​​നപ​​​ക്ഷി​​​ക​​​ളു​​​ടെ വാ​​​സ​​​സ്ഥ​​​ല​​​ങ്ങ​​​ള്‍ ഉ​​​ണ്ടെ​​​ങ്കി​​​ല്‍ പ്ര​​​ത്യേ​​​കം മു​​​ന്‍​​​ക​​​രു​​​ത​​​ലു​​​ക​​​ള്‍ സ്വീ​​​ക​​​രി​​​ക്കു​​​ക. കൊ​​​തു​​​കു​​​ക​​​ളു​​​ടെ ഉ​​​റ​​​വി​​​ട​​​ങ്ങ​​​ള്‍ ക​​​ണ്ടെ​​​ത്തി ന​​​ശി​​​പ്പി​​​ക്കു​​​ക. രോ​​​ഗം പൊ​​​ട്ടി​​​പ്പു​​​റ​​​പ്പെ​​​ട്ട സ്ഥ​​​ല​​​ങ്ങ​​​ളി​​​ല്‍ കൊ​​​തു​​​കു​​​ക​​​ടി ഏ​​​ല്‍​​​ക്കാ​​​തി​​​രി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള വ്യ​​​ക്തി​​​ഗ​​​തസു​​​ര​​​ക്ഷാ മാ​​​ര്‍​​​ഗ​​​ങ്ങ​​​ള്‍ അ​​​വ​​​ലം​​​ബി​​​ക്കു​​​ക.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു  (1 hour ago)

വിസ്മയ മോഹന്‍ലാലിന്റെ 'തുടക്കം' സിനിമയുടെ ട്രെയിലര്‍ പുറത്തുവിട്ട് അണിയറപ്രവര്‍ത്തകര്‍  (1 hour ago)

കാട്ടുതീയില്‍ പോര്‍ട്ടോ ജര്‍മെനോയിലും ആറ്റിക്കയിലും വന്‍ നാശനഷ്ടം  (1 hour ago)

സംസ്ഥാനത്ത് കനത്ത മഴയെ തുടർന്ന് 4 ജില്ലകളിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു.  (2 hours ago)

ദേ ഷെയ്ഖ് മുഹമ്മദ് ഞെട്ടി ജനങ്ങൾ...!നാട്ടിലേക്ക് പണം അയക്കാൻ പറ്റിയ സമയം..! അവിഹിതം തൂക്കി ഭരണാധികാരി  (2 hours ago)

കോടതിയിൽ നടന്നത് ഇത് ED വാദിച്ച് കുടഞ്ഞു പ്രോസിക്യൂഷന്റെ മാരക ട്വിസ്റ്റ് പിന്നാലെ 9 എണ്ണത്തെയും ഇറക്കി  (2 hours ago)

ലാൻഡിങിനിടെ വിമാനത്തിന് തൊട്ടടുത്ത് ആ കാഴ്ച; ഡിസ്ക് രൂപത്തിൽ സംഭവിച്ചത്..! പിന്നാലെ പൈലറ്റിന്റെ നീക്കം  (2 hours ago)

സൂക്ഷിക്കണം സൈറൺ മുഴങ്ങി..!! 2 മണിക്കൂറിൽ കൊടും മഴ..! 5 ഇരട്ടി മഴ..!വെള്ളം ഇറങ്ങുന്നില്ല 5 ദിവസം കൂടി ശക്തമായ മഴ  (3 hours ago)

പതിനഞ്ചുകാരി സ്വന്തം വീട്ടില്‍ അതിക്രൂരമായി ബലാത്സംഗം ചെയ്തു കൊലപ്പെടുത്തി  (3 hours ago)

കേരളത്തിലെ റെയില്‍ പദ്ധതികള്‍ ഉപേക്ഷിച്ചെന്ന് കേന്ദ്രം  (4 hours ago)

ദുരന്തനിവാരണത്തിലെ അനാസ്ഥയും ഏകോപനക്കുറവും മൂലം ജനങ്ങളുടെ ദുരിതം വർധിക്കുന്നത് ഒരിക്കലും അംഗീകരിക്കാനാവില്ല;റാന്നിയിൽ കൃത്യമായ മുന്നറിയിപ്പില്ലാതെ ഡാം തുറന്നുവിട്ടെന്ന ഗുരുതരമായ ആരോപണമാണ് ഉയരുന്നത്  (5 hours ago)

കാന്‍സര്‍ പുനരാഗമനത്തെ ചെറുക്കുന്നതിനുള്ള മരുന്നുകള്‍ വികസിപ്പിക്കാന്‍ ബ്രിക്-ആര്‍ജിസിബി  (5 hours ago)

മനുഷ്യ-വന്യജീവി സംഘർഷം ലഘൂകരിക്കും; നടപടിക്രമങ്ങൾ വേഗത്തിലാക്കും; മന്ത്രി ഷിബു ബേബിജോണിൻ്റെ അദ്ധ്യക്ഷതയിൽ വിവിധ വകുപ്പു മന്ത്രിമാരുടെ സംയുക്ത യോഗം ചേർന്നു  (5 hours ago)

ശബരിമല നെയ്യ് ക്രമക്കേടില്‍ പങ്കില്ലെന്ന പ്രതികരണവുമായി മില്‍മ ചെയര്‍മാന്‍  (5 hours ago)

ശബരിമല നെയ്യ് വിതരണവുമായി ബന്ധപ്പെട്ട് വീഴ്ച പറ്റിയിട്ടില്ലെന്ന് മില്‍മ  (5 hours ago)

Malayali Vartha Recommends