Widgets Magazine
18
Sep / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

DISEASES

ഹീമോഫീലിയ ചികിത്സയില്‍ സുപ്രധാന നാഴികകല്ല്... ഹീമോഫീലിയ ബാധിതയായ സ്ത്രീക്ക് രാജ്യത്ത് ആദ്യമായി എമിസിസുമാബ് പ്രൊഫൈലാക്‌സിസ് നല്‍കി കേരളം

16 SEPTEMBER 2025 07:15 AM ISTമലയാളി വാര്‍ത്ത
കേരളത്തില്‍ ഹീമോഫീലിയ ചികിത്സയില്‍ സുപ്രധാന നാഴികകല്ല് പിന്നിട്ട് കേരളം. ഹീമോഫീലിയ ബാധിതയായ ഒരു സ്ത്രീക്ക് രാജ്യത്ത് തന്നെ ആദ്യമായി എമിസിസുമാബ് പ്രൊഫൈലാക്‌സിസ് ചികിത്സ നല്‍കി. തൃശൂര്‍ നിന്നുള്ള 32 വയസുകാരിയ്ക്കാണ് തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സ നല്‍കിയത്. വിശദമായ വിലയിരുത്തലിനും കൗണ്‍സിലിംഗിന...

ഗര്‍ഭകാലത്തെ പനി മരണകാരണമായേക്കാം

11 September 2017

മാനസികമായും ശാരീരികമായും വളരെയധികം ശ്രദ്ധ നല്‍കേണ്ട കാലമാണ് ഗര്‍ഭകാലം. ആ സമയത്തുണ്ടാകുന്ന ചെറിയ ഒരു രോഗ്ം പോലും അമ്മയേയും കുഞ്ഞിനെയും ദോഷകരമായി ബാധിക്കും. ഡെങ്കി, മലേറിയ, പക്ഷി പനി തുടങ്ങിയവ ഗര്‍ഭാവസ്...

വിവാഹം വിഷാദം അകറ്റും

11 September 2017

വിഷാദ രോഗത്തിന് മികച്ച ഒരു പരിഹാരവുമായി ലൈവ് സയന്‍സ് ഡോട്ട് കോം രംഗത്തെത്തിയിരിക്കുകയാണ്. വിവാഹം കഴിക്കുക എന്നതാണ് വിഷാദം അകലാന്‍ ഏറ്റവും ഉത്തമമായ മാര്‍ഗം എന്നാണ് അവര്‍ നടത്തിയ പഠനങ്ങളില്‍ പറയുന്നത്. ...

പത്ത് സെക്കന്‍ഡിനകം കാന്‍സര്‍ തിരിച്ചറിയാം

11 September 2017

പ്രായഭേതമന്യേ എന്ന് എല്ലാവര്‍ക്കും വരുന്ന അസുഖമാണ് കാന്‍സര്‍. കണ്ടെത്താന്‍ താമസിക്കുന്നതാണ് മരണകാരണമാകുന്നത്. കാന്‍സര്‍ നേരത്തെ കണ്ടെത്താനായാല്‍ അതിന്റെ ചികിത്സയും എളുപ്പത്തിലാകും. ഇതിനു സഹായിക്കുന്ന ...

നടുവേദനയ്ക്ക് വെളുത്തുളളിയും വെളിച്ചെണ്ണയും

09 September 2017

പണ്ട് പ്രായമായവര്‍ക്കാണ് നടുവേദനയുടണ്ടായിരുന്നതെങ്കില്‍ ഇന്ന് നടുവേദന ചെറുപ്പക്കാരേയും ബാധിക്കുന്ന ഒന്നായി മാറിയിട്ടുണ്ട്. എല്ലുതേയ്മാനം മുതല്‍ ഇരിപ്പും നടപ്പും വരെ നടുവേദനയക്ക് കാരണമാകുന്നുണ്ട്. നടുവ...

ഈ രോഗം ആരുടേയും കണ്ണു നനയിക്കും

09 September 2017

സാധാരണ മനുഷ്യരുടെ പ്രായം കൂടുന്നതിനെക്കാള്‍ എട്ട് മടങ്ങ് വേഗത്തില്‍ പ്രായം കൂടുന്ന അപൂര്‍വരോഗം ബാധിച്ചിരിക്കുന്നത് മദ്ധ്യപ്രദേശിലെ ശ്രേയനസ് ബാര്‍മത്ത് എന്ന ബാലനാണ്. ലോകത്തില്‍ ആകെ 150ല്‍ താഴെ കുട്ടികള...

പ്രമേഹ ചികിത്സയിൽ സമഗ്ര മാറ്റം കൊണ്ടുവരേണ്ട സമയം കഴിഞ്ഞുവെന്ന് കനേഡിയൻ ഗവേഷകർ

08 September 2017

പ്രമേഹ രോഗം പൂർണമായി ചികിത്സിച്ചു ഭേദമാക്കാനാകില്ലെന്ന ധാരണ തെറ്റാണെന്ന് തെളിയിച്ച് കനേഡിയൻ ശാസ്ത്രജ്ഞർ രംഗത്തെത്തി. ലോകത്തിൽ ഏറ്റവും അധികം പേരുടെ മരണത്തിനിടയാക്കുന്ന നമ്പർ വൺ കൊലയാളി രോഗമാണ് പ്രമേഹം....

'ടെന്നീസ് എൽബോ'ക്ക് ടെന്നീസ് കളിക്കണമെന്നില്ല, സ്ത്രീകൾക്ക് വരാൻ സാധ്യത കൂടുതൽ

08 September 2017

കൈമുട്ടുകളില്‍ കഠിനവേദനയായി വരുന്ന അസുഖമാണ് 'ടെന്നീസ് എല്‍ബോ' എന്നറിയപ്പെടുന്നത്. എന്നാല്‍ ഈ ശാരീരികപ്രശ്‌നത്തിന് ടെന്നീസ് കളിയുമായി അത്ര ബന്ധമൊന്നുമില്ല. ടെന്നീസ് കളിക്കാരില്‍ ചിലര്‍ക്ക് കൈ...

ഭക്ഷണക്രമീകരണത്തിലൂടെ ആസ്തമ പ്രതിരോധിക്കാം

07 September 2017

പാരമ്പര്യവും അലര്‍ജിയും ആസ്തമയ്ക്ക് കാരണമായി കണക്കാക്കുന്നുണ്ട്. ആസ്മ രോഗികളുടെ ശ്വാസക്കുഴലുകള്‍ താരതമ്യേന വളരെ പ്രവര്‍ത്തന ക്ഷമത കൂടിയതാണ്. ശ്വസനപ്രക്രിയയിലൂടെ ശ്വാസകോശത്തിലെത്തിച്ചേരുന്ന വായുവിനൊപ്പ...

ശ്രദ്ധിച്ചാല്‍ നടുവേദനയില്‍ നിന്ന് രക്ഷപ്പെടാം

07 September 2017

ഒരു പ്രായം കഴിഞ്ഞാല്‍ സ്ത്രീകളിലും പുരുഷന്‍മാരിലും നടുവേദന പതിവാണ്. പല കാരണങ്ങള്‍കൊണ്ടും നടുവേദന വരാം. എന്നാല്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കുകയും ജീവിതരീതിയില്‍ ചില മാറ്റങ്ങള്‍ വരുത്തുകയും ചെയ്താല്‍ നടു...

സെല്‍ഫിയിലൂടെ കാന്‍സര്‍ തിരിച്ചറിയാം

07 September 2017

എന്തിനും ഏതിനും സെല്‍ഫി ഇല്ലാതെ പറ്റില്ല എന്ന അവസ്ഥയാണ്. സെല്‍ഫി എടുക്കാത്തവര്‍ ആരും ഉണ്ടാകില്ല. സെല്‍ഫി പ്രേമികള്‍ക്കായി ഇപ്പോള്‍ ഇതാ ഒരു സന്തോഷവാര്‍ത്ത എത്തിയിരിക്കുന്നു. മറ്റൊന്നുമല്ല സ്മാര്‍ട്ട് ഫ...

സ്ത്രീകളിലെ ഹൃദയാഘാതലക്ഷണങ്ങള്‍ തിരിച്ചറിയൂ

05 September 2017

നിനച്ചിരിക്കാത്ത സമയത്ത് എത്തുന്ന ദുരന്തമാണ് ഹൃദയാഘാതം. ശരീരം തരുന്ന ഹൃദയാഘാതലക്ഷണങ്ങള്‍ പലപ്പോഴും നമുക്കു തിരിച്ചറിയാന്‍ സാധിയ്ക്കാതെ വരുന്നതാണ് ഇതിന് കാരണം. സ്ത്രീകള്‍ക്കു പൊതുവെ ഹൃദയാഘാത സാധ്യത കുറ...

ഇന്ത്യയിൽ രക്​ത സമ്മർദ്ദ നിരക്ക് കൂടുന്നു

01 September 2017

ലോകത്താകമാനമുള്ള ഉയർന്ന രക്​തസമ്മർദ്ദം അനുഭവിക്കുന്ന യുവാക്കളിൽ പകുതിയും ഏഷ്യൻ രാജ്യങ്ങളിലാണ്​. ലോകത്താകെ 1.13 ലക്ഷം കോടി ജനങ്ങൾക്ക്​ ഉയർന്ന രക്​ത സമ്മർദ്ദമുണ്ട് . 226 ദശലക്ഷം യുവാക്കളാണ്​ ചൈനയിൽ രക്...

നെഞ്ചെരിച്ചിലിനെ അവഗണിക്കരുത്

01 September 2017

നെഞ്ചെരിച്ചില്‍ സര്‍വ്വസാധാരണമായി കണ്ടു വരുന്ന ഒരു ആരോഗ്യ പ്രശ്‌നമാണ്. പകുതി ദഹിച്ച ഭക്ഷണങ്ങളും ദഹന രസങ്ങളും ആമാശയത്തില്‍ നിന്ന് അന്നനാളത്തിലേക്ക് തിരികെ തെറ്റായ ദിശയില്‍ എത്തുന്നതാണ് നെഞ്ചെരിച്ചിലായി...

സൈലന്റ് അറ്റാക്ക് നേരത്തെ അറിയാം

01 September 2017

ആദ്യ കാലത്ത് മധ്യവയസ്‌കരായിരുന്നു പ്രധാന ഇരയെങ്കില്‍ ഇന്ന് കൗമാരക്കാര്‍ പോലും ഹൃദയാഘാതത്തിന് ഇരയായികൊണ്ടിരിക്കുന്നു. നിരവധി പഠനങ്ങളും നൂതന ചികിത്സാ രീതിയും ഇതുമായി ബന്ധപ്പെട്ട് നിലവിലുണ്ടെങ്കിലും ഹൃദ്...

കഠിനമായ വയറുവേദനയ്ക്ക് പിന്നില്‍

01 September 2017

വയറ് വേദന വളരെ സാധാരണമായ ഒരു രോഗ ലക്ഷണമാണ്. പലകാരണങ്ങള്‍ കൊണ്ടും വയറു വേദനം ഉണ്ടാകാം. വയറുവേദനയുടെ ചില പ്രധാന കാരണങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം. കുടലിലെ ഡൈവെര്‍ട്ടിക്കുല എന്നു വിളിക്കുന്ന മടക്കുകളിലെ...

Malayali Vartha Recommends