Widgets Magazine
09
Jan / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രക്ഷോഭം 12ാം ദിവസത്തിലേക്ക്..ഇറാൻ ആളിക്കത്തുന്നു..ഇറാന്‍ പരമോന്നത നേതാവ് ആയത്തൊള്ള ഖമേനിയെ കൊല്ലാനുള്ള പടപ്പുറപ്പാട്..അമേരിക്കൻ പട്ടാളം നീക്കം തുടങ്ങി..45 മരണം..


ഇനി യുദ്ധത്തിന്‍റെ നാളുകള്‍... നിയമസഭ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലേക്ക് കോൺഗ്രസ്; ചൊവ്വ, ബുധന്‍ ദിവസങ്ങളിൽ മധുസൂദന്‍ മിസ്ത്രി കേരളത്തില്‍ ചര്‍ച്ചകള്‍ നടത്തും


ആധാറിന്റെ ഔദ്യോഗിക ചിഹ്നത്തിന് പുതിയ പേര് ഉദയ് ..... ആധാറിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി യുണിക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ


നവാ​ഗതർക്ക് അവസരം.... എല്ലാഗായകരുടെയും ഭക്തിഗാനങ്ങൾ ശബരീശ സന്നിധിയിൽ ഇനി മുഴങ്ങും, പുതുതായി രചിച്ച് ചിട്ടപ്പെടുത്തി സ്വരമാധുരിയോടെ ആലപിച്ച ഭക്തിഗാനങ്ങളും പട്ടികയിൽ ദേവസ്വം ബോർഡ് ഉൾപ്പെടുത്തും


തൊണ്ടിമുതലിൽ കൃത്രിമം കാണിച്ചെന്ന കേസിൽ ശിക്ഷിക്കപ്പെട്ട മുൻ മന്ത്രി അഡ്വ. ആന്റണി രാജുവിനെതിരായ അച്ചടക്ക നടപടി ഇന്ന് ബാർ കൗൺസിൽ പരിഗണിക്കും

കളയുന്നതിന് മുമ്പ് ഈ കാര്യം ഓർക്കണം, കഞ്ഞിവെള്ളം ആള് പുലിയാണ്...!! ക്ഷീ​ണ​ത്തെ​ ​അ​ക​റ്റാ​നു​ള്ള​ ഒരുഗ്രൻ ​ഒ​റ്റ​ മൂലി

06 JULY 2021 10:27 AM IST
മലയാളി വാര്‍ത്ത

ചൂടുകൂടുമ്പോൾ​ ​നി​ർ​ജ്ജ​ലീ​ക​ര​ണം ​പോ​ലു​ള്ള​ ​പ്ര​ശ്‌​​​ന​ങ്ങ​ൾ​ ​ന​മ്മു​ടെ​ ​ശ​രീ​ര​ത്തെ​ ​വ​ള​രെ​ ​പ്ര​തി​കൂ​ല​മാ​യി​ ​ബാ​ധി​ക്കും.​ ​ഇ​തി​നെ​ ​ഇ​ല്ലാ​താ​ക്കാ​ൻ​ ​ഏ​റ്റ​വും​ ​ന​ല്ല​ ​മാ​ർ​ഗം​ ​ക​ഞ്ഞി​വെ​ള്ളം​ ​കു​ടി​ക്കു​ക​ ​എ​ന്ന​താ​ണ്.​ ​കൂ​ടാ​തെ​ ​ശാ​രീ​രി​കോ​ർ​ജ്ജം​ ​വ​ർ​ദ്ധി​പ്പി​ക്കു​ന്ന​തി​ന് ​ക​ഞ്ഞി​വെ​ള്ളം​ ​കു​ടി​ക്കു​ന്ന​ത് ​വ​ള​രെ​ ​ന​ല്ല​താ​ണ്.​ ​

രാ​വി​ലെ​ ​ത​ന്നെ​ ​ക​ഞ്ഞി​വെ​ള്ളം​ ​കു​ടി​ച്ചാ​ൽ​ ​മാ​ന​സി​ക​മാ​യി​ ​ഉ​ണ​ർ​വു​ണ്ടാ​കാ​നും​ ​സ​ഹാ​യി​ക്കും.​ ​ക്ഷീ​ണ​ത്തെ​ ​അ​ക​റ്റാ​നു​ള്ള​ ​ഒ​റ്റ​ ​മൂ​ലി​യാ​ണ് ​ക​ഞ്ഞി​വെ​ള്ളം​ ​എ​ന്ന​ ​കാ​ര്യം​ ​പ​ല​ർ​ക്കും​ ​അ​റി​യി​ല്ല​ ​എ​ന്ന​താ​ണ് ​സ​ത്യം.​ ​ഒ​രു​ ​ഗ്ലാ​സ് ​ക​ഞ്ഞി​ ​വെ​ള്ളം​ ​ഉ​പ്പി​ട്ട് ​കു​ടി​ച്ചാ​ൽ​ ​മ​തി​ ​ഏ​ത് ​പ്ര​ശ്‌​​​ന​ത്തി​നും​ ​പ​രി​ഹാ​രം​ ​കാ​ണാം.

 

 

വ​യ​റി​ള​ക്ക​വും​ ​ഛ​ർ​ദ്ദി​യും​ ​ഉ​ണ്ടാ​കു​മ്പോ​ൾ​ ​ശ​രീ​ര​ത്തി​ൽ ​നി​ന്ന് ​ധാ​രാ​ളം​ ​ജ​ലം​ ​ന​ഷ്​​ട​മാ​കു​ന്നു.​ ​നി​ർ​ജ്ജ​ലീ​ക​ര​ണം​ ​ത​ട​യാ​ൻ​ ​ക​ഞ്ഞി​വെ​ള്ളം​ ​ഏ​റെ​ ​ഫ​ല​പ്ര​ദ​മാ​ണ്.​ ​ക​ഞ്ഞി​വെ​ള്ളം​ ​ഉ​പ്പി​ട്ട് ​കു​ടി​ക്കു​ന്ന​താ​ണ് ​ഇ​തി​നു​ള്ള​ ​മാ​ർ​ഗം.​ ​അ​തി​രാ​വി​ലെ​ ​ത​ന്നെ​ ​കു​ടി​ക്കു​ന്ന​താ​ണ് ​ന​ല്ല​ത്.

ക​ഞ്ഞി ​വെ​ള്ള​ത്തി​ൽ​ ​ധാ​രാ​ളം​ ​നാരുകളും ​അ​ന്ന​ജ​വും​ ​അ​ട​ങ്ങി​യി​ട്ടു​ണ്ട്.​ ​കൂ​ടാ​തെ​ ​വ​യ​റി​നു​ള്ളി​ൽ​ ​ന​ല്ല​ ​ബാ​ക്​​ടീ​രി​യ​ക​ൾ​ ​വ​ള​രാ​നും​ ​ക​ഞ്ഞി​വെ​ള്ളം​ ​സ​ഹാ​യി​ക്കു​ന്നു.​ മ​റ്റൊ​രു ഭ​ക്ഷ​ണ​വും​ ​ന​ൽ​കി​യി​ല്ലെ​ങ്കി​ൽ​ ​പോ​ലും​ ​ഇ​ട​യ്‌​ക്കി​ട​യ്‌​ക്ക് ​ദാ​ഹം​ ​തോ​ന്നു​മ്പോ​ഴോ​ ​വി​ശ​പ്പ്​​ ​തോ​ന്നു​മ്പോ​ഴോ​ ​ഉ​പ്പി​ട്ട​ ​ക​ഞ്ഞി​വെ​ള്ളം​ ​കു​ടി​ക്കു​ക.​ ​

 

 

ഇ​ത് ​മ​ല​ബ​ന്ധം​ ​ഇ​ല്ലാ​താ​ക്കാ​ൻ​ ​സ​ഹാ​യി​ക്കും.​ ​വൈ​റ​ൽ​ ​ഇ​ൻ​ഫെ​ക്ഷ​ൻ​ ​ ​പ്ര​തി​രോ​ധി​ക്കാ​ൻ​ ​ക​ഞ്ഞി​വെ​ള്ളം​ ​സ​ഹാ​യി​ക്കും.​ ​വൈ​റ​ൽ​ ​പ​നി​യു​ള്ള​പ്പോ​ൾ​ ​ശ​രീ​ര​ത്തി​ൽ​നി​ന്ന് ​പോ​ഷ​ക​ങ്ങ​ൾ​ ​ന​ഷ്​​ട​പ്പെ​ടു​ന്ന​തും​ ​ക​ഞ്ഞി​വെ​ള്ളം​ ​ചെ​റു​ക്കും.

എ​ക്‌​​​സി​മ​ ​മൂ​ല​മു​ള്ള​ ​ചൊ​റി​ച്ചി​ലി​ന് ​ക​ഞ്ഞി​വെ​ള്ളം​ ​ഉ​ത്ത​മ​ ​പ്ര​തി​വി​ധി​യാ​ണ്.​ ​ക​ഞ്ഞി​വെ​ള്ള​ത്തി​ൽ​ ​അ​ട​ങ്ങി​യി​ട്ടു​ള്ള​ ​അ​ന്ന​ജ​മാ​ണ് ​ഇ​തി​ന് ​സ​ഹാ​യി​ക്കു​ന്ന​ത്.​ ​ക​ഞ്ഞി​വെ​ള്ളം​ ​ഫ്രി​ഡ്‌​ജി​ൽ​ ​വ​ച്ച് ​ത​ണു​പ്പി​ച്ച​ ​ശേ​ഷം​ ​ചൊ​റി​ച്ചി​ൽ​ ​ഉ​ള്ള​ ​ഭാ​ഗ​ങ്ങ​ളി​ൽ​ ​തു​ണി​യി​ൽ​ ​മു​ക്കി​ ​തു​ട​ച്ചാ​ൽ​ ​മ​തി​യാ​കും.​

 

 

 

 

 

 

 

 

 

 

 

 

ത്വ​ക്ക് ​രോ​ഗ​ങ്ങ​ൾ​ ​കു​റ​യ്‌​ക്കാ​ൻ​ ​ക​ഞ്ഞി​വെ​ള്ളം​ ​ത​ണു​പ്പി​ച്ച് ​പ്ര​ശ്‌​​​ന​മു​ള്ള​ ​ഭാ​ഗ​ത്ത് ​പു​ര​ട്ടി​ ​കൊ​ടു​ത്താ​ൽ​ ​മ​തി​യാ​വും.​ ​ത​ല​യി​ലെ​യും​ ​ശ​രീ​ര​ത്തിലെ​യും​ ​താ​ര​ൻ​ ​അ​ക​റ്റാ​നും​ ​ക​ഞ്ഞി​വെ​ള്ളം​ ​ഉ​പ​യോ​ഗി​ക്കാ​വു​ന്ന​താ​ണ്.​ ​വെ​റു​തെ​ ​മു​റ്റ​ത്തേ​ക്കൊ​ഴി​ച്ചു​ക​ള​യാ​നും​ ​പ​ശു​വി​ന് ​കൊ​ടു​ക്കാ​നും​ ​മാ​ത്ര​മു​ള്ള​ത​ല്ല​ ​ക​ഞ്ഞി​വെ​ള്ളം​ ​എ​ന്ന് ​മ​ന​സി​ലാ​യി​ല്ലേ.

അ​ൽ​പ്പം​ ​അ​രി​യെ​ടു​ത്ത് ​ഒ​രു​ ​തു​ണി​യി​ൽ​ ​പൊ​തി​ഞ്ഞ് ​കു​ളി​ക്കു​ന്ന​ ​വെ​ള്ള​ത്തി​ൽ​ ​അ​ര​മ​ണി​ക്കൂ​ർ​ ​മു​ക്കി​വെ​ക്ക​ണം.​ ​ഈ​ ​വെ​ള്ളം​ ​ഉ​പ​യോ​ഗി​ച്ച് ​കു​ളി​ച്ചാ​ൽ​ ​ന​ല്ല​ ​കു​ളി​ർ​മ​ ​അ​നു​ഭ​വ​പ്പെ​ടും.​ ​അ​രി​ ​പാ​കം​ ​ചെ​യ്ത​ ​ശേ​ഷം​ ​ല​ഭി​ക്കു​ന്ന​ ​ക​ഞ്ഞി​വെ​ള്ളം​ ​ചൂ​ടാ​റി​യ​ ​ശേ​ഷം​ ​ഇ​തി​ലേ​ക്ക് ​കു​റ​ച്ച് ​വെ​ളി​ച്ചെ​ണ്ണ​ ​കൂ​ടി​ ​ചേ​ർ​ത്താ​ണ് ​ഉ​പ​യോ​ഗി​ക്കേ​ണ്ട​ത്.

 

​മു​ടി​യി​ൽ​ ​ക​ണ്ടീ​ഷ​ണ​ർ​ ​പോ​ലെ​ ​ഉ​പ​യോ​ഗി​ക്കാ​ൻ​ ​ക​ഴി​യു​ന്ന​ ​ക​ഞ്ഞി​വെ​ള്ളം​ ​ത​ല​യോ​ട്ടി​യി​ൽ​ ​തേ​ച്ച് ​മ​സാ​ജ് ​ചെ​യ്‌​ത് 15​ ​മി​നി​റ്റി​ന് ​ശേ​ഷം​ ​ക​ഴു​കി​ക്ക​ള​യാം.​ ​മു​ടി​യു​ടെ​ ​ആ​രോ​ഗ്യം​ ​വ​ർ​ദ്ധി​ക്കു​ന്ന​തോ​ടൊ​പ്പം​ ​തി​ള​ക്ക​വും​ ​വ​ർ​ദ്ധി​ക്കും.​ ​മു​ടി​ ​വ​ള​ർ​ച്ച​ക്കും​ ​ന​ല്ല​താ​ണ്.​ ​ആ​ഴ്ച​യി​ൽ​ ​ര​ണ്ട് ​ത​വ​ണ​ ​ഇ​ത് ​ആ​വ​ർ​ത്തി​ക്കാം.​ ​മു​ടി​വ​ള​ർ​ച്ച​യെ​ ​ത്വ​രി​ത​പ്പെ​ടു​ത്തു​ക​യും,​ ​മു​ടി​കൊ​ഴി​ച്ചി​ൽ​ ​ത​ട​യു​ക​യും​ ​ചെ​യ്യു​ന്നു.

 

 

 

 

 

 

 

 

 

 

 

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശബരിമല തീർഥാടകന് രക്ഷകരായി ബസിലെ ജീവനക്കാർ  (12 minutes ago)

പോലീസ് ഉദ്യോ​ഗസ്ഥനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി...  (26 minutes ago)

സ്വര്‍ണവിലയില്‍ വീണ്ടും വർദ്ധനവ്..  (32 minutes ago)

കാര്യകാരണങ്ങള്‍ സൂക്ഷ്മമായി പരിശോധിക്കാന്‍ ഇന്ന് എല്‍ഡിഎഫ് യോഗം ചേരും  (37 minutes ago)

ജനുവരി 12 രാവിലെ പത്ത് മണി വരെ അപേക്ഷകൾ സമർപ്പിക്കാം.  (49 minutes ago)

റിപ്പോർട്ടറിൽ MLA ഓഫീസിന്റെ മുറി ടൂർ..! അട ഗൊമ്മാളെ...! പ്രശാന്തിന്റെ ആദ്യ ഗസ്റ്റ് ശ്രീലേഖ,പാലുകാച്ച് കഴിഞ്ഞു  (57 minutes ago)

സിനിമാ ഷൂട്ടിങ്ങുകളും നിർത്തി വയ്ക്കാൻ തീരുമാനം  (1 hour ago)

IRAN 'ഖമനയിയുടെ അന്ത്യ'മെന്ന് പ്രതിഷേധക്കാര്‍  (1 hour ago)

വരവിനേക്കാൾ ചിലവ്! അലങ്കാര വസ്തുക്കൾ സ്വന്തമാക്കും: ഈ രാശിക്കാർ ഇന്ന് ശ്രദ്ധിക്കുക  (1 hour ago)

ഗോവിന്ദന്റെ മുന്നിലിട്ട് ആര്യയെ വലിച്ച് കീറി ഉപ്പുതേച്ച് വിട്ടു..! പച്ചയ്ക്ക് തെറിവിളി..! പൊട്ടിക്കരഞ്ഞ് ആര്യ  (1 hour ago)

രാഹുലിനെ ചൊറിഞ്ഞ് വാരി അതിജീവിതയുടെ ഭർത്താവിന് മുട്ടൻ പണി, ചവിട്ടി പുറത്താക്കി BJP..! സംഭവിച്ചത് ഇത്  (1 hour ago)

സതീശാ.. ഒരു പൊടിക്ക് അടങ്ങ് ഷാഫി തീരുമാനിക്കും സതീശൻ അനുസരിക്കും..ഒതുങ്ങിയില്ലെങ്കിൽ BJP തൂക്കും..!കുത്തി നാറ്റിക്കാതെ..!  (2 hours ago)

കോൺഗ്രസിന്റെ കണ്ണിൽ പാലക്കാട് തന്നെ.. യൂത്തന്മാർ അറിഞ്ഞിറങ്ങി തന്ത്രങ്ങള്‍ മെനഞ്ഞ് മുന്നില്‍ നിന്ന് എം കെ രാഘവനും ഷാഫിയും ജില്ലയിലെ 13 സീറ്റുകളില്‍ ഒമ്പത് സീറ്റുകള്‍ പിടിക്കാന്‍ ഉറപ്പിച്ചു യുഡിഎഫിന്  (2 hours ago)

ചിറക്കരയിലെ കടുവ സാന്നിദ്ധ്യം....  (2 hours ago)

മെഡിക്കൽ കോളേജ് ഡോക്ടർമാർ അനിശ്ചിതകാല സമരത്തിലേക്ക്...  (2 hours ago)

Malayali Vartha Recommends