Widgets Magazine
27
Apr / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സെൻട്രൽ റെയിൽവേ സ്റ്റേഷനിലെ സുരക്ഷാ മേഖലയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് പാലക്കാട് സ്വദേശിനിയെ:- കണ്ടെത്തിയത് സ്റ്റേഷനിൽ ഉദ്യോഗസ്ഥർക്ക് മാത്രം പ്രവേശനമുള്ള മുറിയിൽ ഇരുമ്പ് കട്ടിലിലെ കൈപ്പിടിയിൽ ദുപ്പട്ട ഉപയോഗിച്ച് തൂങ്ങിയ നിലയിൽ...


കരയുദ്ധത്തിന് മുന്നോടിയായി റഫയില്‍ ഇസ്രയേല്‍ സൈന്യം നടത്തിയ ഷെല്ലാക്രമണത്തില്‍ വ്യാപക നാശം...


തിരുവനന്തപുരത്ത് നിന്ന് ഉടുപ്പിയിലേക്ക് പോയ സ്ലീപ്പർ ബസ് താഴ്ചയിലേയ്ക്ക് മറിഞ്ഞ് ഒരു മരണം: 18 പേര്‍ക്ക് പരിക്ക്...


അപൂര്‍വരോഗം: 12 വയസ് വരെയുള്ള കുട്ടികള്‍ക്ക് സൗജന്യ മരുന്ന് വിതരണം ആരംഭിച്ചു: ഇന്ത്യയ്ക്ക് മാതൃകയായി കേരളം വീണ്ടും; നവകേരള സദസ്സില്‍ മുഖ്യമന്ത്രി നല്‍കിയ ഉറപ്പ് നടപ്പാക്കി...


ഇന്ത്യയില്‍ വാട്‌സാപ്പ് നിര്‍ത്തേണ്ടി വരും; കടുംപിടിത്തം ഒഴിവാക്കണമെന്ന് മെറ്റ...എന്തുകൊണ്ട് വാട്സാപ്പ് ഇന്ത്യ വിടുമെന്ന് പറഞ്ഞു? വിശദാംശങ്ങള്‍ അറിയാം...സ്വകാര്യതയിൽ വിട്ടുവീഴ്ച ചെയ്യേണ്ടി വന്നാൽ അത് സംഭവിക്കും...

വെറും വയറ്റിൽ കഴിച്ചുകൂടാത്ത നിരവധി ഭക്ഷണപദാർത്ഥങ്ങൾ ഉണ്ട്;മുട്ടൻ പണി കിട്ടും;അവയിൽ നമ്മുടെ ഇഷ്ട്ടപ്പെട്ട ഭക്ഷണങ്ങളും !

02 SEPTEMBER 2021 02:57 PM IST
മലയാളി വാര്‍ത്ത

''രാവിലെ പ്രഭുവിനെപ്പോലെ ഉച്ചയ്ക്ക് സാധാരണക്കാരനെ പോലെ രാത്രി ഭിക്ഷക്കാരനെ പോലെ'' ആഹാരം കഴിക്കുന്നതിനെ കുറിച്ച് പഴമക്കാർ പറയുന്ന ഒരു ചൊല്ലാണിത്. രാവിലെത്തെ ഭക്ഷണത്തിനാണ് കൂടുതൽ പ്രാധാന്യമുള്ളത്. അതുകൊണ്ടുതന്നെ നല്ല ആരോഗ്യപ്രദമായ ആഹാരം രാവിലെ നാം കഴിക്കണം. ഒന്നും നോക്കണ്ട ഒരു രാജാവിനെ പോലെ സമൃദ്ധമായി തന്നെ രാവിലത്തെ ആഹാരം കഴിക്കണം.

എങ്കിലും ചില കാര്യങ്ങൾ കൂടി ശ്രദ്ധിക്കണം കേട്ടോ. വെറും വയറ്റിൽ കഴിച്ചുകൂടാത്ത നിരവധി ഭക്ഷണപദാർത്ഥങ്ങൾ ഉണ്ട്. അവയെ എങ്ങാനും വെറുംവയറ്റിൽ കഴിച്ചാൽ മുട്ടൻ പണി കിട്ടും എന്ന കാര്യത്തിൽ ഒരു സംശയവുമില്ല. രാവിലെ വെറും വയറ്റില്‍ കഴിക്കേണ്ടതും ഒഴിവാക്കേണ്ടതുമായ ചില ഭക്ഷണങ്ങള്‍ നോക്കാം.

വെറും വയറ്റില്‍ പഴം കഴിക്കുന്നത് രക്തത്തിലെ അളവില്‍ മാറ്റം വരാന്‍ കാരണമാകുന്നു. ഇതിന് കാരണം മഗ്നീഷ്യത്തിന്റെ അളവ് കൂടുന്നതാണ് ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കാന്‍ കാരണമാകുന്നു. പഴം വെറുംവയറ്റിൽ കഴിക്കരുത്. സിട്രസ് പഴങ്ങളായ ഓറഞ്ച്, പേരയ്ക്ക എന്നിവ കുടലില്‍ ആസിഡ് ഉല്‍പാദനം വര്‍ദ്ധിപ്പിക്കും. ഗ്യാസ്ട്രൈറ്റിസ് (gastritis), ഗ്യാസ്ട്രിക് അള്‍സര്‍ (gastric ulcer) എന്നി രോഗാവസ്ഥയിലേക്ക് നയിക്കും.

അത്തരം പഴങ്ങളില്‍ നാരുകളും ഫ്രക്ടോസും അമിതമായി അടങ്ങിയിരിക്കുന്നുണ്ട്. അതുകൊണ്ട് വെറും വയറ്റില്‍ കഴിച്ചാല്‍ ദഹനവ്യവസ്ഥയെ ബാധിക്കും. ജ്യൂസുകള്‍ കുടിക്കുന്നത് പാന്‍ക്രിയാസില്‍ ഒരു അധിക ഭാരം നല്‍കുന്നു. പഴങ്ങളില്‍ അടങ്ങിയിരിക്കുന്ന ഫ്രക്ടോസ് രൂപത്തിലുള്ള പഞ്ചസാര കരളിനെ പ്രതികൂലമായി തന്നെ ബാധിക്കും.

വെറുംവയറ്റിൽ ജ്യൂസുകള്‍ കുടിക്കരുത്. വെറും വയറ്റില്‍ മധുരം കഴിക്കരുത്. വെറും വയറ്റില്‍ മധുരം കഴിച്ചാൽ ശരീരത്തിന് ആവശ്യമായ ഇന്‍സുലിന്‍ ഉല്‍പ്പാദിപ്പിക്കാന്‍ കഴിയില്ല . ഇത് രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് ഉയര്‍ത്തും. സ്ഥിരമായി ഇങ്ങനെ സംഭവിച്ചാല്‍ പ്രമേഹം വരാനുള്ള സാധ്യത ഉണ്ട്.

ഒഴിഞ്ഞ വയറ്റില്‍ എരിവുള്ള വിഭവങ്ങള്‍ കഴിക്കുന്നത് വയറ്റില്‍ അസ്വസ്ഥതയുണ്ടാക്കാനുള്ള സാധ്യതയുണ്ട് . ഇത് അസിഡിറ്റിയ്ക്കും മലബന്ധത്തിനും കാരണമാകും. ദഹനക്കേടിലേക്കും നയിക്കും . വേവിക്കാത്ത പച്ചക്കറികള്‍ രാവിലെ വെറുംവയറ്റിൽ കഴിക്കരുത് . ഇത് ഗ്യാസ്ട്രബിള്‍, വയറുവേദന എന്നിവ ഉണ്ടാക്കും. രാവിലെ കുടിക്കുന്ന കാപ്പിയും കുഴപ്പക്കാരനാണ് .

ഒഴിഞ്ഞ വയറ്റില്‍ കാപ്പി കുടിച്ചാല്‍ അസിഡിറ്റി ഉണ്ടാകും. ദഹനവ്യവസ്ഥയിലെ ഹൈഡ്രോക്രോറിക് ആസിഡിന്‍റെ സ്രവത്തെ ഇത് ഉത്തേജിപ്പിക്കുന്നു. ഗ്യാസ്ട്രൈറ്റിസിന് കാരണമാകും. സലാഡുകള്‍ തയ്യാറാക്കാന്‍ ഉപയോഗിക്കുന്ന അസംസ്കൃത പച്ചക്കറികളില്‍ നാരുകള്‍ നിറഞ്ഞിരിക്കുന്നു, ഇത് വെറുംവയറ്റിൽ കഴിക്കുമ്പോള്‍, വയറിന് അധിക ഭാരം നല്‍കുകയും വായുകോപത്തിനും വയറു വേദനയ്ക്കും കാരണമാവുകയും ചെയ്യും.

വെറുംവയറ്റിൽ പുളിപ്പിച്ച പാല്‍ ഉല്‍പന്നമായ തൈര്ല്‍ കഴിക്കരുത്. ഇത് തൈരില്‍ അടങ്ങിയിരിക്കുന്ന ലാക്ടിക് ആസിഡ്, ബാക്ടീരിയകളെ ആമാശയത്തിലെ ഉയര്‍ന്ന അസിഡിറ്റി കാരണം ഫലപ്രദമല്ലാതാക്കുന്നു. ഉയര്‍ന്ന അസിഡിറ്റി ഉള്ളതിനാല്‍ ആമാശയം ഹൈഡ്രോക്രോറിക് ആസിഡ് ഉത്പാദിപ്പിക്കുന്നു. അസിഡി ഉണ്ടാകുകയും ചെയ്യുന്നു.

സോഫ്റ്റ് ഡ്രിങ്കുകള്‍ വെറുംവയറ്റിൽ കുടിക്കരുത്. ഈ പാനീയത്തില്‍ അടങ്ങിയ കാര്‍ബണേറ്റഡ് ആസിഡുകള്‍ ആമാശയത്തിലെ ആസിഡുകളുമായി ചേര്‍ന്നു വയറുവേദന, മനംപുരട്ടല്‍, ഗ്യാസ്ട്രബിള്‍ എന്നിവയിലേക്ക് നയിക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചാലക്കുടിയിൽ ഹരിത കർമ സേന ശേഖരിച്ച മാലിന്യങ്ങൾക്ക് തീപിടിച്ചു...  (3 hours ago)

ഊഞ്ഞാൽ കെട്ടിയ കൽത്തൂൺ ദേഹത്ത് വീണ് 14കാരന് ദാരുണാന്ത്യം...  (4 hours ago)

സെൻട്രൽ റെയിൽവേ സ്റ്റേഷനിലെ സുരക്ഷാ മേഖലയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് പാലക്കാട് സ്വദേശിനിയെ:- കണ്ടെത്തിയത് സ്റ്റേഷനിൽ ഉദ്യോഗസ്ഥർക്ക് മാത്രം പ്രവേശനമുള്ള മുറിയിൽ ഇരുമ്പ് കട്ടിലിലെ കൈപ്പിടിയിൽ ദുപ്പട്  (4 hours ago)

ഉഷ്ണതരംഗത്തില്‍ നിന്നും സുരക്ഷിതരായിരിക്കുക: മന്ത്രി വീണാ ജോര്‍ജ്:- നിര്‍ജലീകരണം ഉണ്ടാകാതിരിക്കാന്‍ ദാഹം തോന്നിയില്ലെങ്കിലും ധാരാളം വെള്ളം കുടിക്കണം; യാത്രാവേളയില്‍ കുടിക്കാനുള്ള വെള്ളം കരുതുക...  (4 hours ago)

കരയുദ്ധത്തിന് മുന്നോടിയായി റഫയില്‍ ഇസ്രയേല്‍ സൈന്യം നടത്തിയ ഷെല്ലാക്രമണത്തില്‍ വ്യാപക നാശം...  (4 hours ago)

തിരുവനന്തപുരത്ത് നിന്ന് ഉടുപ്പിയിലേക്ക് പോയ സ്ലീപ്പർ ബസ് താഴ്ചയിലേയ്ക്ക് മറിഞ്ഞ് ഒരു മരണം: 18 പേര്‍ക്ക് പരിക്ക്...  (5 hours ago)

ജമ്മു കശ്മീരിലെ കിഷ്ത്വറിൽ നേരിയ ഭൂചലനം; റിക്ടർ സ്കെയിലിൽ 3.2 തീവ്രത രേഖപ്പെടുത്തി  (5 hours ago)

എന്തുകൊണ്ട് വാട്സാപ്പ് ഇന്ത്യ വിടുമെന്ന് പറഞ്ഞു?  (5 hours ago)

നിര്‍ബന്ധമായും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍  (5 hours ago)

അപൂര്‍വരോഗം: 12 വയസ് വരെയുള്ള കുട്ടികള്‍ക്ക് സൗജന്യ മരുന്ന് വിതരണം ആരംഭിച്ചു: ഇന്ത്യയ്ക്ക് മാതൃകയായി കേരളം വീണ്ടും; നവകേരള സദസ്സില്‍ മുഖ്യമന്ത്രി നല്‍കിയ ഉറപ്പ് നടപ്പാക്കി...  (5 hours ago)

അടിച്ചാൽ തിരിച്ചടിക്കും ഇ പി  (6 hours ago)

സ്ഥിരീകരിക്കാൻ ആവാതെ ശാസ്ത്രജ്ഞർ  (6 hours ago)

കരാർ വ്യവസ്ഥ മയപ്പെടുത്തി  (7 hours ago)

ചിറ്റപ്പന്റെ ഒറ്റുകഥ അതുക്കും മേലെയായിപ്പോയി.  (8 hours ago)

ഇസ്രായേൽ കപ്പലുകളെ വെറുതെ വിടില്ലെന്ന് ഹൂതികൾ  (8 hours ago)

Malayali Vartha Recommends