Widgets Magazine
19
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇതെന്തൊരു വിരോധാഭാസമാണ്; ആന്റോ അഗസ്റ്റിൻ മദ്യക്കേസിൽ കുടുങ്ങിയപ്പോൾ കൈരളി ചാനൽ കാണിച്ച 'കടുംകൈ' തുറന്നുകാട്ടി സോഷ്യൽ മീഡിയ കുറിപ്പ്...


‘മരം മുതൽ മദ്യം വരെ തട്ടിപ്പ്!’ ആന്റോ അഗസ്റ്റിനെതിരെ മുൻ സഹപ്രവർത്തകർ; റിപ്പോർട്ടർ ടിവിയിൽ കനൽ പുകയുന്നു...


നാല് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത: തീരപ്രദേശങ്ങളിൽ കള്ളക്കടൽ ജാഗ്രതാ നിർദ്ദേശം...


അതീവജാഗ്രതയിൽ മലപ്പുറം..ഒരാഴ്ചയ്ക്കുള്ളിൽ 1,​653 കേസുകൾ.. അതിസാര രോഗികളുടെ എണ്ണം കൂടുന്നു...രോഗബാധിതരുടെ എണ്ണത്തിൽ വലിയ വർദ്ധനവാണ് രേഖപ്പെടുത്തിയിട്ടുള്ളത്..


ഈ പോസ്റ്റർ ഉണ്ടാക്കിയവൻ തറയിൽ കിടക്കേണ്ട, ഒരു പുല്ലു പായ തരും അതിൽ കിടന്നോളു... ആന്റോ അഗസ്റ്റിനെതിരെ തുറന്ന പോരുമായി രാഹുൽ മാങ്കൂട്ടത്തിൽ...

അമിത മദ്യപാനം മൂലമുള്ള കരള്‍ രോഗം, ആദ്യകാല ലക്ഷ്ണങ്ങള്‍ ഇതൊക്കെയാണ്! സൂക്ഷിച്ചാല്‍ ദുഃഖിക്കേണ്ട

25 OCTOBER 2021 12:40 PM IST
മലയാളി വാര്‍ത്ത

More Stories...

ആസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ നഴ്‌സിംഗ് അവാർഡ് 2026 വിജയിയായി മലയാളി നഴ്‌സ്‌ അജിമോൾ പ്രദീപ്; ലഭിക്കുക 250,000 യു.എസ് ഡോളർ സമ്മാനത്തുക...

ആസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ നഴ്‌സിംഗ് അവാർഡ് 2026 കൊച്ചിയിൽ

  സം​സ്ഥാ​ന​ത്തെ 10 ആ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ൾ​ക്ക് ദേ​ശീ​യ ഗു​ണ​നി​ല​വാ​ര അം​ഗീ​കാ​രം...

അധ്യാപക ദിനത്തിൽ കേരളത്തിൽ ആദ്യമായി ഒരു സ്കൂളിലെ മുഴുവൻ സ്റ്റാഫിനെയും അടിയന്തര ജീവൻ രക്ഷാ മാർഗങ്ങളിൽ പ്രാപ്തരാക്കി ആസ്റ്റർ മെഡ്‌സിറ്റിയും വിസ്ഡം4ഫ്യൂച്ചർ ഇനിഷ്യേറ്റീവും...

കേരളത്തിലെ ജില്ലാ, ജനറൽ ആശുപത്രികളിൽ 24 മണിക്കൂറും സ്പെഷ്യാലിറ്റി ചികിത്സാ സൗകര്യം ഉറപ്പാക്കുന്ന പുതിയ പദ്ധതി നടപ്പാക്കാനാവശ്യമായ ജീവനക്കാരുടെ ഒഴിവുകൾ നികത്തുന്നതിന് പുതിയ നിർദ്ദേശവുമായി ആരോഗ്യമന്ത്രി

അമിത മദ്യപാനം കരളിന്റെ ആരോഗ്യത്തിന് ദോഷകരമാണ്. മദ്യപാനം കരളിന് കേടുവരുത്തുക മാത്രമല്ല, നിങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും. അമിത മദ്യപാനം മൂലമുണ്ടാകുന്ന കരള്‍ തകരാറിനെ മദ്യവുമായി ബന്ധപ്പെട്ട കരള്‍ രോഗം അഥവാ ആല്‍ക്കഹോള്‍ റിലേറ്റഡ് ലിവര്‍ ഡിസീസ് (ARLD) എന്ന് വിളിക്കുന്നു.

ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍ രോഗം, ആല്‍ക്കഹോളിക് ഹെപ്പറ്റൈറ്റിസ്, ആല്‍ക്കഹോളിക് സിറോസിസ് എന്നിങ്ങനെ മൂന്ന് വ്യത്യസ്ത കരള്‍ പ്രശ്‌നങ്ങള്‍ക്ക് എആര്‍എല്‍ഡി കാരണമാകും. അമിത മദ്യപാനം മൂലമുണ്ടാകുന്ന കരള്‍ തകരാറിന്റെ ചില ആദ്യകാല ലക്ഷണങ്ങള്‍ ഏതൊക്കെയാണ് എന്ന് പരിശോധിക്കാം.

അമിതമായ മദ്യപാനം നിങ്ങളുടെ വിശപ്പ് ഇല്ലാതാക്കുകയും ഓക്കാനം ഉണ്ടാക്കുകയും ഊര്‍ജ്ജസ്വലത കുറയ്ക്കുകയും ചെയ്യും. ശരീരത്തിലെ ശരിയായ പോഷകങ്ങളുടെയും ധാതുക്കളുടെയും അഭാവം മൂലം കരള്‍ കോശങ്ങളുടെ നാശത്തിന് ഇത് കാരണമായേക്കാം. അമിതമായ മദ്യപാനം നിങ്ങളുടെ വിശപ്പ് ഇല്ലാതാക്കുകയും ഓക്കാനം ഉണ്ടാക്കുകയും ഊര്‍ജ്ജസ്വലത കുറയ്ക്കുകയും ചെയ്യും. ശരീരത്തിലെ ശരിയായ പോഷകങ്ങളുടെയും ധാതുക്കളുടെയും അഭാവം മൂലം കരള്‍ കോശങ്ങളുടെ നാശത്തിന് ഇത് കാരണമായേക്കാം.

ആല്‍ക്കഹോളിക് ഹെപ്പറ്റൈറ്റിസ് പോലെയുള്ള എ ആര്‍ എല്‍ ഡി പലപ്പോഴും വയറുവേദനയും അസ്വസ്ഥതയും, ചെറിയ പനി, അസ്വസ്ഥത എന്നിവയ്‌ക്കൊപ്പം ഓക്കാനം, ഛര്‍ദ്ദി എന്നിവയ്ക്കും കാരണമാകുന്നു. അമിതമായ മദ്യപാനം വിശപ്പ് കുറയാന്‍ കാരണമാകുമെന്നതിനാല്‍, ഇത് നല്ല രീതിയില്‍ ശരീരഭാരം കുറയാനും ഇടയാക്കും. മദ്യത്തില്‍ നിന്നുള്ള കരള്‍ തകരാറിന്റെ ആദ്യ ലക്ഷണങ്ങളില്‍ ഒന്നാണിത്. ശരീരഭാരത്തിലും രൂപത്തിലുമുള്ള ഗണ്യമായ മാറ്റം അപകടകരവും ആശങ്കാജനകവുമാണ്.

വര്‍ഷങ്ങളോളം തുടര്‍ച്ചയായി മദ്യപിക്കുന്നത് നിങ്ങളുടെ കരളില്‍ എരിച്ചിനും കരള്‍ വീക്കത്തിനും കാരണമാകുന്നു. എആര്‍എല്‍ഡിയുടെ ഒരു സാധാരണ ലക്ഷണം കരള്‍ വീക്കം ആണ്. അമിതമായ മദ്യപാനം മൂലം കരള്‍ തകരാറുള്ള ആളുകളില്‍ ഇത് വളരെ സാധാരണമാണ്. സാധാരണഗതിയില്‍ സ്വയം സുഖപ്പെടാന്‍ കഴിയുകയെന്ന അസാധാരണമായ പ്രത്യേകതയുള്ള അവയവമാണ് കരള്‍. എന്നാല്‍ സിറോസിസ് ബാധിച്ചാല്‍, കരളിനു കേടായ കോശങ്ങളെ മാറ്റാനോ ഭേദപ്പെടുത്താനോ കഴിയാതെ വരുന്നു. സിറോസിസ് മൂലം കരളിലെ കോശസമൂഹങ്ങള്‍ക്കു കേടുവന്നാല്‍ പിന്നീട് ആരോഗ്യമുള്ള കോശങ്ങളെപ്പോലെ അവ പ്രവര്‍ത്തിക്കുകയില്ല.

അണുബാധകള്‍ക്കെതിരെ പോരാടാനോ രക്തം ശുദ്ധീകരിക്കുവാനോ, ഊര്‍ജം സംഭരിച്ചുവയ്ക്കാനോ, ദോഷകരമായ വസ്തുക്കളെ നിര്‍വീര്യമാക്കാനോ കരളിന് കഴിയാതെ വരുന്നു. കരളിലൂടെയുള്ള രക്തത്തിന്റെ ഒഴുക്കിനെ കേടുവന്ന കലകള്‍ തടസ്സപ്പെടുത്തുന്നു. തകരാറുകള്‍ കൂടുന്തോറും കരളിന്റെ പ്രവര്‍ത്തനക്ഷമത കുറഞ്ഞുകൊണ്ടേയിരിക്കും. സിറോസിസിന്റെ ആരംഭഘട്ടത്തില്‍ കരള്‍ വലുതാകുകയും പിന്നീട് ചുരുങ്ങുകയും ചെയ്യുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വൈദ്യുതി പ്രതിസന്ധിയില്‍ യുഡിഎഫ് സര്‍ക്കാരിനെ വിമര്‍ശിക്കാന്‍ സമയമായിട്ടില്ലെന്ന് സുരേഷ് ഗോപി  (3 minutes ago)

ഇതര സംസ്ഥാന തൊഴിലാളിയെ മരിച്ച നിലയില്‍ കണ്ടെത്തി  (9 minutes ago)

ഇതെന്തൊരു വിരോധാഭാസമാണ്; ആന്റോ അഗസ്റ്റിൻ മദ്യക്കേസിൽ കുടുങ്ങിയപ്പോൾ കൈരളി ചാനൽ കാണിച്ച 'കടുംകൈ' തുറന്നുകാട്ടി സോഷ്യൽ മീഡിയ കുറിപ്പ്...  (13 minutes ago)

വടകരയില്‍ നിര്‍ത്തിയിട്ടിരുന്ന കാറിന് തീപിടിച്ചു  (15 minutes ago)

‘മരം മുതൽ മദ്യം വരെ തട്ടിപ്പ്!’ ആന്റോ അഗസ്റ്റിനെതിരെ മുൻ സഹപ്രവർത്തകർ; റിപ്പോർട്ടർ ടിവിയിൽ കനൽ പുകയുന്നു...  (22 minutes ago)

നാല് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത: തീരപ്രദേശങ്ങളിൽ കള്ളക്കടൽ ജാഗ്രതാ നിർദ്ദേശം...  (33 minutes ago)

ഈ പോസ്റ്റർ ഉണ്ടാക്കിയവൻ തറയിൽ കിടക്കേണ്ട, ഒരു പുല്ലു പായ തരും അതിൽ കിടന്നോളു... ആന്റോ അഗസ്റ്റിനെതിരെ തുറന്ന പോരുമായി രാഹുൽ മാങ്കൂട്ടത്തിൽ...  (1 hour ago)

MALAPPURAM HEALTH NEWS, ജില്ലയിൽ മുന്നറിയിപ്പ്  (1 hour ago)

കലിഫോർണിയയിൽ കൊല്ലപ്പെട്ട മലയാളി യുവതികളുടെ മൃതദേഹങ്ങൾ സെപ്റ്റംബർ 21-ന് നാട്ടിലെത്തിക്കും; പ്രതി അനില അതീവ സുരക്ഷാ ജയിലിൽ...  (1 hour ago)

V T BALRAM വി ടി ബൽറാമിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്  (1 hour ago)

കോഴിക്കോട് സ്‌കൂൾ വിദ്യാർഥികളായ മൂന്നുകുട്ടികൾ അമിത വേഗതയിൽ ഓടിച്ചെത്തിയ ബൈക്ക് ഇടിച്ച് വയോധികന് ദാരുണാന്ത്യം  (3 hours ago)

ആലുവയിൽ കണ്ടെയ്നർ ലോറി ഓടിക്കുന്നതിനിടെ ഡ്രൈവർ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് മരിച്ചു...  (3 hours ago)

പിണറായിക്കെതിരായ എഫ്ഐ ആർ തിങ്കളാഴ്ച : റിയാസും വീണയും പ്രതികളാവും : ഹാറ്റ്സ് ഓഫ് വി ഡി എസ്  (3 hours ago)

മാസപ്പടി കേസിൽ എജിയുടെ നിയമോപദേശം കിട്ടിയെന്നും പരിശോധിച്ച് മേൽ നടപടികൾ സ്വീകരിക്കുമെന്നും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല  (3 hours ago)

അങ്കമാലിയിൽ ബന്ധുക്കളായ യുവാവിനെയും യുവതിയെയും ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി....  (3 hours ago)

Malayali Vartha Recommends