Widgets Magazine 

04
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ പുക ശ്വസിച്ച് മരണമടഞ്ഞ, തമിഴ്‌നാട് സ്വദേശികളായ യുവതിയുടെയും രണ്ടു വയസ്സുള്ള മകളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...പൊട്ടിക്കരഞ്ഞ് കുടുംബങ്ങൾ..


വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...


രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമായ ഉത്തരവാദിത്തമുണ്ടെന്നും പിണറായി...


ഗൂഗിൾ പേ വഴി കൈക്കൂലി വാങ്ങി..അഞ്ച് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്ത് വിജയ്‌സർക്കാർ...സസ്‌പെൻഡ് ചെയ്തു... 1,000 രൂപ മുതൽ 10,000 രൂപ വരെയാണ് ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങി..


സ്ത്രീധനത്തിന്റെ പേരില്‍ നവവധുവിന് ഭര്‍ത്താവിന്റെയും ഭര്‍തൃവീട്ടുകാരുടെയും വക മൃഗീയ പീഡനം... കുക്കറുകൊണ്ട് അടിക്കുകയും സ്വകാര്യഭാഗങ്ങളില്‍ ഉപദ്രവിക്കുകയും ചെയ്തു..

ടെന്‍ഷനടിക്കുമ്പോള്‍ വയറുവേദനയും ടോയ്‌ലെറ്റില്‍ പോകാനും തോന്നാറുണ്ടോ...!, കാരണം ഇതാണ്

02 NOVEMBER 2021 11:07 AM IST
മലയാളി വാര്‍ത്ത

ടെന്‍ഷനടിക്കാത്തവരായി ആരുമുണ്ടാകില്ല. പരീക്ഷയ്ക്ക് പോകുമ്പോള്‍, ഒരു ഇന്റര്‍വ്യൂവിനായി കാത്തിരിക്കുമ്പോള്‍ അങ്ങനെ തുടങ്ങി ചെറിയ ചെറിയ കാര്യങ്ങളില്‍ വരെ ടെന്‍ഷനടിക്കുന്നവരാണ് പലരും. ഈ സന്ദര്‍ഭങ്ങളില്‍ വയറുവേദന കലശലാവുകയും ടോയ്ലറ്റില്‍ പോവാന്‍ തോന്നുകയും കൂടി ചെയ്യുന്ന സന്ദര്‍ഭങ്ങളും പലര്‍ക്കു ഉണ്ടാകാറുണ്ട്.

ഈ ഒരു സവിശേഷ ബന്ധം നമ്മുടെ പാരസിമ്ബതെറ്റിക്, സിമ്ബതെറ്റിക് നാഡീവ്യൂഹങ്ങളുടെ വളരെ സാധാരണമായ ഒരു ഭാഗമാണ് എന്നും, അതാണ് തലച്ചോറിനെ ചെറുകുടലുമായി ബന്ധിപ്പിക്കുന്നത് എന്നും പഠനം പറയുന്നു. നമ്മുടെ ദഹനവ്യവസ്ഥയുമായി ബന്ധപ്പെട്ടു കിടക്കുന്ന ചില നാഡിസഞ്ചയങ്ങള്‍ ടെന്‍ഷന്‍ അനുഭവപ്പെടുമ്‌ബോള്‍ വളരെ പെട്ടെന്ന് ചുരുങ്ങുകയും തത്ഫലമായി നമുക്ക് മലവിസര്‍ജനം നടത്താനുള്ള ത്വര അനുഭവപ്പെടുകയുമാണ് ചെയ്യുക.

വലിയൊരു സദസ്സിനു മുന്നില്‍ പ്രസംഗിക്കേണ്ടി വരിക, അല്ലെങ്കില്‍ ഒരു വീഡിയോ റെക്കോര്‍ഡ് ചെയ്യേണ്ടി വരിക തുടങ്ങിയ സന്ദര്‍ഭങ്ങളില്‍ ഒക്കെ ഉണ്ടാകുന്ന സഭാകമ്ബവും ഇത്തരത്തിലുള്ള പ്രതികരണങ്ങള്‍ നമ്മുടെ വയറ്റില്‍ നിന്നുമുണ്ടാവാന്‍ കാരണമാവാറുണ്ട്.

പലര്‍ക്കും, എത്ര തവണ ടോയ്ലെറ്റില്‍ പോയി വന്നാലും, ഇനിയും പോകാന്‍ ബാക്കിയുണ്ട് എന്നൊരു തോന്നല്‍ വരെ ഉണ്ടാവാം. ഇങ്ങനെ എന്ത് പ്രധാന കാര്യങ്ങള്‍ക്ക് ഇറങ്ങിപ്പുറപ്പെട്ടാലും, വഴി മുടക്കി നില്‍ക്കുന്ന ഈ ശാരീരികപ്രതിഭാസം പലപ്പോഴും മാനഹാനി, ധനനഷ്ടം എന്നിവയ്ക്കും കാരണമാവാറുണ്ട്.

ആദ്യം ചികിത്സിക്കേണ്ടത് നമ്മുടെ കടുത്ത ഉത്കണ്ഠകളെയാണ്. സുദീര്‍ഘമായ ശ്വാസ നിശ്വാസങ്ങള്‍ എടുക്കുക. സാവകാശത്തില്‍ ശ്വാസം അകത്തേക്കെടുത്ത് പുറത്തേക്ക് വിടുക. പുറത്ത് തുറസ്സായ ഇടങ്ങളില്‍ കാറ്റും വെളിച്ചവുമില്ല സ്ഥലത്ത് ഇറങ്ങി നടക്കുക. ഇതൊക്കെയാണ് ടെന്‍ഷന്‍ റിലീസ് ചെയ്യാനുള്ള വഴികള്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഫ്‌ലൈ ദുബായ് വിമാനം തകര്‍ക്കാന്‍ ശ്രമിച്ച സഹ പൈലറ്റിന്റെ ആദ്യ പ്രതികരണം  (2 hours ago)

ബിനീഷ് കോടിയേരി പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റിന് മറുപടിയുമായി എംവി ജയരാജന്‍  (2 hours ago)

സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്  (3 hours ago)

അയല്‍വാസിയായ സ്ത്രീക്ക് നേരെ വെടിയുതിര്‍ത്ത് യുവാവ്  (3 hours ago)

ആർ ശ്രീലേഖ ആശുപത്രിയിൽ; രാജി വച്ചിട്ടില്ല; ചിലർ ബി ജെ പിയുടെ കോർപ്പറേഷൻ ഭരണം ഇപ്പോ താഴെ പോകും എന്നൊക്കെ ദിവാസ്വപ്നം കണ്ടു; ആ വെള്ളം വാങ്ങി വച്ചോളൂ അഞ്ച് വർഷം മാത്രമല്ല തുടർന്നും തിരുവനന്തപുരം ബി ജെ പി  (3 hours ago)

മദ്യപാനത്തിനിടെയുണ്ടായ അടിപിടിയില്‍ ഒരാള്‍ മരിച്ചു; ഗുരുതരമായി പരിക്കേറ്റ മറ്റൊരാള്‍ ചികിത്സയില്‍  (3 hours ago)

കാമുകിക്കൊപ്പം കാറിലിരുന്ന് മോമോസ് കഴിച്ച ഭർത്താവ്; കൈയോടെ പൊക്കി ചോദ്യം ചെയ്ത ഭാര്യയെ ബോണറ്റിൽ കിടത്തി കാറോടിച്ചു; യുവാവും കാമുകിയും മീററ്റിൽ അറസ്റ്റിൽ...  (5 hours ago)

Tragic fire കണ്ണീരോടെ കുടുംബം  (5 hours ago)

വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...  (5 hours ago)

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമ  (5 hours ago)

Tamil-nadu-police നടപടിയെടുത്ത് വിജയ് സർക്കാർ  (5 hours ago)

KOLLAM ഗുരുതര പരുക്കേറ്റ യുവതി ആശുപത്രിയിൽ  (5 hours ago)

കാഴ്ച മങ്ങി, ചോര ഒഴുകി.. എന്നിട്ടും ഞാൻ പിന്മാറിയില്ല!" ഫ്ലൈ ദുബായ് കോക്പിറ്റിലെ ജീവന്മരണ പോരാട്ടം വെളിപ്പെടുത്തി പൈലറ്റ്...  (5 hours ago)

Thiruvananthapuram corporation ശ്രീലേഖ വിവാദങ്ങൾ ഉണ്ടാക്കുന്നതിൽ തത്പരയാണ്  (5 hours ago)

ഭീതി വിതച്ച് ബെർമൂഡ ട്രയാംഗിൾ! 6 ജീവനുകളുമായി പോയ അത്യാധുനിക മെഡിക്കൽ ജറ്റിന് എന്ത് പറ്റി?  (5 hours ago)

Malayali Vartha Recommends