Widgets Magazine
16
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്ലസ്ടു വിദ്യാർഥിയെ കാണാതായ സംഭവം..എസ്ഐടി രൂപീകരിച്ച് അന്വേഷണം..പൊലീസ് നായകൾ മണം പിടിച്ച് പരിശോധിച്ചെങ്കിലും പോയ വഴി കണ്ടെത്താൻ കഴിഞ്ഞില്ല..


സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിനിടെ 'വന്ദേമാതരം' ആലാപനവുമായി ബന്ധപ്പെട്ടുയര്‍ന്ന വിവാദം.. സോണിയ ഗാന്ധി പരസ്യമായി മാപ്പു പറയണമെന്ന് ബി.ജെ.പി..മൂന്ന് വർഷം വരെ തടവോ പിഴയോ രണ്ടും കൂടിയോ ലഭിക്കാവുന്ന വ്യവസ്ഥ..


ഹോസ്റ്റൽ ഇടനാഴികളിൽ രാത്രിയിൽ കൊലുസിന്റെ ഒച്ചയും പൊട്ടിച്ചിരികളും കേൾക്കുന്നു! 608 വിദ്യാർഥികൾ ‘പേടിച്ച്’ ഹോസ്റ്റൽ വിട്ടോടി..പ്രദേശത്തുണ്ടാക്കിയ ഭീതി ചില്ലറയൊന്നുമല്ല..


ഇന്തോനേഷ്യയിൽ വീണ്ടും ഭൂചലനം.., മണിക്കൂറുകൾക്ക് ശേഷം 47 പേർ കൊല്ലപ്പെട്ടു.. റിക്ടർ സ്കെയിലിൽ 6 രേഖപ്പെടുത്തിയ ഭൂകമ്പം..രക്ഷാപ്രവർത്തനവും ദുരിതാശ്വാസ പ്രവർത്തനങ്ങളും ദുഷ്കരമായി..


പുതിയ റീലുമായി ഇൻഫ്ലുവൻസറും നടനുമായ അഖിൽ എൻആർഡി... ‘ചിരിച്ചേ ചിരിച്ചേ’ എന്ന അടിക്കുറിപ്പോടെയാണ് തന്റെ പുതിയ വീഡിയോ പങ്കുവച്ചിരിക്കുന്നത്.. ഏകദേശം 22 മില്യൺ കാഴ്ചക്കാർ ആയിട്ടുണ്ട്..

സ്ത്രീകളിലെ അമിത വണ്ണത്തിന് കാരണമിതാണ്...! ഇതിനെ നിയന്ത്രിക്കാന്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കാം

04 NOVEMBER 2021 10:25 AM IST
മലയാളി വാര്‍ത്ത

സ്ത്രീകള്‍ പലരെയും അലട്ടുന്ന പ്രധാന പ്രശ്‌നമാണ് അമിതവണ്ണം. പ്രസവത്തിന് ശേഷം സ്ത്രീകളില്‍ അമിതവണ്ണം സാധാരണയായി കണ്ടുവരുന്നു. പഴയരീതിയിലുള്ള പ്രസവരക്ഷ, വ്യായാമം ഇല്ലായ്മ, മാനസികപിരിമുറുക്കം മുതലായവയാണ് ഇതിന്റെ കാരണങ്ങള്‍. മുന്‍കാലങ്ങളില്‍ സ്ത്രീകള്‍ക്ക് വീട്ടുജോലിയില്‍ നിന്ന് അല്പം ആശ്വാസം കിട്ടിയിരുന്നത് പ്രസവശേഷം മാത്രമായിരുന്നതിനാല്‍ പ്രസവരക്ഷക്ക് പ്രാധാന്യം നല്കിയിരുന്നു.

എന്നാല്‍ ഇന്ന് ആധുനികവല്‍ക്കരണവും നഗരവല്‍ക്കരണവും അതിന്റെ മൂര്‍ധന്യത്തില്‍ എത്തി നില്‍ക്കുമ്‌ബോള്‍ പ്രസവരക്ഷക്ക് കൊടുക്കുന്ന അമിത പ്രാധാന്യം വിപരീതഫലമാണ് ഉണ്ടാക്കുക. ജോലിയുള്ള സ്ത്രീകളേക്കാള്‍ വീട്ടമ്മമാരായ സ്ത്രീകളില്‍ അമിതവണ്ണം വരാനുള്ള സാധ്യത കൂടുതലാണ്.

 

വീട്ടുജോലിയില്‍ പഴയതുപോലെ കഠിനാധ്വാനം ആവശ്യമില്ലാതായി മാറിയതും വീട്ടിലെ ജോലിക്ക് ശേഷം വ്യായാമത്തിനുള്ള സമയം കണ്ടെത്താന്‍ കഴിയാതെ വരുന്നതും ഇതിന് കാരണമാകാറുണ്ട്. അമിതമായ ടി.വി കാഴ്ച, തെറ്റായ ജീവിതശൈലി അടുത്ത തലമുറയിലേക്ക്് കൂടി പടരുന്നതിന് കാരണമാകുന്നു. മിച്ചം വരുന്ന ആഹാരം കഴിച്ചുതീര്‍ക്കുക, ഇടയ്ക്കിടെ കഴിക്കുക മുതലായ തെറ്റായ പ്രവണതകളും പൊണ്ണത്തടി വര്‍ധിപ്പിക്കാന്‍ കാരണമാകുന്നു.

അമിത വണ്ണം നിയന്ത്രിക്കാന്‍ സ്വന്തം ശരീരത്തെപ്പറ്റി അവബോധം ഉണ്ടാക്കുകയാണ് ആദ്യം വേണ്ടത്. ശരീരഭാരത്തിന്റെ അളവുകോലായ ബി.എം.ഐ (ബോഡി മാസ് ഇന്‍ഡക്സ്) 23 ല്‍ താഴെ നിലനിര്‍ത്താന്‍ ശ്രമിക്കണം. അരവണ്ണം 80 സെന്റീമീറ്ററില്‍ താഴെ ക്രമീകരിക്കുക. വറുത്തതും പൊരിച്ചതുമായ പലഹാരങ്ങള്‍ ജങ്ക്ഫുഡ്, ഫാസ്റ്റ് ഫുഡ്, കോള മുതലായവ ഒഴിവാക്കുക. ചിട്ടയായ വ്യായാമക്രമം (എല്ലാ ദിവസവും 15 - 20 മിനിറ്റ്).

മാനസിക പിരിമുറുക്കം ഒഴിവാക്കിയുള്ള ജീവിതശൈലി ശീലിക്കുക. പ്രാര്‍ഥന, യോഗ, മെഡിറ്റേഷന്‍, കുടുംബം - കൂട്ടുകാര്‍ ഒന്നിച്ചുള്ള ചെറിയ യാത്രകള്‍, പ്രിയപ്പെട്ടവരുമായുള്ള ഒത്തുചേരല്‍ തുടങ്ങിയവ മാനസിക പിരിമുറുക്കം ഒഴിവാക്കാന്‍ സഹായിക്കും.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

SIT കേരളത്തിന് പുറത്തേക്കും അന്വേഷണം  (3 minutes ago)

AICC വന്ദേമാതരം നിയമത്തിലെ വ്യവസ്ഥകള്‍  (7 minutes ago)

HOSTEL # GHOST കാരണം ‘മാസ് സൈക്കോജെനിക് ഇൽനസ്’  (32 minutes ago)

Earthquake strikes ഇന്തോനേഷ്യയിൽ ഭയാനക അവസ്ഥ  (38 minutes ago)

AKHIL NRD അഖിലിന്റെ റീൽ ഏറ്റെടുത്ത്‌ സോഷ്യൽ മീഡിയ  (46 minutes ago)

'ബുള്ളറ്റ് പ്രൂഫ് ഗ്ലാസ് വേണ്ട '  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് മാറ്റമില്ല.,... പവന് 1,13,760 രൂപ  (2 hours ago)

തിരുവനന്തപുരം മൃഗശാലയിലെത്തുന്ന സന്ദർശകർക്ക് കാഴ്ചയുടെ വിരുന്നൊരുക്കാൻ സീബ്രകൾ എത്തുന്നു...  (2 hours ago)

തിരുവനന്തപുരം പട്ടത്ത് ഫർണിച്ചർ കടയുടെ ഗോഡൗണിൽ വൻതീപിടിത്തം...  (2 hours ago)

ഓണാഘോഷത്തിന് തുടക്കം കുറിച്ച് തൃപ്പൂണിത്തുറ അത്തം ഘോഷയാത്ര ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി വി.ഡി. സതീശൻ  (2 hours ago)

കേരളത്തിൽ റോഡ് നികുതി അടയ്ക്കാതെ സർവീസ് നടത്തുന്ന അന്തഃസംസ്ഥാന ടൂറിസ്റ്റ് ബസുകൾക്കെതിരേ മോട്ടോർ വാഹനവകുപ്പ് നടപടി ആരംഭിച്ചു....  (3 hours ago)

CPIM KANNUR വിവരം പുറംലോകത്തെത്തിച്ചത് ടി.കെ യാണ്  (3 hours ago)

പ്രകൃതി സ്നേഹികളുടെ മനംകവർന്ന് ഇടുക്കിയുടെ മണ്ണിൽ വീണ്ടും നീലക്കുറിഞ്ഞി വസന്തം എത്തുന്നു... പ്രവേശനം ആഗസ്റ്റ് 24 മുതൽ  (3 hours ago)

പത്തനംതിട്ട പയ്യനാമൺ തവളപ്പാറയിലെ ജനവാസ മേഖലയിൽ പുലിയുടെ സാന്നിധ്യം...  (3 hours ago)

ശബരിമലയിൽ പ്രസാദനിർമ്മാണത്തിന് ഭക്തർ കൊണ്ടുവരുന്ന നെയ്യ് ഉപയോഗിക്കുന്നതിന് മുമ്പ് നിലവാരം ഉറപ്പാക്കണമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റിന് ആരോഗ്യ,ദേവസ്വം മന്ത്രി കെ.മുരളീധരൻ്റെ കത്ത്...  (4 hours ago)

Malayali Vartha Recommends