Widgets Magazine 

01
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പസിഫിക്കിലെ ജലഘടനയിൽ ആഗോളതാപനം സൃഷ്ടിക്കുന്ന മാറ്റങ്ങൾ: പുതിയ ശാസ്ത്രീയ പഠന റിപ്പോർട്ട് പുറത്ത്‌...


തിരുവനന്തപുരത്ത് അതിതീവ്ര മഴയും റെഡ് അലർട്ടും; നെയ്യാറ്റിൻകരയിൽ വീടുപണിക്കിടെ ഇടിമിന്നലേറ്റ് ഒരാൾ മരിച്ചു, രണ്ടുപേർക്ക് ഗുരുതര പരിക്ക്...


തൃശൂർ കെഎസ്ആർടിസി സ്റ്റാൻഡിന് സമീപത്തെ ഹോട്ടൽ മുറിയിൽ നടന്നത് സിനിമയെ വെല്ലുന്ന തട്ടിക്കൊണ്ടുപോകലും കൂട്ടബലാത്സംഗവും...


അടുത്ത മൂന്ന് മണിക്കൂറിൽ തിരുവനന്തപുരത്ത് റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലർട്ടും.. മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത..


അന്തരിച്ച സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ഫ്ലക്സ് വലിച്ചു കീറി എസ് എഫ് ഐ പ്രവർത്തകൻ..മുദ്രാവാക്യം വിളിച്ച് നടന്നു പോകുന്ന ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്..

കാലില്‍ ഞരമ്പുകള്‍ കെട്ടുപിണഞ്ഞ് കിടക്കാറുണ്ടോ.., അതങ്ങ് മാറിക്കോളും എന്ന കരുതി നിസാരമാക്കല്ലേ..., ജീവന്‍ നഷ്ടപ്പെടാനും ഇതു മതി, കാരണം!

08 NOVEMBER 2021 02:47 PM IST
മലയാളി വാര്‍ത്ത
നിത്യജീവിതത്തില്‍ പലപ്പോഴും ചില കാര്യങ്ങള്‍ നമ്മള്‍ അവഗണിക്കാറുണ്ട്. എന്നാല്‍ അത് പിന്നീട് സങ്കീര്‍ണമായ പല രോഗങ്ങളിലേയ്ക്കും ആയിരിക്കും നമ്മളെ നയിക്കുന്നത്. അതൊന്നും പ്രശ്‌നമുള്ളതല്ല, അങ്ങ് മാറിക്കോളും എന്നെല്ലാമുള്ള ചിന്താഗതികള്‍ ഇനി മുതല്‍ ഉണ്ടാകരുത്. നമ്മുടെ ആരോഗ്യം നമ്മള്‍ തന്നെ സൂക്ഷിക്കേണ്ടതാണ്.    ഇത്തരത്തില്‍ നമ്മള്‍ പലപ്പോഴും അവഗണിക്കുകയും എന്നാല്‍ പിന്നീട് സങ്കീര്‍ണമാകുകയും ചെയ്യുന്ന അസുഖമാണ് 'ഡീപ് വെയിന്‍ ത്രോംബോസിസ്' അഥവാ ഡിവിടി.    ചില ആളുകളുടെ കാലില്‍ ചര്‍മ്മത്തിന് പുറത്തേക്കായി ഞരമ്പുകള്‍ കെട്ടുപിണഞ്ഞ് കിടക്കുന്നത് കാണാറില്ലേ? ഇതൊരുപക്ഷേ ഡിവിടിയുടെ ലക്ഷണമായി വരാം. ഇത്തരം പ്രശ്നങ്ങള്‍ തുടക്കത്തിലേ ശ്രദ്ധിക്കുകയും വേണ്ട ചികിത്സ തേടുകയും ചെയ്തില്ലെങ്കില്‍ ഒരുപക്ഷേ ജീവന്‍ തന്നെ നഷ്ടമായേക്കാം.   രക്തം കട്ട പിടിച്ചുകിടക്കുന്നതാണ് ഇത്തരത്തില്‍ പുറത്തേക്ക് കാണുന്നത്. പരിക്കുകളോ മറ്റോ സംഭവിക്കുന്ന സാഹചര്യത്തില്‍ രക്തം കട്ട പിടിക്കുന്നത് നല്ലതാണ്. അതുപോലെ ചലനമില്ലാത്ത അവസ്ഥയില്‍ രക്തം കട്ട പിടിച്ച് ശരീരത്തിലെവിടെയെങ്കിലും കിടപ്പുണ്ടെങ്കില്‍ അതും അപകടകരമല്ല.    അതേസമയം രക്തം കട്ട പിടിച്ചുകിടക്കുന്നത് ചലിച്ച് അത് തലച്ചോറിലോ ശ്വാസകോശത്തിലോ എല്ലാം എത്തുന്നപക്ഷം വളരെയേറെ അപകടകരമാണ്. മരണം വരെ സംഭവിക്കാം. അതുകൊണ്ട് ഇത്തരം കാര്യങ്ങള്‍ നിസാരവല്‍ക്കരിക്കരുത്.   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശബരിമലയിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യല്‍ ക്ലീന്‍ കേരള കമ്പനിയുമായി ധാരണയായി  (13 minutes ago)

മന്ത്രി ഒ ജെ ജനീഷിനെതിരായ ആക്രമണം സിപിഐ എം നേതൃത്വത്തിന്റെ അറിവോടെ എന്ന് മുഖ്യമന്ത്രി  (37 minutes ago)

പോത്തുംപ്പാറയില്‍ ദമ്പതികളെ വിഷം കഴിച്ച് മരിച്ച നിലയില്‍ കണ്ടെത്തി  (1 hour ago)

നരിവേട്ടയ്ക്ക് ശേഷം ഒരേസമയം രണ്ട് ചിത്രങ്ങൾ അണിയറയിൽ; മലയാള സിനിമയിൽ സജീവമാകുന്ന ഇന്ത്യൻ സിനിമാക്കമ്പനി!!!  (1 hour ago)

യുവകലാസാഹിതി യുകെ സാഹിത്യ സമ്മേളനത്തില്‍ മുഖ്യ പ്രഭാഷകന്‍ ജോണ്‍ ബ്രിട്ടാസ്  (1 hour ago)

സാക്ഷാൽ വിജയനും ADGP വിജയനും നേർക്ക് നേർ..' സതീശനെ ഒതുക്കും കലാപം കത്തുന്നു  (1 hour ago)

കോക്പിറ്റിൽ നിന്ന് പൈലറ്റിനെ വലിച്ചിറക്കി വിമാനം പറത്തി പ്ലംബർ..ഇസ്രായേലിൽ ഇന്ത്യൻ പൈലറ്റിന് സൂപ്പർ വരവേൽപ്പ്  (2 hours ago)

പസിഫിക്കിലെ ജലഘടനയിൽ ആഗോളതാപനം സൃഷ്ടിക്കുന്ന മാറ്റങ്ങൾ: പുതിയ ശാസ്ത്രീയ പഠന റിപ്പോർട്ട് പുറത്ത്‌...  (2 hours ago)

അറബ് രാജ്യത്ത് ജൂതരുടെ കൂട്ടക്കൊല ! ഇറാന്റെ ബുദ്ധി ? ആ ഒമാന്‍ പൈലറ്റ് IRGC ചാവേര്‍; ഇസ്രയേല്‍ നശിക്കാന്‍ പ്രാര്‍ത്ഥന  (2 hours ago)

തിരുവനന്തപുരത്ത് അതിതീവ്ര മഴയും റെഡ് അലർട്ടും; നെയ്യാറ്റിൻകരയിൽ വീടുപണിക്കിടെ ഇടിമിന്നലേറ്റ് ഒരാൾ മരിച്ചു, രണ്ടുപേർക്ക് ഗുരുതര പരിക്ക്...  (2 hours ago)

തൃശൂർ കെഎസ്ആർടിസി സ്റ്റാൻഡിന് സമീപത്തെ ഹോട്ടൽ മുറിയിൽ നടന്നത് സിനിമയെ വെല്ലുന്ന തട്ടിക്കൊണ്ടുപോകലും കൂട്ടബലാത്സംഗവും...  (2 hours ago)

ഫ്ലൈദുബായ് വിമാനത്തിലെ അക്രമത്തിന് പിന്നിൽ ആസൂത്രിത ഭീകരബന്ധമോ? ക്യാപ്റ്റൻ സ്മിത് മച്ഛാറിനെ 'ഇന്ത്യൻ സിംഹം' എന്ന് വിശേഷിപ്പിച്ച് ആഗോള നേതാക്കൾ! ഫ്ലൈദുബായ് വിമാനത്തിൽ നടന്നതെന്ത്..?  (2 hours ago)

RainAlert കേരളത്തിൽ പെരും  (2 hours ago)

താന്‍ മലയാളം സിനിമ ഇന്‍ഡസ്ട്രിയുടെ വലിയ ഫാന്‍ ജേസണ്‍ സഞ്ജയ്  (3 hours ago)

കുംഭമേള വൈറല്‍ പെണ്‍കുട്ടിയ്ക്ക് കോടതിയില്‍ നിന്ന് ആശ്വാസം  (3 hours ago)

Malayali Vartha Recommends