Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സുൽത്താൻ ഇല്ലെങ്കിലും... അവസാന നിമിഷത്തിൽ ആ ഒരു ​ഗോൾ നേടാനായില്ലെങ്കിൽ... പിന്നിൽ നിന്ന ശേഷം തുടരെ രണ്ടു ഗോളുകളുമായി ജപ്പാനെതിരെ വിജയമുറപ്പിച്ച് ബ്രസീൽ, ‘സുൽത്താൻ’ ഇല്ലാതെ കളി ജയിപ്പിച്ച് ബ്രസീൽ, സ്വന്തം ആയുധം ജപ്പാനെ തിരിച്ചടിച്ചപ്പോൾ


ശബരിമലകേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത്, തന്ത്രി കണ്ഠരര് രാജീവര് എന്നിവരടക്കം 7 പേർ പ്രതികളാകും


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..

ഉറക്ക കുറവ് മുതല്‍ ശരീരവാസനയ്ക്ക് വരെ.., നിങ്ങളെ അലട്ടുന്ന ഈ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം; ഫലപ്രദമായ ഈ 15 നാട്ടറിവുകളും ഒറ്റമൂലികളും അറിഞ്ഞിരിക്കൂ!

10 NOVEMBER 2021 03:12 PM IST
മലയാളി വാര്‍ത്ത

More Stories...

പോ​ളി​യോ നി​ർ​മാ​ർ​ജ​നം ല​ക്ഷ്യ​മി​ട്ട് രാ​ജ്യ​ത്തു​ട​നീ​ള​മു​ള്ള പ​ള്‍സ് പോ​ളി​യോ തു​ള്ളി​മ​രു​ന്ന്​ വി​ത​ര​ണം ഇന്ന്....

കേരളത്തിൽ പത്തുപേർക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു... മലപ്പുറം , കോഴിക്കോട്, വയനാട് ജില്ലകളിൽ രോ​ഗബാധിതരരുടെ എണ്ണത്തിൽ വർദ്ധനവ്

പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ സംസ്ഥാനത്ത് ജൂൺ 28 ഞായറാഴ്ച നടക്കുമെന്ന് ആരോഗ്യ-ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ

  സംസ്ഥാനത്ത് പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ ജൂൺ 28ന് നടക്കുമെന്ന് ആരോഗ്യമന്ത്രി കെ മുരളീധരൻ...  സംസ്ഥാനത്ത് പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ ജൂൺ 28ന് നടക്കുമെന്ന് ആരോഗ്യമന്ത്രി

സംസ്ഥാനത്ത് ഷിഗെല്ല ബാധിച്ച് ഒരാൾ കൂടി മരിച്ചു....

നമുക്ക് ഉണ്ടാകുന്ന ചെറിയ ചെറിയ പ്രശ്‌നങ്ങള്‍ക്കെല്ലാം തന്നെ പരിഹാരം കാണുന്നത് അമ്മുമ്മമാരുടെയും അമ്മമാരുടെയുമെല്ലാം നാട്ടറിവുകളും ഒറ്റമൂലികളും. നമുക്ക് അറിയാവുന്നതിനേക്കാളുപരി ഫലപ്രദമായ നാട്ടറിവുകളും ഒറ്റമൂലികളും എന്തെല്ലാമാണെന്ന് നോക്കാം.


* രാത്രി ഉറക്കകുറവുണ്ടെങ്കില്‍ മൂന്നു ചുവന്നഉള്ളി ഉറങ്ങുന്നതിന് മുമ്പ് ചവച്ച് ഇറക്കുക.

* ഉലുവയും ഗോതമ്പും കഞ്ഞി വച്ച് കഴിച്ചാല്‍ ശരീരകാന്തി കിട്ടുന്നതാണ്.

* ദിവസവും രാവിലെ ഗ്രീന്‍ ടീയില്‍ തേന്‍ ചേര്‍ത്ത് കഴിച്ചാല്‍ ഉന്മേഷം ലഭിക്കുകയും ശരീരഭാരം കുറയുന്നതുമാണ്.

* കുളിക്കുന്ന വെള്ളത്തില്‍ രാമച്ചം ഇട്ട് തിളപ്പിച്ചാല്‍ ശരീരത്തിന് വാസനയും കുളിര്‍മയും ലഭിക്കും.

* പച്ച മഞ്ഞളും വേപ്പിലയും അരച്ചു മുഖത്തു പുരട്ടുന്നത് മുഖക്കുരുവിന് നല്ല മരുന്നാണ്.

* കാല്‍ മുട്ടിലെ നീര് കുറയുന്നതിന് മുരിങ്ങയിലയും ഉപ്പും സമം ചേര്‍ത്ത് അരച്ച് നീരുള്ള ഭാഗത്ത് വച്ച് കെട്ടുക.

* കൊളസ്ട്രോള്‍ കൊണ്ടുള്ള പ്രശ്നങ്ങള്‍ക്ക് ദിവസവും ഭക്ഷണത്തിനോട് ഒപ്പമോ അതിന്ശേഷമോ നാലോ അഞ്ചോ അലി വെള്ളുത്തുള്ളി ചതച്ച് കഴിക്കുക.

* തുളസിയിലയും ഗ്രാമ്പും പച്ചമഞ്ഞളും ചേര്‍ത്ത് അരച്ച് പല്ലുവേദനയുള്ള ഭാഗത്ത് പുരട്ടിയാല്‍ രോഗത്തിന് ശമനം ലഭിക്കുന്നതാണ്.

* കുളിക്കുന്ന വെള്ളത്തില്‍ നാരങ്ങനീര് ചേര്‍ത്ത് കുളിച്ചാല്‍ ശരീരത്തിന് ഉന്മേഷവും വാസനയും ലഭിക്കും

* ബീറ്റ്റൂട്ട് ചെറിയ കഷ്ണം കൊണ്ട് വളരെ പതുക്കെ ചുണ്ടുകളില്‍ ഉരസുക ഇത് നിത്യേന ചെയ്താല്‍ ചുണ്ടുകള്‍ക്ക് നല്ല നിറം കിട്ടും.

* കക്കോട്ടിക്ക് ഗ്രാമ്പും പനിനീരില്‍ ഉരച്ച് പുരട്ടുന്നത് അതി ഉത്തമം.

* പുരികം കട്ടി വയ്ക്കുവാന്‍ ദിവസവും രാത്രിയില്‍ ആവണക്കെണ്ണ പുരട്ടി കിടന്നാല്‍ മതി.

* കണ്ണിനു താഴെ കറുത്ത നിറം മാറുവാന്‍ വെള്ളരിക്ക് നീരും തേനും ചേര്‍ത്ത് പുരട്ടുന്നത് നന്ന്.

* വായ്നാറ്റത്തിന് ഏലക്കായോ, ഗ്രാമ്പുവോ വായില്‍ ഇട്ടുകൊണ്ടിരിക്കുക.

* കാട മുട്ട, വാട്ടികഴിക്കുന്നത് ആസ്മയുള്ള കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഉത്തമം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മലപ്പുറത്ത് കാണാതായ വയോധികയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി....  (2 hours ago)

സുൽത്താൻ ഇല്ലെങ്കിലും... അവസാന നിമിഷത്തിൽ ആ ഒരു ​ഗോൾ നേടാനായില്ലെങ്കിൽ... പിന്നിൽ നിന്ന ശേഷം തുടരെ രണ്ടു ഗോളുകളുമായി ജപ്പാനെതിരെ വിജയമുറപ്പിച്ച് ബ്രസീൽ, ‘സുൽത്താൻ’ ഇല്ലാതെ കളി ജയിപ്പിച്ച് ബ്രസീൽ, സ്വന  (2 hours ago)

വാക്കുതർക്കത്തിനൊടുവിൽ.... വാടകവീട്ടിൽ യുവതി തലയ്ക്കടിയേറ്റ് മരിച്ചു.... സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ  (3 hours ago)

ഹിമാചൽ പ്രദേശിലെ ലാഹൗൾ-സ്പിതി ജില്ലയിലെ ജൽമ നല്ലയിൽ ഉണ്ടായ പെട്ടെന്നുള്ള ജലപ്രവാഹം... മിന്നൽ പ്രളയത്തിന് സമാനമായ സാഹചര്യം, നിരവധി വാഹനങ്ങൾ വഴിയിൽ കുടുങ്ങി  (3 hours ago)

മാസപ്പടി കേസിൽ സിഎംആർഎൽ പ്രതിനിധികളുടെയും വീണ ടിയുടെയും മൊഴി പകർപ്പുകൾ വിശദമായി പരിശോധിക്കാനൊരുങ്ങി ഇഡി  (3 hours ago)

വ്യവസായ, ഐടി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വകുപ്പ് മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി  ടെക്‌നോപാർക്ക് ഫേസ് III യിൽ നിർമ്മാണ ഉദ്ഘാടനം നിർവഹിച്ചു  (3 hours ago)

നായകളെ പിടികൂടാനുള്ള ശ്രമം വിജയിച്ചില്ല.... തെരുവുനായ ശല്യത്തെ തുടർന്ന് സ്‌കൂളിന് രണ്ടാം ദിവസവും അവധി പ്രഖ്യാപിച്ച് അധികൃതർ...  (3 hours ago)

ചാലക്കുടിയിൽ വീശിയടിച്ച മിന്നൽ ചുഴലിയിൽ വ്യാപക നാശനഷ്ടം...പത്തിലധികം വീടുകളിലാണ് ചുഴലി നാശം വിതച്ചത്  (4 hours ago)

തൃ​ശൂ​ർ ജൂ​ബി​ലി മി​ഷ​ൻ മെ​ഡി​ക്ക​ൽ കോ​ള​ജ് ഹോ​സ്റ്റ​ലി​ന്റെ നാ​ലാം നി​ല​യി​ൽ​നി​ന്ന് വീ​ണ് വി​ദ്യാ​ർ​ഥി​നി മ​രി​ച്ചു...  (4 hours ago)

വിഴിഞ്ഞത്തു നിന്ന് മത്സ്യബന്ധനത്തിനു പോയ വെട്ടുകാട്, വലിയവേളി സ്വദേശികളായ മൂന്ന് തൊഴിലാളികളെ കടലിൽ കാണാതായി....തെരച്ചിൽ ഊർജ്ജിതമാക്കി.....  (4 hours ago)

പുതിയ ജോലി സാധ്യതയും ഉദ്യോഗത്തിൽ സ്ഥാനക്കയറ്റവും! തുലാം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങൾ!  (4 hours ago)

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസിലും പ്രതിക്ക് ഇരുപത്തി എട്ടു വർഷം കഠിന തടവും അൻപത്തി നാലായിരം രൂപ പിഴയും  (4 hours ago)

ശബരിമലകേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത്, തന്ത്രി കണ്ഠരര് രാജീവര് എന്നിവരടക്കം 7 പേർ പ്രതികളാകും  (5 hours ago)

വടകര പുതിയ ബസ് സ്റ്റാന്‍ഡിന് സമീപത്ത് ചരക്കുലോറിയുടെ ചക്രങ്ങള്‍ക്ക് അടിയില്‍പ്പെട്ട് യുവാവിന് ദാരുണാന്ത്യം  (5 hours ago)

  സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.... രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്  (5 hours ago)

Malayali Vartha Recommends