Widgets Magazine
14
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഓഗസ്റ്റ് 14 വെള്ളിയാഴ്ച രാശിഫലം: ശുക്രമാറ്റവും മഹാഭാഗ്യ യോഗങ്ങളും!


പുലിവാൽ പിടിച്ച് ട്രംപ്... 2029ൽ ട്രംപിന്റെ കാലാവധി കഴിയുന്നതുവരെ യുദ്ധം വലിച്ചുനീട്ടും; ഇറാനെ ആക്രമിക്കുന്നതിന്റെ വില മനസ്സിലാകണം, ട്രംപ് താമസിച്ച ഹോട്ടൽ ഇറാന്റെ ‘റഡാറിൽ


സംസ്ഥാനത്ത് മഴ തുടരും... ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത


ഉത്തരാഖണ്ഡിൽ മിന്നൽ പ്രളയത്തിന് പിന്നാലെ നിർമാണത്തിലിരുന്ന തുരങ്കത്തിനുള്ളിൽ കുടുങ്ങിയ തൊഴിലാളികളായ ആറുപേർ മരിച്ചു...14 പേർക്ക് പരുക്ക്, കുടുങ്ങി കിടക്കുന്നവരെ രക്ഷിക്കാനുള്ള ശ്രമം തുടരുന്നു...


ബംഗാൾ ഉൾക്കടലിൽ തീവ്ര ന്യൂനമർദ്ദം; കേരളത്തിൽ ആഗസ്റ്റ് 17 വരെ ശക്തമായ മഴയ്ക്ക് സാധ്യത, 8 ജില്ലകളിൽ യെല്ലോ അലർട്ട്...

ഇരുനൂറു മുതല്‍ മുന്നൂറു ദശലക്ഷം ബീജങ്ങളാണ് ഒരു ബന്ധത്തിന് ശേഷം സ്ത്രീയില്‍ നിക്ഷേപിക്കപ്പെടുന്നത്; ആ ബീജങ്ങളെല്ലാം അണ്ഡത്തെ ലക്ഷ്യമാക്കി നീന്തിത്തുടങ്ങും; ഇങ്ങനെ പുറപ്പെടുന്ന മുന്നൂറു ദശലക്ഷം ബീജങ്ങളില്‍ അഞ്ഞൂറ് ബീജങ്ങള്‍ മാത്രമാണ് ലക്ഷ്യത്തില്‍ എത്തിച്ചേരുന്നത്; ബാക്കിയൊക്കെ വഴിയില്‍ തളര്‍ന്നും ക്ഷീണിച്ചും പരാജയപ്പെട്ടു പോകുന്നു; അങ്ങനെ എത്തിപ്പെടുന്ന അഞ്ഞൂറ് ബീജങ്ങളില്‍ വെറും ഒരു ബീജത്തിന് മാത്രമേ അണ്ഡത്തിന്‍റെ തൊലി ഭേദിച്ച് സങ്കലനം നടത്താന്‍ കഴിയുകയുള്ളൂ;ആ വിജയി നിങ്ങളായിരുന്നു

09 JANUARY 2022 08:55 PM IST
മലയാളി വാര്‍ത്ത

നിങ്ങൾ വലിയ ജയത്തോടെയാണ് ഭൂമിയിലേക്ക് വന്നത്.. പൊരുതിയാൽ ഒന്നാമനായി ജയിക്കാം തെളിയിച്ചത് നിങ്ങൾ തന്നെയല്ലേ ഡോക്ടർ രാജേഷ് കുമാർ ഫേസ്ബുക്കിലൂടെ പങ്കു വച്ച ഒരു കുറിപ്പ് വളരെയധികം ശ്രദ്ധ നേടുകയാണ്. ആ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ; ഇരുനൂറു മുതല്‍ മുന്നൂറു ദശലക്ഷം വരെ ബീജങ്ങളാണ് ഒരു ബന്ധത്തിന് ശേഷം സ്ത്രീയില്‍ നിക്ഷേപിക്കപ്പെടുന്നത്......!ആ ബീജങ്ങളെല്ലാം അണ്ഡത്തെ ലക്ഷ്യമാക്കി നീന്തിത്തുടങ്ങും....!

ഇങ്ങനെ പുറപ്പെടുന്ന മുന്നൂറു ദശലക്ഷം ബീജങ്ങളില്‍ കൂടി വന്നാല്‍ അഞ്ഞൂറ് ബീജങ്ങള്‍ മാത്രമാണ് ലക്ഷ്യത്തില്‍ എത്തിച്ചേരുന്നത്..... ബാക്കിയൊക്കെ വഴിയില്‍ തളര്‍ന്നും ക്ഷീണിച്ചും പരാജയപ്പെട്ടു പോകുന്നു...... അങ്ങനെ എത്തിപ്പെടുന്ന അഞ്ഞൂറ് ബീജങ്ങളില്‍ വെറും ഒരു ബീജത്തിന് മാത്രമേ അണ്ഡത്തിന്‍റെ തൊലി ഭേദിച്ച് സങ്കലനം നടത്താന്‍ കഴിയുകയുള്ളൂ.....!ആ വിജയി നിങ്ങളായിരുന്നു!!

എപ്പോഴെങ്കിലും ഇതെപ്പറ്റി നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ? നിങ്ങള്‍ ഒരു ഓട്ടപ്പന്തയം ജയിച്ചത്‌  കണ്ണുകള്‍ ഇല്ലാതെയാണ്... നിങ്ങള്‍ പന്തയം ജയിച്ചത്‌ യാതൊരു സര്‍ട്ടിഫിക്കറ്റും നേടാതെയാണ്‌, ഒരു വിരലടയാളവും ഇല്ലാതെയാണ് നിങ്ങള്‍ ആ മത്സരത്തില്‍ പങ്കെടുത്തത്,...! നിങ്ങള്‍ക്ക് യാതൊരു വിദ്യാഭ്യാസ യോഗ്യതയും ഉണ്ടായിരുന്നില്ല... എന്നിട്ടും നിങ്ങള്‍ ജയിച്ചു....ആരും സഹായത്തിനുണ്ടായിരുന്നില്ല, എന്നിട്ടും നിങ്ങള്‍ നേടി......!

പിന്നെ എന്തിനാണ് നിങ്ങള്‍ ഇപ്പോള്‍ പരാജയത്തെ ഭയപ്പെടുന്നത്.... നിങ്ങള്‍ക്കിപ്പോള്‍ കണ്ണുകളുണ്ട്, കൈകളുണ്ട്, കാലുകളുണ്ട്, വിദ്യാഭ്യാസവും സര്‍ട്ടിഫിക്കറ്റുകളുമുണ്ട്.....! സഹായത്തിനു ആളുകളുണ്ട്. സ്വന്തമായി ഒരു പ്ലാന്‍ ഉണ്ട്. സ്വപ്നവും വിഷനും ഉണ്ട്. ....! ഇതൊന്നുമില്ലാതിരുന്നിട്ടും അന്ന് നിങ്ങള്‍ പിന്തിരിഞ്ഞില്ല, നിങ്ങള്‍ വിജയിക്കുകയും ചെയ്തു. ഇന്ന് നിങ്ങള്‍ പിന്തിരിയുകയെന്നാല്‍ നിങ്ങളുടെ സൃഷ്ടാവിനോടുള്ള നിന്ദയാണ്.....!

ഇപ്പോള്‍ നിങ്ങള്‍ കാണുന്നത് എന്തോ ആവട്ടെ, അന്ന് അമ്മയുടെ ഗര്‍ഭപാത്രത്തിലെ വിജയി നിങ്ങള്‍ ആയിരുന്നു, നിങ്ങള്‍ മാത്രം ... നിങ്ങൾ വലിയ ജയത്തോടെയാണ് ഭൂമിയിലേക്ക് വന്നത്.. പൊരുതിയാൽ ഒന്നാമനായി ജയിക്കാം തെളിയിച്ചത് നിങ്ങൾ തന്നെയല്ലേ. അതിനാൽ ധൈര്യമായി മുന്നോട്ട് പോകുക.. വിജയം ഇനിയും കൂടെയുണ്ടാകും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഴുവൻ പൈലറ്റുമാരെയും നിർബന്ധിത ലഹരി പരിശോധനയ്‌ക്ക്‌ വിധേയരാക്കി എയർ ഇന്ത്യ...  (11 minutes ago)

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ ലക്ഷ്യമിട്ട് ഇന്ത്യയും ശ്രീലങ്കയും നേർക്കുനേർ....  (27 minutes ago)

സംസ്ഥാനത്ത് ഇന്ന് മുതൽ പൊലീസ് സ്റ്റേഷൻ ഭരണത്തിൽ സമഗ്ര മാറ്റം... സ്റ്റേഷൻ ഭരണം ഇന്നു മുതൽ എസ്ഐമാർ ഏറ്റെടുക്കും  (39 minutes ago)

ഇന്നത്തെ നക്ഷത്രഫലം: അപ്രതീക്ഷിത ജോലിയും ദാമ്പത്യ ഐക്യവും തേടിയെത്തുന്ന രാശികൾ!  (55 minutes ago)

ആരോഗ്യവകുപ്പിലെ ഡോക്ടർമാരുടെ സീനിയോറിറ്റി പട്ടിക തയ്യാറാക്കി യഥാസമയം സ്ഥാനക്കയറ്റം നൽകുന്നതിന് ആരോഗ്യവകുപ്പിൽ പ്രത്യേക എച്ച്.ആർ സെൽ പ്രവർത്തനം ആരംഭിച്ചതായി ആരോഗ്യ ദേവസ്വം വകുപ്പ് മന്ത്രി കെ.മുരളീധരൻ  (1 hour ago)

പുലിവാൽ പിടിച്ച് ട്രംപ്... 2029ൽ ട്രംപിന്റെ കാലാവധി കഴിയുന്നതുവരെ യുദ്ധം വലിച്ചുനീട്ടും; ഇറാനെ ആക്രമിക്കുന്നതിന്റെ വില മനസ്സിലാകണം, ട്രംപ് താമസിച്ച ഹോട്ടൽ ഇറാന്റെ ‘റഡാറിൽ  (1 hour ago)

അര്‍ജുന്‍ ആയങ്കിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും... എറണാകുളത്ത് രജിസ്റ്റർ ചെയ്ത കേസിൽ അർജുനെ കസ്റ്റഡിയിൽ വാങ്ങാൻ ഒരുങ്ങി പൊലീസ്  (2 hours ago)

സപ്ലൈകോയെ സ്വയം പര്യാപ്തമാക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് മന്ത്രി അനൂപ് ജേക്കബ്  (2 hours ago)

നവീൻ ബാബുവിന്റെ മകൾ നിരഞ്ജനയ്ക്ക് നിയമന ഉത്തരവ് കൈമാറി മുഖ്യമന്ത്രി വി.ഡി.സതീശൻ  (2 hours ago)

​നേവിയും സ്‌കൂബ ടീമും തെരച്ചിൽ നടത്തിയിട്ടും ഗ‍ൗതം കൃഷ്‌ണനെ കണ്ടെത്താനാകാതെ.... നേവി ടീമും സ്‌കൂബ ടീമും മടങ്ങി  (2 hours ago)

​ അയോധ്യ രാമക്ഷേത്രത്തിലെ കാണിക്ക എണ്ണലിന്‌ പുതിയ നടപടികളുമായി ട്രസ്റ്റ്‌...  (3 hours ago)

സംസ്ഥാനത്ത് മഴ തുടരും... ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത  (3 hours ago)

സ്വകാര്യ ആശുപത്രിയിലെ നഴ്‌സിനെ ഹോസ്റ്റൽ മുറിയിൽ മരിച്ചനിലയിൽ കണ്ടെത്തി, പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു  (3 hours ago)

സിറാജ് ദിനപത്ര ബ്യൂറോ ചീഫ് കെഎം ബഷീർ കൊലപാതക കേസ്  (3 hours ago)

  സങ്കടക്കാഴ്ചയായി... പനി ബാധിച്ച യുവാവ് ആശുപത്രിയിൽ കുഴഞ്ഞു വീണ് മരിച്ചു  (3 hours ago)

Malayali Vartha Recommends