Widgets Magazine
13
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സപ്ലൈകോയുടെ തിരുവനന്തപുരം ജില്ലാ ഓണം മെഗാ ട്രേഡ് ഫെയറിൻറെ ഉദ്ഘാടനം ഇന്ന് വൈകിട്ട് നാലിന് കിഴക്കേകോട്ട ഇ കെ നായനാർ പാർക്കിൽ...


കണ്ണീർക്കാഴ്ചയായി... ബെംഗളൂരുവിലുണ്ടായ വാഹനാപകടത്തില്‍ മലയാളി യുവതിക്ക് ദാരുണാന്ത്യം


സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്...


മെസിയെ കേരളത്തിൽ കൊണ്ട് വരുന്നതിലെ ഇടപാടുകൾ.. ക്രമക്കേടുകളിൽ പ്രതികരിച്ച് മുൻ മുഖ്യമന്ത്രി പിണറായി വിജയൻ..ഇപ്പോൾ പറയുന്ന പ്രശ്നങ്ങൾ ഒന്നും അതിലില്ലെന്ന് പിണറായി..


ചിങ്ങമാസത്തിലെ ആദ്യ ഞായറാഴ്ച ഗുരുവായൂർ ക്ഷേത്രത്തിൽ റെക്കോർഡ് വിവാഹങ്ങൾ.. ഈ മാസം 23ന് ഗുരുവായൂർ ക്ഷേത്രത്തിൽ ഇതുവരെ 377 വിവാഹങ്ങളാണ് ബുക്ക് ചെയ്തിരിക്കുന്നത്..

ഒമിക്രോണിന് പിന്നാലെ ഭീതിയായി മറ്റൊരു വകഭേദം; അപകടകരമായ ഡെല്‍റ്റയുടെ ഒമൈക്രോണിന്റെയും സവിശേഷതകള്‍ അടങ്ങിയിട്ടുള്ള ഡെല്‍റ്റാക്രോണ്‍ കണ്ടെത്തി, ഇതുവരെ റിപ്പോർട്ട് ചെയ്തത് 25 കേസുകൾ, പുതിയ വേരിയന്റ് അല്ലെന്ന് വിദഗ്ധർ

10 JANUARY 2022 11:20 AM IST
മലയാളി വാര്‍ത്ത

ലോകം മുഴുവനും ഭീതി പടത്തി ഒമിക്രോൺ റിപ്പോർട്ട് ചെയ്തിരിക്കുകയാണ്. എന്നാൽ കൂടുതൽ വേരിയന്റുകൾ ഉണ്ടാകാൻ സാധ്യത ഉള്ളതായുള്ള മുന്നറിയിപ്പുകൾക്ക് പിന്നാലെ പുതിയൊരു വേരിയന്റ് ഇതിനിടയില്‍ വന്നിരിക്കുകയാണ്. ഇത്തവണ അപകടകരമായ ഡെല്‍റ്റയുടെ ഒമിക്രോണിന്റെയും സവിശേഷതകള്‍ അടങ്ങിയിട്ടുള്ള വൈറസാണ് കണ്ടെത്തിയിരിക്കുന്നത്. സൈപ്രസിലെ ബയോളജിക്കല്‍ സയന്‍സിലെ പ്രൊഫസറാണ് പുതിയ വേരിയന്റ് കണ്ടെത്തിയെന്ന് അവകാശവാദമുന്നയിക്കുകയുണ്ടായി.

പുതിയ വകഭേദത്തിന് ഡെല്‍റ്റയുടെയും ഒമിക്രോണിന്റെയും ഫീച്ചറുകള്‍ അടങ്ങിയിട്ടുണ്ടെന്ന് പ്രൊഫസര്‍ ചൂണ്ടിക്കാണിക്കുന്നു. മറ്റ് രണ്ട് വകഭേദങ്ങളിലും കണ്ടുവരുന്ന പൊതുവായ കാര്യങ്ങള്‍ ഡെല്‍റ്റാക്രോണ്‍ എന്ന് വിളിക്കുന്ന ഈ വകഭേദത്തെക്കുറിച്ചുള്ള പഠനങ്ങൾ നടന്നുവരുകയാണ്.

അതോടൊപ്പം തന്നെ സൈപ്രസ് യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസറായ ലിയോന്‍ഡിയോസ് കോസ്ട്രിക്കിസ് ആണ് വേരിയന്റിനെ കണ്ടെത്തിയിരിക്കുന്നത്. ഒമിക്രോണ്‍, ഡെല്‍റ്റ എന്നിവയുടെ കോമ്പിനേഷനാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്ന വേരിയന്റ് എന്നത്. അതുകൊണ്ടാണ് ഡെല്‍റ്റാക്രോണ്‍ എന്ന് പേര് നല്‍കിയത്. ഒമിക്രാണിന് സമാനമായ ജനറ്റിക് സിഗ്നേച്ചര്‍ ഡെല്‍റ്റ ജെനോമിന്റെ അകത്ത് പുതിയ വേരിയന്റിന് ഉണ്ടെന്നാണ് ലിയോന്‍ഡിയോസ് ചൂണ്ടിക്കാണിക്കുന്നത്. ഇതുവരെ ഇരുപത്തഞ്ചോളംപേരിൽ കണ്ടെത്തിയിരിക്കുകയാണ്. ആയതിനാൽ തന്നെ ഡെല്‍റ്റാക്രോണ്‍ ജനങ്ങളില്‍ വ്യാപിച്ച് തുടങ്ങിയെന്ന മുന്നറിയിപ്പാണ് പ്രൊഫസര്‍ നല്‍കുന്നത്.

കൂടാതെ ഡെല്‍റ്റാക്രോണിനെ കുറിച്ചുള്ള കണ്ടെത്തലുകളും ഡാറ്റകളും അന്താരാഷ്ട്ര സമിതിക്ക് വിദഗ്ധ സംഘം അയച്ചിട്ടുണ്ട്. അതോടൊപ്പം തന്നെ ഡെല്‍റ്റാക്രോണിനെ നിലവില്‍ ഒരു സംഘടനയും അംഗീകരിച്ചിട്ടില്ല. ലോകാരോഗ്യസംഘടന അടക്കമുള്ളവര്‍ ഇത് ഭീഷണിയാണെന്നോ വ്യക്തമാക്കിയിട്ടില്ല. ഈ വൈറസിനെ ജിസെഡ് അംഗീകരിച്ചാല്‍ അതിനുള്ള സാധ്യതയും ഉണ്ട് എന്നാണ് വിലയിരുത്തുന്നത്.

 

 

ഇവരാണ് വൈറസുകളെ ട്രാക്ക് ചെയ്യുന്ന അന്താരാഷ്ട്ര ഡാറ്റ ബേസ്. ഇതിന്റെ തീവ്രത എത്രത്തോളമുണ്ടെന്ന് പറയാന്‍ ഇപ്പോള്‍ സാധിക്കില്ലെന്ന് ലിയാന്‍ഡിയോസ് ചൂണ്ടിക്കാണിക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആഹാ!! ഇവിടെന്താ കല്യാണമോ!! എന്റെ അമ്മ മാത്രമേ ഉള്ളൂ ഒറ്റയെണ്ണം കയറി പോകരുത് ക്യാമറമാനെ പറപ്പിച്ച് ആയങ്കി  (27 minutes ago)

സെയ്ദലിയെ ബൈക്കോടെ KSRTC വലിച്ചിഴച്ച്..ടയറിൽ കുടുങ്ങി മരിച്ചു ലോറി കയറി ഇറങ്ങി മേഥ മരിച്ചു..!! ദൈവമേ കാലൻ കർക്കിടകം..!!  (30 minutes ago)

ജമ്മു കശ്മീരിലെ ലഡാക്കിൽ ഭൂചലനം... റിക്ടർ സ്കെയിലിൽ 5.5 തീവ്രത രേഖപ്പെടുത്തി  (37 minutes ago)

ഹൃ​ദ​യാ​ഘാ​തം മൂ​ലം യാം​ബു​വി​ൽ നി​ര്യാ​ത​നാ​യ ത​മി​ഴ്‌​നാ​ട് വി​ല്ലു​പു​രം സ്വ​ദേ​ശിയുടെ മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കി  (48 minutes ago)

സൂപ്പർ പോരാട്ടത്തിൽ കപ്പ് നിലനിർത്തി ചാമ്പ്യൻമാരായ പിഎസ്ജി  (1 hour ago)

സങ്കടക്കാഴ്ചയായി.... കെഎസ്ആർടിസി ബസ് ഇടിച്ച് യുവാവിന് ദാരുണാന്ത്യം  (1 hour ago)

ഡോ. എം ലീലാവതി മഹാഭാരതത്തെ ആസ്പദമാക്കി രചിച്ച ‘ഭാരതാലോകം' മുഖ്യമന്ത്രി വി ഡി സതീശൻ പ്രകാശനം ചെയ്തു  (1 hour ago)

വീഡിയോ കോള്‍ വിളിച്ച ശേഷം പ്രതിശ്രുത വധു തൂങ്ങി.. കണ്ട് തലകറങ്ങി വരൻ..രണ്ടും SBI ഉദ്യോഗസ്ഥർ.!സത്യം..? ലോഡ്ജിൽ..!!  (1 hour ago)

മുൻമന്ത്രിയും സി.പി.എം നേതാവുമായ എം.ബി. രാജേഷിന്‍റെ സഹോദരൻ നിര്യാതനായി  (1 hour ago)

കാ​വേ​രി ന​ദീ​ജ​ല വി​ഷ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ർ​ണാ​ട​ക​യി​ൽ ഇ​ന്ന് ബ​ന്ദ്...രാ​വി​ലെ ആ​റു മു​ത​ൽ വൈ​കീ​ട്ട് ആ​റു വ​രെ​യാ​ണ് ക​ന്ന​ഡ സം​ഘ​ട​ന​ക​ൾ ബ​ന്ദി​ന് ആ​ഹ്വാ​നം ചെ​യ്ത​ത്  (1 hour ago)

കണ്ണീർക്കാഴ്ചയായി... ഡിസംബറിൽ വിവാഹം തീരുമാനിച്ചിരുന്ന യുവതിയും പ്രതിശ്രുത വരനും മരിച്ച നിലയിൽ...  (2 hours ago)

സപ്ലൈകോയുടെ തിരുവനന്തപുരം ജില്ലാ ഓണം മെഗാ ട്രേഡ് ഫെയറിൻറെ ഉദ്ഘാടനം ഇന്ന് വൈകിട്ട് നാലിന് കിഴക്കേകോട്ട ഇ കെ നായനാർ പാർക്കിൽ...  (2 hours ago)

പൊൻസമ്മാനങ്ങളും വാഹനയോഗവും: വ്യാഴാഴ്ച ദിനത്തിലെ വിസ്മയ മാറ്റങ്ങൾ!  (2 hours ago)

കണ്ണീർക്കാഴ്ചയായി... ബെംഗളൂരുവിലുണ്ടായ വാഹനാപകടത്തില്‍ മലയാളി യുവതിക്ക് ദാരുണാന്ത്യം  (2 hours ago)

സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്...  (2 hours ago)

Malayali Vartha Recommends