Widgets Magazine 

28
Sep / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരുവനന്തപുരം പേട്ടയിൽ റെയിൽവേ ട്രാക്കിന് സമീപം തീപിടിത്തം; ട്രെയിൻ സർവീസുകൾ തടസ്സപ്പെട്ടു...


കരിങ്കൊടി മാമാങ്കം... അമിത് ഷായെ കരിങ്കൊടി കാണിച്ചതിൽ യുവമോർച്ചക്കാർ ഇളകി, പ്രിയങ്ക ഗാന്ധിക്കും ചെന്നിത്തലയടക്കമുള്ള മന്ത്രിമാർക്കുമെതിരെ കരിങ്കൊടി വീശി യുവമോർച്ചയും ബിജെപിയും


ഏഷ്യൻ ഗെയിംസ് വനിതാ ലോങ് ജംപിൽ മലയാളി താരം ആൻസി സോജന് വെള്ളി മെഡൽ...


  വി ഡി സതീശന്റെ നേതൃത്വത്തിലുള്ള യു ഡി എഫ് സർക്കാർ അധികാരത്തിലേറിയ ശേഷമുള്ള ആദ്യ ഉപതെരഞ്ഞെടുപ്പ് ഇന്ന് .... രാവിലെ ഏഴ് മുതൽ വൈകുന്നേരം ആറുവരെയാണ് വോട്ടെടുപ്പ്... പ്രാദേശിക അവധി പ്രഖ്യാപിച്ചു: സമ്പൂർണ്ണ മദ്യനിരോധനവും ഏർപ്പെടുത്തി, വോട്ടെണ്ണൽ സെപ്റ്റംബർ 29ന്


ഇന്നത്തെ രാശിഫലം: മേടത്തിലേക്ക് ചന്ദ്രന്റെ രാശിമാറ്റം; ഭാഗ്യനേട്ടങ്ങൾ ആർക്കൊക്കെ?

വൈറസ് പകരുന്നത് തടയുന്നതിനുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗം വായും മൂക്കും മാസ്ക് ഉപയോഗിച്ച്‌ മൂടി കെട്ടുന്നത്! തൊണ്ടയില്‍ ആരംഭിക്കുന്ന അണുബാധ അഞ്ച് ദിവസത്തില്‍ അതിന്‍റെ മൂര്‍ധന്യത്തില്‍ എത്തുന്നു; ആരോഗ്യവാന്മാരില്‍ കൊറോണ വൈറസ് കുത്തിവച്ചുള്ള ആദ്യ ഹ്യൂമന്‍ ഇന്‍ഫെക്‌ഷന്‍ പഠനം ലണ്ടനിൽ

07 FEBRUARY 2022 12:43 PM IST
മലയാളി വാര്‍ത്ത

വാക്സീന്‍ ടാസ്ക് ഫോഴ്സ്, യുകെയിലെ ആരോഗ്യ, സാമൂഹിക പരിചരണ വകുപ്പ്, എച്ച്‌ വിവോ ലിമിറ്റഡ്, റോയല്‍ ഫ്രീ ലണ്ടന്‍ എന്‍എച്ച്‌എസ് ഫൗണ്ടേഷന്‍ ട്രസ്റ്റ് എന്നിവയുടെ സഹകരണത്തോടെ ആരോഗ്യവാന്മാരില്‍ കൊറോണ വൈറസ് കുത്തിവച്ചുള്ള ആദ്യ ഹ്യൂമന്‍ ഇന്‍ഫെക്‌ഷന്‍ പഠനം ലണ്ടനിലെ ഇംപീരിയല്‍ കോളജില്‍ നടന്നു.

കൊറോണ വൈറസ് അണുബാധയുമായി ബന്ധപ്പെട്ട വിലപ്പെട്ട പല വിവരങ്ങളും ഈ പഠനത്തില്‍ നിന്ന് ലഭിച്ചതായി ഗവേഷകര്‍ പറയുന്നു.

വൈറസ് ഉള്ളില്‍ പ്രവേശിച്ച്‌ രണ്ട് ദിവസത്തിന് ശേഷമാണ് രോഗലക്ഷണങ്ങള്‍ പ്രത്യക്ഷമായി തുടങ്ങുന്നതെന്ന് ഗവേഷകര്‍ നിരീക്ഷിച്ചു. തൊണ്ടയില്‍ ആരംഭിക്കുന്ന അണുബാധ അഞ്ച് ദിവസത്തില്‍ അതിന്‍റെ മൂര്‍ധന്യത്തില്‍ എത്തുമെന്നും ഇവര്‍ കണ്ടെത്തി.

വൈറസ് പകരുന്നത് തടയുന്നതിനുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗം വായും മൂക്കും മാസ്ക് ഉപയോഗിച്ച്‌ മൂടി വയ്ക്കുന്നതാണെന്നും ഗവേഷണത്തില്‍ തെളിഞ്ഞു. വൈറസ് ബാധിക്കപ്പെട്ടയാള്‍ക്ക് മറ്റുള്ളവരിലേക്ക് രോഗം പരത്താന്‍ കഴിയുമോ എന്ന് പരിശോധിക്കാനുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗം ലാറ്ററല്‍ ഫ്ളോ ടെസ്റ്റുകള്‍ ആണെന്നും ഗവേഷകര്‍ പറയുന്നു.

വൈറസിന്‍റെ ഹ്രസ്വമായ ഇന്‍ക്യുബേഷന്‍ കാലാവധി, മൂക്കില്‍ നിന്നു പുറത്തു വരുന്ന ഉയര്‍ന്ന വൈറസ് തോത് തുടങ്ങി താത്പര്യജനകമായ പല കണ്ടെത്തലുകളും ഗവേഷണത്തില്‍ ഉണ്ടായതായി പഠനത്തിന് നേതൃത്വം നല്‍കിയ ഇംപീരിയല്‍ കോളജിലെ പകര്‍ച്ചവ്യാധി വകുപ്പ് പ്രഫസര്‍ ക്രിസ്റ്റഫര്‍ ചിയു പറഞ്ഞു.

വാക്സീന്‍ ഇതേ വരെ എടുക്കാത്തവരും ഇതിനു മുന്‍പ് കോവിഡ് ബാധിക്കപ്പെടാത്തവരുമായ 36 ആരോഗ്യവാന്മാരിലാണ് പരീക്ഷണം നടത്തിയത്. ഇവരുടെ പ്രായം 18നും 30നും ഇടയിലായിരുന്നു. 36 പേരില്‍ 18 പേരിലാണ് വൈറസ് കുത്തിവച്ചത്.

ഇവരില്‍ 16 പേര്‍ക്ക് ലഘുവായതും മിതമായ തോതിലുള്ളതുമായ ജലദോഷ പനിക്ക് സമാനമായ ലക്ഷണങ്ങള്‍ ഉണ്ടായി. മൂക്കൊലിപ്പ്, തുമ്മല്‍, തൊണ്ടവേദന എന്നിങ്ങനെ നീളുന്നു ഇവരിലെ ലക്ഷണങ്ങള്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അവസാന നിമിഷം ട്വിസ്റ്റ്! പണിമുടക്ക് പിൻവലിച്ചു..! ബാങ്ക് തുറക്കും..! അടച്ചിട്ടില്ല. ആഴ്ചയിൽ അഞ്ചു ദിവസം മാത്രം..?  (37 minutes ago)

നെടുമങ്ങാട് വ്യാപാര സ്ഥാപനങ്ങള്‍ കത്തിനശിച്ചു  (44 minutes ago)

ബീമാപള്ളിയിൽ കസറി VVR; കൈയടിച്ച് ബീമാപള്ളിക്കാർ! നല്ലത് ചെയ്താൽ നല്ലത് പറയും, രാജേഷ് മേയർ പോളിയാണ്!  (50 minutes ago)

കടലിൽ ഭീമൻ അലർട്ട് ഇടവലം നോക്കാതെ ഇറങ്ങരുത് 4 ദിവസം നിർണായകം കടലിൽ സംഭവിക്കുന്നത്  (53 minutes ago)

"ഗണേശ് കുമാർ പിണറായിയെ ഭിത്തിയിലൊട്ടിച്ചു! പക പലിശസഹിതം കൊടുത്ത് പാർട്ടി വിട്ടിറങ്ങാൻ നീങ്ങുന്നു!"  (1 hour ago)

'സിന്‍വാര്‍ തടവറകളെ ഇളക്കിമറിക്കും...ഇസ്രായേലിന് കിട്ടിയ സന്ദേശം എല്ലാം പുച്ഛിച്ച്' തള്ളി, പിന്നാലെ  (1 hour ago)

കടൽ ഉൾവലിഞ്ഞ് ഞെട്ടി ജനം..! എന്താണ് സംഭവിക്കുന്നത്? നിലവിളിച്ച് അമേരിക്ക വീടൊലിച്ച് പോയി ; 48 മണിക്കൂറിൽ  (1 hour ago)

പ്രവാസി മലയാളിയെ സൗദിയിൽ തൂക്കി കൊന്നു..! കാരണം ഇങ്ങനെ പ്രവാസികളെ അറിഞ്ഞോ..! ദുബായിൽ ജോലി അവസരം  (1 hour ago)

നികേഷ് കുമാറിന്റെ അറസ്റ്റ് ഉടൻ! വമ്പൻ പ്ലാനിംഗ് കയ്യോടെ തൂക്കി! അടുത്ത ഇര അരുൺ കുമാർ; റിപോർട്ടറിൽ നിലവിളി തുടങ്ങി!  (1 hour ago)

വിദേശ ജോലി തട്ടിപ്പില്‍ ആംസ്റ്റര്‍ ഓവര്‍സീസ്സ് ഓഫീസ് അടിച്ചുപൊളിച്ച് തട്ടിപ്പിന് ഇരയായവര്‍  (3 hours ago)

'ഓപ്പറേഷൻ തൂഫാന്റെ' രണ്ടാം ഘട്ടമായ 'തൂഫാൻ തദ്ദേശം' തുടക്കമായി; അമ്മമാരുടെയും സഹോദരിമാരുടെയും പിന്തുണകൊണ്ടാണ്‌ ഓപ്പറേഷൻ തൂഫാൻ വൻ വിജയമായതെന്ന്‌ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല  (3 hours ago)

തെരുവ് നായ്ക്കളിലെ പേവിഷബാധ നിയന്ത്രണത്തിനും വാക്‌സിനേഷനും ശാസ്ത്രീയവും ഏകോപിതവുമായ ശ്രമം ആവശ്യമാണ്; ഇതിനായി മൃഗസംരക്ഷണ വകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ആരോഗ്യവകുപ്പ്, വിവിധ ഏജന്‍സികള്‍, പൊതുസമൂ  (3 hours ago)

വട്ടിയൂർക്കാവ് നിയോജകമണ്ഡലത്തിൽ പുതിയ ഫയർ സ്റ്റേഷന് ആരംഭിക്കും; പുതിയ കെട്ടിടം പണിയുന്നതിനുമുള്ള നടപടികൾ വേഗത്തിലാക്കുമെന്ന് ആരോഗ്യ ദേവസ്വം മന്ത്രി കെ.മുരളീധരൻ  (3 hours ago)

പകർച്ചവ്യാധികളുടെ പ്രതിരോധം പ്രാദേശിക അടിസ്ഥാനത്തിൽ ശക്തിപ്പെടുത്തും ; കളക്ടർമാരുടെ അദ്ധ്യക്ഷതയിൽ കോർഡിനേഷൻ കമ്മിറ്റി രൂപീകരിക്കുമെന്ന് ആരോഗ്യ ദേവസ്വം മന്ത്രി കെ.മുരളീധരൻ  (3 hours ago)

ഉപരാഷ്ട്രപതിയുടെ വാഹന വ്യൂഹത്തിനുനേരെ ബൈക്ക് ഓടിച്ചുകയറ്റി  (4 hours ago)

Malayali Vartha Recommends