കമ്പ്യൂട്ടറിനു മുന്നില്‍ അധികസമയം ചെലവഴിക്കുന്നവരുടെ കണ്ണുകള്‍ സംരക്ഷിക്കാന്‍

കണ്ണുകളുടെ ആരോഗ്യം സൂക്ഷിക്കാന്‍
1. മത്സ്യവും ഇലക്കറികളും ഭക്ഷണത്തിലുള്‍പ്പെടുത്തുക. മത്സ്യത്തിലെ ഒമേഗ 3 ഫാറ്റി ആസിഡും കാരറ്റ പോലെയുള്ളവയിലെ ബീറ്റ കരോട്ടിനും കണ്ണിന് നല്ലതാണ്.
2. കണ്ണിന് പ്രശ്‌നമൊന്നുമില്ലെങ്കിലും വര്‍ഷത്തിലൊന്ന് ഐ ചെക്ക് അപ്പ് നടത്തുക. കണ്ണിന്റെ മര്‍ദ്ദമുള്‍പ്പടെ പരിശോധിക്കുക.
3. കണ്ണടയ്ക്കുക അതെ വെറും കണ്ണടയ്ക്കലിലൂടെ െ്രെഡഐ പോലുള്ള രോഗങ്ങള്‍ ഒഴിവാക്കാനാകും. കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്നവര്‍ ഇടയ്ക്കിടക്ക് കണ്ണുചിമ്മണം.
4. റിലാക്‌സേഷന്‍ എക്‌സര്‍സൈസുകള്‍ കണ്ണിനുവേണ്ടി ചെയ്യുക. പച്ചപ്പിലേക്ക് നോക്കി ഇരിക്കുക, കണ്ണടച്ച് കൈപ്പടം കണ്ണിനുമുകളില്‍ മെല്ലെ അമര്‍ത്തിവച്ച് ഇരിക്കുക എന്നിവ സഹായകമാകും.
5. കമ്പ്യൂട്ടര്‍ പോലെ അടുത്തുള്ളവയിലേക്ക് നോക്കി കുറേനേരം ചിലവിട്ടാല്‍ അല്‍പ്പനേരം അകലേക്ക് നോക്കി ഇരിക്കുക.
6. ഡിഹൈഡ്രേഷന്‍ മൂലമുള്ള കാഴ്ച മങ്ങല്‍ വെള്ളം ഉപയോഗിച്ച് കഴുകിയാല്‍ മാറും.
7. കമ്പ്യൂട്ടറിന്റെയും ടിവിയുടെയും െ്രെബറ്റ്‌നെസ് അമിതമാകരുത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha