Widgets Magazine
04
Jul / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോടികളുടെ അല്‍ മുക്തദിര്‍ ജ്വല്ലറി തട്ടിപ്പ്... ഒളിവില്‍ കഴിയുന്ന ഒന്നാം പ്രതി ചെയര്‍മാന് ജാമ്യം നല്‍കരുതെന്ന് പ്രോസിക്യൂഷന്‍


കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കെട്ടിടം തകര്‍ന്ന് വീണ് ഒരു സ്ത്രീ മരിച്ച സംഭവത്തില്‍ ജില്ലാ കളക്ടറുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം തുടങ്ങും


സ്വന്തം രോഗികളിലും ശിഷ്യരിലും കടുത്ത അന്ധവിശ്വാസവും മോഡേൺ മെഡിസിൻ വിരോധവും നിറച്ചു മാനിപുലേറ്റ് ചെയ്യാൻ മിടുക്കനായ റിയാലുവിന് ആര് മണികെട്ടും...?


കഴുത്തിലെ രക്തക്കുഴലുകൾ പൊട്ടി; മുത്തശ്ശനെ തല്ലിയ കലിപ്പ് തീർക്കാൻ തോർത്ത് കഴുത്തിൽ മുറുക്കി; മരണം ഉറപ്പാക്കാൻ കൈ പിടിച്ച് 'അമ്മ': എയ്ഞ്ചൽ‌ ഒരുമണിക്കൂറോളം സമയം ചെലവിട്ടത് സുഹൃത്തുക്കൾക്കൊപ്പം....


അല്‍ ഖായിദയുമായി ബന്ധമുള്ള ഭീകരര്‍..മൂന്ന് ഇന്ത്യക്കാരെ മാലിയില്‍ നിന്ന് തട്ടികൊണ്ട് പോയി...ജൂലൈ ഒന്നിനാണ് സംഭവമുണ്ടായത്. നടപടികൾ വേഗത്തിലാക്കി കേന്ദ്ര സർക്കാർ.. അക്രമികള്‍ ഫാക്ടറിയിലേക്ക് ഇരച്ചെത്തി..

ചർമ്മ രോഗങ്ങൾ വെറുതെ കാണരുത്...ഷിംഗിള്‍സ് നിസ്സാരമല്ല: അപകട ലക്ഷണങ്ങള്‍ ഇങ്ങനെ

15 APRIL 2022 03:50 PM IST
മലയാളി വാര്‍ത്ത

ചര്‍മ്മരോഗങ്ങള്‍ എന്നത് സൗന്ദര്യത്തെ മാത്രം ബാധിക്കുന്നതല്ല. ഇത് ചര്‍മ്മത്തില്‍ ഉണ്ടാക്കുന്ന ആഘാതം നിസ്സാരമല്ല. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകളില്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം.

 

ചര്‍മ്മത്തെ ബാധിക്കുന്ന തരത്തിലുള്ള ഏതൊരു അവസ്ഥയും പെട്ടെന്ന് പരിഹാരം കാണേണ്ട ഒന്നാണ്. അതുകൊണ്ട് തന്നെ ചര്‍മ്മത്തിലെ മാറ്റങ്ങള്‍ ശ്രദ്ധിക്കേണ്ടതാണ്. ഷിംഗിള്‍സ് എന്നത് അപകടകരമായ ഒരു രോഗാവസ്ഥയാണ്. എന്തൊക്കെയാണ് ഇതിന്റെ ലക്ഷണങ്ങള്‍, കാരണങ്ങള്‍, പരിഹാരങ്ങള്‍ എന്ന് നമുക്ക് നോക്കാവുന്നതാണ്. ഇത്തരം അവസ്ഥകള്‍ നിങ്ങള്‍ക്ക് ഉണ്ടോ എന്ന് ഈ ലേഖനം നോക്കി നമുക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നുണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം. കൂടുതല്‍ അറിയാന്‍ ഈ ലേഖനം വായിക്കൂ.


എന്താണ് ഷിംഗിള്‍സ് എന്ന പലര്‍ക്കും അറിയില്ല. ചര്‍മ്മത്തിലുണ്ടാവുന്ന ഒരു രോഗാവസ്ഥയാണ് ഷിംഗിള്‍സ് എന്ന് പറയുന്നത്. എന്നാല്‍ എന്താണ് ഷിംഗിള്‍സ് എന്ന് പലര്‍ക്കും അറിയില്ല. ചിക്കന്‍പോക്‌സിന് കാരണമാകുന്ന വൈറസ് ആണ് ഇതിന് പിന്നിലും. ഇത് പലപ്പോഴും വളരെയധികം വേദനയുണ്ടാക്കുന്ന ചുണങ്ങ് രൂപത്തിലാണ് കാണപ്പെടുന്നത്. ഇത് കുമിളകളും വേദനയും വര്‍ദ്ധിപ്പിക്കുന്നുണ്ട്. വാരിസെല്ല സോസ്റ്റര്‍ വൈറസാണ് ഇതിന് പിന്നിലെ കാരണം.

ഇവ ചിക്കന്‍പോക്‌സ് ബാധിച്ച അവസ്ഥയില്‍ ശരീരത്തില്‍ തന്നെ നിര്‍ജ്ജീവമായി തുടരുകയും പിന്നീട് അത് ഷിംഗിള്‍സ് ആയി മാറുകയും ചെയ്യുകയാണ് ചെയ്യുന്നത്. ചിക്കന്‍പോക്‌സ് ഉള്ളവരില്‍ ഷിംഗിള്‍സ് സാധ്യത വളരെ കൂടുതലാണ്. പലപ്പോഴും ചുണങ്ങ് അധികം വേദനയിലേക്ക് എത്തുകയും ചെയ്യുന്നുണ്ട്. ഈ ചര്‍മ്മ രോഗാവസ്ഥയെ എങ്ങനെയെല്ലാം ശ്രദ്ധിക്കണം എന്ന് നോക്കാവുന്നതാണ്.

 

ഷിംഗിള്‍സ് എന്ന രോഗാവസ്ഥക്ക് പരിഹാരം കാണുന്നതിന് മുന്‍പ് എന്താണ് ഇതിന്റെ അപകടഘടകങ്ങള്‍ എന്ന് നോക്കാവുന്നതാണ്. പലപ്പോഴും രോഗപ്രതിരോധ ശേഷി കുറയുന്നത് ശ്രദ്ധിക്കേണ്ടതാണ്. ഇത് കൂടാതെ വാര്‍ദ്ധക്യത്തിലേക്ക് അടുക്കുന്നതും അപകടമുണ്ടാക്കുന്നത്. ഇത് കൂടാതെ മുന്‍പ് ചിക്കന്‍ പോക്‌സ് വന്നവരില്‍ ഇത്തരം അവസ്ഥകള്‍ ഉണ്ടാവുന്നു. എച്ച് ഐ വി അല്ലെങ്കില്‍ എയ്ഡ്‌സ് എന്നത് രോഗാവസ്ഥ വര്‍ദ്ധിപ്പിക്കുന്നതാണ്. അതുകൊണ്ട് തന്നെ ഗുരുതരമായ അവസ്ഥയിലേക്ക് എത്തുന്നതിന് മുന്‍പ് രോഗത്തെ തിരിച്ചറിയേണ്ടത് അത്യാവശ്യമാണ്.

 

എന്തൊക്കെയാണ് ഷിംഗിള്‍സിന്റെ ലക്ഷണങ്ങള്‍ എന്ന് നമുക്ക് നോക്കാവുന്നതാണ്. അതില്‍ ആദ്യം തന്നെ പ്രത്യക്ഷലക്ഷണമായി കാണുന്നത് ചര്‍മ്മത്തില്‍ കാണണപ്പെടുന്ന ചുണങ്ങാണ്. ഇത് പലപ്പോഴും വേദനയോട് കൂടിയതായിരിക്കും എന്നതാണ് സത്യം. ഒരു കൂട്ടം ചുണങ്ങുകളാണ് ഉണ്ടാവുന്നത്. ആദ്യ ലക്ഷണം എന്ന് പറയുന്നത് പലപ്പോഴും ചുണങ്ങ് പൊട്ടി വരുന്നതാണ്. ഇത് അതി ഭീകരമായ വേദനയിലേക്കാണ് നിങ്ങളെ എത്തിക്കുന്നത്. ഇത് കൂടാതെ തലവേദന, വയറ്റിലും നെഞ്ചിലും ജനനേന്ദ്രിയത്തിലും മുഖത്തും കണ്ണുകളിലും കാണപ്പെടുന്ന ചുണങ്ങ്, സംവേദന ക്ഷമത നഷ്ടപ്പെടുന്നത്, പനി, അമിത ക്ഷീണം, പ്രകാശത്തോടുള്ള സംവേദനക്ഷമത കുറയുന്നത്, അതികഠിനമായ ചൊറിച്ചില്‍ എന്നിവയെല്ലാമാണ് ഇതിന്റെ ലക്ഷണങ്ങള്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രവാസി ഇന്ത്യക്കാരന്‍  (12 minutes ago)

വനിതാ ജീവനക്കാരിയെ കത്തി കൊണ്ട് കുത്തി മുന്‍ ജീവനക്കാരന്‍  (25 minutes ago)

രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലും ഓസ്‌ട്രേലിയക്ക് ബാറ്റിംഗ്  (34 minutes ago)

രണ്ടുവയസുകാരനുള്‍പ്പെടെ നാലുപേര്‍ക്ക് പരിക്ക്....  (47 minutes ago)

സാമ്പിള്‍ പൂനൈ എന്‍.ഐ.വിയിലേക്ക് അയച്ചു.. പോസ്റ്റുമോര്‍ട്ടം നടത്തിയ ഡോക്ടറും ജീവനക്കാരും ക്വാറന്റീനില്‍  (1 hour ago)

നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്  (1 hour ago)

ഹജ്ജ് നിര്‍വഹിക്കാനെത്തിയ കണ്ണൂര്‍ തില്ലങ്കേരി സ്വദേശി മദീനയില്‍ മരിച്ചു  (1 hour ago)

തുടര്‍ച്ചയായി ഡയാലിസിസ് ചെയ്യണമെന്ന നിര്‍ദ്ദേശം മെഡിക്കല്‍ ബോര്‍ഡ് നല്‍കിയിരുന്നു  (2 hours ago)

ഹക്കീമിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു  (2 hours ago)

വീടുകള്‍ക്ക് മുകളിലേക്ക് മാവ് കടപുഴകി വീണു... ആളപായമില്ല  (2 hours ago)

മരണത്തില്‍ ദുരൂഹതയുണ്ടെന്ന് 22കാരിയുടെ വീട്ടുകാര്‍  (2 hours ago)

കേസ് ഡയറി ഹാജരാക്കി...ഫോര്‍ട്ട് സ്റ്റേഷനില്‍ മാത്രം 10 കോടിയുടെ തട്ടിപ്പ് കേസ്, മുഴുവന്‍ കേസുകളുടെയും വിശദാംശം ഹാജരാക്കാന്‍ കോടതി ഉത്തരവ്  (3 hours ago)

ബില്ലില്‍ യുഎസിന്റെ സ്വാതന്ത്ര്യദിനമായ ഇന്ന് പ്രസിഡന്റ് ട്രംപ് ഒപ്പുവയ്ക്കും  (3 hours ago)

ബിന്ദുവിന്റെ സംസ്‌കാരം ഇന്ന്  (3 hours ago)

കെട്ടിടം പൂട്ടിയിട്ടെങ്കിലും രോഗികളുടെ എണ്ണം വര്‍ധിച്ചതോടെ വീണ്ടും തുറന്നു കൊടുക്കേണ്ടി വന്നു  (11 hours ago)

Malayali Vartha Recommends