Widgets Magazine
11
Mar / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അള്‍സര്‍ രോഗത്തെ പ്രതിരോധിക്കാന്‍

06 FEBRUARY 2016 03:17 AM IST
മലയാളി വാര്‍ത്ത.

More Stories...

ഹെയര്‍ എക്‌സ്‌റ്റെന്‍ഷന്‍ ആരോഗ്യത്തിന് ദോഷകരമാണോ?

സിമെറ്റിന് കീഴില്‍ 8 പുതിയ നഴ്‌സിംഗ് കോളേജുകള്‍ ആരംഭിച്ചു: മന്ത്രി വീണാ ജോര്‍ജ്

ഇന്റര്‍നാഷണല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആയുര്‍വേദയുടെ (ഐആര്‍ഐഎ) ഉദ്ഘാടനം ഫെബ്രുവരി 25ന് രാവിലെ 10 മണിക്ക് കണ്ണൂര്‍ കല്യാട് ഐആര്‍ഐഎ ക്യാമ്പസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും.

സംസ്ഥാനത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റിയില്‍ 4 മെഡിക്കല്‍ പിജി സീറ്റുകള്‍ക്ക് കൂടി നാഷണല്‍ മെഡിക്കല്‍ കമ്മീഷന്റെ അനുമതി ലഭ്യമായതായി ആരോഗ്യ വകുപ്പ് മന്ത്രി

ആരോഗ്യ രംഗത്തിന്റെ ഭാവിയ്ക്ക് 'വിഷന്‍ 2031 ഫോര്‍ ഹെല്‍ത്ത്' മുതല്‍ക്കൂട്ട്: മന്ത്രി വീണാ ജോര്‍ജ്

ഉദരരോഗങ്ങളില്‍ ആളുകള്‍ ഏറ്റവും അധികം പേടിക്കുന്ന രോഗമാണ് അള്‍സര്‍. ഭക്ഷണം ദഹിപ്പിക്കുന്നതിന് ശരീരം സൃഷ്ടിക്കുന്ന ആസിഡ് പിന്നീട് കുടല്‍ഭിത്തികളില്‍ വ്രണത്തിന് കാരണമായി തീരുന്നതാണ് അള്‍സര്‍ എന്ന അവസ്ഥ. അള്‍സര്‍ തന്നെ പെപ്ടിക്, ഗ്യാസ്ട്രിക്, ഡുവഡൈനല്‍ അള്‍സര്‍ എന്നീ വിധങ്ങളിലുണ്ട്. മാനസിക പിരിമുറക്കവും അള്‍സറിന് കാരണമാകാറുണ്ട്. ജങ്ക് ഫുഡ്‌സ്, ഫാസ്റ്റ് ഫുഡ് തുടങ്ങി ഭക്ഷണ രീതികളിലെ മാറ്റമാണ് അള്‍സറിന്റെ പ്രധാന കാരണം.
ഹെലികോബാക്റ്റര്‍ പൈലേറി, എച് പൈലേറി എന്ന് അറിയപ്പെടുന്ന ബാക്ടീരിയകളാണ് അള്‍സറിന് കാരണമാകുന്നത്. അതീവ കഠിനമായ വയറു വേദനയ്ക്ക് കാരണമാകുന്ന അള്‍സര്‍ കൃത്യസമയത്ത് ചികല്‍സ ലഭിക്കാതിരുന്നാല്‍ മരണത്തിന് വരെ കാരണമാകാവുന്നതാണ്.
അള്‍സര്‍ തടയുന്നതിനും ഭേദമാക്കാനും ചില പ്രകൃതി ചികല്‍സയ്ക്ക് കഴിയും. ചില പരമ്പരാഗത ഭക്ഷണ വസ്തുക്കള്‍ ഭക്ഷണ രീതിയില്‍ ഉള്‍പ്പെടുത്തിയാല്‍ മതിയാകും. അള്‍സറിനെ പ്രതിരോധിക്കാന്‍ ഈ ഭക്ഷണ ശീലങ്ങള്‍ പാലിക്കാന്‍ ശ്രമിക്കുക
വാഴപ്പിണ്ടി നീര് തേനുമായി ചേര്‍ത്ത് രാവിലെ കഴിക്കുക
വാഴപ്പിണ്ടി നാര് കളഞ്ഞ് കുരുമുളക് പൊടിയും ഉപ്പും ചേര്‍ത്ത് ഭരണിയില്‍ വെയ്ക്കുക. നാലഞ്ച് ദിവസത്തിന് ശേഷം പുറത്തെടുത്ത് തോരനോ മറ്റ് കറിയോ ആയി ഉപയോഗിക്കുക
വാഴക്കൂമ്പ് അഥവാ വാഴചുണ്ട്(കുടപ്പന്‍) അരിഞ്ഞ്, അത്ര തന്നെ മുരിങ്ങയിലയും ചേര്‍ത്ത് തോരന്‍ വെച്ച് ആഴ്ചയില്‍ മൂന്ന് ദിവസം കഴിക്കുക.
കറിവേപ്പില മോരില്‍ അരച്ച് ചേര്‍ത്ത് ഇന്ദുപ്പും കൂടി ചേര്‍ത്ത് കഴിക്കുക
60 മില്ലി പാലില്‍ 20 തുള്ള ഇരട്ടിമധുരവും ചേര്‍ത്ത് രാവിലേയും വൈകിട്ടും കഴിക്കുക, ഒരു ഗ്ലാസ് മാതളനാരങ്ങ ജ്യൂസ് ദിവസേനെ കുടിക്കുക, നേന്ത്രപ്പഴം ദിവസേനെ ഓരോന്ന് കഴിക്കുക, കറിവേപ്പിലയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുക, ബദാം പാലില്‍ ചേര്‍ത്ത് കുടിക്കുക.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇറാനിൽ നിന്ന് 'രഹസ്യ കോഡ്' സംപ്രേഷണം; ലോകം മുൾമുനയിൽ; മുജ്തബ ഖാംനഈക്ക് പിന്തുണയുമായി ഉത്തര കൊറിയ...  (13 minutes ago)

ആളുകേറാമലയിലെ അജ്ഞാത മൃതദേഹം തിരിച്ചറിഞ്ഞു; ഡിഎൻഎ പരിശോധനയിൽ തെളിഞ്ഞത് പ്രതിയെന്ന് കരുതിയിരുന്നയാൾ...  (26 minutes ago)

13 വര്‍ഷമായി കോമയില്‍കഴിയുന്ന 32കാരന് ദയാവധത്തിന് അനുമതി  (45 minutes ago)

വണ്ടൂരിൽ നാലുവയസ്സുകാരൻ കിണറ്റിൽ വീണ് മരിച്ചു; നാട് കണ്ണീരിൽ...  (50 minutes ago)

കുംഭമേളയിലെ 'വൈറൽ സുന്ദരി'യും കാമുകനും തിരുവനന്തപുരത്ത് പൊലീസ് സ്റ്റേഷനിൽ അഭയം തേടി: വിവാഹം വൈകിട്ട്  (58 minutes ago)

പിണറായിയുടെ കപ്പ് അടിച്ച് പൊട്ടിച്ച് കുഞ്ഞമ്മ..!ക്ലിഫ് ഹൗസിന് ഷട്ടർ ഇട്ട് ശ്രീനാ ദേവി കുഞ്ഞമ്മ ഗണേഷിന്റെ മാപ്പ് കശക്കി എറിഞ്ഞു  (2 hours ago)

മാപ്പല്ല കോപ്പ്.. 10 മിനിറ്റ് , ഗണേഷിനെ വലിച്ച് കീറി ഉപ്പുതേച്ച് വിട്ട് ശ്രീനാ ദേവി കുഞ്ഞമ്മ , ക്ലിഫ് ഹൗസിന് ഷട്ടർ ഇട്ടു  (3 hours ago)

നേമത്ത് വൈഷ്ണ സുരേഷ്, വട്ടിയൂർക്കാവിൽ കെ. മുരളീധരൻ, കോവളത്ത് എം. വിൻസെന്‍റ്... കോൺഗ്രസിന്റെ സാധ്യത പട്ടിക പുറത്ത്  (4 hours ago)

കൊലക്കേസ് പ്രതിക്ക് ജീവപര്യന്തം കഠിന തടവും ഒരുലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു....  (4 hours ago)

ആഭ്യന്തര-അന്തർദ്ദേശീയ റൂട്ടുകളിൽ ഇന്ധന സർചാർജ് ഘട്ടംഘട്ടമായി നടപ്പിലാക്കാൻ എയർ ഇന്ത്യ  (4 hours ago)

ദേശീയ പാത ഉദ്ഘാടനച്ചടങ്ങിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിനെ ഒഴിവാക്കിയതുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ, സമാന്തര ഉദ്ഘാടനം നടത്താൻ സംസ്ഥാന സർക്കാർ...  (4 hours ago)

സെന്‍സെക്സ് 850 പോയിന്റ് താഴ്ന്നനിലയിൽ  (4 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്... പവന് 680 രൂപയുടെ വർദ്ധനവ്  (4 hours ago)

തൂങ്ങിമരിക്കാൻ ശ്രമിച്ചയാൾ കയർ പൊട്ടി ആറ്റിൽ വീണു മരിച്ചു  (5 hours ago)

ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട്  (5 hours ago)

Malayali Vartha Recommends