HEALTH
മസ്‌തിഷ്ക മരണത്തെ തുടർന്ന് അവയവദാനം ... ആറുപേർക്ക് പുതുജീവിതമേകി റിട്ട. റവന്യൂ ഉദ്യോഗസ്ഥൻ രാധാകൃഷ്ണൻ പോറ്റി.....
ഈ അവസ്ഥകള്‍ പൗരുഷം കുറയുന്നതിന്റെ ലക്ഷണങ്ങളാണ്!
15 November 2016
മെയില്‍ ഹൈപ്പോഗോണാഡിസം അഥവാ പുരുഷ ഹോര്‍മോണായ ടെസ്‌റ്റോസ്റ്റീറോണ്‍ കുറഞ്ഞാലുണ്ടാകുന്ന അവസ്ഥ പൗരുഷം കുറയുന്നതിന് കാരണമാകുന്നു. ഇത്തരമൊരു അവസ്ഥയുള്ളവര്‍ക്ക് വിജയകരമായ ദാമ്പത്യബന്ധം നയിക്കാനാകുമോയെന്ന കാര...
സിസേറിയനിലൂടെ ജനിക്കുന്ന കുട്ടികള്‍ക്ക് അമിതവണ്ണം കൂടാന്‍ സാധ്യതയെന്ന് പഠനഫലം
15 November 2016
സിസേറിയനിലൂടെ ജനിച്ച കുട്ടികള്‍ക്ക് സാധാരണ പ്രസവത്തിലെ കുട്ടികളെക്കാള്‍ പൊണ്ണത്തടി സാധ്യത 40 ശതമാനം കൂടുതലാണെന്ന് പഠനം. സിസേറിയന്‍ വഴി ജനിക്കുന്ന കുഞ്ഞുങ്ങളുടെ അമ്മമാര്‍ക്കും അമിതഭാരമുണ്ടെങ്കില്‍ പൊണ്...
കോട്ടുവാ ബുദ്ധിയുടെ ലക്ഷണം
14 November 2016
കോട്ടുവാ ഇടുന്നത് പൊതുവേ അലസതയും മടിയും ഉള്ളപ്പോഴാണ് എന്നൊരു തെറ്റിദ്ധാരണ നിലനില്‍ക്കുന്നുണ്ട്. ഉറക്കം വരുമ്പോള്‍ കോട്ടുവാ ഇടുന്നത് സാധാരണമാണ്. നമുക്ക് കേള്‍ക്കാനും അറിയാനും താല്‍പ്പര്യമില്ലാത്ത ഒരു ക...
ഗര്‍ഭനിരോധന ഗുളികകളില്‍ അമിതമായി ഉപയോഗിച്ചാല്‍ ?
31 October 2016
ഗര്‍ഭനിരോധന ഗുളിക വളരെ അപകടമായ രോഗങ്ങള്‍ വരുത്തുമെന്ന് പഠനം. ഗര്‍ഭനിരോധന ഗുളികകളില്‍ അമിതമായ തോതില്‍ അടങ്ങിയിരിക്കുന്ന ഈസ്ട്രജന്‍ സ്‌ട്രോക്കുണ്ടാക്കുന്നതായാണ് റിപ്പോര്‍ട്ട് വന്നത്. ഇത് തലച്ചോറില്‍ രക...
കഴുത്തു വേദന: കാരണങ്ങള്‍, പരിഹാരങ്ങള്‍
18 October 2016
ഇക്കാലത്ത് സാധാരണയായി കണ്ടു വരുന്ന ഒരു രോഗം ആണ് കഴുത്ത് വേദന അല്ലെങ്കിൽ തോൾ വേദന. ദിവസം മുഴുവൻ കമ്പ്യൂട്ടറിനു മുന്നിലിരുന്നുള്ള ജോലി..... വീട്ടിലെത്തിയാലോ തോള്‍ വേദന, കൈ വേദന, കഴുത്ത് വേദന, കണ്ണ് വേദന...
അമൃതം മധുരം '
12 October 2016
ഒരു കുഞ്ഞു ഭൂമിയിലേക്ക് വീണാൽ ആദ്യം കുഞ്ഞിളം ചുണ്ടുകൾ അമ്മയുടെ മാറിടത്തിലേക്കാണ് ചെല്ലുന്നത്. ഇത് മനുഷ്യരുടെ മാത്രം കാര്യമല്ല,സസ്തനികളായ എല്ലാ ജീവജാലങ്ങളും ആദ്യം തിരയുന്നത് ഈ 'അമ്മ മധുരം തന്നെ. മ...
12 കാരിയായ ഗര്‍ഭിണിയുമായി 40 കാരനായ ഭര്‍ത്താവ് ആശുപത്രിയില്‍
08 October 2016
ഗര്‍ഭിണിയായ 'ഭാര്യ' യോടൊപ്പം ആശുപത്രിയിലെത്തിയ 40 വയസുകാരനെ പോലീസ് കസ്റ്റഡിയിലെടുത്തു.പെണ്‍കുട്ടിക്ക് 12 വയസ്സിലധികം പ്രായമില്ല എന്ന ആശുപത്രി അധികൃതരുടെ പരാതിയിന്മേലാണ് നടപടി.ഭര്‍ത്താവെന്ന അ...
ജോലി ലഭിക്കാന്‍ മാറിടം വച്ചുപിടിപ്പിച്ച് ചൈനീസ് യുവാവ്
07 October 2016
ജോലി ലഭിക്കാന്‍ ഒരു ചൈനീസ് യുവാവ് ചെയ്ത സാഹസം ലോകമെമ്പാടുമുള്ള ആളുകളെ അമ്പരപ്പിച്ചിരിക്കുകയാണ്. ജോലിസാധ്യത വര്‍ധിപ്പിക്കുന്നതിന് ശസ്ത്രക്രിയയിലൂടെ മാറിടത്തിന്റെ വലിപ്പം കൂടിയിരിക്കുകയാണ് ഹോ എന്ന ചൈനീസ...
കരയുന്നത് നല്ലതാണ്
07 October 2016
നമ്മുടെ ഉറ്റവരും ഉടയവരുമായ ആളുകളില്‍ നിന്ന്‍ വിട്ട് പിരിയേണ്ടിവരുമ്പോൾ,അല്ലെങ്കിൽ അവരുടെ വിയോഗത്തിൽ നമ്മൾ കറയാറുണ്ട്. നമുക്ക് പേടിയോ ,വേദനയോ ,സന്തോഷമോ എന്തിനു സിനിമയിൽ നായകനോ നായികയോ കരയുമ്പോൾ പോലും ന...
സ്തനാര്‍ബുദ ചികിത്സയ്ക്ക് 'ഹൈടെക് ബ്രാ'
06 October 2016
സ്തനാര്‍ബുദ ചികിത്സയ്ക്ക് അല്‍ഭുത ബ്രാ വരുന്നു. നിരവധി ടെസ്റ്റുകൾക്ക് നിങ്ങൾ വിധേയരാകുമ്പോൾ മാന്യത കാക്കുവാൻ ഇൗ ബ്രാ ഉപയോഗിക്കാം. ഇംഗ്ലണ്ടിലെ സയൻറിസ്റ്റുകളാണ് ബ്രാ രൂപകൽപ്പന ചെയതത്. റേഡിയോ തെറാപ്പി ട്...
മൂന്നാമനെ എന്ത് വിളിക്കും ?
01 October 2016
അഞ്ചുമാസം മുന്‍പ് ന്യൂയോര്‍ക്ക് സിറ്റിയിലെ ന്യൂ ഹോപ് ഫെര്‍ട്ടിലിറ്റി സെന്ററില്‍ ജനിച്ച കുഞ്ഞിന് 'മാതാപിതാക്കള്‍' മൂന്നുപേരാണ്. യാഥാര്‍ത്ഥ മാതാപിതാക്കളുടേതിനു പുറമെ മറ്റൊരാളുടെ ഡിഎന്‍എയുടെ അം...
അമിത വണ്ണം കുറക്കാന്‍...
30 September 2016
അമിത ഭാരവും ബെല്ലി ഫാറ്റും ശരീരത്തില്‍ പലയിടങ്ങളിലും കൊഴുപ്പ് അടിയുന്നതും വലിയ സങ്കടത്തിനാണ് ജീവിതത്തില്‍ കാരണമാകുന്നത്. ഈ അമിത വണ്ണത്തെ വലിയ പ്രതിസന്ധിയായി കാണുന്നവര്‍ മാര്‍ക്കറ്റില്‍ ഇറങ്ങുന്ന വെയ്റ...
ശ്വാസകോശം വൃത്തിയാക്കാം
24 September 2016
പുകവലിക്കുന്നവരുടെ ശ്വാസകോശം സ്‌പോഞ്ച് പോലെയാണെന്ന പരസ്യവാചകം കേട്ടിട്ടുണ്ടാവുമല്ലോ. സംഗതി ശരിയാണ്. എന്നാൽ പുകവലി മാത്രമല്ല ഇവിടെ വില്ലൻ. നാം ശാസിക്കുന്ന വായുവിൽ അടങ്ങിയിരിക്കുന്ന കാർബൺ ഡയോക്സയിടും മ...
ക്യാന്‍സര്‍ സാധ്യത കുറയ്ക്കാന്‍...
24 September 2016
ക്യാന്‍സര്‍ എന്ന രോഗാവസ്ഥ ഉണ്ടാക്കുന്ന മാനസിക, ശാരീരിക പ്രശ്‌നങ്ങള്‍ വളരെ വലുതാണ്. മുമ്പത്തേതിനേക്കാള്‍ അധികം ഈ രോഗത്തിന്റെ സാധ്യത വര്‍ധിപ്പിക്കുന്നതിനുള്ള പ്രധാന കാരണങ്ങളില്‍ ഒന്നു ജീവിത ശൈലിയാണെന്നു...
ഓസ്റ്റിയോപോറോസിസ് ദിനത്തിന്റെ മുന്നോടിയായി സൗജന്യ പരിശോധനകള്‍
21 September 2016
ലോക ഓസ്റ്റിയോപോറോസിസ് ദിനത്തിന്റെ മുന്നോടിയായി മെഡിക്കല്‍ കോളേജിലെ ഫിസിക്കല്‍ മെഡിസിന്‍ & റീഹാബിലിറ്റേഷന്‍ വിഭാഗത്തില്‍ വച്ച് സെപ്റ്റംബര്‍ 23ാം തീയതി രാവിലെ 9.30 ന് പ്രമേഹ രോഗികള്‍ക്കും അസ്ഥിക...
വിഎസ് അച്ചുതാനന്ദന്റെ ആത്മാവ് വേട്ടയാടുന്നുവോ? പിണറായി വിജയൻ നേരിടുന്ന സമാനതകളില്ലാത്ത മാനസിക സമ്മർദ്ദം; ജസ്റ്റിസ് ബദറുദീന്റെ ബെഞ്ച് കടുപ്പിക്കുന്നു; പിണറായിയെ വിയർപ്പ മുദ്രവച്ച കവറിലെ ഇ.ഡി രഹസ്യങ്ങൾ...
30 കോടി കണ്ണൂരിലേക്ക്; TL 360615 നമ്പറിന് ; അച്ചടിച്ച 90 ലക്ഷം ടിക്കറ്റും വിറ്റഴിച്ചു
മെത്തയിൽ പണം നിരത്തി അഹങ്കാരം കാണിച്ച ഇൻസ്റ്റാ റാണിക്ക് ഒടുവിൽ കള്ളൻ കൊടുത്തത് എട്ടിന്റെ പണി; 118 പവൻ സ്വർണ്ണാഭരണങ്ങളും വജ്രശേഖരവും മോഷണം പോയ്...
പോലീസിനെ ആക്രമിച്ചു കടന്നുകളയാന്‍ ശ്രമിച്ച ലഹരി കടത്ത് സംഘത്തെ സാഹസികമായി പിടികൂടി ഡാന്‍സാഫ് സംഘം... വന്‍ ലഹരി വേട്ട.. ഒരു മാസത്തോളമായി ഈ സംഘത്തിന്റെ നീക്കങ്ങള്‍ നിരീക്ഷിച്ചു വരികയായിരുന്നു...






















