Widgets Magazine
11
Mar / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കാരറ്റ് കണ്ണുകളുടെ ആരോഗ്യത്തിന്

20 JUNE 2016 04:10 AM IST
മലയാളി വാര്‍ത്ത.

More Stories...

ഹെയര്‍ എക്‌സ്‌റ്റെന്‍ഷന്‍ ആരോഗ്യത്തിന് ദോഷകരമാണോ?

സിമെറ്റിന് കീഴില്‍ 8 പുതിയ നഴ്‌സിംഗ് കോളേജുകള്‍ ആരംഭിച്ചു: മന്ത്രി വീണാ ജോര്‍ജ്

ഇന്റര്‍നാഷണല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആയുര്‍വേദയുടെ (ഐആര്‍ഐഎ) ഉദ്ഘാടനം ഫെബ്രുവരി 25ന് രാവിലെ 10 മണിക്ക് കണ്ണൂര്‍ കല്യാട് ഐആര്‍ഐഎ ക്യാമ്പസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും.

സംസ്ഥാനത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റിയില്‍ 4 മെഡിക്കല്‍ പിജി സീറ്റുകള്‍ക്ക് കൂടി നാഷണല്‍ മെഡിക്കല്‍ കമ്മീഷന്റെ അനുമതി ലഭ്യമായതായി ആരോഗ്യ വകുപ്പ് മന്ത്രി

ആരോഗ്യ രംഗത്തിന്റെ ഭാവിയ്ക്ക് 'വിഷന്‍ 2031 ഫോര്‍ ഹെല്‍ത്ത്' മുതല്‍ക്കൂട്ട്: മന്ത്രി വീണാ ജോര്‍ജ്

ആരോഗ്യജീവിതത്തിന് ആവശ്യമായ വിറ്റാമിനുകള്‍, എന്‍സൈമുകള്‍, ധാതുക്കള്‍ എന്നിവ സമൃദ്ധമായി അടങ്ങിയിരിക്കുന്ന പച്ചക്കറിയാണു കാരറ്റ്്. 100 ഗ്രാം കാരറ്റില്‍ 7.6 ഗ്രാം കാര്‍ബോഹൈഡ്രേറ്റ്, 0.6 ഗ്രാം പ്രോട്ടീന്‍, 0.3 ഗ്രാം ഫാറ്റ്, 30 മില്ലിഗ്രാം കാല്‍സ്യം, 0.6 മില്ലിഗ്രാം ഇരുമ്പ്, 3.62 മില്ലിഗ്രാം ബീറ്റാകരോട്ടിന്‍ എന്നിവ അടങ്ങിയിരിക്കുന്നു. കൂടാതെ നാരുകള്‍, വിറ്റാമിന്‍ ബി1, വിറ്റാമിന്‍ ബി2, വിറ്റാമിന്‍ സി, വിറ്റാമിന്‍ കെ, ബയോട്ടിന്‍, പൊട്ടാസ്യം, തയാമിന്‍ എന്നിവയും അടങ്ങിയിരിക്കുന്നു.
കാരറ്റില്‍ അടങ്ങിയിരിക്കുന്ന കരോട്ടിനെ ശരീരം വിറ്റാമിന്‍ എ ആയി മാറ്റുന്നു. വിറ്റാമിന്‍ എ നിശാന്ധത പ്രതിരോധിക്കുന്നു.
മുലപ്പാലിന്റെ ഗുണനിലവാരം വര്‍ധിപ്പിക്കുന്നു. മുടി, നഖം എന്നിവയുടെ തിളക്കം വര്‍ധിപ്പിക്കുന്നു.
ദിവസവും കാരറ്റ്് കഴിക്കുന്നതു കൊളസ്‌ട്രോളും രക്തസമ്മര്‍ദവും കുറയ്ക്കുന്നതിനു ഫലപ്രദം.
കാരറ്റില്‍ അടങ്ങിയിരിക്കുന്ന ബീറ്റാകരോട്ടീന്‍ എന്ന ആന്റി ഓക്‌സിഡന്റ് കാന്‍സറിനെ പ്രതിരോധിക്കുന്നു.
കാരറ്റ്ജ്യൂസ് ശീലമാക്കാം. ശരീരത്തെ അണുബാധയില്‍ നിന്നു പ്രതിരോധിക്കുന്നു. കാഴ്ചശക്തി വര്‍ധിപ്പിക്കുന്നതിനു സഹായകം. 
രക്തത്തിലെ പഞ്ചസാരയുടെ അളവ് ആരോഗ്യകരമായ നിലയില്‍ ക്രമപ്പെടുത്താന്‍ സഹായിക്കുന്നു.

അമിതവണ്ണം കുറയ്ക്കാന്‍ സഹായകം.രക്തദൂഷ്യം കുറയ്ക്കുന്നതിനു ഫലപ്രദം.തലച്ചോറിന്റെ ആരോഗ്യത്തിനു സഹായകം. സ്‌ട്രോക്, ഹൃദയരോഗങ്ങള്‍ എന്നിവയെ പ്രതിരോധിക്കുന്നു. ലൈംഗികക്ഷമത വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നു. വന്ധ്യത കുറയ്ക്കുന്നു. ദീര്‍ഘനാള്‍ നീണ്ടു നില്‍ക്കുന്ന ചുമ കുറയ്ക്കാന്‍ കാരറ്റ്ഫലപ്രദം. ചര്‍മസൗന്ദര്യത്തിനു കാരറ്റ് ജ്യൂസ് ഗുണപ്രദം. ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നു. കണ്ണുകളുടെ ആരോഗ്യത്തിന് കാരറ്റ് ഗുണപ്രദം. കുട്ടികള്‍ക്ക് തയാറാക്കുന്ന ഉപ്പുമാവിലും ദോശയിലും കാരറ്റ് അരിഞ്ഞുചേര്‍ക്കാം. 

(മാര്‍ക്കറ്റില്‍ നിന്നു വാങ്ങുന്ന പച്ചക്കറികള്‍ പുളിവെള്ളത്തിലോ കേരള കാര്‍ഷിക സര്‍വകലാശാല വികസിപ്പിച്ചെടുത്ത വെജിവാഷിലോ സൂക്ഷിച്ചശേഷം പാചകത്തിന് ഉപയോഗിക്കുക. കീടനാശിനി ഉള്‍പ്പെടെയുളള വിഷമാലിന്യങ്ങള്‍ ഒരു പരിധിവരെ നീക്കുന്നതിന് അതു സഹായകം.)

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എഴുത്ത് പരീക്ഷയില്ല മില്‍മയില്‍ പ്രൊഫഷണല്‍ ഗ്രാജ്വേറ്റ് ട്രെയിനിയാകാം  (1 minute ago)

CPIM-ന്റെ വായിൽ ബോംബിട്ട് ശ്രീനാ ദേവി ഈ കളി അടൂരിൽ നടക്കില്ല...! വാല് വെട്ടി കണ്ണനെ കുടഞ്ഞ് കുഞ്ഞമ്മ...! തീ  (9 minutes ago)

ദേശീയപാത ഉദ്ഘാടനത്തില്‍ റിയാസിനെ ക്ഷണിക്കണമായിരുന്നുവെന്ന് ചെന്നിത്തല  (15 minutes ago)

ദേ മോദി പിണറായി വലിച്ച് കീറുന്നു...!ചൊറിഞ്ഞതാ ഇരന്ന് വാങ്ങി കൂട്ടി, സ്റ്റേജ് വഴി ഓടിച്ചു..! ഗണേശനെയും വളഞ്ഞു  (15 minutes ago)

'ഡേയ് ഇങ്ങോട്ട് വാ, എല്ലാ ബസിലും ഒട്ടിച്ചോ...'; കോഴി തലയിൽ ഗണേശൻ തമ്പാനൂരിൽ KSU-ക്കാരന്മാർ ഇറങ്ങി തീർത്തു,പോലീസിനെ പറപ്പിച്ച് രാഹുൽ  (22 minutes ago)

തിരഞ്ഞെടുപ്പ് കഴിയും വരെ സോളാര്‍ കേസ് നടപടികള്‍ നിര്‍ത്തിവെക്കണമെന്ന ണേഷ് കുമാറിന്റെ ഹര്‍ജി കോടതി തള്ളി  (24 minutes ago)

ഗണേശ്കുമാര്‍ മത്സരിക്കില്ല ഫോട്ടോ സീനുകള്‍ ഭയങ്കരം കിടപ്പറരംഗങ്ങള്‍ പുറത്താകും ഒത്തുതീര്‍പ്പിന് കോടികള്‍  (44 minutes ago)

അഴിമതിയുടെ കാര്യത്തില്‍ എല്‍ഡിഎഫും യുഡിഎഫും ഒരേ തൂവല്‍ പക്ഷികളെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി  (1 hour ago)

കൊച്ചി ബിനാലെ സന്ദർശിച്ച് വൈപ്പിൻ ഗവൺമെന്റ് സ്കൂൾ വിദ്യാർത്ഥികൾ  (2 hours ago)

അടുത്ത കൊച്ചി മുസിരിസ് ബിനാലെ ക്യുറേറ്റർ തിരഞ്ഞെടുപ്പിന് അധ്യക്ഷത വഹിക്കാൻ ജിതീഷ് കല്ലാട്ട്  (2 hours ago)

ഇന്ത്യയുടെ ആത്മാവ് തൊട്ടറിയാവുന്ന കലാസൃഷ്ടികളുമായി 92 കാരനായ ജ്യോതി ഭട്ട് കൊച്ചി ബിനാലെയില്‍...  (2 hours ago)

അഞ്ച് വര്‍ഷം കൊണ്ട് ഒരു ലക്ഷം കോടി രൂപയിലധികം നിക്ഷേപ വാഗ്ദാനങ്ങള്‍ യാഥാര്‍ഥ്യമാക്കാനായി: മന്ത്രി പി. രാജീവ്  (2 hours ago)

ഇറാനിൽ നിന്ന് 'രഹസ്യ കോഡ്' സംപ്രേഷണം; ലോകം മുൾമുനയിൽ; മുജ്തബ ഖാംനഈക്ക് പിന്തുണയുമായി ഉത്തര കൊറിയ...  (2 hours ago)

ആളുകേറാമലയിലെ അജ്ഞാത മൃതദേഹം തിരിച്ചറിഞ്ഞു; ഡിഎൻഎ പരിശോധനയിൽ തെളിഞ്ഞത് പ്രതിയെന്ന് കരുതിയിരുന്നയാൾ...  (3 hours ago)

13 വര്‍ഷമായി കോമയില്‍കഴിയുന്ന 32കാരന് ദയാവധത്തിന് അനുമതി  (3 hours ago)

Malayali Vartha Recommends