Widgets Magazine 

27
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തൃശൂരിൽ നടുക്കം: ബ്രെഡ് കഴിച്ച രാത്രിക്ക് പിന്നാലെ മരണം; അച്ഛന്റെ വേർപാടറിയാതെ മക്കൾ ആശുപത്രിയിൽ...


വിഎസ് അച്ചുതാനന്ദന്റെ ആത്മാവ് വേട്ടയാടുന്നുവോ? പിണറായി വിജയൻ നേരിടുന്ന സമാനതകളില്ലാത്ത മാനസിക സമ്മർദ്ദം; ജസ്റ്റിസ് ബദറുദീന്റെ ബെഞ്ച് കടുപ്പിക്കുന്നു; പിണറായിയെ വിയർപ്പ മുദ്രവച്ച കവറിലെ ഇ.ഡി രഹസ്യങ്ങൾ...


കേരള തീരങ്ങളിൽ അതിതീവ്ര ജാഗ്രത! കടൽ പെട്ടെന്ന് ഉൾവലിഞ്ഞാൽ വൻ അപകടം; ‘കള്ളക്കടൽ’ മുന്നറിയിപ്പ്...


സംസ്ഥാനത്തെ 38 തദ്ദേശ സ്വയംഭരണ വാർഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് നാളെ... രാവിലെ ഏഴുമുതൽ വൈകുന്നേരം ആറുമണിവരെയാണ് വോട്ടെടുപ്പ്


ഏ​ഷ്യ​ൻ ഗെ​യിം​സ് അ​ത്‍ല​റ്റി​ക്സ്... പു​രു​ഷ ഷോ​ട്പു​ട്ടി​ൽ ത​ജീ​ന്ദ​പാ​ൽ സി​ങ് ടൂ​റി​ന് വെ​ള്ളി , വ​നി​ത 400 മീ​റ്റ​ർ ഓ​ട്ടത്തിൽ ഇ​ന്ത്യ​യു​ടെ പ്രാ​ചി ചൗ​ധ​രിക്ക് വെ​ങ്ക​ലം

ഇന്ത്യയില്‍ തൈറോയിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്നുവെന്ന് പഠനറിപ്പോര്‍ട്ട്

28 JUNE 2016 05:08 AM IST
മലയാളി വാര്‍ത്ത.

 ഇന്ത്യയില്‍ 44 ലക്ഷം ജനങ്ങള്‍ തൈറോയിഡ് രോഗങ്ങള്‍ക്ക് അടിമപ്പെട്ടിരിക്കുന്നുവെന്ന് പഠനങ്ങള്‍ . അടുത്തിടെ പ്രമുഖ ഡയയോഗ്‌നസ്റ്റിക് കമ്പനിയായ എസ്ആര്‍എല്‍ ഗ്രൂപ്പ് ഭാരതത്തിലുടനീളം മൂന്ന് വര്‍ഷം നടത്തിയ ഗവേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരം പുറത്തു വന്നത്.

എസ്ആര്‍എല്‍ ഗ്രൂപ്പ് നടത്തിയ പഠനത്തില്‍ 20 ലക്ഷം പേര്‍ക്ക് തൈറോയിഡ് രോഗങ്ങള്‍ പൂര്‍ണമായും ബാധിച്ചിട്ടുണ്ട്. ഇതില്‍ 25.3 ശതമാനം പേര്‍ക്ക് തൈറോയിഡ് ഉത്തേജിപ്പിക്കുന്ന ഹോര്‍മോണ്‍ ക്രമാതീതമായിട്ടാണ് ശരീരത്തിലുള്ളത്. ഭാരതത്തില്‍ സ്ത്രീകള്‍ക്കാണ് തൈറോയിഡ് സംബന്ധിച്ച് രോഗങ്ങള്‍ കൂടുതലായും കാണപ്പെടുന്നത്. 26 ശതമാനം സ്ത്രീകള്‍ക്ക് രോഗമുള്ളപ്പോള്‍ 24 ശതമാനം പുരുഷന്മാര്‍ക്കും തൈറോയിഡ് പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
ഏറ്റവും കൂടുതല്‍ തൈറോയിഡ് ഹോര്‍മോണ്‍ ഉത്പാദിപ്പിക്കുന്നത് രാജ്യത്തിന്റെ കിഴക്കന്‍ പ്രദേശങ്ങളില്‍ വസിക്കുന്നവരിലാണ്(27%), ഇവര്‍ക്ക് തൊട്ടു പിന്നിലായി വടക്കേന്ത്യയും (26%). രാജ്യത്തിന്റെ തെക്ക് ,പടിഞ്ഞാറന്‍ പ്രദേശങ്ങളില്‍ ഉള്‍പ്പെടുന്നവര്‍ക്ക് താരതമ്യേന തൈറോയിഡ് പ്രശ്‌നങ്ങള്‍ കുറവാണ് (22%). 
തൈറോയിഡ് പ്രശ്‌നങ്ങള്‍ കൊണ്ട് ഒരു മനുഷ്യനില്‍ നിരവധി രോഗാവസ്ഥകള്‍ കടന്നു വരാം. അതില്‍ പ്രധാനം ഹൈപ്പര്‍തൈറോയിഡിസവും ഹൈപ്പോതൈറോയിഡിസവുമാണ്. അമിത കോപം, അകാരണമായി തൂക്കം കുറയല്‍, വര്‍ധിച്ച ഹൃദയമിടിപ്പ്, വയറിളക്കം, ആര്‍ത്തവ ക്രമക്കേടുകള്‍, ഈര്‍ഷ്യ, ഉത്കണ്ഠ, വികാര വൈകല്യങ്ങള്‍, കണ്ണ് പുറത്തേക്കു തള്ളിവരല്‍, പേശികളുടെ ബലക്കുറവ്, ഉറക്കമില്ലായ്മ, മെലിച്ചില്‍, വരണ്ട മുടി എന്നിവയാണ് ഹൈപ്പര്‍തൈറോയിഡിസത്തിന്റെ ലക്ഷങ്ങള്‍.

ശാരീരികവും മാനസികവുമായ മന്ദത, അകാരണമായി വണ്ണംവെക്കല്‍, മുടികൊഴിച്ചില്‍, മലബന്ധം, തണുപ്പ് സഹിക്കാന്‍ പറ്റാതെ വരല്‍, ആര്‍ത്തവ ക്രമക്കേടുകള്‍, വിഷാദം, സ്വരമാറ്റം (നേര്‍ത്തതോ പരുപരുത്തതോ ആയ സ്വരം), ഓര്‍മക്കുറവ്, ക്ഷീണം തുടങ്ങിയവ ഹൈപ്പോതൈറോയിഡിസത്തിന്റെ ലക്ഷണങ്ങളാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭൂമി തിളച്ചുമറിയും,ജനം മരിക്കും... ഒക്‌ടോബര്‍ മുതല്‍ വന്‍ നാശം !! ഇന്ത്യയ്ക്ക് അടിയന്തര മുന്നറിയിപ്പ്; 200 ശാസ്ത്രജ്ഞരെ സജ്ജരാക്കി  (1 hour ago)

എയര്‍ ഇന്ത്യയും ഫ്‌ലൈദുബായ്‌യും തമ്മില്‍ പുതിയ കരാര്‍  (1 hour ago)

ഇറാന്‍ പറയുന്നതല്ല ....US പറയും IRGC അനുസരിക്കും ! വട്ടംപൂട്ടി; ഏഴാം നാള്‍ ഹോര്‍മുസ് തുറക്കും ടെഹ്‌റാന്‍ വെല്ലുവിളി;ചിരിച്ച് ട്രംപ്  (1 hour ago)

സൗദിയില്‍ മലയാളി യുവാവിന്റെ വധശിക്ഷ നടപ്പാക്കി  (1 hour ago)

റോഡ് പരിശോധനക്കെത്തിയപ്പോള്‍ വീഡിയോ എടുത്ത യുവാവിന്റെ മുഖത്തടിച്ച് മന്ത്രി  (1 hour ago)

അമേരിക്കയിൽ ഭൂചലനം കൂട്ടത്തോടെ വിഴുങ്ങി 'Noreaster' വീട് വിട്ടിറങ്ങി ജനം, വിമാനങ്ങൾ റദ്ദാക്കി..! നിർണ്ണായക മണിക്കൂർ  (1 hour ago)

GO BACK GO BACK അമിത് ഷായുടെ കാർ വളഞ്ഞ് അട്ടഹാസം..! പ്രോട്ടോകോൾ തകർന്നത് ഇങ്ങനെ  (1 hour ago)

ആര് മറന്നാലും ഞാൻ മറക്കില്ല..കരുവന്നൂർ തട്ടിപ്പ് അമിത് ഷായുടെ മുന്നിൽ പൊളിച്ചടുക്കി സുരേഷ് ഗോപി  (1 hour ago)

സൗദിയിൽ 7 ദിവസം സ്കൂൾ അവധി..!ഉത്തരവ് വന്നു നാട്ടിലേക്ക് ഇപ്പോൾ പണം അയക്കല്ലേ പ്രവാസി അന്തരിച്ചു  (2 hours ago)

അമേരിക്കയിൽ ഭൂചലനം കൂട്ടത്തോടെ വിഴുങ്ങി 'Noreaster' വീട് വിട്ടിറങ്ങി ജനം, വിമാനങ്ങൾ റദ്ദാക്കി..! നിർണ്ണായക മണിക്കൂർ  (2 hours ago)

പൊലീസിന് അറഞ്ചം പുറഞ്ചം പെറ്റിയടിച്ച് അന്നനാളത്തിൽ കൊടുത്ത് VVR..!നഗരസഭയിൽ പെറ്റിയടയ്ക്കാൻ കാക്കിയുടെ ക്യൂ  (2 hours ago)

ദക്ഷിണാഫ്രിക്കയിലെ ബാറില്‍ എട്ടംഗ സംഘം നടത്തിയ വെടിവയ്പില്‍ 17 പേര്‍ കൊല്ലപ്പെട്ടു  (4 hours ago)

നേപ്പാളില്‍ ഹിമപാതത്തില്‍ കുടുങ്ങി പര്‍വതാരോഹകര്‍; 10 പേരെ കാണാതായതായി റിപ്പോര്‍ട്ട്  (4 hours ago)

പറവൂരില്‍ പ്രിയദര്‍ശിനി ബസ് യാത്രയ്ക്കിടെ വിദ്യാര്‍ത്ഥിനിക്ക് അവഹേളനം  (4 hours ago)

അരവിന്ദ് കെജ്‌രിവാളുമായി കൂടിക്കാഴ്ച നടത്തി എംഎ ബേബി  (4 hours ago)

Malayali Vartha Recommends