HEALTH
മസ്തിഷ്ക മരണത്തെ തുടർന്ന് അവയവദാനം ... ആറുപേർക്ക് പുതുജീവിതമേകി റിട്ട. റവന്യൂ ഉദ്യോഗസ്ഥൻ രാധാകൃഷ്ണൻ പോറ്റി.....
ചെറുനാരങ്ങയുടെ ഗുണം കിടപ്പുമുറിയില്‍ വരെ!
20 September 2016
ചെറുനാരങ്ങ കൊണ്ട് ചെയ്യാവുന്ന ചെറിയ വിദ്യകള്‍ അനേകമാണ്. കിടപ്പുമുറിയിലെ ദമ്പതികളുടെ ബന്ധത്തെപ്പോലും ചെറുനാരങ്ങയ്ക്ക് സ്വദീനിക്കാന്‍ കഴിയും. ഇതാ ഒരു ചെറുനാരങ്ങ കിടപ്പുമുറിയില്‍ മുറിച്ച് വച്ചാല്‍ കിട്ടു...
പകലുറക്കം പ്രമേഹത്തിന് സാധ്യത
19 September 2016
പകലുറക്കം അധികമായാല്‍ പ്രമേഹമുണ്ടാകാന്‍ സാധ്യതയേറുമെന്നു ഗവേഷകര്‍. മൂന്നുലക്ഷം പേര് പങ്കെടുത്ത 21 പഠനങ്ങളുടെ ഫലമാ ണ് ടോക്കിയോ യൂണിവേഴ്സിറ്റിയിലെ ഗവേഷകര്‍ പുറത്തുവിട്ടത്. 40മിനിറ്റില്‍ താഴെയുള്ള ഉറക്...
നിശബ്ദ കൊലയാളിയായ ഗ്ലോക്കോമ
16 September 2016
കണ്ണിലെ മര്‍ദ്ദം വര്‍ദ്ധിക്കുന്നതുമൂലമുണ്ടാകുന്ന രോഗമാണ് ഗ്ലോക്കോമ. ഇതു ക്രമേണ കണ്ണിലെ ഒപ്റ്റിക് ഞരമ്പിനെ തകരാറിലാക്കുന്നു. കാഴ്ചയില്‍ മങ്ങല്‍ അനുഭവപ്പെടുന്നു. ക്രമേണ ഇത് അന്ധതയിലേക്കു നയിക്കുന്നു. കാ...
കുട്ടികള്‍ക്ക് ഉറക്കം കുറഞ്ഞാല്‍...
13 September 2016
ശരിയായ ഉറക്കം ലഭിക്കാത്ത കുട്ടികള്‍ക്ക് ഏകാഗ്രത കുറവായിരിക്കുമെന്നു പഠന റിപ്പോര്‍ട്ട്. കൃത്യമായ ഉറങ്ങാന്‍ അഞ്ചു വയസിനു മുമ്പു തന്നെ കുട്ടികളെ ശീലിപ്പിക്കുന്നതാണ് ഉത്തമം. ഉറക്കക്കുറവ് കുട്ടികളുടെ സ്കൂ...
വന്ധ്യതയ്ക്ക് പരിഹാരമായി പുത്തന്‍ ചികിത്സകള്‍
31 August 2016
ദാമ്പത്യജീവിതത്തില്‍ ഒരു വെല്ലുവിളിയാണ് വന്ധ്യത.സ്വന്തം കുഞ്ഞിനെ താലോലിക്കാനുള്ള ആഗ്രഹവുമായി ആശുപത്രികളിലും വന്ധ്യത ചികിത്സാ കേന്ദ്രങ്ങളിലും ചികിത്സയ്ക്കായി എത്തുന്ന ആളുകളുടെ എണ്ണം ഇന്ന് ദിനംപ്രതി വര്...
ഹൃദ്രോഗസാധ്യത കുറയ്ക്കാന്‍ പിസ്ത
31 August 2016
പശ്ചിമേഷ്യയില്‍ നിന്നെത്തുന്ന പിസ്തയ്ക്ക് പോഷക ഗുണങ്ങളേറെയാണ്. യഥാര്‍ത്ഥത്തില്‍ പിസ്ത ഒരു പഴമാണ്. പുറംന്തോട് മാറ്റിയ ശേഷം അകത്തുള്ള മഞ്ഞ പരിപ്പാണ് സാധാരണ കഴിക്കുക. അണ്ടിപരിപ്പുകളുടെ എല്ലാ ഗുണങ്ങളും പി...
കാന്‍സറിനെ തടയുന്ന ഭക്ഷണങ്ങള്‍
30 August 2016
ആരോഗ്യകരമല്ലാത്ത ഭക്ഷണവും ജീവിതരീതിയുമൊക്കെ കാന്‍സറിന് കാരണമാകുന്നെന്ന് പഠനങ്ങള്‍ തെളിയിച്ചു കഴിഞ്ഞു. അപ്പോള്‍ ഭക്ഷണത്തില്‍ ചെറിയ ശ്രദ്ധ കൊടുത്താല്‍ വലിയ രോഗങ്ങളെ പടിക്കു പുറത്തു നിര്‍ത്താം.തക്കാളി തക...
പ്ളാസ്റ്റിക് കുപ്പികളില്‍ വെള്ളം കൊണ്ടുപോകുന്നത് മാരകരോഗങ്ങള്‍ക്ക് വഴിവെക്കുമെന്ന് പഠനം
27 August 2016
മിക്കയാളുകളും യാത്രകള്‍ക്കിടെ ഉപയോഗിക്കുന്നതിനായി കുടിവെള്ളം കരുതുന്നത് പ്ലാസ്റ്റിക് ബോട്ടിലുകളിലാണ്. ഉപയോഗിച്ച കുപ്പികള്‍ തന്നെ പലതവണ ഉപയോഗിക്കുന്നവരുമുണ്ട്. എന്നാല്‍ ഇത് ഒട്ടും ആരോഗ്യകരമല്ലെന്നാണ് പ...
ചക്കര തിന്നാല്‍ അഞ്ചുണ്ട് കാര്യം
25 August 2016
മലയാളികള്‍ക്ക് സുപരിചിതമാണ് ചക്കര. നീരയില്‍ നിന്നാണ് ഇതുണ്ടാക്കുന്നതെന്ന് മാത്രം. ഭക്ഷണത്തിന്റെ ഭാഗമായി ചക്കര ഉപയോഗിക്കുന്നതുകൊണ്ട് സമാനതകളില്ലാത്ത ഗുണങ്ങളാണ് നമ്മളെ തേടിയെത്തുക. ഒന്നും രണ്ടുമല്ല അഞ്ച...
ഇന്‍സുലിന്‍ ഇഞ്ചക്ഷന് പകരം ഉപയോഗിക്കാവുന്ന ഗുളികകള്‍
25 August 2016
പ്രമേഹം ഒരു പരിധി കഴിഞ്ഞാല്‍ ഇന്‍സുലിന്‍ ഇഞ്ചക്ഷന് ഉപയോഗിച്ചുമാത്രമെ നിയന്ത്രിക്കാനാകൂ. ഇടയ്ക്കിടെ ഇന്‍സുലിന്‍ ഇഞ്ചക്ഷന് എടുക്കേണ്ടിവരുന്നത്, പലര്‍ക്കും അത്യന്തം അസഹനീയമായ കാര്യമാണ്. ഏതായാലും പ്രമേഹ...
ചിരിയുടെ ആരോഗ്യ രഹസ്യം
20 August 2016
ചിരിക്കാന്‍ മസിലു പിടിക്കുന്ന സ്വഭാവക്കാരാണോ നിങ്ങള്‍? എന്നാല്‍ ഗുരുതര ആരോഗ്യ പ്രശ്നങ്ങളാണ് നിങ്ങളെ കാത്തിരിക്കുന്നത്. ചിരി ആയുസ്സ് കൂട്ടും എന്ന് കേട്ടിട്ടില്ലേ.. ഇത് വെറും വാചകമായി കാണേണ്ടതില്ല. ചിര...
ഗര്‍ഭസ്ഥ ഉറയൊടെ കുഞ്ഞിന്റെ ജനനം ..വീഡിയോ കാണു
12 August 2016
ഗര്‍ഭസ്ഥശിശു അമ്നിയോട്ടിക് ദ്രവത്തില്‍ സുരക്ഷിതമായാണ് പത്തുമാസം കിടക്കുന്നത്. ഗര്‍ഭസ്ഥ ഉറ അല്ലെങ്കില്‍ അമ്നിയോട്ടിക് സാകിന്റെ സുരക്ഷിതത്വം പ്രസവത്തിന്റെ സമയംവരെ കുഞ്ഞിന് ഉണ്ടാകും. കുഞ്ഞിന്റെ ജനന സമയ...
പ്രമേഹബാധിതരിലെ മാനസികപ്രശ്നങ്ങള്‍
12 August 2016
പ്രമേഹബാധിതരില്‍ നാനാവിധത്തിലുള്ള മാനസികപ്രശ്നങ്ങളും മനോരോഗങ്ങളും സാധാരണമാണ്. പ്രമേഹത്തിന്റെ സങ്കീര്‍ണതകള്‍ ബാധിച്ചവരിലും ചികിത്സാര്‍ഥം നിരന്തരം കിടത്തിച്ചികിത്സ ആവശ്യംവരുന്നവരിലുമാണ് ഇവ കൂടുതലായി കാ...
ബിഹേവിയര്‍ ചികിത്സ
07 August 2016
മനുഷ്യശരീരത്തിലുണ്ടാകുന്ന മിക്കരോഗങ്ങള്‍ക്കും ശാരീരികവും മാനസികവുമായ രണ്ട് മാനങ്ങളുണ്ട്. ശാരീരികമായ ചികിത്സയ്ക്കാണ് ഡോക്ടര്‍മാരും രോഗികളും പ്രാധാന്യം നല്‍കുന്നത്. എന്നാല്‍ ഉല്‍ക്കണ്ഠ കൊണ്ട് ഉണ്ടാകാറുള...
റബര്‍ ഉല്‍പ്പന്നങ്ങളും നിത്യോപയോഗ വസ്തുക്കളും കാന്സറുണ്ടാകുന്നുവെന്ന് ലോകാരോഗ്യസംഘടന
05 August 2016
നാം സുരക്ഷിതമെന്നു കരുതി ഉപയോഗിക്കുന്ന പല വസ്തുക്കളും അത്ര സുരക്ഷിതമല്ല. ഗര്‍ഭനിരോധന ഉറകള്‍, കളിപ്പാട്ടങ്ങള്‍, ബേബി സൂത്തേഴ്സ്, കയ്യുറകള്‍ തുടങ്ങിയ റബര്‍ ഉല്‍പ്പന്നങ്ങളില്‍ അടങ്ങിയിരിക്കുന്ന ഒരു രാസവ...
വിഎസ് അച്ചുതാനന്ദന്റെ ആത്മാവ് വേട്ടയാടുന്നുവോ? പിണറായി വിജയൻ നേരിടുന്ന സമാനതകളില്ലാത്ത മാനസിക സമ്മർദ്ദം; ജസ്റ്റിസ് ബദറുദീന്റെ ബെഞ്ച് കടുപ്പിക്കുന്നു; പിണറായിയെ വിയർപ്പ മുദ്രവച്ച കവറിലെ ഇ.ഡി രഹസ്യങ്ങൾ...
30 കോടി കണ്ണൂരിലേക്ക്; TL 360615 നമ്പറിന് ; അച്ചടിച്ച 90 ലക്ഷം ടിക്കറ്റും വിറ്റഴിച്ചു
മെത്തയിൽ പണം നിരത്തി അഹങ്കാരം കാണിച്ച ഇൻസ്റ്റാ റാണിക്ക് ഒടുവിൽ കള്ളൻ കൊടുത്തത് എട്ടിന്റെ പണി; 118 പവൻ സ്വർണ്ണാഭരണങ്ങളും വജ്രശേഖരവും മോഷണം പോയ്...
പോലീസിനെ ആക്രമിച്ചു കടന്നുകളയാന്‍ ശ്രമിച്ച ലഹരി കടത്ത് സംഘത്തെ സാഹസികമായി പിടികൂടി ഡാന്‍സാഫ് സംഘം... വന്‍ ലഹരി വേട്ട.. ഒരു മാസത്തോളമായി ഈ സംഘത്തിന്റെ നീക്കങ്ങള്‍ നിരീക്ഷിച്ചു വരികയായിരുന്നു...






















