Widgets Magazine
18
Sep / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

HEALTH

ജനകീയ ആരോഗ്യ കേന്ദ്രങ്ങളില്‍ സ്ത്രീ ക്ലിനിക്കുകള്‍ ആരംഭിച്ചു....

17 SEPTEMBER 2025 01:19 PM ISTമലയാളി വാര്‍ത്ത
കണ്ണൂര്‍ ജില്ലയിലെ ജനകീയ ആരോഗ്യ കേന്ദ്രങ്ങളില്‍ സ്ത്രീ ക്ലിനിക്കുകള്‍ ആരംഭിച്ചു.  സ്ത്രീകള്‍ക്കായി പ്രത്യേക ക്ലിനിക്കുകള്‍ ഒരുങ്ങിയത്. ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളില്‍ ക്ലിനിക്കുകള്‍ പ്രവര്‍ത്തിക്കും. ആഴ്ചയില്‍ ഒരുദിവസം പി.എച്ച്.സി, എഫ്.എച്ച്.സി തലത്തില്‍ പ്രത്യേക സ്‌പെഷാലിറ്റി ക്യാമ്പും സംഘടിപ്പിക്ക...

സ്ത്രീകളുടെ ആരോഗ്യസംരക്ഷണത്തിന് ഫോളിക്കാസിഡ്

05 May 2016

സ്ത്രീകളുടെ ആരോഗ്യത്തിന് ഫോളിക്കാസിഡ് അത്യാവശ്യമാണ്. വിറ്റാമിന്‍ ബി9 ആണു ഫോളിക്കാസിഡ്. ഓറഞ്ചില്‍ ഫോളിക്കാസിഡ് ധാരാളമുണ്ട്. ജലത്തില്‍ ലയിക്കുന്ന തരം വിറ്റാമിനാണ് ഫോളിക്കാസിഡ് അഥവാ ഫോളേറ്റ്. വിളര്‍ച്ച, ...

ഇന്ത്യയിലെ അത്യപൂര്‍വ ഹൃദയ ശസ്ത്രക്രിയാ വിജയവുമായി മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാര്‍

26 April 2016

ഇന്ത്യയിലെ ആദ്യത്തെ അത്യപൂര്‍വ ഹൃദയ ശസ്ത്രക്രിയാ വിജയവുമായി മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍. ഹൃദയത്തില്‍ നിന്ന് ഏകദേശം ഒന്നര കിലോഗ്രാം ഭാരമുള്ള ട്യൂമര്‍ ആറര മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെ നീക്കം...

വേനല്‍ ചൂടിന് ആശ്വാസമേകാന്‍ മഞ്ഞ തണ്ണിമത്തന്‍

23 April 2016

വേനല്‍ചൂടിന് ആശ്വാസമേകാന്‍ തണ്ണിമത്തന്‍ വിപണി സജീവമായി. എന്നാല്‍ ഇത്തവണ തമിഴ്‌നാടന്‍ തണ്ണിമത്തനെ പിന്‍തള്ളി വയനാട്ടില്‍ നിന്ന് വരുന്ന മഞ്ഞ തണ്ണിമത്തന്‍ വിപണിയില്‍ താരമാകുകയാണ്. പച്ചയും കറുപ്പും തണ്ണി...

കരിമ്പനിക്കെതിരെ കരുതലോടെ മെഡിക്കല്‍ കോളേജ്

23 April 2016

പത്തനാപുരത്തെ പിറവന്തൂര്‍ പഞ്ചായത്തിലെ ചെമ്പനരുവില്‍ കരിമ്പനി സ്ഥിരീകരിച്ചതോടെ അതിനെതിരേയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി തിരുവനന്തപുരം ഗവ. മെഡിക്കല്‍ കോളേജ് സജ്ജമായി. ഇതിന്റെ മുന്നോടിയായി പ്രിന്‍സി...

ചിത്രങ്ങള്‍ കണ്ടാല്‍ ഇനി പല്ലുതേയ്ക്കാന്‍ മടി കാണിക്കില്ല ..

22 April 2016

വായ്ക്കുള്ളിലെ ബാക്ടീരിയകളുടെ ഭീകരമായ മൈക്രോസ്‌കോപിക് ചിത്രങ്ങള്‍ കാണുന്നവര്‍ ബ്രഷ് ചെയ്യാന്‍ ഇനി മറക്കില്ല. 300 ല്‍ കൂടുതല്‍ സൂക്ഷ്മജീവികള്‍ അധിവസിക്കുന്ന വായില്‍ മനുഷ്യര്‍ക്ക് ഉപകാരമുള്ളതും അല്ലാത്...

രാജ്യത്ത് കുട്ടികളില്‍ നേത്രാര്‍ബുദം വന്‍തോതില്‍ വര്‍ദ്ധിക്കുന്നു

20 April 2016

 രാജ്യത്ത് നേത്രാര്‍ബുദം ബാധിക്കുന്ന കുട്ടികളുടെ എണ്ണത്തില്‍ വന്‍വര്‍ധനവ്. നവജാത ശിശുക്കളിലും അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളിലുമാണ് റെറ്റിനോ ബ്‌ളാസ്‌റ്റോമ എന്ന പേരില്‍ അറിയപ്പെടുന്ന നേത്രാര്‍ബുദം വ...

അര്‍ബുദത്തെ തടയാന്‍ കാപ്പി

15 April 2016

കാപ്പി കുടിച്ചാല്‍ അര്‍ബുദം മാറുമെന്ന് പഠനറിപ്പോര്‍ട്ട്. ദിവസം രണ്ടര കപ്പിലധികം കാപ്പി കുടിക്കുന്നത് കോളോറെക്ടല്‍ കാന്‍സറിനുള്ള സാധ്യതയെ കുറയ്ക്കും. കാപ്പിയുടെ ഗുണങ്ങളും പഠനത്തില്‍ കണ്ടെത്തി. യുഎസിലെ...

പൊള്ളലേറ്റാല്‍ ശ്രദ്ധിക്കേണ്ടത്...

14 April 2016

ചെറിയ പൊള്ളലുകള്‍ക്കു വീട്ടില്‍ തന്നെ ചികില്‍സ ചെയ്യാവുന്നതാണ്. തണുത്ത വെള്ളം പൊള്ളിയ ഭാഗത്ത് ഒഴിക്കുക. തുണിയോ ആഭരണങ്ങളോ പൊള്ളിയ ഭാഗത്തുണ്ടെങ്കില്‍ അവ നീക്കംചെയ്യുക. പൊള്ളിയ ഭാഗത്തു നീര് വന്നാല്‍ അവ ന...

ഔഷധ ഗുണമേറിയ തുമ്പ

12 April 2016

തുമ്പയുടെ ഇലയും പൂവും വേരുമെല്ലാം ഔഷധമാണ്. തമ്പപ്പൂവ് ഇല്ലാത്ത ഓണപ്പൂക്കളം മലയാളികള്‍ക്ക് അന്യമാണ്. പരിശുദ്ധിയുടേയും ലാളിത്യത്തിന്റേയും പ്രതീകമാണ് തുമ്പപ്പൂവ്. തുമ്പ, കരിന്തുമ്പ, പെരുന്തുമ്പ ഇങ്ങനെ മ...

മരുന്നൊന്നുമില്ലാതെ പ്രമേഹം കുറയ്ക്കാം

09 April 2016

നമ്മുടെ തൊടിയില്‍ സമൃദ്ധമായി ലഭിക്കുന്ന ചക്കയോട് ന്യൂജന്‍ പിള്ളാര്‍ക്ക് ഒരു പുച്ഛഭാവമാണ്. പിസയും ബര്‍ഗറും െ്രെഫയ്ഡ് ചിക്കനും എല്ലാം ഉള്ളപ്പോള്‍ ഇവന്‍ അത്രയൊന്നും ഇല്ല എന്ന ചിന്തയാകാം ഈ അവഗണനയ്ക്ക് കാര...

രോഗം തിരയാനായി ഗൂഗിളിന്റെ ഹെല്‍ത്ത് കാര്‍ഡ്

07 April 2016

ഇന്ത്യയില്‍ പുതിയ ഫീച്ചറുമായി ഗൂഗിള്‍ രംഗത്ത്. ആരോഗ്യരംഗവുമായി ബന്ധപ്പെട്ട തിരയലുകള്‍ക്ക് ഗൂഗിളില്‍ ഹെല്‍ത്ത് കാര്‍ഡ് എന്ന പുതിയ ഫീച്ചറില്‍ നാലൂറിലധികം പ്രധാനപ്പെട്ട രോഗങ്ങളും അവയുടെ വിശദവിവരങ്ങളും ലഭ...

പോളിയോ വാക്‌സിന്‍ കുത്തിവയ്പ് നമ്മുടെ നാട്ടിലും

05 April 2016

ആഗോള പോളിയോ നിര്‍മാര്‍ജന യജ്ജത്തിന്റെ അവസാന ഘട്ട പരിപാടിയായ ഐ.പി.വി. കുത്തിവയ്പ് (ഇനാക്ടിവേറ്റഡ് പോളിയോ വാക്‌സിന്‍) എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും സൗജന്യമായി നല്‍കാന്‍ തീരുമാനമായി. ലോകാരോഗ്യ സംഘടനയു...

വന്‍കുടലിനെ ബാധിക്കുന്ന കാന്‍സറിനെ ഇല്ലാതാക്കാന്‍ വെളിച്ചെണ്ണ

04 April 2016

സ്ത്രീപുരുഷന്മാരെ ഒരുപോലെ ബാധിക്കുന്ന രോഗമാണ് വന്‍കുടലിലെ കാന്‍സര്‍. ഈ കാന്‍സറിനെ തടയാന്‍ പ്രകൃതിദത്ത മാര്‍ഗങ്ങള്‍ ഇന്നുണ്ടെങ്കിലും അവയിലെ രോഗപ്രതിരോധഘടകങ്ങള്‍ കണ്ടെത്താനാവശ്യമായ ഗവേഷണങ്ങള്‍ വേണ്ടവിധ...

പതാഞ്ജലി നൂഡില്‍സ് മാഗിയെക്കാള്‍ വില്ലന്‍

03 April 2016

ബാബാ രാംദേവിന്റെ പതാഞ്ജലി ആട്ട നൂഡില്‍സ് ആരോഗ്യത്തിന് ഹാനികരമെന്ന് കണ്ടെത്തല്‍. മീററ്റിലെ ഫുഡ് സേഫ്റ്റി ആന്‍ഡ് ഡ്രഗസ് അഡ്മിനിസ്‌ട്രേഷനാണ് പതാഞ്ജലി ആരോഗ്യത്തിന് ഹാനികരമാണെന്ന് കണ്ടെത്തിയത്. നേരത്തെ മാഗ...

കോഴി ഇറച്ചി ക്യാന്‍സറിന് കാരണമാകുന്നു

02 April 2016

കോഴി ഇറച്ചിയും ക്യാന്‍സറിന് കാരണമാകും. എന്നാല്‍ എല്ലാ കോഴിയുടെ ഇറച്ചിയും ക്യാന്‍സര്‍ ഉണ്ടാക്കില്ല. മറിച്ച് കോഴിയിറച്ചിയില്‍ ചേര്‍ക്കുന്ന അര്‍ഥ ലോഹാവസ്ഥയില്‍ ഉള്ള രാസവസ്തുവായ ആര്‍സനിക് ആണ് അപകടകാരി. ഇറ...

Malayali Vartha Recommends