HEALTH
ജനകീയ ആരോഗ്യ കേന്ദ്രങ്ങളില്‍ സ്ത്രീ ക്ലിനിക്കുകള്‍ ആരംഭിച്ചു....
പ്രഭാത ഭക്ഷണം ഒഴിവാക്കിയാല്‍
08 June 2016
ഒരു ദിവസം മുഴുവന്‍ ഉന്മേഷവും ഊര്‍ജ്ജവും നിലനിര്‍ത്തണമെങ്കില്‍ പ്രഭാത ഭക്ഷണം ഏറെ പ്രധാനമാണ്. ഏറെ പ്രോട്ടീന്‍ അടങ്ങിയിട്ടുള്ള പ്രഭാത ഭക്ഷണം കഴിക്കുന്നവര്‍ക്ക് ദിവസം മുഴുവന്‍ ഉന്മേഷം നിലനിര്ത്താനാകുമ...
ഹൃദയ സംരക്ഷണത്തിന് ഉള്ളി
07 June 2016
ഉളളിയിലെ സള്‍ഫര്‍ അടങ്ങിയ അമിനോ ആസിഡുകള്‍ കരളിലെ മാലിന്യങ്ങള്‍ നീക്കുന്നതിനു സഹായകം. ഭക്ഷ്യവസ്തുക്കളില്‍ കലരാനിടയുളള ആഴ്സനിക്, കാഡ്മിയം, ലെഡ്, മെര്‍ക്കുറി, ടിന് തുടങ്ങിയ വിഷലോഹങ്ങളെ നീക്കുന്നതിന് ഉള...
ആരോഗ്യ സംരക്ഷണത്തി്ന് കട്ടന്‍ചായ
06 June 2016
ക്യാന്‍സര്‍ മുതല്‍ ശരീര വേദനയെ പമ്പ കടത്താനുള്ള കഴിവും നമ്മുടെ കട്ടന്‍ ചായയ്ക്കുണ്ട്. ആന്റി ഓക്സിഡന്റുകളാല്‍ സമ്പന്നമാണ് കട്ടന്‍ ചായ. പരീക്ഷണങ്ങല്‍ തെളിയിക്കുന്നത്. കാന്‍സര്‍ തടയാന്‍ കട്ടന്‍ ചായയ്ക്ക...
സ്കിന്‍ കാന്‍സറിന് മരുന്ന് കണ്ടെത്തിയതായി ശാസ്ത്രജ്ഞര്‍
02 June 2016
തൊലിപ്പുറത്തെ അര്‍ബുദത്തിന് (മെലാനോമ)മരുന്ന് കണ്ടെത്തിയതായി ശാസ്ത്രജ്ഞര്‍. .HA15,എന്ന ഈ മരുന്നിന് സാധാരണ കോശങ്ങള്‍ക്ക് ഹാനികരമാവാതെ മെലാനോമ കോശങ്ങളുടെ വളര്‍ച്ചയെ തടയാന്‍ കഴിയുമെന്നാണ് ശാസ്ത്രജ്ഞര്‍ പറ...
ശരീരത്തിലെ കൊഴുപ്പു കുറയ്ക്കാന്‍ മുന്തിരി
01 June 2016
അമിതവണ്ണം നിയന്ത്രിക്കാന്‍ മുന്തിരി സഹായിക്കുമെന്ന് പഠനങ്ങള്‍. ശരീരത്തിലെ കൊഴുപ്പു കുറയ്ക്കുന്നതിന് മുന്തിരി സഹായിക്കും. മുന്തിരിയിലടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്റുകളായ പോളിഫോനുകളാണ് ശരീരത്തിലെ കൊഴു...
രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ ഓറഞ്ച് ജ്യൂസ്
30 May 2016
ദിവസവും ഒരു ഗ്ലാസ് ഓറഞ്ച് ജ്യൂസ് കുടിക്കുന്നതിലൂടെ ശരീരത്തിന്റെ പ്രതിരോധ ശേഷി വര്‍ദ്ധിക്കുമെന്ന് പഠനങ്ങള്‍. ഓറഞ്ച് ജ്യൂസില്‍ അടങ്ങിയിരിക്കന്ന വിറ്റാമിന്‍ സിയാണ് രോഗപ്രതിരോധ ശക്തി വര്‍ദ്ധിപ്പിക്കാന്‍ സ...
സിക്കവൈറസ് ഗര്‍ഭസ്ഥശിശുക്കളുടെ കണ്ണിനെയും ബാധിക്കുമെന്ന് ഗവേഷകര്‍
26 May 2016
ആഗോളതലത്തില്‍ വ്യാപകമാകുന്ന സിക്ക വൈറസ് കുഞ്ഞുങ്ങളിലെ മസ്തിഷ്ക വൈകല്യത്തിനു പുറമേ കണ്ണിനെയും ബാധിക്കുമെന്നു ഗവേഷകര്‍. സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്സിറ്റിയിലെ ഗവേഷകരാണു പുതിയ കണ്ടെത്തലിനു പിന്നില്‍. കണ്ണ...
ക്യാന്‍സര്‍ തടയാന്‍ എബിസി പാനീയം അത്യുത്തമം
24 May 2016
ക്യാരറ്റ്, ആപ്പിള്‍, ബീറ്റ്റൂട്ട് ഒന്നു വീതം ഇവ നല്ലപോലെ കഴുകി ചെറിയ കഷ്ണങ്ങളാക്കി മിക്സിയിലോ ബ്ലെന്ററിലോ അടിച്ചെടുക്കുക. തൊലി കളയരുത്. വേണമെങ്കില്‍ അല്പം വെള്ളം ചേര്‍ത്തടിയ്ക്കാം. ഇത് പിന്നീട് അരി...
ആയുര്‍വേദ മരുന്നുകള്‍ ക്യാന്‍സറിനും വൃക്ക രോഗങ്ങള്‍ക്കും കാരണമാകുന്നുവെന്ന് ഗവേഷകര്‍
20 May 2016
ആയുര്‍വേദ മരുന്നുകള്‍ വൃക്ക രോഗങ്ങള്‍ക്കും ബ്ലാഡറിനെ ബാധിക്കുന്ന ക്യാന്‍സറിനും കാരണമാകുന്നുവെന്ന് ഒരു സംഘം ബ്രിട്ടീഷ് ശാസ്ത്രഞ്ജരുടെ കണ്ടെത്തല്‍. ഇതോടെ ഇന്ത്യയുള്‍പ്പെട്ട രാജ്യങ്ങളിലെ പച്ചമരുന്നു ചിക...
മഴക്കാല ത്വക്ക് രോഗങ്ങള്‍ക്ക് മൈലാഞ്ചി
18 May 2016
മൈലാഞ്ചി നിറയെ ഔഷധഗുണങ്ങളുള്ള ഒരു സസ്യമാണ്. ത്വക് രോഗങ്ങള്‍ക്കും കഫപിത്തരോഗങ്ങള്‍ ശമിപ്പിക്കാനും വ്രണം ഉണങ്ങാനും വേദന ഇല്ലാതാക്കാനും കഴിയുന്നവയാണ് മൈലാഞ്ചി. മൈലാഞ്ചിയരച്ച് കൈത്തലത്തിലും കാലിന്റെ വെള്ള...
ഇത് മൂന്നാമത്തേത്... യുഎസിലെ ആദ്യ ജനനേന്ദ്രിയ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയകരം
17 May 2016
യുഎസിലെ ആദ്യത്തേതും ലോകത്തിലെ മൂന്നാമത്തേയും ജനനേന്ദ്രിയ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയകരം. അര്‍ബുദ ബാധയെ തുടര്‍ന്ന് ജനനേന്ദ്രിയം നഷ്ടപ്പെട്ട 64കാരനായ തോമസ് മാനിംഗ് എന്നയാളിലാണ് ശസ്ത്രക്രിയ നടത്തിയത...
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ കോവയ്ക്ക ഉത്തമം
14 May 2016
കേരളീയരുടെ പ്രിയപ്പെട്ട പച്ചക്കറി വിഭവങ്ങളിലൊന്നാണ് കോവയ്ക്ക. പോഷകഗുണത്തിന്റെ കാര്യത്തിലും മുന്നില്‍. വൈറ്റമിന്‍ എ., ബി., ബി.2 എന്നിവ കോവയ്ക്കയിലുണ്ട്. വേരും തണ്ടും ഇലകളും കായ്കളും ത്വക് രോഗങ്ങള്‍ക്ക...
കാന്‍സറിനെ പ്രതിരോധിക്കാന്‍ മാതളനാരങ്ങ
12 May 2016
വിവിധതരം കാന്‍സറുകളെ തടയാന്‍ മാതളനാരങ്ങയ്ക്കു കഴിവുളളതായി പഠനങ്ങള്‍ തെളിയിക്കുന്നു. സ്തനാര്‍ബുദം, പ്രോസ്റ്റേറ്റ് കാന്‍സര്‍, ശ്വാസകോശകാന്‍സര്‍ എന്നിവയെ തടയും. മാതളനാരങ്ങയുടെ അല്ലികള്‍ കഴിക്കുന്നതിനേക...
പാരസെറ്റാമോളിന്റെ അമിതോപയോഗം ആപത്ത്
11 May 2016
പെട്ടെന്നൊരു തലവേദന വന്നാല്‍ ഡോക്ടറോടു ചോദിക്കാതെ ഉടന്‍ തന്നെ പാരസെറ്റാമോള്‍ വാങ്ങിക്കഴിക്കുന്നവരാണു ഏറെയും. ചിലര്‍ സ്ട്രിപ്പുകണക്കിനു വാങ്ങി ഫസ്റ്റ് എയ്ഡ് ബോക്സില്‍ സൂക്ഷിച്ചിട്ടുമുണ്ടാകും. വേറെയൊന്...
സിക്കരോഗം നിര്‍ണ്ണയിക്കുന്നതിന് പുതിയ ടെസ്റ്റ് കണ്ടുപിടിച്ചു
07 May 2016
സിക്ക വൈറസ് തിരിച്ചറിയുന്നതിനുള്ള പുതിയ പരിശോധന കണ്ടെത്തി. മസാച്യുസെറ്റ്സിലെ ഹവാര്‍ഡ് സര്‍വകലാശാലയിലെ ശാസ്ത്രജ്ഞന്മാരാണ് പുതിയ പരിശോധന രീതി കണ്ടുപിടിച്ചത്. ചെലവുകുറഞ്ഞതും വേഗത്തില്‍ രോഗനിര്‍ണയം നടത്...


ഇസ്രായേലിന്റെ അതിശക്തമായ അന്തിമ പ്രഹരത്തില്‍ ഗാസ നഗരം കത്തിയമരുകയാണ്.. അതിശക്തമായ ബോംബിംഗിന്റെ പശ്ചാത്തലത്തില്‍ ഇന്നലെയും ഇന്നുമായി ഏഴായിരം പലസ്തീനികള്‍ ഗാസ നഗരത്തില്‍ നിന്ന് പലായനം ചെയ്തു..

യുദ്ധത്തിന്റെ ഏറ്റവും ക്രൂരമായ അധ്യായത്തിലേക്ക് കടന്ന് ഇസ്രായേൽ; കര, കടൽ, ആകാശം പിളർത്തി ജൂതപ്പടയുടെ നീക്കം...
