Widgets Magazine
04
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (ബുധൻ) അവധി പ്രഖ്യാപിച്ചു.. താമരശ്ശേരി ചുരത്തിലും പാൽചുരത്തിലും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്നും ജില്ലാ കളക്ടർ..


ഉദയനിധിക്കെതിരെ ഗായിക ചിന്മയി ശ്രീപദയും നടിയും ബിജെപി നേതാവുമായ ഖുഷ്ബു സുന്ദറും..ഇത്തരത്തിലുള്ള ഭാഷയും പ്രയോഗങ്ങളും അശ്ലീലവും എടുത്തുകൊണ്ടുവരുന്നത് അറപ്പുളവാക്കുന്നതാണ്..


15 വയസ്സുള്ള പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കേസ്..പ്രായപൂര്‍ത്തിയാകാത്തവര്‍ ഉള്‍പ്പെടെ മൂന്നു പേര്‍ അറസ്റ്റില്‍.. പ്രതികളില്‍ ഒരാളുമായി പെണ്‍കുട്ടി അടുപ്പത്തിലായിരുന്നു..


ഭീകരന്റെ പരസ്യമായ കുറ്റസമ്മതം..നാല് വര്‍ഷത്തിനിടയില്‍ തങ്ങളുടെ മുപ്പതിലധികം പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതായി ഭീകരസംഘടനയായ ലഷ്‌കറെ തൊയ്ബ...പിന്നിൽ ഇന്ത്യൻ അജ്ഞാതർ..


പ്രണയപ്പകയിൽ ചോരക്കളമായി വിദ്യാലയം! അധ്യാപികയെ വിളിപ്പിച്ചത് ഭർത്താവിന്റെ പേരിൽ ചതിച്ച്; ഹരിയാനയെ നടുക്കിയ കൊലപാതകം...

പ്രമേഹം പ്രതിരോധിക്കാന്‍ മഞ്ഞള്‍ ഉത്തമമെന്ന് പുതിയ പഠനം

18 JULY 2015 01:08 PM IST
മലയാളി വാര്‍ത്ത.

ലോകത്ത് പ്രമേഹരോഗികളുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചുവരികയാണ്. പ്രമേഹം പൂര്‍ണമായും ചികില്‍സിച്ചുഭേദമാക്കാനാകില്ല. എന്നാല്‍ ശരിയായ ഭക്ഷണശീലവും ജീവിതശൈലിയും ചികില്‍സയും ഉണ്ടെങ്കില്‍ നിയന്ത്രിച്ചുനിര്‍ത്താനും ഒരു പരിധിവരെ അതിനെ പ്രതിരോധിക്കാനും. ഇപ്പോഴിതാ പ്രമേഹം പ്രതിരോധിക്കുന്നതില്‍ ഏറെ പ്രതീക്ഷയുമായി മഞ്ഞളിന്റെ പങ്കിനെക്കുറിച്ച് പുതിയ പഠന റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നു. മഞ്ഞളിലുള്ള കുര്‍കുമിന്‍ എന്ന ഘടകം ടൈപ്പ്2 പ്രമേഹം പ്രതിരോധിക്കാന്‍ ഉത്തമമാണെന്നാണ് കണ്ടെത്തയിരിക്കുന്നത്. കുര്‍ക്കുമിനില്‍ അടങ്ങിയിരിക്കുന്ന ഒമേഗ ത്രീ ഫാറ്റാണ് ഇത് സാധ്യമാക്കുന്നത്. ന്യൂകാസില്‍ സര്‍വ്വകലാശാലയിലെ ന്യൂട്രാസ്യൂട്ടിക്കല്‍സ് റിസര്‍ച്ച് ഗ്രൂപ്പാണ് ഇതുസംബന്ധിച്ച പഠനം നടത്തിയത്. 

അതിവേഗതത്തിലുള്ള ദഹനം മൂലം ഇന്‍സുലിന്റെ ഉല്‍പാദനത്തിലുണ്ടാകുന്ന ഏറ്റകുറച്ചിലാണ് ടൈപ്പ്2 പ്രമേഹത്തിന് കാരണമാകുന്നത്. എന്നാല്‍ കുര്‍ക്കുമിനും ഒമേഗ ത്രി ഫാറ്റും ചേര്‍ന്നു ദഹനം ശരിയായ രീതിയിലാക്കുകയും ഇന്‍സുലന്റെ ഉല്‍പാദനം നിയന്ത്രിക്കുകയും ചെയ്യുന്നു. 200 എംജി കുര്‍കുമിനും ഒരു ഗ്രാം ഒമേഗ ത്രീ ഫാറ്റും ഉള്‍പ്പെട്ട ഒരു ക്യാപ്‌സൂള്‍ ഉപയോഗിച്ച് നടത്തിയ പരീക്ഷണത്തിലാണ് പ്രമേഹം പ്രതിരോധിക്കുന്നതിലുള്ള മഞ്ഞളിന്റെ പങ്ക് ഗവേഷണസംഘം സ്ഥിരീകരിച്ചത്. ഇന്ത്യയില്‍ പണ്ടുകാലം മുതല്‍ക്കേ മഞ്ഞള്‍ വ്യാപകമായി ഉപയോഗിച്ചിരുന്നു. എന്നാല്‍ ഇന്ന് അത് കുറഞ്ഞിട്ടുണ്ട്. അതുകൊണ്ടാണ് ഇന്ത്യയില്‍ ടൈപ്പ്2 പ്രമേഹം വന്‍തോതില്‍ വര്‍ദ്ധിക്കാന്‍ കാരണമെന്നും പഠനറിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നടന്‍ പ്രദീപ് റാവത്ത് അന്തരിച്ചു  (1 hour ago)

പ്ലാമൂട്ടില്‍ വാഹനാപകടത്തില്‍ യുവതിക്ക് ദാരുണാന്ത്യം  (1 hour ago)

സംസ്ഥാനത്തെ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി  (1 hour ago)

പ്രതികളെ പിടികൂടാനെത്തിയ പോലീസിനുനേരെ സ്‌ഫോടകവസ്തു എറിഞ്ഞ് പരിക്കേല്‍പ്പിച്ച പ്രതി പിടിയില്‍  (1 hour ago)

നടി തൃഷയുടെ രാഷ്ട്രീയ പ്രവേശം വീണ്ടും ചര്‍ച്ചകളില്‍  (1 hour ago)

'ആശ'യില്‍ ഉര്‍വശിയുടേയും ജോജുവിന്റേയും വേറിട്ടൊരു ചിത്രം  (1 hour ago)

ഈ സര്‍ക്കാര്‍ ആര്‍ക്കുവേണ്ടിയാണ് ഭരിക്കുന്നത്.. മൂന്നു മാസംകൊണ്ട് ജനങ്ങളുടെ ക്ഷമപരീക്ഷിക്കരുതെന്ന് കെ.ബി. ഗണേഷ്‌കുമാര്‍  (2 hours ago)

ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ നാലു പ്രതികള്‍ക്കു കൂടി ജാമ്യം  (2 hours ago)

അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കലക്ടര്‍ അവധി പ്രഖ്യാപിച്ചു  (2 hours ago)

RED ALERT..ഉരുൾപൊട്ടലിന് സാദ്ധ്യത..!! സൈറൺ മുഴങ്ങി ഡാമുകൾ തുറക്കും..! ഇതുവരെ പെയിത്തതൊന്നുമല്ല  (4 hours ago)

ദുബായിൽ തീപിടിത്തം..മരണം പ്രവാസി ഡ്രൈവർമാരെ സൂക്ഷിക്ക്...! ഈ മാറ്റം അറിഞ്ഞോ കോടികൾ വാരി കൂട്ടി പ്രവാസി..!  (4 hours ago)

ഡേ നീയൊക്കെ പറയുമ്പോൾ വരാനിരിക്കുകയല്ല ഞാൻ മൈക്കുമായി ക്യാമ്പിൽ എത്തിയ റിപ്പോർട്ടറെ പറപ്പിച്ച് CM സതീശൻ  (4 hours ago)

റയിൽവേ സ്റ്റേഷൻ നാടകത്തിൽ വീണാ ജോർജ് പ്രതിയാകും ? വീണയെ കൈവിട്ട് സി പി എം ഷംസീറും ഊരി...  (4 hours ago)

ലോകം വീണ്ടും മിഡിൽ ഈസ്റ്റിലേക്കാണ് കണ്ണുനട്ടിരിക്കുന്നത്  (4 hours ago)

ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് മലയാളി യുവാവിന് ദാരുണാന്ത്യം  (4 hours ago)

Malayali Vartha Recommends