HEALTH
ലോക ആന്റിമൈക്രോബിയൽ അവബോധ വാരം സംഘടിപ്പിച്ച് അമൃത ആശുപത്രി...
സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു.... പത്ത് വയസ്സുകാരനാണ് രോഗം സ്ഥിരീകരിച്ചത്
04 September 2025
പത്തു വയസ്സുകാരന് കോഴിക്കോട് മെഡിക്കല് കോളേജില് ചികിത്സയില്.... സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. പത്ത് വയസുകാരനാണ് രോഗം സ്ഥിരീകരിച്ചത്. കുട്ടി കോഴിക്കോട് മെഡിക്കല് കോളേജ...
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന സ്ത്രീ മരണത്തിന് കീഴടങ്ങി
31 August 2025
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു. കണ്ണമംഗലം ചേറൂര് കാപ്പില് ആറാം വാര്ഡില് താമസിക്കുന്ന കണ്ണേത്ത് മുഹമ്മദ് ബഷീറിന്റെ ഭാര്യ റംല (52) യാണ് ഒന്നരമാസത്തെ ചികിത്സക്ക് ശ...
സംസ്ഥാനത്ത് ഒരാള്ക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു...
28 August 2025
സംസ്ഥാനത്ത് ഒരാള്ക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. കോഴിക്കോട് പന്തീരങ്കാവ് സ്വദേശിനിക്കാണ് രോഗം സ്ഥിരീകരിച്ചത്. കോഴിക്കോട് മെഡിക്കല് കോളേജില് ചികിത്സയിലുള്ള രോഗിയുടെ ആരോഗ്യ സ്ഥിതി ഗു...
മലപ്പുറത്ത് 55 വയസ്സുകാരിക്ക് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു
23 August 2025
മലപ്പുറം കാപ്പില് കരുമാരപ്പറ്റ സ്വദേശിയായ 55 വയസ്സുകാരിക്ക് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. മെഡിക്കല് കോളജ് ആശുപത്രിയില് വ്യാഴാഴ്ച പ്രവേശിപ്പിച്ച ഇവര്ക്കു നടത്തിയ സ്രവ പരിശോധനയിലാണു രോഗം സ്...
സംസ്ഥാനത്ത് ഒരാള്ക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു...
22 August 2025
സംസ്ഥാനത്ത് ഒരാള്ക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. കോഴിക്കോട് മെഡിക്കല് കോളേജില് ചികിത്സിയിലുള്ള ചേലമ്പ്ര സ്വദേശിയായ 47കാരനാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ഇയാള് കഴിഞ്ഞ 20 ദിവസമായി ...
സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു....
20 August 2025
സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. മലപ്പുറം ചേളാരി സ്വദേശിയായ 11 വയസുകാരിക്കാണ് രോഗം സ്ഥിരീകരിച്ചത്. കുട്ടി ഇപ്പോള് കോഴിക്കോട് മെഡിക്കല് കോളേജില് ചികിത്സയില് കഴിയുകയാണ്. ഇന...
അഞ്ച് ആശുപത്രികള്ക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം... ആകെ 253 ആരോഗ്യ സ്ഥാപനങ്ങള്ക്ക് എന്.ക്യു.എ.എസ്.
16 August 2025
സംസ്ഥാനത്തെ 5 ആരോഗ്യ സ്ഥാപനങ്ങള്ക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരങ്ങള് ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്ജ്. അതില് 2 ആരോഗ്യ സ്ഥാപനങ്ങള് പുതുതായി നാഷണല് ക്വാളിറ്റി അഷുറന്സ് സ്റ്റാന്റേര്...
താമരശേരിയില് നാലാം ക്ളാസ് വിദ്യാര്ത്ഥി പനി ബാധിച്ച് മരിച്ച സംഭവം... കുട്ടിയുടെ രണ്ട് സഹോദരങ്ങളും അച്ഛന്റെ സഹോദരനും ഒരു സഹപാഠിയും പനി ബാധിച്ച് ചികിത്സയില്
15 August 2025
താമരശേരിയില് നാലാം ക്ളാസ് വിദ്യാര്ത്ഥി പനി ബാധിച്ച് മരിച്ച സംഭവത്തില് കുട്ടിയുടെ വീട് ഉള്പ്പെടുന്ന വാര്ഡില് ഇന്ന് പനി സര്വേ നടത്തുന്നതാണ്. കുട്ടിയുടെ രണ്ട് സഹോദരങ്ങളും അച്ഛന്റെ സഹോദരനും ഒരു സഹ...
പൊതുജനങ്ങള് പ്രതിരോധശീലങ്ങള് നിര്ബന്ധമായും പാലിക്കണം...വായുവില് കൂടി പകരുന്ന ഇന്ഫ്ളുവന്സ, വൈറല് പനി എന്നിവ വ്യാപകമാകുന്നു...
13 August 2025
നിര്ദേശങ്ങള് പാലിച്ചാല് പനി പടരുന്നത് തടയാം.... വായുവില് കൂടി പകരുന്ന ഇന്ഫ്ളുവന്സ, വൈറല് പനി എന്നിവ വ്യാപകമാകുന്ന സാഹചര്യത്തില് പൊതുജനങ്ങള് പ്രതിരോധശീലങ്ങള് നിര്ബന്ധമായും പാലിക്കണമെന്ന് ആല...
ഹൃദയമാണ് ഹൃദ്യം: മാഡം ഇതുപോലെ ഒരു മോള് എനിക്കും ഉണ്ട്
11 August 2025
ഹൃദ്യം പദ്ധതിയില് രജിസ്ട്രേഷന് നടത്തി ഒരു മാസം കഴിഞ്ഞിട്ടും മറുപടിയില്ലെന്ന പരാതിയില് ആരോഗ്യമന്ത്രി വീണാ ജോര്ജിന്റെ അടിയന്തര ഇടപെടല്. ആലപ്പുഴയില് പിതാവിന്റെയും രണ്ടാനമ്മയുടെയും മര്ദ്ദനത്തിനിരയാ...
7 ആരോഗ്യ സ്ഥാപനങ്ങള്ക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം
26 July 2025
സംസ്ഥാനത്തെ 7 ആരോഗ്യ സ്ഥാപനങ്ങള്ക്ക് കൂടി നാഷണല് ക്വാളിറ്റി അഷുറന്സ് സ്റ്റാന്റേര്ഡ്സ് (എന്.ക്യു.എ.എസ്.) അംഗീകാരം ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്ജ്. പാലക്കാട് കൊപ്പം സാമൂഹികാരോഗ്യ കേന...
വ്യാജ വെളിച്ചെണ്ണ ഒഴിവാക്കാന് ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ കര്ശന പരിശോധന
18 July 2025
വിപണിയിലെ വെളിച്ചെണ്ണയുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിനായി ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില് സംസ്ഥാന വ്യാപകമായി പരിശോധന നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്ജ്. വെളിച്ചെണ്ണ നിര്മ്മാ...
അപൂര്വ്വ രോഗം ശസ്ത്രക്രിയയിലൂടെ പരിഹരിച്ച് ആലപ്പുഴ മെഡിക്കല് കോളേജ് ആശുപത്രിയിലെ ഡോക്ടര്മാര്
17 July 2025
ലക്ഷത്തില് ഒരാള്ക്കു മാത്രം കണ്ടു വരുന്ന അപൂര്വ്വ രോഗം ശസ്ത്രക്രിയയിലൂടെ പരിഹരിച്ച് ആലപ്പുഴ മെഡിക്കല് കോളേജ് ആശുപത്രിയിലെ ഡോക്ടര്മാര് .ആലപ്പുഴ കാര്ത്തികപ്പള്ളി പുത്തന് മണ്ണേല് രണദേവിനായിരുന്ന...
കേരളത്തിന്റെ ആരോഗ്യ മേഖലയെ അഭിനന്ദിച്ച് ഐസിഎംആര്
17 July 2025
കേരളത്തിന്റെ ആരോഗ്യ മേഖലയെ അഭിനന്ദിച്ച് ഇന്ത്യന് കൗണ്സില് ഓഫ് മെഡിക്കല് റിസര്ച്ച് (ഐസിഎംആര്) ടീം. ഐസിഎംആറിന്റെ ഇപ്ലിമെന്റേഷന് ഗവേഷണ വിഭാഗം മേധാവിയായ ഡോ. ആഷു ഗ്രോവറിന്റെ നേതൃത്വത്തിലുള്ള വിദഗ്ധ...
പാലക്കാട്ടെ രണ്ടാമത്തെ നിപ: 112 പേര് സമ്പര്ക്കപ്പട്ടികയില്
15 July 2025
പാലക്കാട് നിപ റിപ്പോര്ട്ട് ചെയ്ത രണ്ടാമത്തെ വ്യക്തിയുടെ സമ്പര്ക്ക പട്ടികയില് 112 പേര് ഉള്പ്പെട്ടതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്ജ്. സിസിടിവി ഉള്പ്പെടെയുള്ള വിവരങ്ങള് ശേഖരിച്ച് റൂട്ട് മാപ്...
ഡി കെ ശിവകുമാർ ഉടൻ മുഖ്യമന്ത്രിയാകും; നിലവിലെ സാഹചര്യം കോൺഗ്രസ് പാർട്ടിക്ക് ദോഷകരമാണെന്ന് കോൺഗ്രസ് എംഎൽഎമാർ
കാഷ് പട്ടേലിനെ എഫ്ബിഐ മേധാവി സ്ഥാനത്ത് പുറത്താക്കാൻ ട്രംപ് ഒരുങ്ങുകയാണെന്ന് റിപ്പോർട്ട് ; നിഷേധിച്ച് വൈറ്റ് ഹൗസ്
എപ്പോൾ വേണെമെങ്കിലും ബോംബ് നിർമ്മിക്കാൻ മൊബൈൽ വർക്ക്സ്റ്റേഷൻ സ്യൂട്ട്കേസിൽ; എളുപ്പത്തിൽ ആണവ ശാസ്ത്രജ്ഞനാകുമായിരുന്നു; സ്വയം വിളിച്ചത് "അമീർ" എന്ന്
'ഒരേ കാര്യത്തിന് 2 തവണ നടപടിയെടുക്കാൻ പറ്റുമോ? രാഹുൽ വിഷയത്തിൽ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ
തന്നെ കൈവിലങ്ങ് വച്ചുകൊണ്ട് പോകണമെന്നണ് രാഹുൽ മാങ്കൂട്ടത്തിൽ സ്റ്റേജില് നിന്ന് പോലീസുകാരോട്... പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിനെ പോലീസ് അറസ്റ്റ് ചെയ്തു: ആ വാർത്തയ്ക്കായി കാത്തിരിക്കുന്നുവെന്ന് രാഹുൽ ഈശ്വർ: കാരണമിത്...





















