HEALTH
സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് രണ്ടുപേരുടെ കൂടി മരണം സ്ഥിരീകരിച്ചു...
വ്യായാമം ഉണ്ടെങ്കിൽ ഓർമക്കുറവ് ഇല്ല .............
30 May 2018
എപ്പൊഴും വ്യായാമവുമായി ബന്ധപ്പെട്ട കാര്യങ്ങള് ചെയ്യുന്നത് ശരീരത്തിന് ഉന്മേഷം പകരുകയും ആരോഗ്യവാനായി ഇരിക്കുവാന് സഹായിക്കുകയും ചെയ്യും.സ്ഥിരമായി വ്യായാമം ചെയ്യുന്നത് തലച്ചോറിനെ ഉണര്ത്തുക മാത്രമല്ല ഓ...
ഗ്യാസ് ട്രബിൾ അകറ്റാൻ ഇഞ്ചി ......
29 May 2018
ഗ്യാസ് ട്രബിള് എന്ന പ്രശ്നത്തെ ഒരിക്കലും നിസ്സാരമായി തള്ളിക്കളയേണ്ടതില്ല. ദഹനക്കുറവ് തന്നെയാണ് ഗ്യാസ് ട്രബിളിന്റെ പ്രധാന കാരണം. ഗ്യാസ് ട്രബിള് ഇല്ലാത്തവര് വളരെ വിരളമാണ്. ഇടക്കിടെയുള്ള ഏമ്ബക്കം, വയ...
മരുന്നില്ലാതെ കുട്ടികളുടെ പനി കുറക്കാം ........
29 May 2018
പനി സാധാരണയായ ഒരു അസുഖമാണ്. കുട്ടികളിലും മുതിര്ന്നവരിലുമെല്ലാം പനി എപ്പോള് വേണമെങ്കിലും വരാം. പല അസുഖങ്ങളുടേയും ലക്ഷണങ്ങളിലൊന്നാണ് പനി. ഇത് ഗുരുതരമായ രോഗങ്ങളാണെങ്കിലും അണുബാധകളാണെങ്കിലുമെല്ലാം. കുട്...
ചായയെ കാറ്റിലും നല്ലതു ഗ്രീൻ ടി
28 May 2018
ചായ കുടിക്കാത്ത ആളുകള് കുറവായിരിക്കും . ഒരു ദിവസം പത്തും ഇരുപതും ചായ കുടിക്കുന്നവര് ഉണ്ടാകും. പക്ഷെ ചായ ഒരു എനര്ജി ഡ്രിങ്കാണെങ്കില് പോലും അധികം കുടിക്കുന്നത് ശരീരത്തിന് ദോഷം ചെയ്യും . ചായക്ക് പകര...
രക്ത ശുദ്ധീകരണത്തിന് മൾബറി .........
28 May 2018
പല വിധത്തില് നമ്മുടെ ശരീരത്തില് പ്രതിസന്ധികള് ഉണ്ടാക്കുന്നു. എന്നാല് ഇനി ഇത്തരം പ്രതിസന്ധികള് ഇല്ലാതാക്കി ആരോഗ്യത്തിന് സഹായിക്കുന്ന രീതിയില് രക്തശുദ്ധീകരണം നടത്തേണ്ടത് അത്യാവശ്യമാണ്. രക്തശുദ്ധിക...
വെളുത്തുള്ളി ചില്ലറക്കാരനല്ല ..........
28 May 2018
വെളുത്തുള്ളിയും ആരോഗ്യവും തമ്മിലുള്ള ബന്ധം ചെറുതല്ല .ഗ്യാസ്ട്രബിൾ മുതൽ കാൻസർ വരെ ഭേദപ്പെടുത്താനുള്ള ഔഷധ ഗുണങ്ങൾ വെളുത്തുള്ളിയിൽ അടങ്ങിയിട്ടുണ്ട് .ആന്റി ആക്സിഡന്റുകളുടെ കലവറയാണ് വെളുത്തുള്ളി . മഗ്നീഷ്യ...
ബ്ലാക്ക് ടി കുടിക്കുന്നവരാണോ ....
28 May 2018
നിങ്ങൾ ബ്ലാക്ക് ടീ അധികം കുടിക്കുന്നവരാണെങ്കില്, നിങ്ങൾ വിചാരിച്ചതുപോലെ അത് അത്ര മോശമായ കാര്യമല്ല . സത്യത്തിൽ, വ്യാപകമായി പല ആളുകൾ ഉപയോഗിക്കുന്ന ഈ ടീ ആരോഗ്യപരമായ ഗുണങ്ങള് നിറഞ്ഞതാണ്. ബ്ലാക്ക് ...
ചൂട് കാലത്തു തല തണുക്കാൻ താളി.............
28 May 2018
ചൂട് കാലത്തിൽ പൊടി പടലങ്ങള്, വിയര്പ്പ് ഒക്കെ ചേര്ന്ന് തലയില് അഴുക്ക് കൂടുമെന്ന കാര്യത്തില് സംശയം വേണ്ട. അഴുക്ക്, ചൊറിച്ചില് എന്നിവക്ക് പരിഹാരമായി കെമിക്കല്സ് നിറഞ്ഞ ഷാമ്പൂവില് ആശ്രയിക്കുന്നവര...
ചൂടുള്ള സമയത്തു ശരീരം സംരക്ഷിക്കാൻ ചില പാനീയങ്ങൾ
26 May 2018
നമ്മുടെ ശരീരത്തിന് ഏറ്റവും ആവശ്യമായ ന്യൂട്രിയന്സിലൊന്നാണ് വെളളം.വെളളം കുടിക്കുന്നത് ശരീരത്തിലെ ജലാംശം നിലനിര്ത്താന് സഹായിക്കും. ജലാംശം കൂടിയ ഭക്ഷണങ്ങള് കഴിക്കുമ്ബോള് ശരീരത്തിലെ ജലാംശം നിലനിര്ത്ത...
അഗര്ബത്തികൾ ആരോഗ്യത്തിന് ഹാനികരം എന്ന് പഠനങ്ങൾ
26 May 2018
ക്ഷേത്രങ്ങളിലും വീടുകളിലും ധാരാളമായിഉപയോഗിക്കുന്ന ഒന്നാണ് അഗര്ബത്തികള്. ഭക്തിയുമായി ബന്ധപ്പെട്ടാണ് അഗര്ബത്തി കൂടുതലും ഉപയോഗിക്കുന്നത്. വീട്ടിനുള്ളിലെ ദുര്ഗന്ധം കളയാനായി അഗര്ബത്തികള് കത്തിച്ചു വെ...
മുളപ്പിച്ച ഉലുവ കഴിച്ചാൽ വയറു കുറയും ............
26 May 2018
ഇന്നത്തെ കാലത്ത് പലരേയും അലട്ടുന്ന ആരോഗ്യ സൗന്ദര്യ പ്രശ്നമാണ് ചാടുന്ന വയര്. സ്ത്രീ പുരുഷ ഭേദമന്യേ പലരേയും അലട്ടുന്ന പ്രശ്നമാണിത്. ഇതിനു കാരണങ്ങള് പലതാണ്. വ്യായാമക്കുറവ്, ഭക്ഷണശീലം, ചില മരുന്നുകള്...
സ്പൂൺ ടെസ്റ്റിലൂടെ രോഗങ്ങൾ തിരിച്ചറിയാം ..........
26 May 2018
എല്ലാവരും തങ്ങളുടെ ആരോഗ്യം സംരക്ഷിക്കാന് താല്പര്യമുള്ളവരാണ് എ ന്നാല് പലര്ക്കും അതിനു സമയമില്ല എന്നതാണ് കാര്യം . പലരും മധ്യവയസിലാണ് ഇതിനുള്ള മാര്ഗങ്ങള് തിരഞ്ഞു തുടങ്ങുക. കാരണം, അപ്പോഴക്കും ജീവിതത്...
എപിലെപ്സിയുടെ രോഗ കാരണങ്ങളിണവ..........
26 May 2018
എപിലപ്സി ഒരു മനുഷ്യന്റെ ജീവിതത്തെ പല രീതിയിലും ബാധിക്കും. ഇത്തരം രോഗികള് സമൂഹത്തില് ഒറ്റപ്പെട്ടു പോകാന് സാധ്യത കൂടുതലാണ്.ആവര്ത്തിച്ചുണ്ടാകുന്ന കോച്ചിപിടിത്തമാണ് ഇതിന്റെ പ്രധാന ലക്ഷണം. രണ്ടോ അതില്...
നെഞ്ചേരിച്ചിലിനെ അവഗണിക്കരുത് ........
25 May 2018
നെഞ്ചെരിച്ചില് സര്വ്വസാധാരണമായി കണ്ടു വരുന്ന ഒരു ആരോഗ്യ പ്രശ്നമാണ്. പകുതി ദഹിച്ച ഭക്ഷണങ്ങളും ദഹന രസങ്ങളും ആമാശയത്തില് നിന്ന് അന്നനാളത്തിലേക്ക് തിരികെ തെറ്റായ ദിശയില് എത്തുന്നതാണ് നെഞ്ചെരിച്ചിലായി...
മദ്യപിച്ചതിനു ശേഷം ഉറങ്ങിയാൽ ........
25 May 2018
മദ്യം മനുഷ്യ സമൂഹത്തിന്റെ അവിഭാജ്യ ഘടകമായി മാറിക്കഴിഞ്ഞു. ഇന്ത്യയിൽ 2000 ബിസിയിൽ പോലും ലഹരിയുള്ള പാനീയങ്ങൾ ഉപയോഗിച്ചിരുന്നതായി ചരിത്രകാരന്മാർ അവകാശപ്പെടുന്നു. ഇതു സ്വതന്ത്രയാകുന്നതിന് മുമ്പുള്ള ഏകദേശം...


നിങ്ങൾക്ക് ടിക്കറ്റ് ബുക്ക് ചെയ്യാൻ തീർച്ചയായും 15 മിനിറ്റ് ലഭിക്കും..ഉപയോക്താക്കൾക്ക് ആദ്യ 15 മിനിറ്റിനുള്ളിൽ ട്രെയിൻ ടിക്കറ്റുകൾ ഓൺലൈനായി ബുക്ക് ചെയ്യാൻ കഴിയും...

ഓൺലൈൻ ഗെയിം ബന്ധം ദൃഢമായതോടെ 'ആ' ക്ഷണം; വിവാഹച്ചടങ്ങിൽ പങ്കെടുത്ത് മടങ്ങവേ ബൈക്കുകൾ നേർക്കുനേർ കൂട്ടിയിടിച്ച് മരണം...

ഇന്ത്യയും യുഎസും വീണ്ടും ചർച്ചാ മേശയിൽ..ഒരു വ്യാപാര കരാറിൽ എത്താൻ കഴിയുമെന്ന് താൻ ശുഭാപ്തിവിശ്വാസത്തിലാണെന്ന് ട്രംപ്..സ്വതന്ത്ര വ്യാപാര ഉടമ്പടിയെ രക്ഷിക്കാൻ കഴിയുന്ന ഒരു സാധ്യത..

ഇസ്രയേലിന് നേരെ ഉയർന്നത് പ്രതിഷേധങ്ങളുടെ മഹാപ്രവാഹം; 60-ഓളം അംഗരാജ്യങ്ങളുടെ പ്രഹരത്തിനിടയിലും ഗാസയിൽ തലങ്ങും വിലങ്ങും ആക്രമണം...

ഇന്ന് സഭയിൽ രാഹുലെത്തിയില്ല..പക്ഷെ രാഹുലിന് നേരെയുള്ള ഒളിയമ്പ് ഇന്ന് സഭയിൽ മന്ത്രി വീണ ജോർജ് വലിച്ചിട്ടു.. 'കുഞ്ഞുങ്ങളെ ഇല്ലാതാക്കുകയല്ല, സംരക്ഷിക്കുകയും ചേർത്തുപിടിക്കുകയുമാണ് സർക്കാർ..'

കുതിച്ചുയരുകയാണ് സ്വർണവില..ഇന്നലെ നേരിയ കുറവ് രേഖപ്പെടുത്തിയ വില ഇന്ന് വീണ്ടും ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിലെത്തി..റെക്കോർഡുകളെല്ലാം ഭേദിച്ചാണ് സ്വർണ വിലയുടെ കുതിപ്പ് തുടരുന്നത്..
