Widgets Magazine
15
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ടെൻഷൻ അടിക്കല്ലേ മുടി കൊഴിയും

20 JUNE 2018 04:07 PM IST
മലയാളി വാര്‍ത്ത

More Stories...

വീണ്ടും നിപ...തമിഴ്നാട് അതിർത്തികളിലെ വിവിധ ചെക്ക് പോസ്റ്റുകളിൽ പരിശോധന ആരംഭിച്ചു....

സംസ്ഥാനത്ത് നിപാ ആശങ്ക... പരിശോധനക്കായി കേന്ദ്ര സംഘം ഇന്ന് കോഴിക്കോടെത്തും, നിപായുടെ ഉറവിടം കണ്ടെത്തുക പ്രധാന ലക്ഷ്യം

ഭക്ഷണങ്ങൾ പത്രങ്ങളിൽ പൊതിയുന്നത് നിരവധി ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും; ഭക്ഷണ സാധനങ്ങൾ പൊതിയാൻ പത്രക്കടലാസുകൾ ഉപയോഗിക്കരുതെന്ന് മുന്നറിയിപ്പ്

കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും പരിസരപ്രദേശങ്ങളിലും അതീവ ജാഗ്രതയും കർശന നിയന്ത്രണങ്ങളും ഏർപ്പെടുത്തി

സംസ്ഥാനത്ത് വീണ്ടും നിപ.... കോഴിക്കോട് ഫറോക്ക് സ്വദേശിയായ 43കാരനാണ് രോഗം സ്ഥിരീകരിച്ചത്, ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

ടെ​ന്‍​ഷ​ന​ടി​ക്ക​ല്ലേ, മു​ടി കൊ​ഴി​യും..!ഏ​തു പ്രാ​യ​ത്തി​ലു​ള്ള​വ​രെ​യും അ​ലു​ന്ന പ്ര​ശ്ന​മാ​ണ് മു​ടി​കൊ​ഴി​ച്ചി​ല്‍. പ്ര​ത്യേ​കി​ച്ചും കൗ​മാ​ര​ക്കാ​രെ​യാ​ണ് മു​ടി​കൊ​ഴി​ച്ചി​ലി​ല്‍ ഏ​റെ ആ​ശ​ങ്ക​പ്പെ​ടു​ന്ന​ത്. മി​ക്ക​വ​രി​ലും ദി​വ​സം 50 - 100 മു​ടി​യി​ഴ​ക​ള്‍ സ്വാ​ഭാ​വി​ക​മാ​യി​ത്ത​ന്നെ കൊ​ഴി​യാ​റു​ണ്ട്. അ​തേ​സ​മ​യം ത​ന്നെ പു​തി​യ മു​ടി കി​ളി​ര്‍​ത്തു​വ​രു​ന്ന​തി​നാ​ല്‍ ത​ല​യി​ല്‍ മു​ടി​കു​റ​യു​ന്ന​താ​യി തോ​ന്നാ​റി​ല്ല. വാ​സ്ത​വ​ത്തി​ല്‍ മു​ടി​കൊ​ഴി​യലിന്‍റെ യ​ഥാ​ര്‍​ഥ കാ​ര​ണം പൂ​ര്‍​ണ​മാ​യി വ്യ​ക്ത​മ​ല്ല. പാ​ര​ന്പ​ര്യം, ഹോ​ര്‍​മോ​ണ്‍ വ്യ​തി​യാ​നം, രോ​ഗാ​വ​സ്ഥ, മ​രു​ന്നു​ക​ളു​ടെ ഉ​പ​യോ​ഗം എ​ന്നി​വ​യെ​ല്ലാം മു​ടി​കൊ​ഴി​ച്ചി​ലി​നു കാ​ര​ണ​മാ​കു​ന്ന​താ​യി യു​എ​സി​ലു​ള്ള മേ​യോ ക്ലി​നി​ക്കി​ലെ വി​ദ​ഗ്ധ​ര്‍ അ​ഭി​പ്രാ​യ​പ്പെ​ടു​ന്നു.

ഹോ​ര്‍​മോ​ണ്‍ വ്യ​തി​യാ​നം താ​ത്കാ​ലി​ക​മാ​യ മു​ടി​കൊ​ഴി​ച്ചി​ലി​നു കാ​ര​ണ​മാ​കാ​റു​ണ്ട്. ഗ​ര്‍​ഭ​ധാ​ര​ണം, പ്ര​സ​വം, ആ​ര്‍​ത്ത​വ​വി​രാ​മം എ​ന്നി​വ​യെ​ല്ലാം ശ​രീ​ര​ത്തി​ലെ വി​വി​ധ ഹോ​ര്‍​മോ​ണു​ക​ളു​ടെ അ​ള​വി​ല്‍ കു​റ​വു​ണ്ടാ​ക്കു​ന്നു. ഹോ​ര്‍​മോ​ണു​ക​ളെ നി​യ​ന്ത്രി​ക്കു​ന്ന​തി​ല്‍ തൈ​റോ​യ്ഡ് ഗ്ര​ന്ഥി​ക്കു പ​ങ്കു​ള്ള​തി​നാ​ല്‍ തൈ​റോ​യ്ഡ് പ്ര​ശ്ന​ങ്ങ​ളും മു​ടി​കൊ​ഴി​ച്ചി​ലി​നു കാ​ര​ണ​മാ​കു​ന്നു. ത​ല​യോട്ടി​ലു​ണ്ടാ​കു​ന്ന ചി​ല​ത​രം ച​ര്‍​മ​രോ​ഗ​ങ്ങ​ളും മു​ടി​കൊ​ഴി​ച്ചി​ലി​ന് ഇ​ട​യാ​ക്കു​ന്നു.

കാ​ന്‍​സ​ര്‍ ചി​കി​ത്സ​യാ​യ കീ​മോ തെ​റാ​പ്പി​യി​ല്‍ ഉ​പ​യോ​ഗി​ക്കു​ന്ന ചി​ല​ത​രം മ​രു​ന്നു​ക​ള്‍, സ​ന്ധി​വാ​തം, ഡി​പ്ര​ഷ​ന്‍ എ​ന്നി​വ​യ്ക്കു​ള്ള ചി​ല​ത​രം മ​രു​ന്നു​ക​ള്‍, ര​ക്ത​ത്തിന്‍റെ കട്ടി ​കു​റ​യ്ക്കാ​നു​ള്ള മ​രു​ന്നു​ക​ള്‍, ചി​ല​ത​രം ആ​ന്‍​റി​ബ​യോട്ടി​ക്, ആ​ന്‍​റി​ഫം​ഗ​ല്‍ മ​രു​ന്നു​ക​ള്‍ എ​ന്നി​വ​യും മു​ടി​കൊ​ഴി​ച്ചി​ലി​നു കാ​ര​ണ​മാ​കു​ന്നു. എ​ന്നാ​ല്‍ ഡോ​ക്ട​റു​ടെ നി​ര്‍​ദേ​ശം കൂ​ടാ​തെ ഇ​ത്ത​രം മ​രു​ന്നു​ക​ള്‍ ഇ​ട​യ്ക്കു​വ​ച്ചു നി​ര്‍​ത്തു​ക​യോ ഡോ​സി​ല്‍ കു​റ​വു വ​രു​ത്തു​ക​യോ ചെ​യ്യ​രു​ത്.

വി​റ്റാ​മി​ന്‍ എ ​അ​മി​ത​മാ​കു​ന്ന​തും മു​ടി​കൊ​ഴി​ച്ചി​ലി​നു കാ​ര​ണ​മാ​കു​ന്ന​താ​യി പ​ഠ​ന​ങ്ങ​ളു​ണ്ട്. ത​ല​യി​ല്‍ ന​ല്കു​ന്ന റേ​ഡി​യേ​ഷ​ന്‍ തെ​റാ​പ്പി സ്ഥി​ര​മാ​യ മു​ടി​കൊ​ഴി​ച്ചി​ലി​നു കാ​ര​ണ​മാ​കു​ന്നു. ക​ടു​ത്ത പ​നി, സ​ര്‍​ജ​റി തു​ട​ങ്ങി​യ​വ​യ്ക്കു​ശേ​ഷം സം​ഭ​വി​ക്കു​ന്ന മു​ടി​കൊ​ഴി​ച്ചി​ല്‍ താ​ത്കാ​ലി​ക​മാ​ണ്.

മു​ടി​യു​ടെ സൗ​ന്ദ​ര്യ​വും സ്റ്റൈ​ലും മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നു വേ​ണ്ടി ചെ​യ്യു​ന്ന ചി​ല​ത​രം ഹെ​യ​ര്‍ സ്റ്റൈ​ലു​ക​ളും ചി​കി​ത്സ​ക​ളും മു​ടി​കൊ​ഴി​ച്ചി​ലി​നു കാ​ര​ണ​മാ​കാ​റു​ണ്ട്. അ​നാ​വ​ശ്യ​മാ​യി രാ​സ​പ​ദാ​ര്‍​ഥ​ങ്ങ​ള്‍ മു​ടി​യി​ല്‍ ഉ​പ​യോ​ഗി​ക്കു​ന്ന ശീ​ല​വും അ​പ​ക​ടം. കെ​മി​ക്ക​ലു​ക​ള്‍ മു​ടി​യു​ടെ ബ​ലം കു​റ​യ്ക്കു​ന്നു. മു​ടി പൊട്ടി​പ്പോ​കു​ന്ന​തി​നും കൊ​ഴി​യു​ന്ന​തി​നും ഇ​ട​യാ​ക്കു​ന്നു. മു​ടി​യി​ല്‍ ഉ​പ​യോ​ഗി​ക്കു​ന്ന ലോ​ഷ​നു​ക​ളും നി​റം ന​ല്കു​ന്ന പ​ദാ​ര്‍​ഥ​ങ്ങ​ളും മു​ടി​യു​ടെ ആ​രോ​ഗ്യ​ത്തെ ദോ​ഷ​ക​ര​മാ​യി ബാ​ധി​ക്കു​ന്നു.

പ്രോട്ടീ​ന്‍, ഇ​രു​ന്പ്, വി​റ്റാ​മി​ന്‍ ബി ​കോം​പ്ല​ക്സ്, ഇ, ​ഒ​മേ​ഗ 3 ഫാ​റ്റി ആ​സി​ഡു​ക​ള്‍ എ​ന്നി​വ​യു​ടെ കു​റ​വും മു​ടി​കൊ​ഴി​ച്ചി​ലി​നു കാ​ര​ണ​മാ​കാ​റു​ള്ള​താ​യി പ​ഠ​ന​ങ്ങ​ളു​ണ്ട്. വി​റ്റാ​മി​നു​ക​ളു​ടെ​യും പോ​ഷ​ക​ങ്ങ​ളു​ടെ​യും അ​ഭാ​വ​മാ​ണു മു​ടി​കൊ​ഴി​ച്ചി​ലി​നു​ള്ള പ്ര​ധാ​ന​കാ​ര​ണം. പു​ക​വ​ലി​ക്കു​ന്ന​വ​രി​ല്‍ മു​ടി​കൊ​ഴി​ച്ചി​ലിന്‍റെ തോ​തു കൂ​ടു​ന്ന​താ​യി റി​പ്പോ​ര്‍ട്ടുണ്ട്.

ഹെ​യ​ര്‍ ഫോ​ളി​ക്കി​ളി​ള്‍ ദു​ര്‍​ബ​ല​മാ​ക​ല്‍, പോ​ഷ​കാ​ഹാ​ര​ക്കു​റ​വ്, പ്ര​മേ​ഹം പോ​ലെ​യു​ള​ള ചി​ല​ത​രം രോ​ഗ​ങ്ങ​ള്‍, മാ​ന​സി​ക സമ്മ​ര്‍​ദം, പെ​ട്ടെന്നുണ്ടാ​കു​ന്ന ക​ടു​ത്ത വൈ​കാ​രി​ക പി​രി​മു​റു​ക്കം എ​ന്നി​വ​യെ​ല്ലാം മു​ടി​കൊ​ഴി​ച്ചി​ലി​നു​ള്ള സാ​ധ്യ​ത വ​ര്‍​ധി​പ്പി​ക്കു​ന്ന​താ​യി വി​ദ​ഗ്ധ​ര്‍. മി​ക്ക​പ്പോ​ഴും സ്്ത്രീ​ക​ളെ അ​പേ​ക്ഷി​ച്ചു പു​രു​ഷന്മാ​രി​ലാ​ണ് മു​ടി​കൊ​ഴി​ച്ചി​ല്‍ കൂ​ടു​ത​ലാ​യി ക​ണ്ടു​വ​രു​ന്ന​ത്. മാ​ന​സി​ക​സ​മ്മര്‍​ദം മു​ടി​യു​ടെ നി​റ​ത്തെ​യും ബാ​ധി​ക്കും. ക​ടു​ത്ത മാ​ന​സി​ക സ​മ്മര്‍​ദം(​ടെ​ന്‍​ഷ​ന്‍) പൊ​തു​വെ​യു​ള്ള ആ​രോ​ഗ്യ​ത്തി​നും ഗു​ണ​ക​ര​മ​ല്ല.
മു​ടി​യ​ഴ​കി​നു ചി​ല വ​ഴി​ക​ള്‍

പ്ര​തി​രോ​ധ​മാ​ണു ചി​കി​ത്സ​യേ​ക്കാ​ള്‍ പ്ര​ധാ​നം. മു​ടി​കൊ​ഴി​ച്ചി​ല്‍ ഒ​ഴി​വാ​ക്കു​ന്ന​തി​നും ആ​രോ​ഗ്യ​മു​ള​ള മു​ടി​ക്കും ചി​ല നി​ര്‍​ദേ​ശ​ങ്ങ​ള്‍.

* അ​ഴ​കു​ള​ള മു​ടി​ക്ക് അ​ടി​സ്ഥാ​നം പോ​ഷ​ക​സ​മൃ​ദ്ധ​മാ​യ ഭ​ക്ഷ​ണം ത​ന്നെ. ഇ​ല​ക്ക​റി​ക​ള്‍, പ​ഴ​ച്ചാ​റു​ക​ള്‍, പാ​ല്‍ എ​ന്നി​വ ഉ​ത്ത​മം. നാ​ളി​കേ​ര​വി​ഭ​വ​ങ്ങ​ള്‍ കേ​ശാ​രോ​ഗ്യ​ത്തി​നു ഗു​ണ​ക​രം.
* രാ​സ​പ​ദാ​ര്‍​ഥ​ങ്ങ​ളും പ്രി​സ​ര്‍​വേ​റ്റി​വു​ക​ളും(​ഭ​ക്ഷ്യ​വി​ഭ​വ​ങ്ങ​ള്‍ കേ​ടു​കൂ​ടാ​തെ സൂ​ക്ഷി​ക്കു​ന്ന​തി​നു ചേ​ര്‍​ക്കു​ന്ന രാ​സ​വ​സ്തു​ക്ക​ള്‍) ചേ​ര്‍​ത്ത ഭ​ക്ഷ​ണം ഒ​ഴി​വാ​ക്കു​ക.
* കു​രു​മു​ള​ക്, ജീ​ര​കം, മ​ഞ്ഞ​ള്‍ തു​ട​ങ്ങി​യ സു​ഗ​ന്ധ​ദ്ര​വ്യ​ങ്ങ​ള്‍ ഭ​ക്ഷ​ണ​ത്തി​ലു​ള്‍​പ്പെ​ടു​ത്തു​ന്ന​തു കേ​ശാ​രോ​ഗ്യ​ത്തി​നു ഗു​ണ​പ്ര​ദം
* ധ്യാ​നം, യോ​ഗ, ഉ​റ​ക്കം തു​ട​ങ്ങി​യ മാ​ര്‍​ഗ​ങ്ങ​ളി​ലൂ​ടെ ടെ​ന്‍​ഷ​ന്‍ കു​റ​യ്ക്കു​ക.
* രാ​സ​പ​ദാ​ര്‍​ഥ​ങ്ങ​ള്‍ അ​ട​ങ്ങി​യ ഷാ​ന്പൂ ഒ​ഴി​വാ​ക്കു​ക; പ്ര​കൃ​തി​ദ​ത്ത​മെ​ന്നും മ​റ്റു​മു​ള​ള പ​ര​സ്യ​വാ​ച​ക​ങ്ങ​ളി​ല്‍ അ​ക​പ്പെ​ടാ​തി​രി​ക്കു​ക.
* ചെ​റു​താ​യി ചൂ​ടാ​ക്കി​യ വെ​ളി​ച്ചെ​ണ്ണ പു​രി ആ​ഴ്ച​യി​ല്‍ ഒ​രി​ക്ക​ലെ​ങ്കി​ലും ത​ല മ​സാ​ജ് ചെ​യ്യു​ക .വി​ര​ലു​ക​ളു​ടെ അ​ഗ്രം ഉ​പ​യോ​ഗി​ച്ചു ന​ന്നാ​യി മ​സാ​ജ് ചെ​യ്യു​ക. മ​സാ​ജ് ചെ​യ്യു​ന്പോ​ള്‍ ന​ഖം ത​ല​യി​ല്‍ കൊ​ള​ള​രു​ത്. പി​ന്നീ​ടു വീ​ര്യം കു​റ​ഞ്ഞ ഷാ​ന്പൂ ഉ​പ​യോ​ഗി​ച്ചു ക​ഴു​കി​ക്ക​ള​യു​ക. ഷാ​ന്പു​വി​നു പ​ക​രം ചെ​ന്പ​ര​ത്തി​യി​ല താ​ളി​യാ​യി ഉ​പ​യോ​ഗി​ക്കാം.
* കു​ളി​ക്കു ശേ​ഷം മു​ടി സ്വാ​ഭാ​വി​ക​മാ​യി ഉ​ണ​ങ്ങി​ക്ക​ഴി​ഞ്ഞു മാ​ത്രം ചീ​കു​ക. മു​ടി ചീ​കു​ന്പോ​ള്‍ എ​ല്ലാ വ​ശ​ങ്ങ​ളി​ല്‍ നി​ന്നും പ​തി​യെ ചീ​കു​ക.
* ത​ല​യോട്ടി​യി​ല്‍ സ്പ​ര്‍​ശി​ക്ക​ത്ത​ക്ക വി​ധം അ​മ​ര്‍​ത്തി ചീ​ക​രു​ത്.
* നാ​ര​ങ്ങാ​നീ​രു തേ​ച്ചു മു​ടി ക​ഴു​കു​ന്ന​തു മു​ടി​യു​ടെ തി​ള​ക്കം കൂട്ടുന്ന​തി​നു സ​ഹാ​യ​കം. താ​ര​ന്‍ അ​ക​റ്റു​ന്ന​തി​നും അ​തു ഗു​ണ​പ്ര​ദം.
* അ​നാ​വ​ശ്യ​മാ​യി രാ​സ​പ​ദാ​ര്‍​ഥ​ങ്ങ​ള്‍ മു​ടി​യി​ല്‍ ഉ​പ​യോ​ഗി​ക്കു​ന്ന ശീ​ലം ഉ​പേ​ക്ഷി​ക്കു​ക. രാ​സ​പ​ദാ​ര്‍​ഥ​ങ്ങ​ള്‍ ക​ഴി​വ​തും ഒ​ഴി​വാ​ക്കു​ന്ന​താ​ണു മു​ടി​യു​ടെ ആ​രോ​ഗ്യ​ത്തി​നു ഗു​ണ​ക​രം.
* ക്ലോ​റി​ന്‍ ക​ല​ര്‍​ന്ന വെ​ള​ള​ത്തി​ല്‍ നീ​ന്തു​ക​യോ കു​ളി​ക്കു​ക​യോ ചെ​യ്യു​ന്ന​വ​ര്‍ ശു​ദ്ധ​ജ​ലം ഉ​പ​യോ​ഗി​ച്ചു ത​ല ക​ഴു​കി വൃ​ത്തി​യാ​ക്കു​ക
* ഡ്ര​യ​ര്‍ ത​ല​യ്ക്കു വ​ള​രെ​യ​ടു​ത്തു നീ​ക്കി​വ​ച്ചു മു​ടി​യു​ണ​ക്കു​ന്ന രീ​തി ഒ​ഴി​വാ​ക്കു​ക.
* ഹെ​യ​ര്‍ ലോ​ഷ​ന്‍ ഉ​പ​യോ​ഗി​ക്കു​ന്പോ​ള്‍ ത​ല​യോി​യി​ല്‍
നേ​രിട്ടു തേ​ച്ചു പി​ടി​പ്പി​ക്കു​ന്ന രീ​തി ഉ​പേ​ക്ഷി​ക്കു​ക.
* മു​ടി​ക്കു വ​ലി​ച്ചി​ലു​ണ്ടാ​ക്കു​ന്ന ഹെ​യ​ര്‍ സ്റ്റൈ​ലു​ക​ള്‍ ഉ​പേ​ക്ഷി​ക്കു​ക.
* തേ​നും മു​ട്ടയു​ടെ മ​ഞ്ഞ​ക്ക​രു​വും ചേ​ര്‍​ത്തു ത​ല​യോട്ടി​യി​ലും മു​ടി​യി​ലും തേ​ച്ചു​പി​ടി​പ്പി​ക്കു​ക. അ​ര​മ​ണി​ക്കൂ​റി​നു ശേ​ഷം ക​ഴു​കി​ക്ക​ള​യു​ക. ഇ​തു മു​ടി​കൊ​ഴി​ച്ചി​ല്‍ പ്ര​തി​

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലഹരിമരുന്ന് നല്‍കി 24 വയസ്സുകാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി  (4 hours ago)

മലപ്പുറത്ത് രണ്ട് ബിജെപി പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു  (5 hours ago)

നീറ്റ് പുനഃപരീക്ഷ പുനഃപരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡുകള്‍ പ്രസിദ്ധീകരിച്ചു  (5 hours ago)

ബെയ്‌റൂട്ടില്‍ ഇസ്രയേല്‍ ആക്രമണം : യു.എസിനെതിരെ രൂക്ഷവിമര്‍ശനവുമായി ഇറാന്‍  (6 hours ago)

പ്രവാസി യുവാവിനെ സുഹൃത്തിന്റെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (8 hours ago)

തെലങ്കാനയില്‍ വിദ്യാര്‍ത്ഥികള്‍ക്കായി നല്‍കിയ വാക്ക് പാലിച്ച് വിജയ്‌യും രശ്മികയും  (8 hours ago)

ജീവിതത്തില്‍ ഒരിക്കലും മറയ്ക്കാന്‍ കഴിയാത്ത അനുഭവം തുറന്ന് പറഞ്ഞ് മധുബാല  (9 hours ago)

ബഞ്ചി ജംപിനിടെ 130 അടി താഴ്ചയിലേക്ക് വീണ് 21കാരിക്ക് ദാരുണാന്ത്യം  (9 hours ago)

അഞ്ചുവര്‍ഷത്തെ നിയമപോരാട്ടം: വിവാഹമോചന രേഖകള്‍ കീറിയെറിഞ്ഞ് ഭര്‍ത്താവിനെ കെട്ടിപ്പിടിച്ച് കരഞ്ഞ് ഭാര്യ  (9 hours ago)

സ്വര്‍ണക്കൊള്ളക്കേസില്‍ എസ്‌ഐടി സംഘം ശബരിമലയില്‍  (9 hours ago)

വൈസ് ചാന്‍സര്‍മാര്‍ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത് ഏത് ചട്ടപ്രകാരമാണ് തെറ്റാകുന്നത്: മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായി വി മുരളീധരന്‍ എംഎല്‍എ  (10 hours ago)

മോഹന്‍ഭഗവതിന്റെ പരിപാടിയില്‍ സര്‍വ്വകലാശാലാ വിസിമാര്‍ പങ്കെടുത്ത സംഭവം; ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല  (10 hours ago)

ആര്‍എസ്എസിനൊപ്പം രാജ്യത്ത് പ്രവർത്തനം തുടങ്ങിയ കമ്മ്യൂണിസ്റ്റ് പാർട്ടി ഇന്ന് ഏത് നിലയിലാണെന്നത് ഓർക്കുന്നത് നല്ലത്; ആര്‍എസ്എസ് നിരോധിത സംഘടനയല്ലെന്ന് വി.മുരളീധരന്‍ എംഎല്‍എ  (10 hours ago)

ശബരിമല ക്ഷേത്രത്തിലെ ദ്വാരപാലക ശില്പം സ്വർണ്ണമല്ല, ചെമ്പാണെന്ന വാദം ആദ്യമായി പൊതുസമൂഹത്തിന് മുന്നിൽ അവതരിപ്പിച്ച വ്യക്തിയെ തന്നെ ശബരിമല ഉൾപ്പെടുന്ന ദേവസ്വങ്ങളുടെ ഔദ്യോഗിക അഭിഭാഷകനായി നിയമിക്കാൻ സർക്കാ  (10 hours ago)

രാഹുൽഗാന്ധിക്കെതിരായ സിപിഎം അധിക്ഷേപം; പ്രതിപക്ഷമായി ചുരുങ്ങിയിരിക്കുന്ന സിപിഎമ്മിൻ്റെ രാഷ്ട്രീയ അപകർഷതാബോധമാണ് ഇതിലൂടെ വെളിവാകുന്നതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എംപി  (10 hours ago)

Malayali Vartha Recommends