Widgets Magazine
17
Sep / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

HEALTH

സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് രണ്ടുപേരുടെ കൂടി മരണം സ്ഥിരീകരിച്ചു...

16 SEPTEMBER 2025 07:29 AM ISTമലയാളി വാര്‍ത്ത
സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് രണ്ടുപേരുടെ കൂടി മരണം സ്ഥിരീകരിച്ചു. തിരുവനന്തപുരം കൊല്ലം സ്വദേശികളുടെ മരണത്തിലാണ് സ്ഥിരീകരണമുള്ളത്. ഇതോടെ അമിബിക് മസ്തിഷ്‌കജ്വരം ബാധിച്ച് ഈ വര്‍ഷം മരിച്ചവരുടെ എണ്ണം 19 ആയി. ഈമാസം 11-ാം തീയതി നടന്ന മരണങ്ങളാണ് അമീബിക് മസ്തിഷ്‌ക ജ്വരം മൂലം ആണെന്ന് ഇപ്പോള്‍ ...

നാര്‍കോലെപ്‌സിയുടെ ലക്ഷണങ്ങളറിയാം........

12 June 2018

ത​ല​ച്ചോ​റില്‍ ഉ​റ​ക്ക​വും ഉ​ണ​ര​ലും നി​യ​ന്ത്രി​ക്കു​ന്ന ഭാ​ഗ​ത്തെ ബാ​ധി​ക്കു​ന്ന ഒ​രു നാ​ഡീ​സം​ബ​ന്ധ​മായ ത​ക​രാ​റാ​ണ് നാര്‍​കോ​ലെ​പ്സി. ഈ ത​ക​രാ​റു​ള്ള​വര്‍​ക്ക് പ​കല്‍ സ​മ​യ​ത്ത് അ​തി​യായ ഉ​റ​ക്കം ...

സൈക്കിൾ സവാരി ആരോഗ്യത്തിന് ഉത്തമം

12 June 2018

നമ്മള്‍ എല്ലാവരു തന്നെ ചെറുപ്പകാലത്തെ സൈക്കള്‍ ഓടിക്കാന്‍ പഠിച്ചവരാണ്. ആ പ്രായത്തില്‍ കൈകാര്യം ചെയ്യാന്‍ പറ്റിയതും വില കുറഞ്ഞതുമായ ഒരു വാഹനം എന്ന നിലയ്ക്കാണ് നാം സൈക്കിളിനെ സ്‌നേഹിച്ച് തുടങ്ങുന്നത്. ക...

ദിവസവും ഒരു കുക്കുമ്പർ ശീലമാക്കൂ ......

12 June 2018

ആരോഗ്യത്തിന്റെ കാര്യത്തില്‍ വളരെയധികം ശ്രദ്ധിക്കുന്നവരാണ് നമ്മളില്‍ പലരും. എന്നാല്‍ നമ്മുടെ തന്നെ അശ്രദ്ധ അത് പലവിധത്തില്‍ ആരോഗ്യത്തിന് വില്ലനാവുന്നുണ്ട്. ഇന്നത്തെ കാലത്ത് രോഗങ്ങള്‍ പുതിയതായി കണ്ടെത്ത...

സൗന്ദര്യത്തിനു ഈന്തപഴം

12 June 2018

അറേബ്യന്‍ രാജ്യങ്ങളിലെ ഒരു പ്രധാന നാണ്യവിളയായ ഈന്തപ്പഴം ഇന്ത്യയിലും ഇന്ന് വളരെ സുലഭമാണ്. അഞ്ഞൂറിലധികം തരം ഈത്തപ്പഴങ്ങള്‍ ഉണ്ടെന്നാണ് പറയപ്പെടുന്നത് ധാരാളം കാര്‍ബോ ഹൈഡ്രേറ്റ് അടങ്ങിയ ഒരു പഴമാണിത്. കൂടാ...

മുന്തിരിങ്ങ അൽഷിമേഴ്‌സിൽ നിന്ന് അകറ്റുന്നു

09 June 2018

മുന്തിരിങ്ങ ഇഷ്ടമില്ലാത്തവര്‍ ചുരുക്കമായിരിക്കും . കുട്ടികള്‍ക്ക് ഏറെ പ്രിയപ്പെട്ടതും ദിവസവും ഓരോ മുന്തിരിങ്ങ കഴിക്കുന്നത് അല്‍ഷിമേഴ്‍സ് വരാതെ രക്ഷിക്കുമെന്ന് പറയുന്നു . ഓര്‍മ നഷ്ടപ്പെടുന്നവരില്‍ നടത്...

നോമ്പ് കാലത്തു ഇൻജക്‌ഷൻ എടുക്കാം

09 June 2018

നോമ്പ് കാലത്തു ഇഞ്ചക്ഷന്‍ എടുക്കാന്‍ പാടില്ല എന്ന തെറ്റിദ്ധാരണ പലര്‍ക്കും ഉണ്ട്. അതിനു കാരണം സ്വാഭാവികമായി ശരീരത്തിലുള്ള ദ്വാരങ്ങള്‍ വഴി എന്തെങ്കിലും അകത്തേക്ക് പ്രവേശിച്ചാല്‍ മാത്രമേ നോമ്പ് മുറിയൂ എ ...

കണ്ണിന് കാഴ്ചശക്തി കൂട്ടാൻ ചീര

09 June 2018

ഇലക്കറി എന്ന് കേൾക്കുമ്പോഴേ നമ്മുടെയെല്ലാം ആദ്യം ഓടിയെത്തുന്നത് ചീരയുടെ രൂപമാണ്. അത്രയ്ക്കു മലയാളികള്‍ക്കു പ്രിയങ്കരമാണ് ഈ ഇലച്ചെടി. രക്തം കൂടാന്‍ ചീര എന്ന ഒരു ചൊല്ലു തന്നെ പഴയ തലമുറയുടെ ഇടയിലുണ്ടായിര...

സൗന്ദര്യം നിലനിർത്താൻ വൈൻ

09 June 2018

ഭൂരിഭാഗം ആളുകളും ഒരുപോലെ ഇഷ്ടപ്പെടുന്ന വൈനാണ് റെഡ് വൈന്‍. റെഡ് വൈന്‍ കുടിക്കുന്നത് കൊണ്ട് ഒരുപാട് ഗുണങ്ങളുണ്ട്. റെഡ് വൈന്‍ കുടിച്ചാല്‍ ഗര്‍ഭധാരണത്തിനുള്ള സാധ്യത വര്‍ദ്ധിക്കും. റെഡ് വൈനിലുളള 'റെസ്...

കുട്ടികളിലെ ഏകാഗ്രതകുറവ് പരിഹരിക്കാം

08 June 2018

ഒരു കാര്യത്തിനും ശ്രദ്ധയില്ല എന്നത് ഇന്നത്തെ കുട്ടികളെക്കുറിച്ച്‌ മാതാപിതാക്കന്മാരും അധ്യാപകരും പറയുന്ന പ്രധാന പരാതികളില്‍ ഒന്നാണ്. കുട്ടിയുടെ ഏകാഗ്രതക്കുറവിന്റെ കാരണം എന്ത് എന്ന് അന്വേഷിക്കാമോ കണ്ടെത...

വെളുത്തുള്ളി നിസ്സാരക്കാരനല്ല

08 June 2018

പാചകത്തിനും ഔഷധത്തിനുമായി ഉപയോഗിക്കുന്ന വെളുത്തുള്ളി (Garlic). നിരവധി രോഗങ്ങള്‍ക്കുള്ള ഉത്തമ മരുന്നാണ്.ഇതിന്റെ കാണ്ഡമാണ് ഉപയോഗയോഗ്യമായ ഭാഗം. പാചകത്തില്‍ രുചിയും മണവും കൂട്ടുന്നതിന് വെളുത്തുള്ളി ഉപയോഗി...

എല്ലുകളുടെ ആരോഗ്യത്തിന്

06 June 2018

എല്ലുകളുടെ ആരോഗ്യത്തിന് * ഇ​രു​ണ്ട പ​ച്ച​നി​റ​മു​ള​ള ഇ​ല​ക്ക​റി​ക​ളി​ലെ മ​ഗ്നീ​ഷ്യം എ​ല്ലു​ക​ള്‍​ക്കു ഗു​ണ​പ്ര​ദം. * ഓ​റ​ഞ്ച് ജ്യൂ​സ് ക​ഴി​ക്കു​ന്ന​ത് ഉ​ചി​തം. അ​തു ധാ​രാ​ളം കാ​ല്‍​സ്യം ശ​രീ​ര​ത്തി​ലെ...

ഗര്ഭസ്ഥശിശുവിന്റെ ആരോഗ്യത്തിന് ഇളനീർ

06 June 2018

ഗര്ഭസ്ഥശിശുവിന്റെ ആരോഗ്യത്തിന് ഗര്‍ഭകാലത്ത് ഇളനീര്‍ അല്ലെങ്കില്‍ തേങ്ങാവെള്ളം കഴിക്കുന്നത് കുഞ്ഞിന്റെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ്. അതുപോലെ നെഞ്ചെരിച്ചിലും ദഹനപ്രശ്‌നങ്ങളും ഉണ്ടാവാതിരിക...

കുട്ടികളിൽ ഗ്രേപ്പ് വാട്ടർ സുരക്ഷതമാണോ ?

06 June 2018

പലരും കുട്ടികള്‍ക്ക് കൊടുക്കുന്ന ഒന്നാണ് ഗ്രേപ്പ് വാട്ടര്‍. പക്ഷെ ഇത് കുട്ടികളുടെ ആരോഗ്യത്തിന് വളരെ ദോഷം ചെയ്യുന്നതാണ്. ഭൂരിഭാഗം അമ്മമാരും ഇത് സുരക്ഷിതമായി കാണുന്നു. പക്ഷേ ഇത് കുട്ടികളുടെ ആരോഗ്യത്തിന്...

ചിക്കൻ പോക്സ് വന്നാൽ ശ്രദ്ധിക്കേണ്ടത്

06 June 2018

ചിക്കന്‍പോക്സ് എന്ന് കേൾക്കുമ്പോഴേ എല്ലാർക്കും പേടിയാണ് സാധാരണ ഏത് ചൂടുകാലത്താണ് വാറാര്‍ എന്നാല്‍ ഇപ്പൊ കാലം നോക്കിയൊന്നുമല്ല അസുഖം വരുക .ഇ ത് വന്നുപെട്ടാല്‍ രണ്ടാഴ്ചക്കകം സുഖപ്പെടുമെങ്കിലും ഇത് വരാതെ...

ഹൃദയത്തിൽ ബ്ലോക്ക് വരാതിരിക്കാൻ ഒറ്റമൂലി

05 June 2018

ഹൃദയമാണ് ശരീരത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട അവയവം എന്നു പറഞ്ഞാല്‍ തെറ്റില്ല. ഹൃദയമിടിപ്പു തെറ്റിയാല്‍ മതി, ശരീരത്തിന്റെ ആകെയുള്ള പ്രവര്‍ത്തനം താളം തെറ്റാന്‍. ആ മിടിപ്പു നിലച്ചാല്‍ തീര്‍ന്നു, നമ്മുടെ ആ...

Malayali Vartha Recommends