Widgets Magazine 

28
Sep / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഏഷ്യൻ ഗെയിംസ് വനിതാ ലോങ് ജംപിൽ മലയാളി താരം ആൻസി സോജന് വെള്ളി മെഡൽ...


  വി ഡി സതീശന്റെ നേതൃത്വത്തിലുള്ള യു ഡി എഫ് സർക്കാർ അധികാരത്തിലേറിയ ശേഷമുള്ള ആദ്യ ഉപതെരഞ്ഞെടുപ്പ് ഇന്ന് .... രാവിലെ ഏഴ് മുതൽ വൈകുന്നേരം ആറുവരെയാണ് വോട്ടെടുപ്പ്... പ്രാദേശിക അവധി പ്രഖ്യാപിച്ചു: സമ്പൂർണ്ണ മദ്യനിരോധനവും ഏർപ്പെടുത്തി, വോട്ടെണ്ണൽ സെപ്റ്റംബർ 29ന്


ഇന്നത്തെ രാശിഫലം: മേടത്തിലേക്ക് ചന്ദ്രന്റെ രാശിമാറ്റം; ഭാഗ്യനേട്ടങ്ങൾ ആർക്കൊക്കെ?


സങ്കടക്കാഴ്ചയായി... പയ്യാവൂർ പാറക്കടവിൽ പുഴയിൽ കുളിക്കാനിറങ്ങിയ യുവാവ് ഒഴുക്കിൽപ്പെട്ട് മരിച്ചു


ചർച്ചകൾക്കൊടുവിൽ.... രാജ്യ വ്യാപക ബാങ്ക് പണിമുടക്ക് പിൻവലിച്ചു... മൂന്ന് ദിവസത്തെ സമരം മാറ്റിവച്ചതായി ജീവനക്കാരുടെ സംഘടനകൾ, ഇന്ത്യൻ ബാങ്ക്സ് അസോസിയേഷനുമായി (ഐബിഎ) നടത്തിയ ചർച്ചയ്ക്കൊടുവിലാണ് തീരുമാനം

മദ്യപാനം ആരോഗ്യത്തിനു ഹാനികരമാണങ്കിലും ചെറിയ അളവിലുള്ള മദ്യപാനം ഹൃദ്രോഗം, പ്രമേഹം, പക്ഷാഘാതം തുടങ്ങിയ അസുഖങ്ങളെ ചെറുക്കുമെന്ന് പഠനങ്ങള്‍ ; എന്നാൽ മദ്യപിക്കുമ്പോൾ ഇത്തരം ഭക്ഷണം കഴിക്കുന്നവരാണോ നിങ്ങള്‍, എങ്കില്‍ സൂക്ഷിക്കുക

18 JUNE 2018 11:11 AM IST
മലയാളി വാര്‍ത്ത

കേരളീയരുടെ ആഘോഷങ്ങളില്‍ ഒഴിച്ചുകൂടാനാകാത്ത ഒന്നായി മാറിക്കഴിഞ്ഞിരിക്കുകയാണ് മദ്യം. മദ്യപാനം ആരോഗ്യത്തിനു ഹാനികരമാണങ്കിലും ചെറിയ അളവിലുള്ള മദ്യപാനം ഹൃദ്രോഗം, പ്രമേഹം, പക്ഷാഘാതം തുടങ്ങിയ അസുഖങ്ങളെ ചെറുക്കുമെന്ന് ചില പഠനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. മദ്യപിച്ചു കഴിഞ്ഞാല്‍ അതിന്റെ ഹാങ്ങോവര്‍ വിട്ടുമാറാന്‍ കുറച്ചു സമയമെടുക്കും. അമിതമായ മദ്യപാനം കഴിഞ്ഞശേഷം ഒന്ന് ബോധം തെളിയുമ്ബോഴേക്കും നല്ല ക്ഷീണവും തലവേദനയും മറ്റു പല അസ്വസ്ഥതകളും മിക്കവാറും ആളുകള്‍ക്ക് ഉണ്ടാകാറുണ്ട്.

എന്നാല്‍ ചില ഭക്ഷണ സാധനങ്ങള്‍ ഈ ഹാങ്ങോവറിനെ കൂടുതല്‍ വഷളാക്കുന്നവയാണ്. ഈ സമയത്ത് ചില ഭക്ഷണങ്ങള്‍ ഒഴിവാക്കേണ്ടതുണ്ട്. പലരും വിചാരിക്കുന്നത് ഹാങ്ങ്‌ഓവര്‍ മാറ്റാന്‍ ഏറ്റവും നല്ലത് കോഫി എന്നാണ്.

എന്നാല്‍ ഈ ധാരണ തെറ്റാണ്. ഒന്നിലധികം കോഫി കുടിക്കുന്നത് നിങ്ങളുടെ ഹാങ്ങ്‌ഓവര്‍ വഷളാക്കാന്‍ ഇടയാക്കും. ശരീരത്തിലെ ഊര്‍ജ്ജം നഷ്ടപ്പെടാന്‍ കഫീന്‍ കാരണമാകും.

മാംസാഹാരങ്ങള്‍ ഒഴിവാക്കുന്നതാണ് നല്ലത്. ഇല്ലെങ്കില്‍ തലവേദന ഉണ്ടാകാം. നിങ്ങള്‍ ഹാങ്ങ്‌ഓവറിലായിരിക്കുമ്ബോള്‍ മത്സ്യമാംസങ്ങള്‍ കഴിച്ചാല്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ധിക്കും. സ്പോര്‍ട്ട് പാനീയങ്ങളില്‍ പഞ്ചസാരയുടെ അളവ് വളരെ കൂടുതലാണ്. ഇത് നിങ്ങളുടെ ഹാങ്ങ്‌ഓവറിനെ കൂടുതല്‍ വഷളാക്കുന്നു.

സ്പോര്‍ട്ട് പാനീയങ്ങില്‍ ഉയര്‍ന്ന അളവില്‍ ഫ്രക്ടോസ് കോണ്‍ സിറപ്പ്, കൃത്രിമ സുഗന്ധങ്ങള്‍ എന്നിവ അടങ്ങിയിട്ടുണ്ട്.രാവിലെ ഒരു ചിക്കന്‍ ബര്‍ഗര്‍ കഴിക്കുന്നത് നല്ലതല്ല. കാരണം ബര്‍ഗറുകള്‍ കലോറിയും കൊഴിപ്പുകളും നിറഞ്ഞതാണ്. ഇത് വയറു വേദനയും ഗ്യാസിന്റെ പ്രശ്നവും ഉണ്ടാക്കുന്നു. കലോറിയും കാര്‍ബോഹൈഡ്രേറ്റും അടങ്ങിയ വറുത്ത ഭക്ഷണങ്ങള്‍ കഴിക്കരുത്. ഇവ കൂടുതല്‍ ക്ഷീണിതനാക്കുന്നു.

കൂടാതെ ഈ ഭക്ഷണങ്ങള്‍ ദഹനപ്രശ്നങ്ങള്‍ക്കും കാരണമാകുന്നു, തുടര്‍ന്ന് വയറ് അശ്വസ്ഥമാക്കുകയും ചെയ്യും. സാധാരണ രീതിയില്‍ സോയ പ്രോട്ടീന്‍ ഷേക്കുകള്‍ കഴിക്കുന്നതില്‍ പ്രശ്നമില്ല. എന്നാല്‍ നിങ്ങള്‍ ഹാങ്ങ്‌ഓവര്‍ ആയിരിക്കുന്ന സമയത്ത് ഇത് ഒഴിവാക്കുന്നതാണ് നല്ലത്. അതായത് സോയയില്‍ ധാരാളം പ്രോട്ടീന്‍, കാര്‍ബോഹൈഡ്രേറ്റ് എന്നിവയുണ്ട്. ഇത് നിങ്ങളെ കൂടുതല്‍ ക്ഷീണിതനാക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചരിത്രത്തിൽ ആദ്യമായി ​ഗ്രീസ് ഫുട്ബോൾ ടീം മുൻ ലോക ചാംപ്യൻമാരായ ജർമനിയെ അട്ടിമറിച്ചു...  (24 minutes ago)

പതിനാറാം നിയമസഭയുടെ രണ്ടാം സമ്മേളനം ഒക്ടോബർ 12 മുതൽ 29 വരെ  (32 minutes ago)

സർക്കാർ ആശുപത്രിയിൽ ജനിക്കുന്ന ഓരോ കുഞ്ഞിനും സ്വർണമോതിരം നൽകും.... ‘തായ് മാമൻ തങ്ക മോതിരം തിട്ട’ ത്തിന്റെ ഔപചാരിക ഉദ്ഘാടനം തിങ്കളാഴ്ച മുഖ്യമന്ത്രി ജോസഫ് വിജയ് നിർവഹിക്കും...  (51 minutes ago)

ഏഷ്യൻ ഗെയിംസ് ക്രിക്കറ്റ് ക്വാർട്ടർ ഫൈനലിന് ഇന്ത്യ ഇന്നിറങ്ങും... അഫ്ഗാനിസ്താനെതിരേയാണ് മത്സരം  (1 hour ago)

ഏഷ്യൻ ഗെയിംസ് പുരുഷ ഹൈ ജംപിൽ ഇന്ത്യക്ക് വെള്ളി....  (1 hour ago)

ഏഷ്യൻ ഗെയിംസ് വനിതാ ലോങ് ജംപിൽ മലയാളി താരം ആൻസി സോജന് വെള്ളി മെഡൽ...  (1 hour ago)

  മുഖ്യമന്ത്രി വിഡി സതീശനു ചുറ്റുമുള്ള തിരക്ക് നിയന്ത്രിക്കാനും സുരക്ഷ കൂട്ടാനുമൊരുങ്ങി പൊ‌ലീസ്...  (1 hour ago)

  വി ഡി സതീശന്റെ നേതൃത്വത്തിലുള്ള യു ഡി എഫ് സർക്കാർ അധികാരത്തിലേറിയ ശേഷമുള്ള ആദ്യ ഉപതെരഞ്ഞെടുപ്പ് ഇന്ന് .... രാവിലെ ഏഴ് മുതൽ വൈകുന്നേരം ആറുവരെയാണ് വോട്ടെടുപ്പ്... പ്രാദേശിക അവധി പ്രഖ്യാപിച്ചു: സമ്പൂർ  (2 hours ago)

പണമിടപാടുകളിൽ അതീവ ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ? ഇന്നത്തെ രാശിചിന്ത  (2 hours ago)

സങ്കടക്കാഴ്ചയായി... പയ്യാവൂർ പാറക്കടവിൽ പുഴയിൽ കുളിക്കാനിറങ്ങിയ യുവാവ് ഒഴുക്കിൽപ്പെട്ട് മരിച്ചു  (2 hours ago)

ചർച്ചകൾക്കൊടുവിൽ.... രാജ്യ വ്യാപക ബാങ്ക് പണിമുടക്ക് പിൻവലിച്ചു... മൂന്ന് ദിവസത്തെ സമരം മാറ്റിവച്ചതായി ജീവനക്കാരുടെ സംഘടനകൾ, ഇന്ത്യൻ ബാങ്ക്സ് അസോസിയേഷനുമായി (ഐബിഎ) നടത്തിയ ചർച്ചയ്ക്കൊടുവിലാണ് തീരുമാനം  (2 hours ago)

കോഹ്‌ലിക്കും ​ഗില്ലിനും സെഞ്ചുറി.... വെസ്റ്റ് ഇന്‍ഡീസിനെതിരെ ഇന്ത്യക്ക് എട്ട് വിക്കറ്റിന്റെ വമ്പന്‍ വിജയം.... ഏകദിന ഫോര്‍മാറ്റില്‍ ഏറ്റവും വേഗത്തില്‍ 15,000 റണ്‍സ് തികയ്ക്കുന്ന താരമെന്ന റെക്കോര്‍ഡും ക  (3 hours ago)

ഭൂമി തിളച്ചുമറിയും,ജനം മരിക്കും... ഒക്‌ടോബര്‍ മുതല്‍ വന്‍ നാശം !! ഇന്ത്യയ്ക്ക് അടിയന്തര മുന്നറിയിപ്പ്; 200 ശാസ്ത്രജ്ഞരെ സജ്ജരാക്കി  (11 hours ago)

എയര്‍ ഇന്ത്യയും ഫ്‌ലൈദുബായ്‌യും തമ്മില്‍ പുതിയ കരാര്‍  (11 hours ago)

ഇറാന്‍ പറയുന്നതല്ല ....US പറയും IRGC അനുസരിക്കും ! വട്ടംപൂട്ടി; ഏഴാം നാള്‍ ഹോര്‍മുസ് തുറക്കും ടെഹ്‌റാന്‍ വെല്ലുവിളി;ചിരിച്ച് ട്രംപ്  (11 hours ago)

Malayali Vartha Recommends