Widgets Magazine
12
Mar / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ആരോഗ്യസരംക്ഷണത്തിനു മധുരനാരങ്ങ ഓയിൽ

18 JUNE 2018 04:20 PM IST
മലയാളി വാര്‍ത്ത

More Stories...

ഹെയര്‍ എക്‌സ്‌റ്റെന്‍ഷന്‍ ആരോഗ്യത്തിന് ദോഷകരമാണോ?

സിമെറ്റിന് കീഴില്‍ 8 പുതിയ നഴ്‌സിംഗ് കോളേജുകള്‍ ആരംഭിച്ചു: മന്ത്രി വീണാ ജോര്‍ജ്

ഇന്റര്‍നാഷണല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആയുര്‍വേദയുടെ (ഐആര്‍ഐഎ) ഉദ്ഘാടനം ഫെബ്രുവരി 25ന് രാവിലെ 10 മണിക്ക് കണ്ണൂര്‍ കല്യാട് ഐആര്‍ഐഎ ക്യാമ്പസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും.

സംസ്ഥാനത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റിയില്‍ 4 മെഡിക്കല്‍ പിജി സീറ്റുകള്‍ക്ക് കൂടി നാഷണല്‍ മെഡിക്കല്‍ കമ്മീഷന്റെ അനുമതി ലഭ്യമായതായി ആരോഗ്യ വകുപ്പ് മന്ത്രി

ആരോഗ്യ രംഗത്തിന്റെ ഭാവിയ്ക്ക് 'വിഷന്‍ 2031 ഫോര്‍ ഹെല്‍ത്ത്' മുതല്‍ക്കൂട്ട്: മന്ത്രി വീണാ ജോര്‍ജ്

മധുരനാരങ്ങ ആരോഗ്യത്തിന്റെ കാര്യത്തില്‍ പല വിധത്തിലുള്ള പ്രശ്നങ്ങള്‍ക്കും പരിഹരിക്കാന്‍ കഴിയുന്ന ഒന്നാണ് മധുര നാരങ്ങാ . മധുര നാരങ്ങ എന്നത് പറയുമ്പോൾ സിട്രസ് ഫ്രൂട്ട് ആണ് എന്ന് എല്ലാവര്‍ക്കുമറിയാലോ അതുകൊണ്ടു തന്നെ അത്രക്കധികം ആരോഗ്യ ഗുണങ്ങളാണ് ഇതിനുള്ളത്.

മധുരനാരങ്ങ ഓയില്‍ ഉപയോഗിച്ച്‌ നമുക്ക് ആരോഗ്യത്തിനും ചര്‍മ്മത്തിനും മുടിക്കും ഒരു പോലെ ഉപയോഗിക്കാവുന്ന ഒന്നാണ് . ആരോഗ്യസംരക്ഷണത്തിനും മികച്ചതാണ് മധുരനാരങ്ങ. സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തില്‍ തടി കുറക്കുന്നതിനും മധുരനാരങ്ങ ഓയില്‍ നല്ലതാണ്

ശരീരത്തിനുള്ളിലെ ടോക്‌സിനെ പുറന്തള്ളി ശരീരത്തിനുള്‍ഭാഗം ക്ലീന്‍ ചെയ്യുന്നു. അതുപോലെ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും ഏറ്റവും മികച്ച ഒന്നാണ മധുര നാരങ്ങ.ദിവസവും കഴിക്കുന്നതിലൂടെ ശരീരത്തില്‍ മൂത്രത്തിന്റെ അളവ് വര്‍ദ്ധിപ്പിക്കുന്നു.ദിവസവുംമധുരനാരങ്ങ കഴിക്കുന്നതിലൂടെ ശരീരത്തില്‍ മൂത്രത്തിന്റെ അളവ് വര്‍ദ്ധിപ്പിക്കുന്നു.ശരീരത്തില്‍ രക്തയോട്ടം വര്‍ദ്ധിപ്പിച്ച്‌ കൃത്യമായ ബ്ലഡ് സര്‍ക്കുലേഷന്‍ എത്തിക്കുന്നതിന് ഏറ്റവും മികച്ച്‌ നില്‍ക്കുന്ന ഒന്നാണ് മധുരനാരങ്ങ.

ശരീരത്തില്‍ രക്തയോട്ടം വര്‍ദ്ധിപ്പിച്ച്‌ കൃത്യമായ ബ്ലഡ് സര്‍ക്കുലേഷന്‍ എത്തിക്കുന്നതിന് ഏറ്റവുംനല്ല ഒന്നാണ് മധുരനാരങ്ങ. മുടിസംരക്ഷണത്തിന് പലവിധ പ്രശ്നങ്ങള്‍ക്കും ഒരു പരിഹാരവുമാണ് മധുരനാരങ്ങ ഓയില്‍ .
ഈ എണ്ണ അല്പം കുളിക്കുന്ന വെള്ളത്തിലൊഴിച്ചു കുളിച്ചാലും നല്ല ഫലം കിട്ടുന്നു .കൂടാതെ ആര്‍ത്തവ വേദനകളെയും കരള്‍ സംബന്ധമായ രോഗങ്ങള്‍ക്കും ഉത്തമ പരിഹരിയാണ് ഇത്

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രചാരണം തുടങ്ങി സി പി എം  (2 minutes ago)

എന്താണ് ഇവിടെ നിൽക്കുന്നത് പാർലമെന്റിൽ പോകുന്നില്ലേ? കൊച്ചിയിലെ വേദിയിൽ വച്ച് ഹൈബി ഈഡൻ എംപിയോട് പ്രധാനമന്ത്രിയുടെ ആ ചോദ്യം; ഉത്തരത്തിന് പിന്നാലെ പൊട്ടിച്ചിരിച്ച് നരേന്ദ്ര മോദി  (18 minutes ago)

ഇന്ത്യൻ പൗരന്മാരെ വിവിധ വിമാനങ്ങളിൽ നാട്ടിലെത്തിച്ചു....  (1 hour ago)

പൂങ്കുഴലിയുടെ പത്തിക്കടിച്ച് കോടതി..! രാഹുലിന്റെ Password അങ്ങനെ എടുക്കണ്ട..!MLAയുടെ ഫോണിലെ നഗ്ന ദൃശ്യം കിടന്ന് ചീയുന്നു..!  (1 hour ago)

ഇങ്ങോട്ട് താ ഡാ..മോദിയുടെ കാറിലെ പൂവ് വേണം, പെണ്ണുങ്ങളും ആണുങ്ങളും അടി..!വേദിയിൽ കയറിയ ഹൈബിയോട് മുട്ടൻ മോദിയുടെ ചോദ്യം..!ഇന്നലെ  (2 hours ago)

കേരളത്തിൽ മാർച്ച് 17ന് ശേഷം ദക്ഷിണേന്ത്യൻ മേഖലകളിൽ ശക്തമായ മഴ; ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്  (2 hours ago)

വെള്ളാപ്പള്ളി നടേശനെ അയോഗ്യനാക്കി ഹൈക്കോടതി  (2 hours ago)

ഒ.പി സമയം ദീർഘിപ്പിച്ച സുപ്രധാന ഉത്തരവ് മരവിപ്പിച്ച് സർക്കാർ...  (3 hours ago)

കാറും സ്വകാര്യ ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്ന് പേർക്ക് ദാരുണാന്ത്യം  (3 hours ago)

ടിപ്പർ ലോറികൾ, സ്റ്റേജ് കാരിയർ വാഹനങ്ങൾ, മറ്റ് ഭാരവാഹനങ്ങൾ എന്നിവയുടെ പരമാവധി വേഗപരിധി മണിക്കൂറിൽ 80 കിലോമീറ്ററായി ഉയർത്തി...റോഡ് സുരക്ഷാ നിർദേശങ്ങൾ പാലിക്കണമെന്ന് ഡ്രൈവർമാർക്ക് ഗതാഗതവകുപ്പ് നിർദേശം ന  (3 hours ago)

നിയമസഭാ തിരഞ്ഞെടുപ്പിൽ അമ്പലപ്പുഴയിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുമെന്ന് മുൻ മന്ത്രി ജി. സുധാകരൻ  (4 hours ago)

ബാല നടനായിരുന്ന ഹരിമുരളിയെ മരിച്ച നിലയിൽ കണ്ടെത്തി...  (4 hours ago)

ഓഹരി വിപണിയില്‍ ഇന്നും കനത്ത ഇടിവ്...  (5 hours ago)

സ്വര്‍ണവിലയില്‍ ഇടിവ്... പവന് 360 രൂപയുടെ കുറവ്  (5 hours ago)

ഗോവിന്ദൻ UNCLE ഇത് POCSO മൊണാലിസക്ക് 18 ആയില്ല ശിവൻകുട്ടിയുടെ ചെകിട്ട് പൊളിക്കാൻ പെണ്ണിന്റെ അച്ഛൻ കേരളത്തിൽ..!!  (5 hours ago)

Malayali Vartha Recommends