Widgets Magazine 

28
Sep / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഏഷ്യൻ ഗെയിംസ് വനിതാ ലോങ് ജംപിൽ മലയാളി താരം ആൻസി സോജന് വെള്ളി മെഡൽ...


  വി ഡി സതീശന്റെ നേതൃത്വത്തിലുള്ള യു ഡി എഫ് സർക്കാർ അധികാരത്തിലേറിയ ശേഷമുള്ള ആദ്യ ഉപതെരഞ്ഞെടുപ്പ് ഇന്ന് .... രാവിലെ ഏഴ് മുതൽ വൈകുന്നേരം ആറുവരെയാണ് വോട്ടെടുപ്പ്... പ്രാദേശിക അവധി പ്രഖ്യാപിച്ചു: സമ്പൂർണ്ണ മദ്യനിരോധനവും ഏർപ്പെടുത്തി, വോട്ടെണ്ണൽ സെപ്റ്റംബർ 29ന്


ഇന്നത്തെ രാശിഫലം: മേടത്തിലേക്ക് ചന്ദ്രന്റെ രാശിമാറ്റം; ഭാഗ്യനേട്ടങ്ങൾ ആർക്കൊക്കെ?


സങ്കടക്കാഴ്ചയായി... പയ്യാവൂർ പാറക്കടവിൽ പുഴയിൽ കുളിക്കാനിറങ്ങിയ യുവാവ് ഒഴുക്കിൽപ്പെട്ട് മരിച്ചു


ചർച്ചകൾക്കൊടുവിൽ.... രാജ്യ വ്യാപക ബാങ്ക് പണിമുടക്ക് പിൻവലിച്ചു... മൂന്ന് ദിവസത്തെ സമരം മാറ്റിവച്ചതായി ജീവനക്കാരുടെ സംഘടനകൾ, ഇന്ത്യൻ ബാങ്ക്സ് അസോസിയേഷനുമായി (ഐബിഎ) നടത്തിയ ചർച്ചയ്ക്കൊടുവിലാണ് തീരുമാനം

ആയുർവേദയിലൂടെ ദഹനവും രോഗപ്രധിരോധവും

21 JUNE 2018 10:19 AM IST
മലയാളി വാര്‍ത്ത

ആയുര്‍വേദം പറയുന്നതനുസരിച്ച്‌, നല്ല ദഹനവ്യവസ്ഥയുടെ ഉപോല്‍പന്നമാണ് ശക്തമായ രോഗപ്രതിരോധശേഷി. ഇംഗ്ലീഷില്‍ 'വിഗര്‍' എന്ന് പരാമര്‍ശിക്കുന്ന ഓജസ് എന്ന ഒരു വസ്തുവുമായി രോഗപ്രതിരോധം ബന്ധപ്പെട്ടിരിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ശരീരത്തിന്റെ എല്ലാ കലകളുടേയും കേന്ദ്രമായും ഒരു തികഞ്ഞ ചയാപചയത്തിന്റെ അവസാന ഉത്പന്നമായും ഓജസിനെ വിവരിക്കുവാന്‍ കഴിയും.

ഏതെങ്കിലും രോഗാവസ്ഥയ്ക്ക് കാരണമായ ഘടകങ്ങളെ നിര്‍ണ്ണയിക്കാന്‍ ഒരു വ്യക്തിയുടെ ഓജസിന്റെ ശക്തി സഹായിക്കുമെന്ന് ആയുര്‍വേദ വിദഗ്ധര്‍ പറയുന്നു. "ശരിയായി കഴിക്കാന്‍ അറിയാവുന്നവര്‍ രോഗങ്ങളില്‍ നിന്ന് അകന്ന് ആരോഗ്യകരമായ നീണ്ട ജീവിതം നയിക്കും. ഭക്ഷണം മികച്ച മരുന്നും അതുപോലെ തന്നെ മാരകമായ വിഷവും ആണ്.

ഇതിനെ നമ്മള്‍ എങ്ങനെ ഉപയോഗിക്കുന്നു എന്നതാണ് യഥാക്രമമുള്ള പ്രഭാവത്തെ നിര്‍ണ്ണയിക്കുന്നത്." ലിവര്‍ ആയുഷിലെ ആയുര്‍വേദ വിദഗ്ധന്‍ ഡോ. മഹേഷ് ടി.എസ് വിശദീകരിക്കുന്നു. അതിനാല്‍, ആയുര്‍വേദ സാങ്കേതിക വിദ്യയിലൂടെ രോഗപ്രതിരോധ ശക്തി വര്‍ദ്ധിപ്പിക്കുന്നതിന്, ഒരാള്‍ ആദ്യം ഓജസ് മനസ്സിലാക്കുന്നത് പ്രധാനമാണ്.

ഭക്ഷണക്രമത്തിലൂടെ രോഗപ്രതിരോധശേഷി കൂട്ടുന്നു

അഗ്നിനിയെ പരിപോഷിപ്പിക്കുന്നത് ഓജസ് ഉള്‍പ്പെടെയുള്ള എല്ലാ കലകള്‍ക്കും ശരിയായ പോഷണം നല്‍കുകയും അങ്ങനെ പരിപാലിക്കുവാനും വര്‍ദ്ധിക്കുവാനും സഹായകമാകുകയും ചെയ്യും. നിങ്ങള്‍ അസ്വസ്ഥതയുണ്ടാക്കുന്ന ഭക്ഷണങ്ങള്‍ കുറയ്ക്കുകയും, ശരിയായി സംസ്ക്കരിച്ച ഭക്ഷണങ്ങളും ശുദ്ധീകരിച്ച പഞ്ചസാരയും ഉള്‍പ്പെടുന്ന ഭക്ഷണക്രമങ്ങള്‍ നിങ്ങള്‍ പിന്തുടരുകയും ചെയ്താല്‍ അഗ്നിക്ക് നന്നായി പിന്തുണ ലഭിക്കും .

ആരോഗ്യകരമായ സമ്ബൂര്‍ണ്ണ ഭക്ഷണങ്ങളിലാണ് ശ്രദ്ധ നല്‍കേണ്ടത്. ദോഷങ്ങളുടെ ശരിയായ പരിപാലനത്തിന് സഹായിക്കുകയും അവയെ ദുഷിപ്പിക്കലില്‍ നിന്നും തടസ്സപ്പെടുത്തുകയും ചെയ്യുന്ന ഭക്ഷണങ്ങളോടൊപ്പം പതിവായ ക്രമം നിലനിര്‍ത്തുന്നതും അഗ്നിയെ ശക്തിപ്പെടുത്തും.

വെളുത്തുള്ളി,ഒരാളുടെ ദിവസേനയുള്ള ആഹാരത്തില്‍ ഉള്‍പ്പെടുത്തുമ്ബോള്‍, പ്രതിരോധ സംവിധാനത്തെ മികച്ച രീതിയില്‍ വര്‍ദ്ധിപ്പിക്കും. വെളുത്തുള്ളി വിഷവസ്തുക്കളെ നശിപ്പിക്കുകയും അഗ്നി ഉത്തേജിപ്പിക്കുകയും ചെയ്യുന്നു. വെളുത്തുള്ളി ശരീരത്തില്‍ നിന്നും ഹാനികരമായ ബാക്ടീരിയകളെ നീക്കം ചെയ്യുകയും ചെയ്യുന്നു.

ആയുര്‍വേദ ഔഷധസസ്യങ്ങള്‍ ഉപയോഗിച്ച്‌ രോഗപ്രതിരോധം വര്‍ദ്ധിപ്പിക്കല്‍

ഇനിപ്പറയുന്ന പച്ചമരുന്നുകള്‍ കഴിക്കുന്നത് ഒരു വലിയ അളവുവരെ പ്രതിരോധശേഷി മെച്ചപ്പെടുത്തുന്നതായി കണ്ടെത്തിയിട്ടുണ്ട്

ദഹനക്കുറവും മലബന്ധവും മെച്ചപ്പെടുത്തുന്നതിന് വേപ്പ് ചായയ്ക്ക് കഴിവുണ്ട്. അസിഡിറ്റിയുടെ ലക്ഷണങ്ങള്‍ കുറയ്ക്കുവാനും വേപ്പിന് കഴിവുണ്ട്.

ഇതിന് രക്തചംക്രമണം മെച്ചപ്പെടുത്താനും, രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കാനും, കൊളസ്ട്രോള്‍ കുറയ്ക്കാനും, മലബന്ധം ലഘൂകരിക്കുവാനും, ദഹനത്തെ മെച്ചപ്പെടുത്താനും കഴിവുണ്ട്.

ദഹന പ്രശ്നങ്ങളുടെ മൂല കാരണങ്ങള്‍ കണ്ടുപിടിക്കേണ്ടത് എന്തുകൊണ്ട്?

പലപ്പോഴും നിങ്ങള്‍ക്ക് അനുഭവിക്കേണ്ട സാധാരണ രോഗങ്ങള്‍ക്ക് പിന്നിലെ പ്രധാന പ്രതിയാണ് ദഹനക്കുറവ് അല്ലെങ്കില്‍ ദുര്‍ബല അഗ്നി. നല്ല പ്രതിരോധ സംവിധാനത്തെ നിലനിര്‍ത്താന്‍, കൃത്യമല്ലാത്ത ദഹനവുമായി ബന്ധപ്പെട്ട് നിങ്ങള്‍ അഭിമുഖീകരിക്കേണ്ടി വരുന്ന പ്രശ്നങ്ങള്‍ പരിഹരിക്കേണ്ടത് പ്രധാനമാണ്.

അഗ്നിയെ ശക്തിപ്പെടുത്താനും ദഹനത്തെ വര്‍ദ്ധിപ്പിക്കാനും കഴിയുന്ന താഴെ പറയുന്ന സാങ്കേതിക വിദ്യകളും ദൈനംദിന രീതികളും ആയുര്‍വേദം നിര്‍ദ്ദേശിക്കുന്നു.

ക്രമമായ ധ്യാനം ദഹനപ്രക്രിയയെ മെച്ചപ്പെടുത്തുന്നതായി കാണിക്കുന്നു. ദിവസേന രണ്ടു തവണ 20 മിനിറ്റ് വീതമെങ്കിലും ധ്യാനിക്കുക.
അമിത ഭക്ഷണം റിഫ്ലക്സിനും ദഹനക്കേടിനും കാരണമാകുന്നു. ആയുര്‍വേദ പ്രകാരം, ഭക്ഷണത്തിന് ദഹിക്കുവാന്‍ ഇടം നല്‍കുന്ന വിധത്തില്‍ നമ്മുടെ വയറിന്റെ മൂന്നിലൊന്ന് ഭാഗം ശൂന്യമായിരിക്കണം. കഴിയും.
ഇഞ്ചി ആയുര്‍വേദത്തില്‍ 'വിശ്വഭേഷജ' അല്ലെങ്കില്‍ 'സാര്‍വത്രിക പ്രതിവിധി' എന്ന് അറിയപ്പെടുന്നു. കുടലിലെ പേശികളെ സ്വസ്ഥമാക്കുന്നതിന് ഇഞ്ചിക്ക് കഴിയും. ദഹനവ്യവസ്ഥയുടെ ശരിയായ പ്രവര്‍ത്തനത്തെ പിന്തുണയ്ക്കുന്ന പിത്തരസം, ഉമിനീര്‍, ഗ്യാസ്ട്രിക് എന്‍സൈമുകള്‍ എന്നിവയെ ഉത്തേജിപ്പിക്കുവാനും ഈ ഔഷധസസ്യത്തിന് കഴിവുണ്ട്.
ദഹനേന്ദ്രിയ രസങ്ങള്‍ ഉയര്‍ന്ന അളവില്‍ സ്രവിക്കപ്പെടുന്നത് ഉച്ചയ്ക്കാണ്. ആയതിനാല്‍, അതുകൊണ്ട് ഉച്ചഭക്ഷണ സമയത്ത് ഏറ്റവും കൂടുതല്‍ ഭക്ഷണം കഴിക്കണമെന്ന് നിര്‍ദ്ദേശിക്കപ്പെടുന്നു.

യോഗയുടെ രൂപത്തില്‍ ദൈനംദിന വ്യായാമം സജീവമായി തുടരുന്നത് നിങ്ങളെ ആരോഗ്യകരമായും പ്രവര്‍ത്തനക്ഷമമായും നിലനിര്‍ത്തും. ഒരു പതിനഞ്ചു മിനിറ്റ് നടത്തത്തിന് പോലും നിങ്ങളുടെ ദഹനവ്യവസ്ഥയുടെ പ്രവര്‍ത്തനത്തെ ത്വരിതപ്പെടുത്തുവാന്‍ കഴിയും.

ഒരു വ്യക്തിയുടെ ശാരീരികവും വൈകാരികവുമായ ക്ഷേമത്തെ നിലനിര്‍ത്താനുള്ള മൂലകാരണമാണ് ശരിയായ ദഹനത്തോടൊപ്പമുള്ള ശക്തമായ അഗ്നി. നമ്മുടെ ദഹനശക്തിയെ വര്‍ദ്ധിപ്പിക്കുവാനും അതുവഴി നമ്മുടെ പ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്തുവാനും നമ്മള്‍ ആഗ്രഹിക്കുമ്ബോള്‍ നമ്മള്‍ ശരിയായ ഭക്ഷണക്രമം തെരഞ്ഞെടുക്കേണ്ടത് വളരെ പ്രധാനമാണ്. ഇത് മൊത്തത്തിലുള്ള നല്ല ആരോഗ്യത്തിന് അടിത്തറയിടും.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചരിത്രത്തിൽ ആദ്യമായി ​ഗ്രീസ് ഫുട്ബോൾ ടീം മുൻ ലോക ചാംപ്യൻമാരായ ജർമനിയെ അട്ടിമറിച്ചു...  (25 minutes ago)

പതിനാറാം നിയമസഭയുടെ രണ്ടാം സമ്മേളനം ഒക്ടോബർ 12 മുതൽ 29 വരെ  (33 minutes ago)

സർക്കാർ ആശുപത്രിയിൽ ജനിക്കുന്ന ഓരോ കുഞ്ഞിനും സ്വർണമോതിരം നൽകും.... ‘തായ് മാമൻ തങ്ക മോതിരം തിട്ട’ ത്തിന്റെ ഔപചാരിക ഉദ്ഘാടനം തിങ്കളാഴ്ച മുഖ്യമന്ത്രി ജോസഫ് വിജയ് നിർവഹിക്കും...  (52 minutes ago)

ഏഷ്യൻ ഗെയിംസ് ക്രിക്കറ്റ് ക്വാർട്ടർ ഫൈനലിന് ഇന്ത്യ ഇന്നിറങ്ങും... അഫ്ഗാനിസ്താനെതിരേയാണ് മത്സരം  (1 hour ago)

ഏഷ്യൻ ഗെയിംസ് പുരുഷ ഹൈ ജംപിൽ ഇന്ത്യക്ക് വെള്ളി....  (1 hour ago)

ഏഷ്യൻ ഗെയിംസ് വനിതാ ലോങ് ജംപിൽ മലയാളി താരം ആൻസി സോജന് വെള്ളി മെഡൽ...  (1 hour ago)

  മുഖ്യമന്ത്രി വിഡി സതീശനു ചുറ്റുമുള്ള തിരക്ക് നിയന്ത്രിക്കാനും സുരക്ഷ കൂട്ടാനുമൊരുങ്ങി പൊ‌ലീസ്...  (1 hour ago)

  വി ഡി സതീശന്റെ നേതൃത്വത്തിലുള്ള യു ഡി എഫ് സർക്കാർ അധികാരത്തിലേറിയ ശേഷമുള്ള ആദ്യ ഉപതെരഞ്ഞെടുപ്പ് ഇന്ന് .... രാവിലെ ഏഴ് മുതൽ വൈകുന്നേരം ആറുവരെയാണ് വോട്ടെടുപ്പ്... പ്രാദേശിക അവധി പ്രഖ്യാപിച്ചു: സമ്പൂർ  (2 hours ago)

പണമിടപാടുകളിൽ അതീവ ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ? ഇന്നത്തെ രാശിചിന്ത  (2 hours ago)

സങ്കടക്കാഴ്ചയായി... പയ്യാവൂർ പാറക്കടവിൽ പുഴയിൽ കുളിക്കാനിറങ്ങിയ യുവാവ് ഒഴുക്കിൽപ്പെട്ട് മരിച്ചു  (2 hours ago)

ചർച്ചകൾക്കൊടുവിൽ.... രാജ്യ വ്യാപക ബാങ്ക് പണിമുടക്ക് പിൻവലിച്ചു... മൂന്ന് ദിവസത്തെ സമരം മാറ്റിവച്ചതായി ജീവനക്കാരുടെ സംഘടനകൾ, ഇന്ത്യൻ ബാങ്ക്സ് അസോസിയേഷനുമായി (ഐബിഎ) നടത്തിയ ചർച്ചയ്ക്കൊടുവിലാണ് തീരുമാനം  (2 hours ago)

കോഹ്‌ലിക്കും ​ഗില്ലിനും സെഞ്ചുറി.... വെസ്റ്റ് ഇന്‍ഡീസിനെതിരെ ഇന്ത്യക്ക് എട്ട് വിക്കറ്റിന്റെ വമ്പന്‍ വിജയം.... ഏകദിന ഫോര്‍മാറ്റില്‍ ഏറ്റവും വേഗത്തില്‍ 15,000 റണ്‍സ് തികയ്ക്കുന്ന താരമെന്ന റെക്കോര്‍ഡും ക  (3 hours ago)

ഭൂമി തിളച്ചുമറിയും,ജനം മരിക്കും... ഒക്‌ടോബര്‍ മുതല്‍ വന്‍ നാശം !! ഇന്ത്യയ്ക്ക് അടിയന്തര മുന്നറിയിപ്പ്; 200 ശാസ്ത്രജ്ഞരെ സജ്ജരാക്കി  (11 hours ago)

എയര്‍ ഇന്ത്യയും ഫ്‌ലൈദുബായ്‌യും തമ്മില്‍ പുതിയ കരാര്‍  (11 hours ago)

ഇറാന്‍ പറയുന്നതല്ല ....US പറയും IRGC അനുസരിക്കും ! വട്ടംപൂട്ടി; ഏഴാം നാള്‍ ഹോര്‍മുസ് തുറക്കും ടെഹ്‌റാന്‍ വെല്ലുവിളി;ചിരിച്ച് ട്രംപ്  (11 hours ago)

Malayali Vartha Recommends