Widgets Magazine 

28
Sep / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഏഷ്യൻ ഗെയിംസ് വനിതാ ലോങ് ജംപിൽ മലയാളി താരം ആൻസി സോജന് വെള്ളി മെഡൽ...


  വി ഡി സതീശന്റെ നേതൃത്വത്തിലുള്ള യു ഡി എഫ് സർക്കാർ അധികാരത്തിലേറിയ ശേഷമുള്ള ആദ്യ ഉപതെരഞ്ഞെടുപ്പ് ഇന്ന് .... രാവിലെ ഏഴ് മുതൽ വൈകുന്നേരം ആറുവരെയാണ് വോട്ടെടുപ്പ്... പ്രാദേശിക അവധി പ്രഖ്യാപിച്ചു: സമ്പൂർണ്ണ മദ്യനിരോധനവും ഏർപ്പെടുത്തി, വോട്ടെണ്ണൽ സെപ്റ്റംബർ 29ന്


ഇന്നത്തെ രാശിഫലം: മേടത്തിലേക്ക് ചന്ദ്രന്റെ രാശിമാറ്റം; ഭാഗ്യനേട്ടങ്ങൾ ആർക്കൊക്കെ?


സങ്കടക്കാഴ്ചയായി... പയ്യാവൂർ പാറക്കടവിൽ പുഴയിൽ കുളിക്കാനിറങ്ങിയ യുവാവ് ഒഴുക്കിൽപ്പെട്ട് മരിച്ചു


ചർച്ചകൾക്കൊടുവിൽ.... രാജ്യ വ്യാപക ബാങ്ക് പണിമുടക്ക് പിൻവലിച്ചു... മൂന്ന് ദിവസത്തെ സമരം മാറ്റിവച്ചതായി ജീവനക്കാരുടെ സംഘടനകൾ, ഇന്ത്യൻ ബാങ്ക്സ് അസോസിയേഷനുമായി (ഐബിഎ) നടത്തിയ ചർച്ചയ്ക്കൊടുവിലാണ് തീരുമാനം

ഒരു ഗ്ലാസ് പൊമെഗ്രനേറ്റ് ജ്യൂസ് വയാഗ്രയ്ക്ക് തുല്യം

16 JUNE 2018 04:30 PM IST
മലയാളി വാര്‍ത്ത

സെക്ഷ്വല്‍ ഉണര്‍വ് ലഭിക്കാന്‍ ലോകമെമ്പാടുമുള്ളവർ വിശ്വാസമര്‍പ്പിക്കുന്ന പ്രധാന ഉത്തേജക ഔഷധങ്ങളിലൊന്നാണ വയാഗ്ര. എന്നാല്‍ ഏറെ വിലപിടിച്ച ഈ വയാഗ്രയെയും മറികടക്കാന്‍ പ്രകൃതിയില്‍ നിന്ന് ലഭിക്കുന്ന ഒരു പഴത്തിനാകുമെന്ന് കണ്ടത്തിയിരിക്കുന്നു . പൊമെഗ്രനേറ്റ് ആണ് ഈ അത്ഭുത പഴം.

എല്ലാ ദിവസവും ഒരു ഗ്ലാസ് വീതം പൊമെഗ്രനേറ്റ് ജ്യൂസ് കുടിക്കുന്ന പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും സെക്ഷ്വല്‍ ഉണര്‍വ് ഉണ്ടായതായി പഠനങ്ങള്‍ തെളിയിച്ചു.

ഈ ജ്യൂസ് കുടിക്കുമ്ബോള്‍ ടെസ്റ്റൊസ്റ്റിറോണ്‍ എന്ന ഹോര്‍മോണില്‍ വര്‍ധനവ്
ഉണ്ടാകുകയും പുരുഷന്മാരിലും സ്ത്രീകളിലും ലൈംഗിക തൃഷ്ണ ഉണരുകയും
ചെയ്യുമത്രേ. ഏറ്റവും മികച്ച ഫുഡുകളിലൊന്നായി കണക്കാക്കപ്പെടുന്ന
പൊമെഗ്രനേറ്റിന് ഇതോടെ സ്റ്റാറ്റസ് ഉയര്‍ന്നിരിക്കുകയാണ്.


പ്രകൃതി ദത്തമായ ഉത്തേജന പദാര്‍ഥം തേടുന്നവരുടെ അന്വേഷണം പൊമെഗ്രനേറ്റില്‍ ഇപ്പോള്‍ എത്തിച്ചേര്‍ന്നിരിക്കുകയാണ്. എഡിന്‍ബറോയിലെ ക്യൂന്‍ മാർഗരറ്റ് യൂണിവേഴ്സിറ്റിിലെ ഗവേഷകരാണ് ഇതില്‍ പഠനങ്ങള്‍ നടത്തിയത്.

21 വയസിനും 64 വയസിനും ഇടയില്‍ പ്രായമുള്ള 58 വോളന്റിയര്‍മാരിലായിരുന്നു പരീക്ഷണം. 14 ദിവസങ്ങള്‍ക്ക് ശേഷം ഇവരിലെല്ലാം ഒരു ഒരു നിശ്ചിത അളവില്‍ ടെസ്റ്റൊസ്റ്റിറോണ്‍ വര്‍ധിച്ചതായി കണ്ടെത്തി. ഈ ഹോര്‍മോണ്‍ പുരുഷന്മാരില്‍മുഖത്തെ രോമം, ഗാംഭീര്യമുള്ള ശബ്ദം എന്നിവയെ ബാധിക്കും ഒപ്പം ലൈംഗികതയോടുള്ള താത്പര്യത്തെയും. സ്ത്രീകളില്‍ എല്ലുകളുയെയും പേശികളുടെയുംകരുത്ത് വര്‍ധിപ്പിക്കുമെന്നും കണ്ടെത്തി.

ഈ ഹോര്‍മോണിന്റെ അളവ് ശരീരത്തില്‍ വര്‍ധിച്ചാല്‍ ഓര്‍മശക്തിയും
ഊര്‍ജ്വസ്വലതയും വര്‍ധിക്കും. മാത്രവുമല്ല മാനസിക സമ്മര്‍ദ്ദം
കുറയുകയുംചെയ്യും. രക്തചംക്രമണത്തെ സഹായിക്കാനും ഹൃദയാരോഗ്യം
മെച്ചപ്പെടുത്താനും പൊമെഗ്രനേറ്റ് ഉത്തമ ഔഷധമാണെന്ന നേരത്തേയുള്ള പഠനങ്ങള്‍കണ്ടെത്തിയിരുന്നു.

ക്യാന്‍സറിനെതിരേയും വയറിലെ പ്രശ്‌നങ്ങള്‍ക്കെതിരേയും ഈ
പഴത്തിലടങ്ങിയിരിക്കുന്ന ചില പദാര്‍ഥങ്ങള്‍ക്ക് പോരാടാനാകുമെന്ന് നേരത്തേ
നടത്തിയ പഠനങ്ങൡ തെളിഞ്ഞിരുന്നു.

16 മുതല്‍ 31 ശതമാനം വരെ ടെസ്‌റ്റോസ്റ്റിറോണ്‍ ഹോര്‍മോണ്‍ പരീക്ഷണം നടത്തിയ വ്യക്തികളില്‍ പൊമെഗ്രനേറ്റ് ജ്യൂസ് സ്ഥിരമാക്കിയപ്പോള്‍ വര്‍ധിച്ചതായി കണ്ടെത്തി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചരിത്രത്തിൽ ആദ്യമായി ​ഗ്രീസ് ഫുട്ബോൾ ടീം മുൻ ലോക ചാംപ്യൻമാരായ ജർമനിയെ അട്ടിമറിച്ചു...  (24 minutes ago)

പതിനാറാം നിയമസഭയുടെ രണ്ടാം സമ്മേളനം ഒക്ടോബർ 12 മുതൽ 29 വരെ  (32 minutes ago)

സർക്കാർ ആശുപത്രിയിൽ ജനിക്കുന്ന ഓരോ കുഞ്ഞിനും സ്വർണമോതിരം നൽകും.... ‘തായ് മാമൻ തങ്ക മോതിരം തിട്ട’ ത്തിന്റെ ഔപചാരിക ഉദ്ഘാടനം തിങ്കളാഴ്ച മുഖ്യമന്ത്രി ജോസഫ് വിജയ് നിർവഹിക്കും...  (51 minutes ago)

ഏഷ്യൻ ഗെയിംസ് ക്രിക്കറ്റ് ക്വാർട്ടർ ഫൈനലിന് ഇന്ത്യ ഇന്നിറങ്ങും... അഫ്ഗാനിസ്താനെതിരേയാണ് മത്സരം  (1 hour ago)

ഏഷ്യൻ ഗെയിംസ് പുരുഷ ഹൈ ജംപിൽ ഇന്ത്യക്ക് വെള്ളി....  (1 hour ago)

ഏഷ്യൻ ഗെയിംസ് വനിതാ ലോങ് ജംപിൽ മലയാളി താരം ആൻസി സോജന് വെള്ളി മെഡൽ...  (1 hour ago)

  മുഖ്യമന്ത്രി വിഡി സതീശനു ചുറ്റുമുള്ള തിരക്ക് നിയന്ത്രിക്കാനും സുരക്ഷ കൂട്ടാനുമൊരുങ്ങി പൊ‌ലീസ്...  (1 hour ago)

  വി ഡി സതീശന്റെ നേതൃത്വത്തിലുള്ള യു ഡി എഫ് സർക്കാർ അധികാരത്തിലേറിയ ശേഷമുള്ള ആദ്യ ഉപതെരഞ്ഞെടുപ്പ് ഇന്ന് .... രാവിലെ ഏഴ് മുതൽ വൈകുന്നേരം ആറുവരെയാണ് വോട്ടെടുപ്പ്... പ്രാദേശിക അവധി പ്രഖ്യാപിച്ചു: സമ്പൂർ  (2 hours ago)

പണമിടപാടുകളിൽ അതീവ ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ? ഇന്നത്തെ രാശിചിന്ത  (2 hours ago)

സങ്കടക്കാഴ്ചയായി... പയ്യാവൂർ പാറക്കടവിൽ പുഴയിൽ കുളിക്കാനിറങ്ങിയ യുവാവ് ഒഴുക്കിൽപ്പെട്ട് മരിച്ചു  (2 hours ago)

ചർച്ചകൾക്കൊടുവിൽ.... രാജ്യ വ്യാപക ബാങ്ക് പണിമുടക്ക് പിൻവലിച്ചു... മൂന്ന് ദിവസത്തെ സമരം മാറ്റിവച്ചതായി ജീവനക്കാരുടെ സംഘടനകൾ, ഇന്ത്യൻ ബാങ്ക്സ് അസോസിയേഷനുമായി (ഐബിഎ) നടത്തിയ ചർച്ചയ്ക്കൊടുവിലാണ് തീരുമാനം  (2 hours ago)

കോഹ്‌ലിക്കും ​ഗില്ലിനും സെഞ്ചുറി.... വെസ്റ്റ് ഇന്‍ഡീസിനെതിരെ ഇന്ത്യക്ക് എട്ട് വിക്കറ്റിന്റെ വമ്പന്‍ വിജയം.... ഏകദിന ഫോര്‍മാറ്റില്‍ ഏറ്റവും വേഗത്തില്‍ 15,000 റണ്‍സ് തികയ്ക്കുന്ന താരമെന്ന റെക്കോര്‍ഡും ക  (3 hours ago)

ഭൂമി തിളച്ചുമറിയും,ജനം മരിക്കും... ഒക്‌ടോബര്‍ മുതല്‍ വന്‍ നാശം !! ഇന്ത്യയ്ക്ക് അടിയന്തര മുന്നറിയിപ്പ്; 200 ശാസ്ത്രജ്ഞരെ സജ്ജരാക്കി  (11 hours ago)

എയര്‍ ഇന്ത്യയും ഫ്‌ലൈദുബായ്‌യും തമ്മില്‍ പുതിയ കരാര്‍  (11 hours ago)

ഇറാന്‍ പറയുന്നതല്ല ....US പറയും IRGC അനുസരിക്കും ! വട്ടംപൂട്ടി; ഏഴാം നാള്‍ ഹോര്‍മുസ് തുറക്കും ടെഹ്‌റാന്‍ വെല്ലുവിളി;ചിരിച്ച് ട്രംപ്  (11 hours ago)

Malayali Vartha Recommends