Widgets Magazine
11
Sep / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


CCTV ഓഫ് ആക്കി, ചോര തുടച്ചുമാറ്റിയിട്ടും പ്ലാൻ പൊളിഞ്ഞു; അനിലയ്‌ക്കെതിരെ തെളിവുകളുമായി കാലിഫോർണിയ പൊലീസ്: ആൻ മേരിയുടെ ഫോൺ അനിലയുടെ കാറിനുള്ളിൽ; പാന്റിൽ രക്തക്കറ; പതറാതെ പ്രോസിക്യൂഷൻ... തല കുനിച്ച് നിർവികാരയായി പ്രതി...


മകന് അയച്ച വാട്സാപ്പ് സന്ദേശം...ഇ.ഡി. കൈമാറിയ ഡിജിറ്റല്‍ തെളിവുകള്‍ പുറത്തേക്ക്..ഈ ഒറ്റ സന്ദേശം വീണയ്‌ക്കെതിരായ ഹവാല കേസിന്റെ അടിത്തറയായി മാറും..


കുഞ്ഞ് അവന്റേതല്ലെന്ന് പറഞ്ഞു, മാനസികമായി തകർത്തു'; മലയൻകീഴ് കൊലപാതകക്കേസിൽ ഭർത്താവിനെതിരെ ക്രിസ്റ്റി...


പൂട്ടാനുറച്ച് സതീശൻ... പിണറായിക്കെതിരായ ഇഡി ശുപാർശയിൽ കേസെടുക്കേണ്ട സാഹചര്യമെന്ന് മുഖ്യമന്ത്രി, തിടുക്കപ്പെട്ട് നടപടി വേണ്ടെന്ന് കെപിസിസിയിൽ പൊതുധാരണ


വ്ളാഡിമിർ പുടിൻ ഡൽഹിയിൽ, പാലം വിമാനത്താവളത്തിൽ ഔദ്യോഗിക സ്വീകരണം.. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി റഷ്യൻ പ്രസിഡന്റ് സുപ്രധാനമായ ഉഭയകക്ഷി ചർച്ചകളിൽ പങ്കെടുക്കും

മസാജില്‍ പലതുണ്ട് കാര്യം....

29 JULY 2018 10:14 PM IST
മലയാളി വാര്‍ത്ത

More Stories...

ഒരു കുടുംബ സംഗമത്തിൽ പങ്കെടുത്ത അമ്മമാർ ഞെട്ടി ...60 കുട്ടികൾക്ക് ഒരേ മുഖഛായ ..എന്നാൽ അച്ഛന്മാരുടെ പേരുകൾ വ്യത്യസ്തം.. എങ്കിലും സംശയം ബാക്കി ..പിന്നെ നടത്തിയ അന്വേഷണത്തിൽ ആ വിരുതനെ കണ്ട് പിടിച്ചു ; 60 കുഞ്ഞുങ്ങളുടെയും അച്ഛൻ ഒരാൾ തന്നെ ..!

കാമുകിയുമായി ശാരീരിക ബന്ധത്തിലേർപ്പെടുന്നതിനിടെ യുവാവ് മരണത്തിന് കീഴടങ്ങി;കാമുകിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നവരാണോ നിങ്ങൾ? ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണികിട്ടും; മരണം വരെ സംഭവിക്കും! സൂക്ഷിക്കുക

ലോഡ്ജിൽ കാമുകിയുമായി എത്തി, ലൈം​ഗികബന്ധത്തിനിടെ ഹൃദയാഘാതം മൂലം യുവാവ് മരിച്ചു

പങ്കാളിയുമായുള്ള വൈകാരികവും ലൈംഗികവുമായ സംതൃപ്തി വർദ്ധിപ്പിക്കും; മാനസികോല്ലാസത്തിന് കാരണമാകും; സെക്സിനിടെ പാട്ട് കേൾക്കുന്നവർക്ക് സന്തോഷ വാർത്ത!

ഇനി കോണ്ടം ഉപയോഗിക്കണ്ട.. പുരുഷന്മാർക്ക് ആശ്വാസമായി.... പാര്‍ശ്വഫലങ്ങളില്ലാതെ ബീജങ്ങളുടെ എണ്ണം കുറയ്ക്കുമെന്ന് പഠനം... പുരുഷന്മാര്‍ക്കും ഗര്‍ഭനിരോധന ഗുളികകള്‍...ആദ്യ ഘട്ട ക്ലിനിക്കല്‍ ട്രയലുകളില്‍ ആരോഗ്യമുള്ള 96 പുരുഷന്മാരെയാണ് ഉള്‍പ്പെടുത്തിയത്. ഓരോ ട്രയലിലും, ദിവസവും രണ്ടോ നാലോ ഗുളികകള്‍ പുരുഷന്മാരോട് കഴിക്കാന്‍ ആവശ്യപ്പെട്ടിരുന്നു!! 28 ദിവസം ഇത് പിന്തുടരണം... ഇങ്ങനെ മരുന്ന് കഴിച്ച്‌ ഏഴ് ദിവസത്തിന് ശേഷം, ടെസ്റ്റോസ്റ്റിറോണിന്റെ അളവ് സാധാരണയിലും താഴെയായതായി കണ്ടെത്തി... പ്ലാസിബോ (മരുന്നെന്ന പേരി

സ്‌നേഹം തുളുമ്പുന്ന ഒരു സ്പര്‍ശനം മതി പങ്കാളിയുടെ സകല ക്ഷീണവും മാറാന്‍ എന്ന് മനസ്സിലാകാത്ത പലരും ഇന്നുമുണ്ട്. ഒരു ദിവസത്തെ സകല പ്രശ്‌നങ്ങളും മറക്കാന്‍ സ്‌നേഹത്തോടെയുള്ള ഒരു സ്പര്‍ശനം കൊണ്ട് സാധിക്കുമെന്ന് ഉറപ്പായും പറയാന്‍ സാധിക്കും. തലവേദന വരുമ്പോള്‍ നാം അറിയാതെ നെറ്റിയില്‍ കൈവെച്ചു തലോടിപ്പോകുന്നത് സ്പര്‍ശനമേകുന്ന മാന്ത്രികാശ്വാസത്തെക്കുറിച്ച് അബോധത്തില്‍ത്തന്നെ അറിയാവുന്നതു കൊണ്ടാണല്ലോ. വാല്‍സല്യം കൊണ്ടും സ്‌നേഹം കൊണ്ടും അറിയാതെയെന്നോണം നാം ചെയ്യുന്നതും തഴുകി ഓമനിക്കല്‍ തന്നെ. ശരീരമെന്ന വീണയില്‍ ലോലനാദങ്ങളുണര്‍ത്തുന്ന ഈ മൃദുസ്പര്‍ശങ്ങളെ മെല്ലെയുണര്‍ത്തി ഹൃദയഹാരിയായ ഒരു സംഗീതോല്‍സവമാക്കി മാറ്റുന്ന കലയാണ്് മസ്സാജിങ് എന്നു പറയാം. 

ശരീരത്തിനും മനസ്സിനുമുണ്ടാകുന്ന ടെന്‍ഷനുകള്‍ ഇല്ലാതാക്കാന്‍ ഏറെ സഹായകമാണ് മസ്സാജിങ്. ടെന്‍ഷനുകള്‍ അകറ്റാനുള്ള ഏറ്റവും നല്ല ടെക്‌നിക്കുകളിലൊന്ന്്. എല്ലാ പിരിമുറുക്കങ്ങളുമകറ്റി ലൈംഗികതയെ ഒരാഹ്ലോദല്‍സവമാക്കി മാറ്റാനും മസ്സാജിനു കഴിയും. ശരീരത്തിന്റെയും മനസ്സിന്റെയും മുറുക്കങ്ങളെല്ലാമകറ്റി സുഖകരമായ ലാഘവമേകുകയും ലൈംഗികതയുടെ ആനന്ദങ്ങളെ ഏറ്റവും ഹൃദ്യമാക്കുകയും ചെയ്യുന്നു അത്.
ടെന്‍ഷന്‍ നിറഞ്ഞ മനസ്സോടെ പുരുഷന്‍ സെക്‌സിനു ശ്രമിക്കുമ്പോള്‍ മിക്കപ്പോഴും അവിടെ നടക്കുന്നത് അക്രമവാസനയോടു കൂടിയ ഒരു തരം കീഴടക്കല്‍ ശ്രമമായിരിക്കും. ഉദ്ധാരണക്കുറവ്, ശീഘ്രസ്ഖലനം തുടങ്ങിയ ലൈംഗിക പ്രശ്‌നങ്ങള്‍ അനുഭവപ്പെടാനും സാധ്യതയുണ്ട്.

 

ടെന്‍ഷന്‍ മൂലം ലൈംഗിക പ്രശ്‌നങ്ങളുണ്ടാവുകയും പിന്നീട് ആ പ്രശ്‌നങ്ങള്‍ തന്നെ ടെന്‍ഷനു കാരണമാവുകയും ചെയ്യുന്ന സാഹചര്യങ്ങള്‍ കുറവല്ല. ഇത്തരം സമ്മര്‍ദങ്ങളില്‍ നിന്ന് രക്ഷപ്പെടാനുള്ള ഏറ്റവും നല്ല വഴികളിലൊന്നാണ് ഹൃദ്യമായ ഒരു മസ്സാജ്. അത് പേശികള്‍ക്ക് അയവേകുന്നു, മനസ്സിന് ശാന്തിയേകുന്നു. ആ പ്രശാന്തിയില്‍ നിന്ന് ലൈംഗികതയുടെ ഉല്‍സവത്തിനു തുടക്കമിടാം.

സ്ത്രീകള്‍ക്കാണെങ്കില്‍ ടെന്‍ഷനുള്ള വേളകളില്‍ ലൈംഗികതയോട് ഒരു താല്‍പ്പര്യവും തോന്നുകയില്ല. സ്‌നേഹപൂര്‍ണമായ ഇടപഴകലുകളിലൂടെ, നനുത്ത തലോടലുകളിലൂടെ ടെന്‍ഷനുകളില്‍ നിന്ന് ശരീരത്തെയും മനസ്സിനെയും മോചിപ്പിച്ച് ആഹ്ലാദാനുഭവങ്ങളിലേക്ക് വഴിനടത്തുകയാണു വേണ്ടത്. ഇണയുടെ പിരിമുറുക്കങ്ങള്‍ മനസ്സിലാക്കി സ്‌നേഹലാളനകളും ചുംബനാലിംഗനങ്ങളും നല്‍കി സാവധാനത്തില്‍ ഉത്തേജിപ്പിച്ച് ലൈംഗികവേഴ്ചയിലേക്ക് കൊണ്ടെത്തിക്കാനായാല്‍ സെക്‌സ് ഊഷ്മളമാവും. സ്‌നേഹസ്‌നിഗ്ധതയാര്‍ന്ന മസ്സാജാണ് ഇവിടെയും വേണ്ടത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

T VEENA ടി. വീണയ്ക്ക് വീണ്ടും കുരുക്ക് മുറുകുന്നു;  (5 minutes ago)

CCTV ഓഫ് ആക്കി, ചോര തുടച്ചുമാറ്റിയിട്ടും പ്ലാൻ പൊളിഞ്ഞു; അനിലയ്‌ക്കെതിരെ തെളിവുകളുമായി കാലിഫോർണിയ പൊലീസ്: ആൻ മേരിയുടെ ഫോൺ അനിലയുടെ കാറിനുള്ളിൽ; പാന്റിൽ രക്തക്കറ; പതറാതെ പ്രോസിക്യൂഷൻ... തല കുനിച്ച് നി  (9 minutes ago)

കുഞ്ഞ് അവന്റേതല്ലെന്ന് പറഞ്ഞു, മാനസികമായി തകർത്തു'; മലയൻകീഴ് കൊലപാതകക്കേസിൽ ഭർത്താവിനെതിരെ ക്രിസ്റ്റി...  (27 minutes ago)

സംസ്ഥാനത്ത് മഴ കുറഞ്ഞു... മഴ മുന്നറിയിപ്പ് പിൻവലിച്ചു... കടുത്ത ചൂട് , ‌സാധാരണയേക്കാൾ മൂന്ന് മുതൽ നാല് ഡി​ഗ്രി സെൽഷ്യസ് വരെ താപനില ഉയരുമെന്ന് മുന്നറിയിപ്പ്  (1 hour ago)

എല്ലാർക്കും ഇപ്പോൾ കുഞ്ഞിനെ മാത്രം മതി!! എന്നെ വേണ്ട ഒരു വയസ്സുകാരിയുടെ കഴുത്തറക്കാൻ ആ അമ്മ കണ്ടെത്തിയ കാരണം  (1 hour ago)

കേരള പോലീസ് അത്‌ലറ്റിക്‌സ് ആൻഡ് ഗെയിംസ് മീറ്റ്... കണ്ണൂർ സിറ്റി പോലീസ് ഡിവിഷൻ ഓവറോൾ ചാമ്പ്യന്മാരായി ചരിത്രനേട്ടം സ്വന്തമാക്കി  (2 hours ago)

പാലക്കാട് യുവാവിനെ റോഡരികിൽ മരിച്ചനിലയിൽ കണ്ടെത്തി....  (2 hours ago)

സങ്കടക്കാഴ്ചയായി... പെരിയാറിൽ സിഹൃത്തുക്കളോടൊപ്പം കുളിക്കാനിറങ്ങിയ കെ.എസ്.ആർ.ടി.സി ജീവനക്കാരൻ മുങ്ങിമരിച്ചു  (2 hours ago)

ഹാമര്‍ ത്രോ താരം താന്യ ചൗദരിക്ക്‌ ദേശീയ റെക്കോര്‍ഡ്‌...  (3 hours ago)

ഒറ്റപ്പാലത്ത് ബൈക്കും ലോറിയും കൂട്ടിയിടിച്ചുണ്ടായ വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം  (3 hours ago)

ഓഹരി വിപണിയിൽ കനത്ത ഇടിവ്... സെൻസെക്‌സ് 700 പോയിന്റ് താഴ്ന്നു,നിഫ്റ്റി 23,300ൽ താഴെ  (3 hours ago)

റോഡരികിൽ നിർത്തിയിട്ടിരുന്ന ബൈക്കിന് മുകളിലേയ്ക്ക് ഓട്ടോ മറിഞ്ഞുണ്ടായ അപകടത്തിൽ രണ്ടു കുട്ടികൾ ഉൾപ്പടെ നാലുപേർക്ക് ​പരിക്ക്  (4 hours ago)

പൂട്ടാനുറച്ച് സതീശൻ... പിണറായിക്കെതിരായ ഇഡി ശുപാർശയിൽ കേസെടുക്കേണ്ട സാഹചര്യമെന്ന് മുഖ്യമന്ത്രി, തിടുക്കപ്പെട്ട് നടപടി വേണ്ടെന്ന് കെപിസിസിയിൽ പൊതുധാരണ  (4 hours ago)

ഇക്കോ ടൂറിസം കേന്ദ്രങ്ങളിലെത്തുന്ന സന്ദർശകരുടെ എണ്ണം നിയന്ത്രിക്കേണ്ട സാഹചര്യമുണ്ടോയെന്ന്‌ പരിശോധിക്കാൻ സന്ദര്‍ശകശേഷി പഠനവുമായി വനംവകുപ്പ്  (4 hours ago)

തമിഴ്‌നാട്ടിലെ ഓവേലിയില്‍ കടുവയെ പിടിക്കാന്‍ സ്ഥാപിച്ച കൂട്ടില്‍ കുടുങ്ങിയത് പുലി....  (4 hours ago)

Malayali Vartha Recommends