Widgets Magazine
17
Jul / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കുഞ്ഞുങ്ങളുടെ നിലവിളികൾക്ക് മറുപടി ബോംബുകൾ; അവസാന ഹമാസ് അംഗം മരിച്ചാൽ മാത്രമേ യുദ്ധം അവസാനിക്കൂ...


വിപഞ്ചികയുടെയും കുഞ്ഞിന്റെയും മരണം കൊലപാതകം..? സംശയങ്ങൾ ഉയർത്തുന്ന നിതീഷിന്റെ നീക്കം! ആ ഫ്ലാറ്റിനുള്ളിൽ വേലക്കാരി കണ്ട കാഴ്ച...


ഇറാനിലേക്കുള്ള അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്ന് പൗരന്മാർക്ക് നിർദേശം..ഇറാനിലെ ഇന്ത്യൻ എംബസി. ഇസ്രായേൽ- ഇറാൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിലാണ് നിർദേശം..


ഇന്ത്യാക്കാര്‍ക്കിത് അഭിമാനനിമിഷം... ശുഭാംശു ശുക്‌ളയും സംഘവും ഭൂമിയില്‍ തിരിച്ചെത്തി


വിപഞ്ചികയുടെ മരണം: മൃതദേഹങ്ങൾ കൊണ്ടുപോകാൻ അമ്മ ഷൈലജ ഷാർജയിലെത്തി; ഭർത്താവിനെതിരെ കേസിലേക്ക് കുടുംബം നീങ്ങുന്നു...

എന്തുകൊണ്ടും നല്ലത് ഡോള്‍ തന്നെ... 60 കാരന്റെ വീട്ടിലുള്ളത് അഞ്ച് സെക്‌സ് ഡോള്‍

01 AUGUST 2018 10:06 PM IST
മലയാളി വാര്‍ത്ത

More Stories...

ഒരു കുടുംബ സംഗമത്തിൽ പങ്കെടുത്ത അമ്മമാർ ഞെട്ടി ...60 കുട്ടികൾക്ക് ഒരേ മുഖഛായ ..എന്നാൽ അച്ഛന്മാരുടെ പേരുകൾ വ്യത്യസ്തം.. എങ്കിലും സംശയം ബാക്കി ..പിന്നെ നടത്തിയ അന്വേഷണത്തിൽ ആ വിരുതനെ കണ്ട് പിടിച്ചു ; 60 കുഞ്ഞുങ്ങളുടെയും അച്ഛൻ ഒരാൾ തന്നെ ..!

കാമുകിയുമായി ശാരീരിക ബന്ധത്തിലേർപ്പെടുന്നതിനിടെ യുവാവ് മരണത്തിന് കീഴടങ്ങി;കാമുകിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നവരാണോ നിങ്ങൾ? ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണികിട്ടും; മരണം വരെ സംഭവിക്കും! സൂക്ഷിക്കുക

ലോഡ്ജിൽ കാമുകിയുമായി എത്തി, ലൈം​ഗികബന്ധത്തിനിടെ ഹൃദയാഘാതം മൂലം യുവാവ് മരിച്ചു

പങ്കാളിയുമായുള്ള വൈകാരികവും ലൈംഗികവുമായ സംതൃപ്തി വർദ്ധിപ്പിക്കും; മാനസികോല്ലാസത്തിന് കാരണമാകും; സെക്സിനിടെ പാട്ട് കേൾക്കുന്നവർക്ക് സന്തോഷ വാർത്ത!

ഇനി കോണ്ടം ഉപയോഗിക്കണ്ട.. പുരുഷന്മാർക്ക് ആശ്വാസമായി.... പാര്‍ശ്വഫലങ്ങളില്ലാതെ ബീജങ്ങളുടെ എണ്ണം കുറയ്ക്കുമെന്ന് പഠനം... പുരുഷന്മാര്‍ക്കും ഗര്‍ഭനിരോധന ഗുളികകള്‍...ആദ്യ ഘട്ട ക്ലിനിക്കല്‍ ട്രയലുകളില്‍ ആരോഗ്യമുള്ള 96 പുരുഷന്മാരെയാണ് ഉള്‍പ്പെടുത്തിയത്. ഓരോ ട്രയലിലും, ദിവസവും രണ്ടോ നാലോ ഗുളികകള്‍ പുരുഷന്മാരോട് കഴിക്കാന്‍ ആവശ്യപ്പെട്ടിരുന്നു!! 28 ദിവസം ഇത് പിന്തുടരണം... ഇങ്ങനെ മരുന്ന് കഴിച്ച്‌ ഏഴ് ദിവസത്തിന് ശേഷം, ടെസ്റ്റോസ്റ്റിറോണിന്റെ അളവ് സാധാരണയിലും താഴെയായതായി കണ്ടെത്തി... പ്ലാസിബോ (മരുന്നെന്ന പേരി

ഭാര്യയുമായി പിണങ്ങിപ്പിരിഞ്ഞ 60 കാരന്റെ വീട്ടില്‍ ഉള്ളത് ആഞ്ച് സെക്‌സ് ഡോളുകള്‍. 15,000 പൗണ്ട് വിലയുള്ള സ്‌റ്റേറ്റ്ഓഫ്ആര്‍ട്ട് സെക്‌സ് ഡോള്‍ സ്വന്തമാക്കിയ ബ്രിക് ഡോളബാംഗറാണ് കക്ഷി. വിവാഹമോചിതനായ ശേഷം വീണ്ടും വിവാഹിതനാകാനൊന്നും മെനക്കെടാതെ പകരം അഞ്ചു സെക്‌സ്‌ഡോളുകളെ സ്വന്തമാക്കുകയായിരുന്നു ഇയാള്‍ ചെയ്തത്. പാവയുമായുള്ള അനുഭവം അദ്ദേഹം പങ്കുവെച്ചത് ഇങ്ങിനെയായിരുന്നു.

'' യഥാര്‍ത്ഥ സ്ത്രീകള്‍ക്ക് പത്തു പോയിന്റു നല്‍കാമെങ്കില്‍ പാവയുമായുള്ള അനുഭവത്തിന് എട്ട് എട്ടര മാര്‍ക്ക് വരെ നല്‍കാം'' എന്നതായിരുന്നു. തിളക്കമുള്ള സിലിക്കന്‍ ത്വക്ക് ഉള്‍പ്പെടെ അവിശ്വസനീയമായി മനുഷ്യനെ വെല്ലുന്ന രീതിയിലുള്ള റോബോട്ടുകളെ സൃഷ്ടിക്കുന്ന കാലിഫോര്‍ണിയയിലെ ഒരു സ്ഥാപനം ആര്‍ക്ക്ഫീഷ്യല്‍ ഇന്റലിജന്‍സിന്റെ സവിശേഷ ബുദ്ധി ഉള്‍പ്പെടുത്തി പരീക്ഷിച്ച റോബോട്ടുകളെയാണ് വാങ്ങിയത്.

സ്വന്തം ഉടമ, അയാളുടെ ജന്മദിനം, അയാള്‍ക്ക് ഇഷ്ടപ്പെട്ട ഭക്ഷണം, സിനിമ, സംഗീതം എന്നിവയെല്ലാം ഓര്‍ത്തിരിക്കാന്‍ തക്കവിധം സവിശേഷമായ ഒരു ആപ്പ് ഉപയോഗിക്കപ്പെട്ടിരിക്കുന്ന പാവയെ തങ്ങള്‍ക്കിഷ്ടപ്പെട്ട രീതിയിലുള്ള സ്വഭാവസവിശേഷത രൂപപ്പെടുത്തനാകും എന്നതാണ് പ്രത്യേകത.

ഇതിനൊപ്പം തന്നെ കാണുമ്പോള്‍ തന്റെ പാവ കാലിലെ തള്ളവിരല്‍ കൊണ്ട് കളംവരയ്ക്കുന്ന നാണക്കാരിയാകണോ മറ്റുള്ള സുന്ദരികളോട് ഇടപെടുമ്പോ കുശുമ്പോ സ്വാര്‍ത്ഥതയോ വേണോ എന്നെല്ലാം മുന്‍കൂട്ടി തീരുമാനിക്കാന്‍ കഴിയും. കഴിഞ്ഞ പത്തു വര്‍ഷം കൊണ്ട് ഇദ്ദേഹം സ്വന്തമാക്കിയ ലൈംഗിക പാവകള്‍ക്കായി ചെലവഴിച്ചത് 150,000 പൗണ്ടാണ്.

ഒരു ഘട്ടത്തില്‍ 1980 ല്‍ വാങ്ങിയ തന്റെ കപ്പലിനേക്കാള്‍ രസമാണ് എന്നായിരുന്നു പ്രതികരണം. കൂട്ടാളി വേണമെന്ന ഒറ്റത്തോന്നലാണ് ലൈംഗിക പാവകളെ വേണമെന്ന ആഗ്രഹത്തിലേക്ക് എത്തിച്ചത്. ജീവിതത്തില്‍ ഒറ്റപ്പെട്ടു എന്ന തോന്നല്‍ ഉള്ളവര്‍ക്കെല്ലാം ഇത് പരീക്ഷിക്കാമെന്നും അദ്ദേഹം പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊലപാതകത്തിന് പിന്നില്‍ അമ്മയും കാമുകനും തമ്മിലുള്ള ബന്ധം മകള്‍ കണ്ടത്  (7 hours ago)

കോണ്‍ഗ്രസ് നേതാവ് സി വി പത്മരാജന്‍ അന്തരിച്ചു  (8 hours ago)

വിതുര പീഡനക്കേസില്‍ അതിജീവിതയുടെ സാക്ഷിവിസ്താരം മാറ്റി വച്ചു  (8 hours ago)

പത്തനംതിട്ടയില്‍ അമ്മായിയമ്മയെ മരുമകന്‍ അടിച്ചു കൊന്നു  (8 hours ago)

കൊല്ലത്ത് 4 വിദ്യാര്‍ത്ഥികള്‍ക്ക് എച്ച് 1 എന്‍ 1 സ്ഥിരീകരിച്ചു  (9 hours ago)

വിദ്യാര്‍ഥി കണ്‍സഷന്‍ ചാര്‍ജ് വര്‍ധിപ്പിച്ചേക്കും  (9 hours ago)

സൈനിക തലത്തിലുള്ള അനുമതിക്കായി കാത്തിരിക്കുകയാണ് എഫ് 35 ബി  (9 hours ago)

സ്ഥിരീകരിച്ചത് രോഗബാധമൂലം മരിച്ചയാളുടെ മകന്  (10 hours ago)

ഈ വര്‍ഷത്തെ കീം പ്രവേശന പട്ടികയില്‍ മാറ്റമില്ല  (10 hours ago)

വിപഞ്ചികയുടെയും മകളുടെയും മരണം കൊലപാതകമെന്ന് സംശയമുണ്ടെന്ന് കുടുംബം  (11 hours ago)

വിപഞ്ചിക കേസ്: 'മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരണം' – ഹർജിക്ക് കനത്ത തിരിച്ചടി; കുഞ്ഞിന്റെ കാര്യത്തിൽ നിയമപരമായ അവകാശം നിതീഷിന്: ഷാർജയിൽ സംസ്കരിച്ചാൽ എന്താണ് കുഴപ്പം? ഭർത്താവിനെ കക്ഷിയാക്കാൻ നിർദ്ദേശിച്ച  (11 hours ago)

വിപഞ്ചികയുടെയും കുഞ്ഞിന്റെയും മൃതദേഹങ്ങള്‍ നാട്ടില്‍ എത്തിക്കണമെന്ന ആവശ്യം ന്യായമെന്ന് വി.മുരളീധരന്‍  (11 hours ago)

കുഞ്ഞുങ്ങളുടെ നിലവിളികൾക്ക് മറുപടി ബോംബുകൾ; അവസാന ഹമാസ് അംഗം മരിച്ചാൽ മാത്രമേ യുദ്ധം അവസാനിക്കൂ...  (11 hours ago)

ആര് എന്തൊക്കെ പറഞ്ഞാലും ആ ഒരു നന്ദി ഇപ്പോഴും ഉണ്ട്: പ്രിയങ്ക കെ ബി ഗണേശ് കുമാറിനെ കുറിച്ച് പറഞ്ഞത്  (12 hours ago)

വിപഞ്ചികയുടെയും കുഞ്ഞിന്റെയും മരണം കൊലപാതകം..? സംശയങ്ങൾ ഉയർത്തുന്ന നിതീഷിന്റെ നീക്കം! ആ ഫ്ലാറ്റിനുള്ളിൽ വേലക്കാരി കണ്ട കാഴ്ച...  (12 hours ago)

Malayali Vartha Recommends