Widgets Magazine
11
Sep / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


CCTV ഓഫ് ആക്കി, ചോര തുടച്ചുമാറ്റിയിട്ടും പ്ലാൻ പൊളിഞ്ഞു; അനിലയ്‌ക്കെതിരെ തെളിവുകളുമായി കാലിഫോർണിയ പൊലീസ്: ആൻ മേരിയുടെ ഫോൺ അനിലയുടെ കാറിനുള്ളിൽ; പാന്റിൽ രക്തക്കറ; പതറാതെ പ്രോസിക്യൂഷൻ... തല കുനിച്ച് നിർവികാരയായി പ്രതി...


മകന് അയച്ച വാട്സാപ്പ് സന്ദേശം...ഇ.ഡി. കൈമാറിയ ഡിജിറ്റല്‍ തെളിവുകള്‍ പുറത്തേക്ക്..ഈ ഒറ്റ സന്ദേശം വീണയ്‌ക്കെതിരായ ഹവാല കേസിന്റെ അടിത്തറയായി മാറും..


കുഞ്ഞ് അവന്റേതല്ലെന്ന് പറഞ്ഞു, മാനസികമായി തകർത്തു'; മലയൻകീഴ് കൊലപാതകക്കേസിൽ ഭർത്താവിനെതിരെ ക്രിസ്റ്റി...


പൂട്ടാനുറച്ച് സതീശൻ... പിണറായിക്കെതിരായ ഇഡി ശുപാർശയിൽ കേസെടുക്കേണ്ട സാഹചര്യമെന്ന് മുഖ്യമന്ത്രി, തിടുക്കപ്പെട്ട് നടപടി വേണ്ടെന്ന് കെപിസിസിയിൽ പൊതുധാരണ


വ്ളാഡിമിർ പുടിൻ ഡൽഹിയിൽ, പാലം വിമാനത്താവളത്തിൽ ഔദ്യോഗിക സ്വീകരണം.. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി റഷ്യൻ പ്രസിഡന്റ് സുപ്രധാനമായ ഉഭയകക്ഷി ചർച്ചകളിൽ പങ്കെടുക്കും

ഭാര്യാഭര്‍തൃ ബന്ധങ്ങള്‍ ഊട്ടിയുറപ്പിക്കാന്‍ ചില വഴികള്‍

27 AUGUST 2018 10:36 PM IST
മലയാളി വാര്‍ത്ത

More Stories...

ഒരു കുടുംബ സംഗമത്തിൽ പങ്കെടുത്ത അമ്മമാർ ഞെട്ടി ...60 കുട്ടികൾക്ക് ഒരേ മുഖഛായ ..എന്നാൽ അച്ഛന്മാരുടെ പേരുകൾ വ്യത്യസ്തം.. എങ്കിലും സംശയം ബാക്കി ..പിന്നെ നടത്തിയ അന്വേഷണത്തിൽ ആ വിരുതനെ കണ്ട് പിടിച്ചു ; 60 കുഞ്ഞുങ്ങളുടെയും അച്ഛൻ ഒരാൾ തന്നെ ..!

കാമുകിയുമായി ശാരീരിക ബന്ധത്തിലേർപ്പെടുന്നതിനിടെ യുവാവ് മരണത്തിന് കീഴടങ്ങി;കാമുകിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നവരാണോ നിങ്ങൾ? ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണികിട്ടും; മരണം വരെ സംഭവിക്കും! സൂക്ഷിക്കുക

ലോഡ്ജിൽ കാമുകിയുമായി എത്തി, ലൈം​ഗികബന്ധത്തിനിടെ ഹൃദയാഘാതം മൂലം യുവാവ് മരിച്ചു

പങ്കാളിയുമായുള്ള വൈകാരികവും ലൈംഗികവുമായ സംതൃപ്തി വർദ്ധിപ്പിക്കും; മാനസികോല്ലാസത്തിന് കാരണമാകും; സെക്സിനിടെ പാട്ട് കേൾക്കുന്നവർക്ക് സന്തോഷ വാർത്ത!

ഇനി കോണ്ടം ഉപയോഗിക്കണ്ട.. പുരുഷന്മാർക്ക് ആശ്വാസമായി.... പാര്‍ശ്വഫലങ്ങളില്ലാതെ ബീജങ്ങളുടെ എണ്ണം കുറയ്ക്കുമെന്ന് പഠനം... പുരുഷന്മാര്‍ക്കും ഗര്‍ഭനിരോധന ഗുളികകള്‍...ആദ്യ ഘട്ട ക്ലിനിക്കല്‍ ട്രയലുകളില്‍ ആരോഗ്യമുള്ള 96 പുരുഷന്മാരെയാണ് ഉള്‍പ്പെടുത്തിയത്. ഓരോ ട്രയലിലും, ദിവസവും രണ്ടോ നാലോ ഗുളികകള്‍ പുരുഷന്മാരോട് കഴിക്കാന്‍ ആവശ്യപ്പെട്ടിരുന്നു!! 28 ദിവസം ഇത് പിന്തുടരണം... ഇങ്ങനെ മരുന്ന് കഴിച്ച്‌ ഏഴ് ദിവസത്തിന് ശേഷം, ടെസ്റ്റോസ്റ്റിറോണിന്റെ അളവ് സാധാരണയിലും താഴെയായതായി കണ്ടെത്തി... പ്ലാസിബോ (മരുന്നെന്ന പേരി

 

ഭാര്യാഭര്‍തൃ ബന്ധങ്ങള്‍ ഊട്ടിയുറപ്പിക്കുന്നതില്‍ പ്രധാനഘടകമാണ് ലൈംഗികബന്ധം. ലൈംഗികബന്ധം പരസ്പരം തൃപ്തിപ്പെടുത്താന്‍ ഇരുവര്‍ക്കും കഴിഞ്ഞാല്‍ മാത്രമേ ലൈംഗികജീവിതം ആസ്വാദ്യകരമാകൂ. സ്പര്‍ശനത്തിലൂടെയും ചുംബനത്തിലൂടെയുമെല്ലാം ലൈംഗികാവയവങ്ങളിലും ഉത്തേജനം ഉണ്ടാക്കാനാകും. വേണ്ടരീതിയിലുള്ള അനുഭൂതികളുണ്ടാക്കാന്‍ വേണ്ടതു ശരീരത്തിലെ ഇത്തരം സ്ഥാനങ്ങള്‍ മനസ്സിലാക്കുക എന്നതാണ്.

ലൈംഗികതയിലേക്കു കടക്കാന്‍ ഏറ്റവും പറ്റിയ സ്ഥലമാണു പിന്‍കഴുത്ത്. പങ്കാളികള്‍ക്ക് ഇരുവര്‍ക്കും ഇവിടെ ഏല്‍ക്കുന്ന ഒരു മൃദു സ്പര്‍ശം പോലും ആസ്വാദ്യകരമാണ്. ചുംബനങ്ങളും ഇടയ്ക്കിടെയുള്ള ചുടുനിശ്വാസങ്ങളും കൂടിയാകുമ്പോള്‍ ആസ്വാദ്യകരമാകുന്നു. പിന്‍കഴുത്തില്‍ നിന്നു നേരേ വരാന്‍ പറ്റിയ സ്ഥലമാണു ചെവികള്‍. കേള്‍ക്കുക എന്നതിനെക്കാള്‍ കിടപ്പറയില്‍ ചെവികളുടെ ധര്‍മം താലോലിക്കപ്പെടാനാണ്. ചുടുചുംബനത്തിനൊപ്പം മധുരമുള്ള വാക്കുകള്‍ കൂടിയാകുമ്പോള്‍ അറിയാതെ മറ്റൊരന്തരീക്ഷത്തിലേക്ക് എത്തിച്ചേരും. സ്ത്രീക്കും പുരുഷനും സ്തനങ്ങള്‍ ഒരുപോലെ ഉത്തേജനകേന്ദ്രങ്ങളാണ്.

ശരീരത്തിലെ ഏറ്റവും സംവേദനക്ഷമതയുള്ള ഭാഗമാണു മുലക്കണ്ണുകളും ചുറ്റുമുള്ള ഭാഗവും. ഇവിടെ വലിയുന്നതരം കോശങ്ങളാണുള്ളത്. ഉത്തേജിക്കപ്പെടുമ്പോള്‍ ഇവ വലിഞ്ഞുമുറുകി നില്‍ക്കും. നിശ്വാസങ്ങളും നാവും ചുണ്ടും പല്ലും വേണ്ട രീതിയില്‍ ഉപയോഗിച്ചാല്‍ ഇവിടെയും ആനന്ദം കണ്ടെത്താനാകും. തുടകള്‍ സ്ത്രീയുടെ ആയാലും പുരുഷന്റെ ആയാലും മൃദുലവും സംവേദനക്ഷമതയുള്ളതാണ്. പതിയെ വിരലോടിച്ചാല്‍പ്പോലും അത് ആസ്വാദ്യകരമാകും. ചുണ്ടുകളുെട കാര്യം പ്രത്യേകം എടുത്തു പറയേണ്ട ആവശ്യമേ ഇല്ല.

ഉത്തേജിക്കപ്പെടുമ്പോള്‍ ചുണ്ടുകള്‍ വീര്‍ത്തുവരാറുണ്ട്. പങ്കാളികളുടെ ചുണ്ടുകള്‍ ചേര്‍ത്തുള്ള ചുംബനം അഞ്ച് ഇന്ദ്രിയങ്ങള്‍ക്കും അനുഭവിക്കാന്‍ കഴിയും. പുരുഷന്‍മാരെക്കാള്‍ ചുംബനം കൂടുതലായി ആസ്വദിക്കുന്നതു സ്ത്രീകളാണ്. കൈത്തണ്ടയിലുള്ള ഓരോ തലോടലുകളും ഓരോ വ്യത്യസ്ത അനുഭവങ്ങളാണ്. ഈ ഭാഗത്തിന്റെ സാധ്യത ഉപയോഗപ്പെടുത്തിയിട്ടുള്ളവര്‍ വളരെ കുറവായിരിക്കും. പ്രത്യേകിച്ച് കൈവെള്ളയില്‍. തലോടലും ചുംബനങ്ങളും നന്നായി ആസ്വദിക്കാന്‍ പറ്റിയ ഒരു ഭാഗമാണിത്. കൈകളില്‍ തലോടാന്‍ കിടപ്പറയുടെ സ്വകാര്യത വേണമെന്ന നിര്‍ബന്ധവുമില്ല.

മുട്ടുകള്‍ക്കു പിറകില്‍ ഇവിടെയും പലരും അവഗണിക്കുന്ന ഒരു സ്ഥലമാണ്. സംവേദശേഷിയുള്ള ഒരുപാട് നാഡികള്‍ ഇവിടെയുണ്ട്. അതുകൊണ്ടുതന്നെ മൃദുസ്പര്‍ശനവും തലോടലുമെല്ലാം വലിയ ഫലങ്ങളുമുണ്ടാക്കും. ക്ലിറ്റോറിസ് എന്നും ഈ കേന്ദ്രത്തെ പറയും. ഏകദേശം 8000 നാഡികളുടെ സംഗമ കേന്ദ്രമാണ് സ്ത്രീകളില ഭഗശിശ്‌നിക. അതിനാല്‍ ഈ ഭാഗം ഉത്തേജിക്കപ്പെടുന്നതിലൂടെ ഉയര്‍ന്ന ലൈംഗികാനുഭൂതി ലഭിക്കും. ഇതിന്റെ മുകള്‍ഭാഗം മാത്രമാണ് പുറത്തേക്കു കാണാന്‍ കഴിയുക.

 

വ്യത്യസ്ത രീതിയിലുള്ള സ്പര്‍ശനങ്ങളാകും ഇവിടെ അനുഭവവേദ്യമാകുക. അതിനാല്‍ പങ്കാളിയുടെ ഇഷ്ടം മനസ്സിലാക്കി ചെയ്താല്‍ ഏറെ സുഖകരമാകും. ഇതുവരെ പറഞ്ഞതില്‍ നിന്നും വ്യത്യസ്തമായി അല്‍പ്പം കട്ടികൂടിയ ഭാഗമാണ് പാദങ്ങള്‍. പക്ഷേ ഇവിടെ വേണ്ടത് മൃദുസ്പര്‍ശവും തലോടലുമാണ്. മൃദുവായി കടിക്കുന്നതും ഏറെ ആസ്വാദ്യകരമാണ്. സ്തനങ്ങളെപ്പോലെ പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണ് നിതംബവും. കുറച്ചു ശക്തി പ്രയോഗിക്കാന്‍ പറ്റിയ ഏകസ്ഥലവും നിതംബമാണ്. അമര്‍ത്തി തിരുമ്മുന്നതും കൈകള്‍ കൊണ്ടു ഞെരിക്കുന്നതുമെല്ലാം ഇരുവര്‍ക്കും ആസ്വദിക്കാന്‍ പറ്റുന്നതുമാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

T VEENA ടി. വീണയ്ക്ക് വീണ്ടും കുരുക്ക് മുറുകുന്നു;  (5 minutes ago)

CCTV ഓഫ് ആക്കി, ചോര തുടച്ചുമാറ്റിയിട്ടും പ്ലാൻ പൊളിഞ്ഞു; അനിലയ്‌ക്കെതിരെ തെളിവുകളുമായി കാലിഫോർണിയ പൊലീസ്: ആൻ മേരിയുടെ ഫോൺ അനിലയുടെ കാറിനുള്ളിൽ; പാന്റിൽ രക്തക്കറ; പതറാതെ പ്രോസിക്യൂഷൻ... തല കുനിച്ച് നി  (9 minutes ago)

കുഞ്ഞ് അവന്റേതല്ലെന്ന് പറഞ്ഞു, മാനസികമായി തകർത്തു'; മലയൻകീഴ് കൊലപാതകക്കേസിൽ ഭർത്താവിനെതിരെ ക്രിസ്റ്റി...  (27 minutes ago)

സംസ്ഥാനത്ത് മഴ കുറഞ്ഞു... മഴ മുന്നറിയിപ്പ് പിൻവലിച്ചു... കടുത്ത ചൂട് , ‌സാധാരണയേക്കാൾ മൂന്ന് മുതൽ നാല് ഡി​ഗ്രി സെൽഷ്യസ് വരെ താപനില ഉയരുമെന്ന് മുന്നറിയിപ്പ്  (1 hour ago)

എല്ലാർക്കും ഇപ്പോൾ കുഞ്ഞിനെ മാത്രം മതി!! എന്നെ വേണ്ട ഒരു വയസ്സുകാരിയുടെ കഴുത്തറക്കാൻ ആ അമ്മ കണ്ടെത്തിയ കാരണം  (1 hour ago)

കേരള പോലീസ് അത്‌ലറ്റിക്‌സ് ആൻഡ് ഗെയിംസ് മീറ്റ്... കണ്ണൂർ സിറ്റി പോലീസ് ഡിവിഷൻ ഓവറോൾ ചാമ്പ്യന്മാരായി ചരിത്രനേട്ടം സ്വന്തമാക്കി  (2 hours ago)

പാലക്കാട് യുവാവിനെ റോഡരികിൽ മരിച്ചനിലയിൽ കണ്ടെത്തി....  (2 hours ago)

സങ്കടക്കാഴ്ചയായി... പെരിയാറിൽ സിഹൃത്തുക്കളോടൊപ്പം കുളിക്കാനിറങ്ങിയ കെ.എസ്.ആർ.ടി.സി ജീവനക്കാരൻ മുങ്ങിമരിച്ചു  (2 hours ago)

ഹാമര്‍ ത്രോ താരം താന്യ ചൗദരിക്ക്‌ ദേശീയ റെക്കോര്‍ഡ്‌...  (3 hours ago)

ഒറ്റപ്പാലത്ത് ബൈക്കും ലോറിയും കൂട്ടിയിടിച്ചുണ്ടായ വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം  (3 hours ago)

ഓഹരി വിപണിയിൽ കനത്ത ഇടിവ്... സെൻസെക്‌സ് 700 പോയിന്റ് താഴ്ന്നു,നിഫ്റ്റി 23,300ൽ താഴെ  (3 hours ago)

റോഡരികിൽ നിർത്തിയിട്ടിരുന്ന ബൈക്കിന് മുകളിലേയ്ക്ക് ഓട്ടോ മറിഞ്ഞുണ്ടായ അപകടത്തിൽ രണ്ടു കുട്ടികൾ ഉൾപ്പടെ നാലുപേർക്ക് ​പരിക്ക്  (4 hours ago)

പൂട്ടാനുറച്ച് സതീശൻ... പിണറായിക്കെതിരായ ഇഡി ശുപാർശയിൽ കേസെടുക്കേണ്ട സാഹചര്യമെന്ന് മുഖ്യമന്ത്രി, തിടുക്കപ്പെട്ട് നടപടി വേണ്ടെന്ന് കെപിസിസിയിൽ പൊതുധാരണ  (4 hours ago)

ഇക്കോ ടൂറിസം കേന്ദ്രങ്ങളിലെത്തുന്ന സന്ദർശകരുടെ എണ്ണം നിയന്ത്രിക്കേണ്ട സാഹചര്യമുണ്ടോയെന്ന്‌ പരിശോധിക്കാൻ സന്ദര്‍ശകശേഷി പഠനവുമായി വനംവകുപ്പ്  (4 hours ago)

തമിഴ്‌നാട്ടിലെ ഓവേലിയില്‍ കടുവയെ പിടിക്കാന്‍ സ്ഥാപിച്ച കൂട്ടില്‍ കുടുങ്ങിയത് പുലി....  (4 hours ago)

Malayali Vartha Recommends