Widgets Magazine
17
Jun / 2019
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൊബൈല്‍ അമിതമായി ചൂടാകുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ അല്‍പ്പം അകലേയ്ക്ക് മാറ്റി വെച്ചു! പിന്നെ എല്ലാം പെട്ടന്നായിരുന്നു.. സൗദിയില്‍ മലയാളി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്


സംസ്ഥാനത്ത്​ അനുഭവപ്പെടുന്ന കനത്ത ചൂടിൽ സ്ഥിതി വഷളായി... മസ്​തിഷ്​ക ജ്വരം ബാധിച്ച്‌​ ബീഹാറിലെ മുസാഫര്‍പൂരില്‍ മരിച്ച കുട്ടികളുടെ എണ്ണം 100 ആയി; ശ്രീ കൃഷ്​ണ മെഡിക്കല്‍ കോളജിലെ 294 കുട്ടികൾ ഐ.സി.യുവില്‍


സൗമ്യയെ കൊന്ന ശേഷം ആത്മഹത്യയിരുന്നു ലക്‌ഷ്യം.. അവളെന്നെ അവഗണിക്കുന്ന ഓരോ നിമിഷവും എന്റെ പ്രാണൻ പോകുന്ന വേദനയായിരുന്നു!! അവളില്ലാത്ത ലോകത്ത് എനിക്ക് ഒറ്റയ്ക്ക് ജീവിക്കാനാകില്ല... സൗമ്യ കൊലക്കേസില്‍ അജാസിന്‍ ഞെട്ടിക്കുന്ന മൊഴി രേഖപ്പെടുത്തി


അ​ച്ഛ​നും അ​മ്മ​യും ജോലിക്ക് പോയ തക്കം നോക്കി ആ​റാം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​നി ബാത്ത്റൂമിലെ തുണിവള്ളിയില്‍ തൂങ്ങി മരിച്ച നിലയിൽ.... വാ​ടാ​ന​പ്പ​ള്ളിയിൽ വിദ്യാർത്ഥിയുടെ ദു​രൂ​ഹ മരണത്തിൽ ഞെട്ടലോടെ നാട്ടുകാർ


സൗമ്യയുടെ മേല്‍ അധികാരഭാവത്തോടെയാണ് അജാസ് പെരുമാറിയിരുന്നത്; ഡ്യൂട്ടിക്ക് പോകാന്‍ രാവിലെ ഫോണില്‍ വിളിച്ച്‌ എഴുന്നേല്‍പ്പിച്ചില്ലെന്ന് പറഞ്ഞ് പലപ്പോഴും ഭീഷണിപ്പെടുത്തി: ഡ്യൂട്ടി സമയത്ത് പോലും താന്‍ പറയുന്നതനുസരിച്ച്‌ ഫോണ്‍ ഓഫ് ചെയ്ത് വയ്ക്കണമെന്ന് അജാസ് നിർദ്ദേശങ്ങൾ വച്ചു:- തനിക്ക് മൂന്നു മക്കള്‍ ഉണ്ടെന്നും ഉപദ്രവിക്കരുതെന്നും സൗമ്യ കേണപേക്ഷിച്ചപ്പോൾ, സജീവ് ഇല്ലാതാകുമ്പോൾ നീ ഒറ്റയ്ക്കാണെന്ന് പറഞ്ഞ് ഭയപ്പെടുത്തി.... സൗമ്യ അജാസില്‍ നിന്നും നേരിട്ടിരുന്നത് കൊടിയ ഉപദ്രവങ്ങള്‍

പങ്കാളി സെക്‌സില്‍ നിന്നു തന്നെ മുഖം തിരിച്ചു കളയാന്‍ കാരണം?

24 SEPTEMBER 2018 10:50 PM IST
മലയാളി വാര്‍ത്ത

സെക്‌സില്‍ എല്ലാവരും പ്രധാനമായി കാണുന്നത് വ്യക്തിശുചിത്വമാണ്. ഇതില്ലെങ്കില്‍ പങ്കാളികളില്‍ പരസ്പരം വെറുപ്പുണ്ടാകാന്‍ കാരണമാകും. പങ്കാളിയ്ക്കു വൃത്തിയുള്ള ശരീരം ആഗ്രഹിയ്ക്കുന്നതിന് തെറ്റു പറയാനാകില്ലല്ലോ. സെക്‌സിനിയില്‍ ഫോണ്‍ കോള്‍ അറ്റന്റ് ചെയ്യുന്നത് നീരസമുണ്ടാക്കുന്ന ഒന്നാണ്.

സെക്‌സില്‍ മൃഗതുല്യം പെരുമാറുന്നതു പങ്കാളി ആസ്വദിയ്ക്കുമെന്നതു തെറ്റിദ്ധാരണയാണ്.നേരെ എടുത്തുചാടി സെക്‌സിലേര്‍പ്പെടുന്നതും സെക്‌സ് കഴിഞ്ഞാലുടന്‍ പങ്കാളിയെ അവഗണിയ്ക്കുന്നതുമെല്ലാം പങ്കാളിയില്‍ നീരസമുണ്ടാക്കും. പ്രത്യേകിച്ചു സ്ത്രീകളില്‍.

ലാളന കൂടുതല്‍ കൊതിയ്ക്കുന്ന പ്രകൃതമാണ് സ്ത്രീകളുടേത്. സെക്‌സില്‍ ഇരുപങ്കാളികളുടേയും താല്‍പര്യം പ്രധാനം. ഒരാളില്‍ മറ്റൊരാളുടെ ഇഷ്ടം അടിച്ചേല്‍പ്പിയ്ക്കരുത്, മറുപാതിയുടെ ഇഷ്ടം അവഗണിയ്ക്കുകയുമരുത്.

പങ്കാളിയുടെ വസ്ത്രം നീക്കുന്നതിനും മറ്റും ക്ഷമയും മര്യാദയും കാണിയ്ക്കുക. വെപ്രാളം കാണിച്ചു വസ്ത്രം കീറുന്നത് ആര്‍ക്കും പിടിയ്ക്കില്ല.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാജ്യസഭ തിരഞ്ഞെടുപ്പ് ജൂലൈ 5ന് നടക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍... ലോക്‌സഭാ എംപിമാരായി വിജയിച്ച പ്രമുഖരുടെ സീറ്റിലേക്കാണ് തിരഞ്ഞെടുപ്പ്  (1 minute ago)

മൊബൈല്‍ അമിതമായി ചൂടാകുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ അല്‍പ്പം അകലേയ്ക്ക് മാറ്റി വെച്ചു! പിന്നെ എല്ലാം പെട്ടന്നായിരുന്നു.. സൗദിയില്‍ മലയാളി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (3 minutes ago)

വ്യോമസേന വിമാനാപകടത്തില്‍ മരിച്ച സൈനികന്‍ ഷെറിന്റെ വീട് സന്ദര്‍ശിച്ച് മുഖ്യമന്ത്രി  (12 minutes ago)

സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്, പവന് 24,680 രൂപ  (16 minutes ago)

സംസ്ഥാനത്ത്​ അനുഭവപ്പെടുന്ന കനത്ത ചൂടിൽ സ്ഥിതി വഷളായി... മസ്​തിഷ്​ക ജ്വരം ബാധിച്ച്‌​ ബീഹാറിലെ മുസാഫര്‍പൂരില്‍ മരിച്ച കുട്ടികളുടെ എണ്ണം 100 ആയി; ശ്രീ കൃഷ്​ണ മെഡിക്കല്‍ കോളജിലെ 294 കുട്ടികൾ ഐ.സി.യുവില്‍  (59 minutes ago)

എത്ര പ്രവര്‍ത്തകരെ പുറം സംസ്ഥാനങ്ങളില്‍നിന്ന് ഇറക്കിയാലും വിന്ധ്യപര്‍വതത്തിനിപ്പുറം ബിജെപി ഭരണമുണ്ടാവില്ല; ബിജെപിക്കെതിരെ ആഞ്ഞടിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍  (1 hour ago)

അ​ച്ഛ​നും അ​മ്മ​യും ജോലിക്ക് പോയ തക്കം നോക്കി ആ​റാം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​നി ബാത്ത്റൂമിലെ തുണിവള്ളിയില്‍ തൂങ്ങി മരിച്ച നിലയിൽ.... വാ​ടാ​ന​പ്പ​ള്ളിയിൽ വിദ്യാർത്ഥിയുടെ ദു​രൂ​ഹ മരണത്തിൽ ഞെട്ടലോടെ നാട്ടു  (1 hour ago)

ഷൊര്‍ണൂര്‍ എംഎല്‍എ പി.കെ.ശശിക്കെതിരെ പരാതി നല്‍കിയ ഡിവൈഎഫ് ഐ ജില്ലാ കമ്മിറ്റി അംഗമായ വനിതാ നേതാവ് സംഘടനയുടെ എല്ലാ ഘടകങ്ങളില്‍ നിന്നും രാജിവച്ചു  (1 hour ago)

സൗമ്യയുടെ മേല്‍ അധികാരഭാവത്തോടെയാണ് അജാസ് പെരുമാറിയിരുന്നത്; ഡ്യൂട്ടിക്ക് പോകാന്‍ രാവിലെ ഫോണില്‍ വിളിച്ച്‌ എഴുന്നേല്‍പ്പിച്ചില്ലെന്ന് പറഞ്ഞ് പലപ്പോഴും ഭീഷണിപ്പെടുത്തി: ഡ്യൂട്ടി സമയത്ത് പോലും താന്‍ പറയ  (1 hour ago)

പുതിയ സ്വപ്‌നങ്ങളും പ്രതീക്ഷകളും പാര്‍ലമെന്റിന്റെ ആദ്യ സസമ്മേളനത്തിനൊപ്പം തുടങ്ങുകയാണ്; പാര്‍ലമെന്റില്‍ പ്രതിപക്ഷം അംഗസംഖ്യയുടെ കാര്യത്തില്‍ ആശങ്കപ്പെടേണ്ടതില്ല; പ്രധാനമന്ത്രി നരേന്ദ്ര മോദി  (1 hour ago)

മദ്രസ ബസിൽ മലയാളി ബാലൻ ശ്വാസംമുട്ടി മരിച്ച സംഭവം, അന്വേഷണം ഊർജിതമാക്കി  (1 hour ago)

ഭീകരര്‍ ഞെട്ടിവിറച്ചു; അതിര്‍ത്തിയിലെ ഭീകരക്യാമ്പുകളെ വിറപ്പിച്ച് ഇന്ത്യ; ഇന്ത്യയും മ്യാന്‍മറും സംയുക്തമായി നടത്തിയ ‘ഓപ്പറേഷന്‍ സണ്‍റൈസ്-2’ എന്ന സൈനിക നടപടിയിൽ ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്തതായി റിപ്പോർട  (1 hour ago)

സന്ദര്‍ശിക്കാന്‍ എത്തിയ രണ്ടു സുഹൃത്തളോട് സംസാരിക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല; അ​​ജാ​​സിന്‍റെ നി​​ല ഗുരുതരാവസ്ഥയിൽ തു​​ട​​രു​​ന്നു... ​​  (2 hours ago)

പാലത്തിന് മുകളില്‍ നിന്ന് തടാകത്തിലേക്ക് വീണ മൂന്നു വയസ്സുകാരനെ രക്ഷിക്കാന്‍ ചാടിയ പിതാവിന് ദാരുണാന്ത്യം  (2 hours ago)

ബൈക്കില്‍ സഞ്ചരിക്കവേ കാമുകനെ ചുംബിക്കാൻ കഴിയുന്നില്ലെന്ന് പറഞ്ഞ് ഹെല്‍മറ്റ് അഴിപ്പിച്ച് കാമുകിയുടെ ആസിഡ് ആക്രമണം  (2 hours ago)

Malayali Vartha Recommends