Widgets Magazine
28
Dec / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തിരുവനന്തപുരം കോർപ്പറേഷനിൽ മേയറായി അധികാരമേറ്റ് വി.വി.രാജേഷ് ... ആശാനാഥ് ഡെപ്യൂട്ടി മേയറായി, സമഗ്ര നഗരവികസനമാണ് ലക്ഷ്യമെന്ന് വി.വി.രാജേഷ്


ഇനി ബിജെപിയുടെ കാലം... അവസാന നിമിഷം സ്വതന്ത്രനും പിന്തുണ പ്രഖ്യാപിച്ചതോടെ തലസ്ഥാനത്ത് ബിജെപിക്ക് 51, കേവല ഭൂരിപക്ഷം ഉറപ്പിച്ചു; ജനുവരിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിൽ; തിരുവനന്തപുരം കോർപ്പറേഷന്റെ വികസന രേഖ പ്രഖ്യാപിക്കും


സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച് വിജയിച്ച പാറ്റൂര്‍ രാധാകൃഷ്ണന്‍ ബിജെപിക്ക് പിന്തുണ അറിയിച്ചു.... കേവലഭൂരിപക്ഷം തിരുവനന്തപുരം നഗരസഭയില്‍ ഉറപ്പാക്കി ബിജെപി.. വി വി രാജേഷാണ് തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ സ്ഥാനാര്‍ഥി


നിയന്ത്രണം നഷ്ടപ്പെട്ട തമിഴ്‌നാട് സർക്കാർ ബസും കാറുകളും കൂട്ടിയിടിച്ച് വൻ അപകടം...ഒമ്പതു മരണം


പുതുവര്‍ഷത്തില്‍ നല്ല ആരോഗ്യത്തിനായി 'ആരോഗ്യം ആനന്ദം - വൈബ് 4 വെല്‍നസ്സ്'

പലരും സുരക്ഷിതത്വത്തിന് വേണ്ടി അവലംബിക്കുന്നത് തികച്ചും അശാസ്ത്രീയമായ ലൈംഗിക ജീവിതം

05 NOVEMBER 2018 11:11 PM IST
മലയാളി വാര്‍ത്ത

More Stories...

ഒരു കുടുംബ സംഗമത്തിൽ പങ്കെടുത്ത അമ്മമാർ ഞെട്ടി ...60 കുട്ടികൾക്ക് ഒരേ മുഖഛായ ..എന്നാൽ അച്ഛന്മാരുടെ പേരുകൾ വ്യത്യസ്തം.. എങ്കിലും സംശയം ബാക്കി ..പിന്നെ നടത്തിയ അന്വേഷണത്തിൽ ആ വിരുതനെ കണ്ട് പിടിച്ചു ; 60 കുഞ്ഞുങ്ങളുടെയും അച്ഛൻ ഒരാൾ തന്നെ ..!

കാമുകിയുമായി ശാരീരിക ബന്ധത്തിലേർപ്പെടുന്നതിനിടെ യുവാവ് മരണത്തിന് കീഴടങ്ങി;കാമുകിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നവരാണോ നിങ്ങൾ? ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണികിട്ടും; മരണം വരെ സംഭവിക്കും! സൂക്ഷിക്കുക

ലോഡ്ജിൽ കാമുകിയുമായി എത്തി, ലൈം​ഗികബന്ധത്തിനിടെ ഹൃദയാഘാതം മൂലം യുവാവ് മരിച്ചു

പങ്കാളിയുമായുള്ള വൈകാരികവും ലൈംഗികവുമായ സംതൃപ്തി വർദ്ധിപ്പിക്കും; മാനസികോല്ലാസത്തിന് കാരണമാകും; സെക്സിനിടെ പാട്ട് കേൾക്കുന്നവർക്ക് സന്തോഷ വാർത്ത!

ഇനി കോണ്ടം ഉപയോഗിക്കണ്ട.. പുരുഷന്മാർക്ക് ആശ്വാസമായി.... പാര്‍ശ്വഫലങ്ങളില്ലാതെ ബീജങ്ങളുടെ എണ്ണം കുറയ്ക്കുമെന്ന് പഠനം... പുരുഷന്മാര്‍ക്കും ഗര്‍ഭനിരോധന ഗുളികകള്‍...ആദ്യ ഘട്ട ക്ലിനിക്കല്‍ ട്രയലുകളില്‍ ആരോഗ്യമുള്ള 96 പുരുഷന്മാരെയാണ് ഉള്‍പ്പെടുത്തിയത്. ഓരോ ട്രയലിലും, ദിവസവും രണ്ടോ നാലോ ഗുളികകള്‍ പുരുഷന്മാരോട് കഴിക്കാന്‍ ആവശ്യപ്പെട്ടിരുന്നു!! 28 ദിവസം ഇത് പിന്തുടരണം... ഇങ്ങനെ മരുന്ന് കഴിച്ച്‌ ഏഴ് ദിവസത്തിന് ശേഷം, ടെസ്റ്റോസ്റ്റിറോണിന്റെ അളവ് സാധാരണയിലും താഴെയായതായി കണ്ടെത്തി... പ്ലാസിബോ (മരുന്നെന്ന പേരി

ജീവിതത്തില്‍ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് ലൈംഗികത. ലൈംഗികതയെ പറ്റി പരസ്യമായും രഹസ്യമായും ഏറെ ചര്‍ച്ച നടക്കുന്നുണ്ട്. എന്നാല്‍, ഇന്ത്യന്‍ ജനത ലൈംഗിക ജീവിതത്തെ ഉള്‍ക്കൊള്ളുന്നത് എങ്ങനെ എന്ന ചോദ്യത്തിനുള്ള ഉത്തരമാണ് ലണ്ടന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന 'യു ഗവ്' നടത്തിയ സര്‍വേ പറയുന്നത്.

ഫ്‌ളേവേഡ് കോണ്ടങ്ങളുടെ വില്‍പനയും 'ലവ് മേക്കിംഗ് ഫര്‍ണിച്ചര്‍' വില്‍പനയും ഇന്ത്യയില്‍ കുത്തനെ ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ ലൈംഗിക ജീവിതത്തെ കുറിച്ചും, സുരക്ഷിതമായ ലൈംഗികതയെ കുറിച്ചും ഇന്ത്യക്കാര്‍ക്കുള്ള ധാരണക്കുറവ് പഴയതിലധികം രൂക്ഷമായിട്ടുണ്ടെണെന്നാണ് സര്‍വേ ചൂണ്ടിക്കാട്ടുന്നത്. 18ന് മുകളില്‍ പ്രായമുള്ള ആയിരത്തിലധികം ഇന്ത്യക്കാരെ പങ്കെടുപ്പിച്ചായിരുന്നു 'യു ഗവ്' സര്‍വേ നടത്തിയത്. ലൈംഗിക സുരക്ഷയെ പറ്റി തന്നെയായിരുന്നു കൂടുതല്‍ ചോദ്യങ്ങളും. ഗര്‍ഭനിരോധനവും ലൈംഗിക ബന്ധത്തിലൂടെ പകരുന്ന അസുഖങ്ങളുമായിരുന്നു ചോദ്യങ്ങള്‍ക്ക് അടിസ്ഥാനമായ രണ്ട് പ്രധാന വിഷയങ്ങള്‍. 

ആകെ സര്‍വേയില്‍ പങ്കെടുത്തവരില്‍ കേവലം 15% പേര്‍ക്ക് മാത്രമാണ് ഗര്‍ഭനിരോധനത്തിന് കഴിക്കുന്ന ഗുളികകളുണ്ടാക്കുന്ന അപകടങ്ങളെ കുറിച്ച് ബോധ്യമുള്ളത്. മുന്‍കരുതലുകളെടുക്കാതെ ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടതിന് ശേഷം ഗര്‍ഭനിരോധനത്തിനായി കഴിക്കുന്ന ഇത്തരം ഗുളികകള്‍ കടുത്ത ഹോര്‍മോണ്‍ വ്യതിയാനങ്ങളാണ് സ്ത്രീകളില്‍ സൃഷ്ടിക്കുക. ഈ ഗുരുതരമായ പ്രശ്‌നത്തെ കുറിച്ച് ഏറെപ്പേര്‍ക്കും അറിവില്ല.

അതേസമയം, ഗര്‍ഭനിരോധനത്തിനായി പുരുഷന്മാര്‍ ഗുളികകള്‍ കഴിക്കണോയെന്ന ചോദ്യത്തിന്, വേണമെന്ന ഉത്തരമാണ് 75% പേരും നല്‍കിയത്. ഫാമിലി പ്ലാനിംഗ് സ്ത്രീയുടെ മാത്രം ബാധ്യതയാകാതിരിക്കാനാണ് ഈ അഭിപ്രായമെന്നും ഇവര്‍ രേഖപ്പെടുത്തുന്നു.


വിവാഹത്തിന് മുന്പുള്ള ലൈംഗികതയെ അംഗീകരിക്കാത്ത സമൂഹമായതിനാല്‍ അത്തരം ലൈംഗികബന്ധങ്ങളെ തുടര്‍ന്നുണ്ടാകുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ആരും തയ്യാറാകുന്നില്ല. ഗൈനക്കോളജിസ്റ്റുകള്‍ ഉള്‍പ്പെടെയുള്ള ഡോക്ടര്‍മാര്‍ ചികിത്സയ്ക്കുള്ള അവസരം പോലും നല്‍കുന്നില്ല. ഇതിനാല്‍ അശാസ്ത്രീയമായ സ്വയം ചികിത്സകളിലേക്ക് ആളുകളെത്തുന്നുവെന്നും സര്‍വേ സൂചിപ്പിക്കുന്നു. അതിനാല്‍ ഡോക്ടര്‍മാരുടെ നിര്‍ദേശമില്ലാതെ തന്നെ മെഡിക്കല്‍ സ്‌റ്റോറുകളില്‍ നിന്ന് ലഭിക്കുന്ന ഗര്‍ഭനിരോധന ഗുളികകള്‍ വാങ്ങിക്കഴിക്കുന്നതിനും ആളുകള്‍ നിര്‍ബന്ധിതരാകുന്നു. ഇത്തരം ഗുളികകള്‍ വിറ്റഴിക്കുന്ന ലോകത്തിലെ തന്നെ മൂന്നാമത്തെ വലിയ വിപണി ഇന്ത്യയുടേതാണ് എന്ന സത്യവും സര്‍വേ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ ഈ ഗുളികകള്‍ ഉണ്ടാക്കുന്ന മാരകമായ ആരോഗ്യപ്രശ്‌നങ്ങളെ കുറിച്ച് ചുരുക്കം ആളുകള്‍ മാത്രമേ അന്വേഷിക്കുന്നുള്ളൂ.



ഗര്‍ഭനിരോധന ഉപാധിയായി കോണ്ടം ഉപയോഗിക്കുന്നത് ഏതാണ്ട് 60% പേരാണ്. പലരും സുരക്ഷിതത്വത്തിന് വേണ്ടി അവലംബിക്കുന്നത് തികച്ചും അശാസ്ത്രീയമായ ലൈംഗിക ജീവിതമാണ്. രതിമൂര്‍ച്ഛയെത്തും മുന്‌പേ ബന്ധപ്പെടുന്നത് അവസാനിപ്പിച്ചും, പരിപൂര്‍ണ്ണമായ സംഭോഗത്തിലേര്‍പ്പെടാതെയും സുരക്ഷ തേടുന്നത് 35% പേരാണ്. ആര്‍ത്തവകാലത്ത് ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടാല്‍ കുട്ടികളുണ്ടാവില്ലെന്ന് ഉറപ്പിച്ച് ആ ദിവസങ്ങളെ സുരക്ഷിത ദിവസങ്ങളായി കണക്കാക്കുന്നത് 34% പേരാണ്. വളരെ അരക്ഷിതവും, അപകടകരവുമായ ബോധങ്ങള്‍ ലൈംഗികതയെ പറ്റി വച്ചുപുലര്‍ത്തുന്നവരും ധാരാളം.

ലൈംഗികതയെ കുറിച്ചുള്ള കൃത്യമായ വിദ്യാഭ്യാസം ലഭിക്കാത്തതാണ് ഇതിന്റെയെല്ലാം അടിസ്ഥാനപരമായ പ്രശ്‌നമെന്നും സര്‍ക്കാര്‍ ഇതില്‍ വേണ്ട വിധത്തിലുള്ള ബോധവത്കരണം നല്‍കുകയാണ് വേണ്ടതെന്നും സര്‍വേ നിര്‍ദേശിക്കുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബംഗളൂരു യെലഹങ്കയില്‍ മുസ്ലിം ഭൂരിപക്ഷ മേഖലയില്‍ മുന്നൂറോളം വീടുകള്‍ തകര്‍ത്തു; സംഭവത്തില്‍ വിമര്‍ശനം ഉന്നയിച്ചതിന് കര്‍ണാടകയുടെ ആഭ്യന്തര കാര്യങ്ങളില്‍ കേരള മുഖ്യമന്ത്രി ഇടപെടരുതെന്ന് ഡികെ ശിവകുമാര്‍  (55 minutes ago)

കെഎസ്ആര്‍ടിസിയുടെ വോള്‍വോ ബസ് അപകടത്തില്‍പ്പെട്ടു  (1 hour ago)

സ്വര്‍ണം വിലയില്‍ കുതിപ്പ് തുടരുന്നു:പവന്‍ ഇന്ന് 1760 വര്‍ദ്ധിച്ച് 1,04,440 രൂപയായി  (1 hour ago)

കോട്ടത്തറ ആശുപത്രിയില്‍ ക്രിസ്തുമസ്, ന്യൂ ഇയര്‍ സന്തോഷം പങ്കുവച്ച് മന്ത്രി വീണാ ജോര്‍ജ്  (1 hour ago)

ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ കഴിഞ്ഞ യുവതിയെ മന്ത്രി വീണാ ജോര്‍ജ് സന്ദര്‍ശിച്ചു  (2 hours ago)

എന്നും ഓര്‍മ്മിക്കാന്‍ ഒരുപാട് നല്ല ഓര്‍മ്മകള്‍ സമ്മാനിച്ച ശ്രീനി സാറിന്  (3 hours ago)

നടിയെ ആക്രമിച്ച കേസ് ഇനിയും തുടങ്ങുന്നതേയുള്ളൂവെന്ന് അഭിഭാഷക  (4 hours ago)

കളിക്കുന്നതിനിടെ സഹോദരനുമായി പിണങ്ങിയ 6 വയസ്സുകാരനെ കാണാതായി  (4 hours ago)

ഇത് സ്വപ്നത്തിൽ പോലും കരുതിയിരിക്കില്ല; പിടിച്ച് അകത്തിടേണ്ട ആൾ ദൈവത്തെ കുറിച്ച് ശ്രീനിവാസൻ; സുനിൽ സ്വാമിയെക്കുറിച്ച് സംവിധായകൻ പിജി പ്രേംലാല്‍ പറഞ്ഞത്!!  (6 hours ago)

പർണശാലയിൽ ഭക്ഷണം എത്തിച്ച് നൽകുമെന്ന് ദേവസ്വം മന്ത്രി  (10 hours ago)

ലൈസൻസ് പോലുമില്ലാതെയായിരുന്നു 19-കാരന്റെ ഡ്രൈവിംഗ്....  (11 hours ago)

മലയാളി യുവാവ് ബഹ്റൈനിൽ നിര്യാതനായി  (11 hours ago)

ജനശതാബ്ദി എക്സ്പ്രസ്സ് ഇനി മുതൽ 9.30 ന് എറണാകുളത്ത് എത്തിച്ചേരും  (11 hours ago)

യുഎസിൽ ശക്തമായ ശീതക്കാറ്റ് 22,349 വിമാനങ്ങൾ വൈകി 1,800ലേറെ സർവീസുകൾ റദ്ദാക്കി യാത്രക്കാർ കുടുങ്ങി..  (11 hours ago)

എൽ ഡി എഫിലെ വി പ്രിയദർശിനിക്ക് വിജയം..  (11 hours ago)

Malayali Vartha Recommends