Widgets Magazine
26
May / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജാമ്യം നിൽക്കാൻ കരം ഒടുക്കിയ രസീത് നൽകിയില്ല;കൊല്ലത്ത് ഭാര്യയെ മക്കളുടെ മുന്നിലിട്ട് കുത്തിക്കൊല്ലാൻ ശ്രമം; പ്രതിയായ ഭർത്താവ് സതീശൻ കണ്ണനല്ലൂർ പൊലീസിന്റെ പിടിയിൽ...


അടങ്ങിയിരിക്കാൻ പറഞ്ഞത് റഹീമാണ്..! സ്വന്തം നേതാവിന്റെ വാക്ക് വച്ച് SFI-യെ കീറിമുറിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...


ആർത്തവമെന്ന് കള്ളം പറഞ്ഞു; ആശുപത്രി ശുചിമുറിയിൽ പ്രസവിച്ച ശേഷം ചോരക്കുഞ്ഞിനെ ജനലിലൂടെ പുറത്തേക്ക് എറിഞ്ഞു...


പൊലീസിനെ കളിപ്പിക്കാൻ 3 പേജുള്ള വ്യാജ ഊമക്കത്തും കരിഓയിൽ പ്രയോഗവും; അന്വേഷണം വഴിതിരിക്കാനുള്ള വൻ ഗൂഢാലോചന പൊളിച്ചത് ഓട്ടോ ഡ്രൈവറുടെ ഒരൊറ്റ ഗൂഗിൾ പേ ഇടപാട്...


'വയറ്റിൽ കൊഴുപ്പടിഞ്ഞതുപോലെ സംശയമുണ്ട്..'പൂർണ ഗർഭിണിയായ പെൺകുട്ടിയുടെ മൊഴി ഡോക്ടർ വിശ്വസിച്ചില്ല..പിന്നാലെ പ്രസവം..ഡോക്ടറുടെ വെളിപ്പെടുത്തൽ..

സെക്‌സിനുവേണ്ടി മാത്രം ബെഡ്‌റൂമിലെത്തരുത്

19 NOVEMBER 2018 11:27 PM IST
മലയാളി വാര്‍ത്ത

More Stories...

ഒരു കുടുംബ സംഗമത്തിൽ പങ്കെടുത്ത അമ്മമാർ ഞെട്ടി ...60 കുട്ടികൾക്ക് ഒരേ മുഖഛായ ..എന്നാൽ അച്ഛന്മാരുടെ പേരുകൾ വ്യത്യസ്തം.. എങ്കിലും സംശയം ബാക്കി ..പിന്നെ നടത്തിയ അന്വേഷണത്തിൽ ആ വിരുതനെ കണ്ട് പിടിച്ചു ; 60 കുഞ്ഞുങ്ങളുടെയും അച്ഛൻ ഒരാൾ തന്നെ ..!

കാമുകിയുമായി ശാരീരിക ബന്ധത്തിലേർപ്പെടുന്നതിനിടെ യുവാവ് മരണത്തിന് കീഴടങ്ങി;കാമുകിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നവരാണോ നിങ്ങൾ? ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണികിട്ടും; മരണം വരെ സംഭവിക്കും! സൂക്ഷിക്കുക

ലോഡ്ജിൽ കാമുകിയുമായി എത്തി, ലൈം​ഗികബന്ധത്തിനിടെ ഹൃദയാഘാതം മൂലം യുവാവ് മരിച്ചു

പങ്കാളിയുമായുള്ള വൈകാരികവും ലൈംഗികവുമായ സംതൃപ്തി വർദ്ധിപ്പിക്കും; മാനസികോല്ലാസത്തിന് കാരണമാകും; സെക്സിനിടെ പാട്ട് കേൾക്കുന്നവർക്ക് സന്തോഷ വാർത്ത!

ഇനി കോണ്ടം ഉപയോഗിക്കണ്ട.. പുരുഷന്മാർക്ക് ആശ്വാസമായി.... പാര്‍ശ്വഫലങ്ങളില്ലാതെ ബീജങ്ങളുടെ എണ്ണം കുറയ്ക്കുമെന്ന് പഠനം... പുരുഷന്മാര്‍ക്കും ഗര്‍ഭനിരോധന ഗുളികകള്‍...ആദ്യ ഘട്ട ക്ലിനിക്കല്‍ ട്രയലുകളില്‍ ആരോഗ്യമുള്ള 96 പുരുഷന്മാരെയാണ് ഉള്‍പ്പെടുത്തിയത്. ഓരോ ട്രയലിലും, ദിവസവും രണ്ടോ നാലോ ഗുളികകള്‍ പുരുഷന്മാരോട് കഴിക്കാന്‍ ആവശ്യപ്പെട്ടിരുന്നു!! 28 ദിവസം ഇത് പിന്തുടരണം... ഇങ്ങനെ മരുന്ന് കഴിച്ച്‌ ഏഴ് ദിവസത്തിന് ശേഷം, ടെസ്റ്റോസ്റ്റിറോണിന്റെ അളവ് സാധാരണയിലും താഴെയായതായി കണ്ടെത്തി... പ്ലാസിബോ (മരുന്നെന്ന പേരി

ദമ്പതികളില്‍ ചിലരെങ്കിലും സെക്‌സിനുവേണ്ടി തന്റെ പങ്കാളിയോട് നേരത്തെ തന്നെ അറിയിക്കും. കാരണം അതിന് അവര്‍ തയ്യാറായി തന്നെ വരാന്‍ വേണ്ടിയാണിത്. എന്നാല്‍ ഇത് എത്രത്തോളം ശരിയായ നടപടിയാണോയെന്നത് പലര്‍ക്കും അറിയില്ല. സെക്‌സിന് മുന്‍കൂട്ടി ഒരു സ്ഥലമോ സമയമോ നിശ്ചയിക്കാന്‍ പാടില്ലെന്നാണ് പഠനങ്ങള്‍ പറയുന്നത്.

മുന്‍ കൂട്ടി സെക്‌സിനുവേണ്ടി തയ്യാറെടുത്താല്‍ അതിന് സ്വാഭാവിക ഉണ്ടാകില്ല. സെക്‌സിനുള്ള സന്ദേശം എത്രയും നേരത്തെ പങ്കാളിക്ക് നല്‍കുന്നതാണ് നല്ലത്. തൊള് കൊണ്ട് ഒന്നു തട്ടിയോ ഒന്നു ചുംബിച്ചോ ശരീരത്തില്‍ ഒന്ന് അമര്‍ത്തിയോ താങ്കളുടെ ഈ സന്ദേശം എത്രയും വേഗം പങ്കാളിയെ അറിയിക്കുന്നതോടെ അവരും മാനസികമായി സെക്‌സിനുവേണ്ടി തയ്യാറാവും. നല്ലൊരു മൂഡോടുകൂടി പെട്ടെന്ന് പങ്കാളിക്കടുത്ത് ചെല്ലുമ്‌ബോള്‍ അപ്രതീക്ഷിതമായി നിരാശപ്പെടേണ്ടി വരുന്നത് പലപ്പോഴും മാനസികമായി പ്രശ്‌നങ്ങളുണ്ടാക്കാറുണ്ട്.

മുന്‍കൂട്ടി തിരക്കഥയെഴുതികൊണ്ട് ബെഡ്‌റൂമിലെത്തരുത്. സെക്‌സ് എന്നത് സ്വാഭാവികമായ ഒന്നാണ്. അതു മുന്‍കൂട്ടി തയ്യാറാക്കിയാല്‍ ശരിയാവില്ല. പങ്കാളിയെ സംതൃപ്തിപ്പെടുത്തുകയാണെങ്കില്‍ ഒന്നിനും നിര്‍ബന്ധിക്കാതിരിക്കുന്നതാണ് നല്ലത്. ഉദാഹരണത്തിന് ചില പെണ്‍കുട്ടികള്‍ക്ക് വദനസുരതമോ പിന്‍രതിയോ ഇഷ്ടമല്ല. പുരുഷന്‍ താന്‍ കണ്ട ഏതെങ്കിലും പോണ്‍ സീന്‍ പകര്‍ത്താന്‍ ശ്രമിച്ചാല്‍ സെക്‌സ് എന്നതിന്റെ ആനന്ദം നഷ്ടമാകും.


സെക്‌സ് എന്നത് ലൈംഗിമായ ബന്ധപ്പെടല്‍ മാത്രമാണെന്ന് തെറ്റിദ്ധരിക്കുന്ന ചിലരുണ്ട്. ആമുഖ ലീലകളും ലൈംഗികബന്ധവും അതിനുശേഷവും ചേര്‍ന്ന ഒന്നാണ് സെക്‌സ്. തീര്‍ച്ചയായും പരീക്ഷണങ്ങളാണ് സെക്‌സിനെ ആനന്ദകരമാക്കുന്നത്. പരമ്ബരാഗതമായ ഒരു ലൈംഗികബന്ധത്തിനു പകരം വിചിത്രമായ രീതികളോ വ്യത്യസ്തമായ സ്ഥലങ്ങളോ തെരഞ്ഞെടുക്കുന്നതില്‍ തെറ്റില്ല. പക്ഷേ, ഏറ്റവും പ്രധാനപ്പെട്ട കാര്യം ഈ മാറ്റങ്ങള്‍ പങ്കാളിക്ക് ഇഷ്ടപ്പെടുന്നുണ്ടോയെന്ന കാര്യമാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജാമ്യം നിൽക്കാൻ കരം ഒടുക്കിയ രസീത് നൽകിയില്ല;കൊല്ലത്ത് ഭാര്യയെ മക്കളുടെ മുന്നിലിട്ട് കുത്തിക്കൊല്ലാൻ ശ്രമം; പ്രതിയായ ഭർത്താവ് സതീശൻ കണ്ണനല്ലൂർ പൊലീസിന്റെ പിടിയിൽ...  (1 minute ago)

അടങ്ങിയിരിക്കാൻ പറഞ്ഞത് റഹീമാണ്..! സ്വന്തം നേതാവിന്റെ വാക്ക് വച്ച് SFI-യെ കീറിമുറിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...  (20 minutes ago)

ബംഗളൂരുവിലെ ട്രാഫിക് യാത്രാദുരിതം തുറന്നുകാട്ടി ബൈക്ക് യാത്രികന്‍  (31 minutes ago)

ആർത്തവമെന്ന് കള്ളം പറഞ്ഞു; ആശുപത്രി ശുചിമുറിയിൽ പ്രസവിച്ച ശേഷം ചോരക്കുഞ്ഞിനെ ജനലിലൂടെ പുറത്തേക്ക് എറിഞ്ഞു...  (33 minutes ago)

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സാ പിഴവെന്ന് ആരോപണം  (36 minutes ago)

എല്‍ദോസ് കുന്നപ്പിള്ളിക്കെതിരായ ബലാത്സംഗ കേസില്‍ മൊഴിമാറ്റി പരാതിക്കാരി  (52 minutes ago)

മുഖ്യമന്ത്രി വി.ഡി. സതീശന്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി  (57 minutes ago)

അറിവിന്റെ പ്രകാശവും പ്രതിഷേധത്തിന്റെ തീപ്പൊരിയും ഒരുമിച്ചു ഹൃദയത്തിൽ സൂക്ഷിക്കുന്ന വിദ്യാർത്ഥി പ്രസ്ഥാനത്തെ അധികാരത്തിന്റെ അഹങ്കാരത്താൽ അടിച്ചമർത്താം എന്നാരെങ്കിലും കരുതുന്നുവെങ്കിൽ അവർ മൂഢ സ്വർഗത്തില  (1 hour ago)

Haripad-hospital പ്രതികരണവുമായി ഡോക്ടർ  (1 hour ago)

പൊലീസിനെ കളിപ്പിക്കാൻ 3 പേജുള്ള വ്യാജ ഊമക്കത്തും കരിഓയിൽ പ്രയോഗവും; അന്വേഷണം വഴിതിരിക്കാനുള്ള വൻ ഗൂഢാലോചന പൊളിച്ചത് ഓട്ടോ ഡ്രൈവറുടെ ഒരൊറ്റ ഗൂഗിൾ പേ ഇടപാട്...  (1 hour ago)

മാസപ്പടി കേസിൽ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരമുള്ള ഇഡി അന്വേഷണം തുടരും ; നിർണായക ഉത്തരവുമായി ഹൈക്കോടതി  (1 hour ago)

Ramesh Chennithala കുന്നംകുളം കസ്റ്റഡി മർദ്ദനം;  (1 hour ago)

Congress Cyber Team POST കോണ്‍ഗ്രസ് സൈബര്‍ ടീമിന്റെ പോസ്റ്റ്  (1 hour ago)

സുഗതന്റെയും ലതയുടെയും സംസ്കാര ചടങ്ങിനിടെ ബഹളം ദഹിപ്പിക്കണ്ട..പട്ടടയിൽ നിന്ന് എടുത്ത് അവിടേയ്ക്ക്..മക്കൾ എത്തി  (1 hour ago)

KOZHIKODE അന്വേഷണം അവസാനിപ്പിക്കാന്‍ പോലീസ്  (2 hours ago)

Malayali Vartha Recommends