Widgets Magazine
01
Jan / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മരക്കൂട്ടം മുതൽ നടപ്പന്തൽ വരെ നീണ്ട ക്യൂ... പുതുവർഷ പുലരിയിൽ ഭക്തജന തിരക്കിലമർന്ന്‌ സന്നിധാനം.....


സങ്കടമടക്കാനാവാതെ... അശ്വിന്റെ വിവാഹം നടത്താൻ നിശ്ചയിച്ചിരിക്കെയാണ് വിധി തട്ടിയെടുത്തത്....


പുതുവർഷത്തെ വരവേറ്റ് ലോകം.... കൊച്ചിക്ക് സമാനമായി ഭീമൻ പാപ്പാഞ്ഞിയെ കത്തിച്ചാണ് തലസ്ഥാനവും പുതുവത്സരം ആഘോഷമാക്കിയത്.... നവോന്മേഷത്തിൽ നാടെങ്ങും ആഘോഷ ലഹരിയിൽ... ഏവർക്കും പുതുവത്സരാശംസകൾ


തൊട്ടവര്‍ ഞെട്ടലോടെ നക്ഷത്രമെണ്ണുന്നു... ശബരിമല സ്വര്‍ണക്കൊള്ള വിപുലമായ അന്വേഷണത്തിന് എസ്ഐടി; ചോദ്യം ചെയ്യലിനുശേഷം ഡി മണിയെ വിട്ടയച്ചു


ആലപ്പുഴയിൽ മുഹമ്മ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തി....

ഡീപ്പ് ഫേയ്ക്ക് ടൂളുകള്‍ ഉപയോഗിച്ച് ആരുടെയും ലൈംഗിക വീഡിയോകള്‍ ഓണ്‍ലൈനില്‍ എത്താന്‍ സാധ്യത

07 JANUARY 2019 10:44 PM IST
മലയാളി വാര്‍ത്ത

More Stories...

ഒരു കുടുംബ സംഗമത്തിൽ പങ്കെടുത്ത അമ്മമാർ ഞെട്ടി ...60 കുട്ടികൾക്ക് ഒരേ മുഖഛായ ..എന്നാൽ അച്ഛന്മാരുടെ പേരുകൾ വ്യത്യസ്തം.. എങ്കിലും സംശയം ബാക്കി ..പിന്നെ നടത്തിയ അന്വേഷണത്തിൽ ആ വിരുതനെ കണ്ട് പിടിച്ചു ; 60 കുഞ്ഞുങ്ങളുടെയും അച്ഛൻ ഒരാൾ തന്നെ ..!

കാമുകിയുമായി ശാരീരിക ബന്ധത്തിലേർപ്പെടുന്നതിനിടെ യുവാവ് മരണത്തിന് കീഴടങ്ങി;കാമുകിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നവരാണോ നിങ്ങൾ? ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണികിട്ടും; മരണം വരെ സംഭവിക്കും! സൂക്ഷിക്കുക

ലോഡ്ജിൽ കാമുകിയുമായി എത്തി, ലൈം​ഗികബന്ധത്തിനിടെ ഹൃദയാഘാതം മൂലം യുവാവ് മരിച്ചു

പങ്കാളിയുമായുള്ള വൈകാരികവും ലൈംഗികവുമായ സംതൃപ്തി വർദ്ധിപ്പിക്കും; മാനസികോല്ലാസത്തിന് കാരണമാകും; സെക്സിനിടെ പാട്ട് കേൾക്കുന്നവർക്ക് സന്തോഷ വാർത്ത!

ഇനി കോണ്ടം ഉപയോഗിക്കണ്ട.. പുരുഷന്മാർക്ക് ആശ്വാസമായി.... പാര്‍ശ്വഫലങ്ങളില്ലാതെ ബീജങ്ങളുടെ എണ്ണം കുറയ്ക്കുമെന്ന് പഠനം... പുരുഷന്മാര്‍ക്കും ഗര്‍ഭനിരോധന ഗുളികകള്‍...ആദ്യ ഘട്ട ക്ലിനിക്കല്‍ ട്രയലുകളില്‍ ആരോഗ്യമുള്ള 96 പുരുഷന്മാരെയാണ് ഉള്‍പ്പെടുത്തിയത്. ഓരോ ട്രയലിലും, ദിവസവും രണ്ടോ നാലോ ഗുളികകള്‍ പുരുഷന്മാരോട് കഴിക്കാന്‍ ആവശ്യപ്പെട്ടിരുന്നു!! 28 ദിവസം ഇത് പിന്തുടരണം... ഇങ്ങനെ മരുന്ന് കഴിച്ച്‌ ഏഴ് ദിവസത്തിന് ശേഷം, ടെസ്റ്റോസ്റ്റിറോണിന്റെ അളവ് സാധാരണയിലും താഴെയായതായി കണ്ടെത്തി... പ്ലാസിബോ (മരുന്നെന്ന പേരി

ഡീപ്പ് ഫെയ്ക്ക് ടൂളുകള്‍ ഉപയോഗിച്ചുള്ള വീഡിയോ ഭീഷണിയാകുമത്രേ. ഫോട്ടോകള്‍ കൃത്രിമമായി ചമയ്ക്കുന്ന മോര്‍ഫിംഗ് വിദ്യകള്‍ ഫോട്ടോഷോപ്പ് പോലുള്ള സോഫ്റ്റുവെയറുകള്‍ വഴി ചെയ്യാം എങ്കില്‍, ഇപ്പോള്‍ വളരെ ലളിതമായി ലഭിക്കുന്ന ടൂളുകള്‍ വ്യാജവീഡിയോ നിര്‍മ്മാണത്തില്‍ വ്യാപകമാകുന്നു എന്നാണ് റിപ്പോര്‍ട്ട്. ആവഞ്ചേര്‍സ് പോലുള്ള ചിത്രങ്ങളിലൂടെ ലോക പ്രശസ്തയായ നടി സ്‌കാര്‍ലറ്റ് ജോണ്‍സണ്‍ ഈ ഡീപ്പ് ഫേക്കിന്റെ ഇരയാണ്. കഴിഞ്ഞ വര്‍ഷം ഡസന്‍ കണക്കിന് തവണയാണ് ഗ്രാഫിക് സെക്‌സ് വീഡിയോകള്‍ ഈ നടിയുടെതായി സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്.

ഇത്തരത്തില്‍ ഒരു വീഡിയോ പോണ്‍സൈറ്റുകളില്‍ കണ്ടത് 1.5 ദശലക്ഷം തവണയാണ്. വീണ്ടും ഇതിന്റെ കോപ്പി പല സൈറ്റുകളിലും ലഭ്യമാണ് എന്നാണ് പറയുന്നത്. മാധ്യമ വിമര്‍ശക അനീറ്റാ സര്‍കീസിയാന്റെ കഥ അതിലും ഭീകരമാണ്. ഇവരുടെ പോണ്‍ വീഡിയോ പോണ്‍ഹബ്ബില്‍ കണ്ടത് 30,000 പേരാണ്. ഇത്തരം വീഡിയോ പ്രചരിക്കുന്നത് വൈകിയാണ് മനസിലായതെന്നും, തന്റെ പ്രഫഷനുമായി ഒരു ബന്ധവുമില്ലാത്ത കാര്യത്തില്‍ ഒരു സ്ത്രീയുടെ ബന്ധങ്ങളും, സൗഹൃദങ്ങളും, കരിയറും എന്തിന് മാനസികാരോഗ്യം വരെ ഇത്തരം ഫേയ്ക്ക് വീഡിയോകള്‍ തകര്‍ക്കും എന്ന് അനീറ്റാ സൗത്ത് ചൈനീസ് മോണിംഗ് പോസ്റ്റിനോട് പറയുന്നു. ഇത്തരം വീഡിയോകളുടെ ആധികാരികത ചോദ്യം ചെയ്യാന്‍ കഴിയാത്ത നിര്‍മ്മാണം ഒരു സ്ത്രീയെ ഏളുപ്പം തകര്‍ക്കാനും ലൈംഗിക വസ്തു എന്നതാക്കി മാറ്റുവാനും സാധിക്കും എന്ന് അനീറ്റാ പറയുന്നു.


അടുത്തിടെ ടെക് ലോകത്ത് സുലഭമായ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ലൈബ്രറിയില്‍ രൂപപ്പെടുത്തിയ ഡീപ് ഫെയ്ക്ക് ടൂളുകള്‍ ഉപയോഗിച്ച് യാഥാര്‍ത്ഥ്യമെന്ന് തോന്നുന്ന രീതിയിലുള്ള വ്യാജ വീഡിയോ ചമയ്ക്കാന്‍ കഴിയും. നെറ്റില്‍ കിട്ടുന്ന സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് അപമാനിക്കേണ്ടയാളുടെ മുഖവും മറ്റൊരാളുടെ ശരീരവും കൂട്ടിയോജിപ്പിച്ച് അസാധാരണ മിഴിവവോടു കൂടി യഥാര്‍ത്ഥ്യത്തെ വെല്ലുന്ന വ്യാജ വീഡിയോകള്‍ നിര്‍മ്മിക്കപ്പെടുന്നു.

ഇത്തരം വീഡിയോകള്‍ പിന്നീട് പോണ്‍ സൈറ്റുകളില്‍ പോസ്റ്റ് ചെയ്ത് എതിരാളികളെ അപമാനിക്കുകയും അവരെ ലൈംഗികമായി ദുരുപയോഗം ചെയ്യാന്‍ ഉപയോഗിക്കുകയും ചെയ്യുന്നതാണ് പുതിയ രീതി. സാധാരണക്കാര്‍ മുതല്‍ ഹോളിവുഡ് നടിമാര്‍ വരെ ഈ കെണിയില്‍ പെടുകയും പോണ്‍സൈറ്റുകളില്‍ കാഴ്ച വസ്തുക്കളാകുകയും ചെയ്യപ്പെടുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുംബൈയിലെ ചൂടിന് ആശ്വാസമേകി അപ്രതീക്ഷിത മഴ ...  (50 minutes ago)

യുവതി തൂങ്ങി മരിച്ച നിലയിൽ...  (1 hour ago)

തീർത്ഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞ്.....  (1 hour ago)

എസ്ഐടി അന്വേഷണത്തിലെ നിര്‍ണായക കണ്ടെത്തൽ...  (1 hour ago)

ബീഗം ഖാലിദ സിയുടെ താരിഖ് റഹ്മാൻ മകൻ നയിക്കുന്ന ബംഗ്ലാദേശ് നാഷണൽ പാർട്ടിക്ക് പിന്തുണയറിയിച്ച്  (2 hours ago)

അവസാന ബജറ്റ് ഈ മാസം 29 ന് അവതരിപ്പിച്ചേക്കും...  (2 hours ago)

ജനുവരി 1 മുതൽ വില വർധന പ്രാബല്യത്തിൽ  (2 hours ago)

പുതുവർഷത്തിൽ പറന്നുയരാനൊരുങ്ങി ശംഖ് എയർലൈൻസ്  (3 hours ago)

ഗവ. ആശുപത്രിയിൽ ഡയാലിസിസ് ചെയ്ത രണ്ടുപേർ  (3 hours ago)

കെട്ടിടം പൂർണമായും കത്തിനശിച്ചു...  (3 hours ago)

പുലർച്ചെ മുതൽ തീർഥാടകരുടെ വലിയ ഒഴുക്ക്...  (3 hours ago)

കെഎസ്ആര്‍ടിസിയും കുപ്പിവെള്ള വില്‍പ്പനയിലേക്ക്...  (4 hours ago)

സ്വർണവിലയിൽ വർദ്ധനവ്  (4 hours ago)

വെര്‍ച്വല്‍ ക്യൂ ബുക്ക് ചെയ്യാം...  (5 hours ago)

വായുനിലവാരം മാറ്റമില്ലാതെ തുടരുന്നു...  (5 hours ago)

Malayali Vartha Recommends