Widgets Magazine
15
Oct / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇന്ന് തിരുവനന്തപുരം മുതൽ തൃശ്ശൂർ വരെയുള്ള ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്...നാളെ നാല് ജില്ലകളിൽ യെല്ലോ അലർട്ടുണ്ട്... രണ്ട് ദിവസത്തിനകം തെക്ക് പടിഞ്ഞാറൻ കാലവർഷം വിടവാങ്ങും..


രണ്ടു യുവാക്കള്‍ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയതില്‍ ദുരൂഹത... വെടിയൊച്ച ആരും കേട്ടിട്ടില്ലെന്നതും സംഭവത്തിന്റെ ദുരൂഹത വര്‍ധിപ്പിക്കുകയാണ്.. പോലീസ് അന്വേഷണം തുടങ്ങി..


ഇന്ത്യ പരീക്ഷിക്കാന്‍ പോകുന്നത് തന്ത്രപ്രധാന ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍? ശത്രുക്കളുടെ മുട്ടുകൾ ഇടിക്കുന്നു...ബംഗാള്‍ ഉള്‍ക്കടലില്‍ ഇന്ത്യ ഇതുമായി ബന്ധപ്പെട്ട് നോട്ടാം മുന്നറിയിപ്പ് പുറപ്പെടുവിച്ചു..


സമാധാന ഉച്ചകോടിയില്‍ പാക് പ്രധാനമന്ത്രിയെ വിലകുറച്ച് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ട്രംപിന്റെ വാക്കുകള്‍ കേട്ട് അസ്വസ്ഥനായി നില്‍ക്കുന്ന പാക് പ്രധാനമന്ത്രിയുടെ ദൃശ്യങ്ങളും പുറത്തുവന്നു..


ആയിരക്കണക്കിന് ദേശാടന പക്ഷികൾ ഇന്ത്യയിലേക്ക് എത്താറുണ്ട്..അടുത്ത കാലത്തായി പക്ഷി നിരീക്ഷകരും ഗവേഷകരും ആശങ്കാജനകമായ മാറ്റങ്ങളാണ് ചൂണ്ടിക്കാട്ടുന്നത്... പക്ഷിക്കൂട്ടങ്ങളുടെ എണ്ണം കുറഞ്ഞു..

 ടെന്‍ഷന്‍ പമ്പ കടത്താന്‍ സ്‌നേഹത്തില്‍ ചാലിച്ച ഇറോട്ടിക് മസ്സാജ്

04 FEBRUARY 2019 11:15 PM IST
മലയാളി വാര്‍ത്ത

More Stories...

ഒരു കുടുംബ സംഗമത്തിൽ പങ്കെടുത്ത അമ്മമാർ ഞെട്ടി ...60 കുട്ടികൾക്ക് ഒരേ മുഖഛായ ..എന്നാൽ അച്ഛന്മാരുടെ പേരുകൾ വ്യത്യസ്തം.. എങ്കിലും സംശയം ബാക്കി ..പിന്നെ നടത്തിയ അന്വേഷണത്തിൽ ആ വിരുതനെ കണ്ട് പിടിച്ചു ; 60 കുഞ്ഞുങ്ങളുടെയും അച്ഛൻ ഒരാൾ തന്നെ ..!

കാമുകിയുമായി ശാരീരിക ബന്ധത്തിലേർപ്പെടുന്നതിനിടെ യുവാവ് മരണത്തിന് കീഴടങ്ങി;കാമുകിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നവരാണോ നിങ്ങൾ? ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണികിട്ടും; മരണം വരെ സംഭവിക്കും! സൂക്ഷിക്കുക

ലോഡ്ജിൽ കാമുകിയുമായി എത്തി, ലൈം​ഗികബന്ധത്തിനിടെ ഹൃദയാഘാതം മൂലം യുവാവ് മരിച്ചു

പങ്കാളിയുമായുള്ള വൈകാരികവും ലൈംഗികവുമായ സംതൃപ്തി വർദ്ധിപ്പിക്കും; മാനസികോല്ലാസത്തിന് കാരണമാകും; സെക്സിനിടെ പാട്ട് കേൾക്കുന്നവർക്ക് സന്തോഷ വാർത്ത!

ഇനി കോണ്ടം ഉപയോഗിക്കണ്ട.. പുരുഷന്മാർക്ക് ആശ്വാസമായി.... പാര്‍ശ്വഫലങ്ങളില്ലാതെ ബീജങ്ങളുടെ എണ്ണം കുറയ്ക്കുമെന്ന് പഠനം... പുരുഷന്മാര്‍ക്കും ഗര്‍ഭനിരോധന ഗുളികകള്‍...ആദ്യ ഘട്ട ക്ലിനിക്കല്‍ ട്രയലുകളില്‍ ആരോഗ്യമുള്ള 96 പുരുഷന്മാരെയാണ് ഉള്‍പ്പെടുത്തിയത്. ഓരോ ട്രയലിലും, ദിവസവും രണ്ടോ നാലോ ഗുളികകള്‍ പുരുഷന്മാരോട് കഴിക്കാന്‍ ആവശ്യപ്പെട്ടിരുന്നു!! 28 ദിവസം ഇത് പിന്തുടരണം... ഇങ്ങനെ മരുന്ന് കഴിച്ച്‌ ഏഴ് ദിവസത്തിന് ശേഷം, ടെസ്റ്റോസ്റ്റിറോണിന്റെ അളവ് സാധാരണയിലും താഴെയായതായി കണ്ടെത്തി... പ്ലാസിബോ (മരുന്നെന്ന പേരി

ശരീരത്തിനും മനസ്സിനുമുണ്ടാകുന്ന ടെന്‍ഷനുകള്‍ ഇല്ലാതാക്കാന്‍ ഏറെ സഹായകമാണ് മസ്സാജിങ്. ടെന്‍ഷനുകള്‍ അകറ്റാനുള്ള ഏറ്റവും നല്ല ടെക്‌നിക്കുകളിലൊന്ന്. എല്ലാ പിരിമുറുക്കങ്ങളുമകറ്റി ലൈംഗികതയെ ഒരാഹ്ലോദല്‍സവമാക്കി മാറ്റാനും മസ്സാജിനു കഴിയും. ശരീരത്തിന്റെയും മനസ്സിന്റെയും മുറുക്കങ്ങളെല്ലാമകറ്റി സുഖകരമായ ലാഘവമേകുകയും ലൈംഗികതയുടെ ആനന്ദങ്ങളെ ഏറ്റവും ഹൃദ്യമാക്കുകയും ചെയ്യുന്നു അത്.

അതിപുരാതനകാലം മുതലേ ലോകത്തിന്റെ പല ഭാഗങ്ങളിലും പല തരത്തിലുള്ള സുഖചികില്‍സാ രീതികളായി മസ്സാജിങ് നിലനിന്നിരുന്നു. ആയുര്‍വേദത്തിലെ സ്വസ്ഥവൃത്തത്തില്‍ പറയുന്ന എണ്ണതേച്ച് ഉഴിയലുകളും പല തരത്തിലുള്ള തിരുമ്മലുകളും മസ്സാജിങ്ങിന്റെ ശാസ്ത്രീയ സമ്പ്രദായങ്ങളാണ്.

മനസ്സില്‍ പിരിമുറുക്കങ്ങള്‍ നിറഞ്ഞിരിക്കുമ്പോള്‍ ശരീരത്തിലും അതിന്റേതായ അസ്വാസ്ഥ്യങ്ങളുണ്ടാവും. പേശികള്‍ വലിഞ്ഞു മുറുകും, നെഞ്ചിടിപ്പു കൂടും,ശരീരത്തിലെ ചൂട് കൂടും, ചിലര്‍ക്ക് വിയര്‍പ്പുമുണ്ടാകും.പലപ്പോഴും തലവേദന അനുഭവപ്പെടാറുണ്ട്. രക്തത്തില്‍ സ്‌ട്രെസ്സ് ഹോര്‍മോണുകളുടെ അളവ് കൂടി നില്‍ക്കുന്ന ഈ വേളയില്‍ ലൈംഗികോത്തേജക സ്രവങ്ങള്‍ കുറച്ചേ ഉണ്ടാവുകയുള്ളൂ.ടെന്‍ഷന്‍ നിറഞ്ഞ മനസ്സോടെ പുരുഷന്‍ സെക്‌സിനു ശ്രമിക്കുമ്പോള്‍ മിക്കപ്പോഴും അവിടെ നടക്കുന്നത് അക്രമവാസനയോടു കൂടിയ ഒരു തരം കീഴടക്കല്‍ ശ്രമമായിരിക്കും. ഉദ്ധാരണക്കുറവ്, ശീഘ്രസ്ഖലനം തുടങ്ങിയ ലൈംഗിക പ്രശ്‌നങ്ങള്‍ അനുഭവപ്പെടാനും സാധ്യതയുണ്ട്.

ഏതുതരം തിരുമ്മലിലും ശാരീരികസുഖത്തിന്റെയും അതുവഴിയുള്ള മാനസികാഹ്ലാദത്തിന്റെയും ഘടകമുണ്ട്. ഈ ആഹ്ലാദഘടകത്തിനും ലൈംഗികതക്കും പ്രാധാന്യം നല്‍കുന്ന ഉഴിച്ചിലുകളാണ് ഈറോട്ടിക് മസ്സാജ്.ലൈംഗികതയില്‍ അറിയാതെ തന്നെ മസ്സാജിങ് കടന്നുവരുന്നത് തികച്ചും സ്വാഭാവികവുമാണല്ലോ. സ്വാഭാവികമായിത്തന്നെയുണ്ടാകുന്ന ഈ മസ്സാജിങ്ങിനെ ഒരു വിനോദമായും കൂടുതല്‍ ആഹ്ലാദത്തിലേക്കുള്ള വഴിയായും വികസിപ്പിക്കുകയാണ് ഈറോട്ടിക് മസ്സാജിങ്ങില്‍ ചെയ്യുന്നത്.



സ്‌നേഹപൂര്‍ണമായ സ്പര്‍ശത്തിലെ ഈ വൈകാരികതീക്ഷ്ണത ഇണകളുടെ ബന്ധത്തെ കൂടുതല്‍ സ്‌നേഹോഷ്മളമാക്കും. പ്രണയാനുഭൂതികളെ തീവ്രമാക്കും. നിത്യജീവിതത്തിലെ ടെന്‍ഷനുകളകറ്റാനുള്ള വഴിയായും ലൈംഗികവിനോദമായുമൊക്കെ മസ്സാജിങ്ങിനെ കാണാവുന്നതാണ്.

ആവര്‍ത്തനം കൊണ്ടു വിരസമായ രതിജീവിതത്തിന് ഒരു നവോന്മേഷം പകരാന്‍ ഈറോട്ടിക് മസ്സാജിങ്ങിനു കഴിയും. ആഹ്ലാദങ്ങളില്ലാതെ കെട്ടു പോയ രതിജീവിതത്തെ മസ്സാജിങ്ങിലൂടെ തഴുകിയുണര്‍ത്താനാവും. രതി ജീവിതത്തിന്റെ ആദ്യകാലങ്ങളില്‍ അതിനെ ഒരുല്‍സവഘോഷമാക്കി മാറ്റാനും മസ്സാജിങ് സഹായകം തന്നെ.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മൂന്ന് വയസുകാരിയെ ആക്രമിച്ച നായക്ക് പേവിഷബാധ സ്ഥിരീകരിച്ചു  (1 hour ago)

സ്വകാര്യ ബസുകളിലെ നിയമവിരുദ്ധ എയര്‍ഹോണുകള്‍ പിടിച്ചെടുത്തു തുടങ്ങി  (2 hours ago)

ഹിജാബ് ധരിച്ച് സ്‌കൂളില്‍ പഠനം നടത്താന്‍ അനുമതി നല്‍കണമെന്ന് വി ശിവന്‍കുട്ടി  (2 hours ago)

പാലക്കാട് രണ്ട് യുവാക്കള്‍ വെടിയേറ്റ് മരിച്ച നിലയില്‍  (2 hours ago)

പൊഴിയൂരില്‍ മൂന്ന് വയസുകാരിയുടെ തലയില്‍ ബിയര്‍കുപ്പി വീണ് ഗുരുതര പരിക്ക്  (3 hours ago)

ലാലുപ്രസാദ് യാദവ് വാഗ്ദാനം ചെയ്ത സീറ്റുകള്‍ തിരിച്ചെടുത്ത് തേജസ്വി യാദവ്  (3 hours ago)

2.5 ഗ്രാം ഹൈബ്രിക് കഞ്ചാവുമായി ഡോക്ടര്‍ പിടിയില്‍  (4 hours ago)

ശബരിമലയെ ഏതു വിധത്തിലും തകര്‍ക്കാനാണ് ഇടതുമുന്നണി സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് ചെന്നിത്തല  (4 hours ago)

14 കാരന്‍പിതാവിന്റെ മടിയില്‍ കുഴഞ്ഞ് വീണ് മരിച്ചു; മകന്റെ മരണം കണ്‍മുന്‍പില്‍ കണ്ട പിതാവിന്ഹൃദയാഘാതം  (4 hours ago)

KANNUR കണ്ണൂരിൽ മിന്നലേറ്റ് 2 മരണം  (6 hours ago)

Palakkad ഇരുവരും കൂലിപ്പണിക്കാര്‍;  (6 hours ago)

India-missile-test- പാകിസ്ഥാനെതിരെയുള്ള ബ്രഹ്മാസ്ത്രമോ?  (6 hours ago)

AMERICA ഓപ്പറേഷൻ സിന്ദൂറും ചർച്ചയായി  (6 hours ago)

Indian-Climate ആശങ്കയായി മാറ്റങ്ങൾ;  (6 hours ago)

മകനെതിരായ ഇഡി സമന്‍സ്; മുഖ്യമന്ത്രിയുടെ ദുസ്വാധീനം ഉപയോഗിച്ച് ഒതുക്കി; ആഞ്ഞടിച്ച് കെപിസിസി പ്രസിസന്റ് സണ്ണി ജോസഫ് എംഎല്‍എ  (6 hours ago)

Malayali Vartha Recommends