Widgets Magazine
10
Sep / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കണ്ണീര്‍ക്കാഴ്ചയായി... സ്‌കൂള്‍ ബസ് ഇടിച്ച് പ്രതിശ്രുത വധുവായ സഹകരണ ബാങ്ക് ജീവനക്കാരിക്ക് ദാരുണാന്ത്യം


റഷ്യയുടെ 'ഡൂംസ്ഡേ റേഡിയോ' വീണ്ടും മുഴങ്ങി ; രണ്ട് കോഡ് സന്ദേശങ്ങൾ കൈമാറി ; ഊഹാപോഹങ്ങൾ ശക്തം


ക്ലാസിക്കൽ ചെസ്സിൽ ലോക ചാമ്പ്യൻ ഗുകേഷിനെ തോൽപ്പിച്ച് ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായി അഭിമന്യു മിശ്ര


ആ കാഴ്ച കണ്ണീര്‍ക്കാഴ്ചയായി... നഴ്സിങ് വിദ്യാര്‍ഥിനിയായ മകളെ ഓണാവധിക്കുശേഷം യാത്രയാക്കാനെത്തിയ അമ്മ ഭര്‍ത്താവിന്റെയും മകളുടെയും കണ്‍മുന്നില്‍ ട്രെയിനില്‍നിന്നു വീണുമരിച്ചു


സംസ്ഥാനത്ത് ബുധനാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ മഴയ്ക്കും സാധ്യത.. ആറു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

കേന്ദ്ര സര്‍ക്കാര്‍ രാജ്യത്ത് നടപ്പിലാക്കിയ പോണ്‍ സൈറ്റുകളുടെ നിരോധനം പരാജയം

06 FEBRUARY 2019 10:51 PM IST
മലയാളി വാര്‍ത്ത

More Stories...

ഒരു കുടുംബ സംഗമത്തിൽ പങ്കെടുത്ത അമ്മമാർ ഞെട്ടി ...60 കുട്ടികൾക്ക് ഒരേ മുഖഛായ ..എന്നാൽ അച്ഛന്മാരുടെ പേരുകൾ വ്യത്യസ്തം.. എങ്കിലും സംശയം ബാക്കി ..പിന്നെ നടത്തിയ അന്വേഷണത്തിൽ ആ വിരുതനെ കണ്ട് പിടിച്ചു ; 60 കുഞ്ഞുങ്ങളുടെയും അച്ഛൻ ഒരാൾ തന്നെ ..!

കാമുകിയുമായി ശാരീരിക ബന്ധത്തിലേർപ്പെടുന്നതിനിടെ യുവാവ് മരണത്തിന് കീഴടങ്ങി;കാമുകിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നവരാണോ നിങ്ങൾ? ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണികിട്ടും; മരണം വരെ സംഭവിക്കും! സൂക്ഷിക്കുക

ലോഡ്ജിൽ കാമുകിയുമായി എത്തി, ലൈം​ഗികബന്ധത്തിനിടെ ഹൃദയാഘാതം മൂലം യുവാവ് മരിച്ചു

പങ്കാളിയുമായുള്ള വൈകാരികവും ലൈംഗികവുമായ സംതൃപ്തി വർദ്ധിപ്പിക്കും; മാനസികോല്ലാസത്തിന് കാരണമാകും; സെക്സിനിടെ പാട്ട് കേൾക്കുന്നവർക്ക് സന്തോഷ വാർത്ത!

ഇനി കോണ്ടം ഉപയോഗിക്കണ്ട.. പുരുഷന്മാർക്ക് ആശ്വാസമായി.... പാര്‍ശ്വഫലങ്ങളില്ലാതെ ബീജങ്ങളുടെ എണ്ണം കുറയ്ക്കുമെന്ന് പഠനം... പുരുഷന്മാര്‍ക്കും ഗര്‍ഭനിരോധന ഗുളികകള്‍...ആദ്യ ഘട്ട ക്ലിനിക്കല്‍ ട്രയലുകളില്‍ ആരോഗ്യമുള്ള 96 പുരുഷന്മാരെയാണ് ഉള്‍പ്പെടുത്തിയത്. ഓരോ ട്രയലിലും, ദിവസവും രണ്ടോ നാലോ ഗുളികകള്‍ പുരുഷന്മാരോട് കഴിക്കാന്‍ ആവശ്യപ്പെട്ടിരുന്നു!! 28 ദിവസം ഇത് പിന്തുടരണം... ഇങ്ങനെ മരുന്ന് കഴിച്ച്‌ ഏഴ് ദിവസത്തിന് ശേഷം, ടെസ്റ്റോസ്റ്റിറോണിന്റെ അളവ് സാധാരണയിലും താഴെയായതായി കണ്ടെത്തി... പ്ലാസിബോ (മരുന്നെന്ന പേരി

കേന്ദ്ര സര്‍ക്കാര്‍ രാജ്യത്ത് നടപ്പിലാക്കിയ പോണ്‍ സൈറ്റുകളുടെ നിരോധനം പരാജയമെന്ന് വിലയിരുത്തല്‍. നിരോധനം നടപ്പിലാക്കിയതിലെ പിഴവുകളും നിരോധനം മറികടക്കാന്‍ പോണ്‍ സൈറ്റുകള്‍ പുതിയ തന്ത്രങ്ങള്‍ ആവിഷ്‌ക്കരിക്കുകയും ചെയ്തതോടെയാണ് നിരോധനം പാടെ പരാജയപ്പെട്ടത്. ഉത്തരാഖണ്ഡ് ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ സെപ്തംബര്‍ 27 ന് ഇന്റര്‍നെറ്റിലെ 827 പോണ്‍ സൈറ്റുകള്‍ നിരോധിച്ചുകൊണ്ട് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിട്ടത്.

ഒക്‌ടോബറില്‍ ഈ ഉത്തരവ് നടപ്പിലാകുകയും ചെയ്തു. എന്നാല്‍, ലക്ഷക്കണക്കിന് പോണ്‍ സൈറ്റുകളാണ് ഇന്ത്യയില്‍ ലഭ്യമാകുന്നത്. ഇതില്‍ ഭൂരിഭാഗവും വിദേശരാജ്യങ്ങളില്‍ നിന്നും നിയന്ത്രിക്കപ്പെടുന്നതുമാണ്. അതുകൊണ്ട് തന്നെ നിരോധിക്കപ്പെടാത്ത സൈറ്റുകള്‍ ഇവിടെ ലഭ്യമാകുന്നുണ്ട്. ഇത് കൂടാതെ നിരോധിക്കപ്പെട്ട സൈറ്റുകള്‍ പലതും പുതിയ പേരുകള്‍ സ്വീകരിച്ചും പഴയതിന് പകരം പുതിയ വെബ് സൈറ്റുകള്‍ തന്നെ അവതരിപ്പിച്ചും നിരോധനത്തെ മറികടന്നു. 

സൈറ്റുകള്‍ സെര്‍ച്ച് ചെയ്യുന്നവര്‍ക്ക് പേരില്‍ വന്ന മാറ്റത്തെക്കുറിച്ച് അറിയിപ്പ് ലഭിക്കുകയും അവര്‍ പുതിയ സൈറ്റിലേക്ക് പ്രവേശിക്കുകയും ചെയ്യുകയാണ്. ഇതേ സമയം നിരോധിക്കപ്പെട്ട ചില സൈറ്റുകളും ഇപ്പോഴും പഴയതുപോലെ ലഭ്യമാകുന്ന സാഹചര്യവുമുണ്ട്. .കോമിന് പകരം .നെറ്റ് ഉപയോഗിച്ചാല്‍ തങ്ങളുടെ സൈറ്റ് ലഭ്യമാകുമെന്ന് പോണ്‍ഹബ് ഔദ്യോഗികമായി നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ അതും തടസ്സപ്പെട്ടപ്പോഴാണ് മറ്റൊരു പേരില്‍ സൈറ്റ് മുന്നോട്ട് പോകുന്നത്. സര്‍ക്കാറിന്റെ നിരോധനത്തിനെതിരെ നേരത്തെ തന്നെ ലോകത്തിലെ തന്നെ ഏറ്റവും വലിയ പോണ്‍ വീഡിയോ സൈറ്റായ പോണ്‍ഹബ് അധികൃതര്‍ രംഗത്ത് വന്നിരുന്നു. 

മുമ്പെത്തപ്പോലെ തന്നെ നിരോധനത്തിന് ശേഷവും രാജ്യത്തും സംസ്ഥാനത്തും പഴയതുപോലെ തന്നെ വലിയ തോതില്‍ ആളുകള്‍ പോണ്‍ സൈറ്റുകള്‍ സന്ദര്‍ശിച്ചുവെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നുണ്ട്. തുടക്കത്തില്‍ നിരോധിക്കുമെന്ന് വ്യക്തമാക്കിയ അഞ്ഞൂറോളം സൈറ്റുകളെ പിന്നീട് നടപടിയില്‍ നിന്ന് ഒഴിവാക്കിയിരുന്നു.

ഇവയും പതിവുപോലെ പ്രവര്‍ത്തനം സജീവമാണ്. .കോമില്‍ അവസാനിക്കുന്ന ഡൊമൈനുകള്‍ .ടി വിയിലേക്ക് ഉള്‍പ്പെടെ മാറ്റിയാണ് നിരോധനത്തെ പല സൈറ്റുകളും നേരിട്ട് തോല്‍പ്പിച്ചുകൊണ്ടിരിക്കുന്നത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മാലേഗാവ് സ്‌ഫോടന കേസില്‍ പ്രതികളെ വെറുതെ വിട്ട വിധിക്കെതിരെ അപ്പീല്‍  (7 hours ago)

ഓപ്പറേഷന്‍ ഷൈലോക്കില്‍ 22 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു  (7 hours ago)

നടി ഗ്രേസ് ആന്റണി വിവാഹിതയായി  (7 hours ago)

ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് കോളേജ് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം  (7 hours ago)

പ്രക്ഷോഭത്തില്‍ നേപ്പാള്‍ മുന്‍ പ്രധാനമന്ത്രിയുടെ ഭാര്യ പൊള്ളലേറ്റ് മരിച്ചു  (8 hours ago)

നബാര്‍ഡില്‍ നിന്നും സാമ്പത്തിക സഹായം സ്വീകരിക്കാന്‍ വാട്ടര്‍ അതോറിറ്റിക്ക് അനുമതി  (8 hours ago)

വൈക്കത്ത് ഗുഡ്‌സ് ട്രെയിനിന്റെ മുകളില്‍ കയറിയ വിദ്യാര്‍ഥിക്ക് ഷോക്കേറ്റ് ഗുരുതര പരിക്ക്  (9 hours ago)

ചരക്കു തീവണ്ടി ഡബിള്‍ ഡെക്കര്‍ ബസുമായി കൂട്ടിയിടിച്ച് 10 പേര്‍ക്ക് ദാരുണാന്ത്യം  (9 hours ago)

സിയാച്ചിനില്‍ ഹിമപാതത്തില്‍ മൂന്ന് സൈനികര്‍ കൊല്ലപ്പെട്ടു  (9 hours ago)

ഓണം സ്‌പെഷ്യല്‍ ഡ്രൈവില്‍ കുടുങ്ങി 'ബുള്ളറ്റ് ലേഡി'  (10 hours ago)

രാജ്യത്തിന്റെ 15-ാം ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണന്‍  (10 hours ago)

നേപ്പാളില്‍ പ്രസിഡന്റ് രാംചന്ദ്ര പൗഡേലും രാജിവച്ചു  (10 hours ago)

കസ്റ്റഡി മര്‍ദ്ദനത്തില്‍ സ്വീകരിച്ച നടപടികള്‍ ആവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മീഷന്‍  (11 hours ago)

ഫോണ്‍ ഹാക്കാക്കി പണം തട്ടുന്ന പുതിയ തട്ടിപ്പ്  (11 hours ago)

പൊലീസ് ഉദ്യോഗസ്ഥര്‍ മോശമായി പെരുമാറി:പൊലീസ് സ്‌റ്റേഷന് മുന്നില്‍ യുവതികളുടെ പ്രതിഷേധം  (12 hours ago)

Malayali Vartha Recommends