Widgets Magazine
09
Jul / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സങ്കടക്കാഴ്ചയായി... ഇരിങ്ങാലക്കുട വെള്ളാങ്ങല്ലൂരില്‍ ഗ്യാസ് ചോര്‍ന്ന് വീട്ടില്‍ തീപിടിത്തവും പൊട്ടിത്തെറിയുമുണ്ടായ സംഭവം...ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു


ഐ ബി ഉദ്യോഗസ്ഥ പേട്ട റെയില്‍വേ ട്രാക്കില്‍ ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്ത സംഭവം... ഐ ബി ഉദ്യോഗസ്ഥന്‍ സുകാന്തിന്റെ റിമാന്റ് 22 വരെ നീട്ടി ജയിലിലേക്ക് തിരിച്ചയച്ചു സുകാന്തിന് ജാമ്യമില്ല


രാജ്യത്ത് സംയുക്ത തൊഴിലാളി സംഘടനകള്‍ പ്രഖ്യാപിച്ച 24 മണിക്കൂര്‍ ദേശീയ പണിമുടക്ക് തുടങ്ങി...


ഭാരത് ബന്ദ് ഇന്ന് അർധരാത്രി മുതൽ... 25 കോടിയിലധികം തൊഴിലാളികൾ പണിമുടക്കിൽ പങ്കെടുക്കും: സ്കൂളുകൾക്കും കോളേജുകൾക്കും അവധി


ബൊലറോ കാർ പിക്കപ്പ് വാനിൽ ഇടിച്ച് കയറി അപകടം; ഡ്രൈവർക്ക് ദാരുണാന്ത്യം...

പുരുഷന്മാർക്ക് അറിയാമോ സ്ത്രീകളില്‍ സെക്‌സിനോട് ഇഷ്ടക്കേട് വരുന്നതെന്തുകൊണ്ടെന്ന്?? ഇല്ലെങ്കിൽ ഒന്ന് അറിയൂ...

01 SEPTEMBER 2021 07:50 PM IST
മലയാളി വാര്‍ത്ത

More Stories...

ഒരു കുടുംബ സംഗമത്തിൽ പങ്കെടുത്ത അമ്മമാർ ഞെട്ടി ...60 കുട്ടികൾക്ക് ഒരേ മുഖഛായ ..എന്നാൽ അച്ഛന്മാരുടെ പേരുകൾ വ്യത്യസ്തം.. എങ്കിലും സംശയം ബാക്കി ..പിന്നെ നടത്തിയ അന്വേഷണത്തിൽ ആ വിരുതനെ കണ്ട് പിടിച്ചു ; 60 കുഞ്ഞുങ്ങളുടെയും അച്ഛൻ ഒരാൾ തന്നെ ..!

കാമുകിയുമായി ശാരീരിക ബന്ധത്തിലേർപ്പെടുന്നതിനിടെ യുവാവ് മരണത്തിന് കീഴടങ്ങി;കാമുകിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നവരാണോ നിങ്ങൾ? ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണികിട്ടും; മരണം വരെ സംഭവിക്കും! സൂക്ഷിക്കുക

ലോഡ്ജിൽ കാമുകിയുമായി എത്തി, ലൈം​ഗികബന്ധത്തിനിടെ ഹൃദയാഘാതം മൂലം യുവാവ് മരിച്ചു

പങ്കാളിയുമായുള്ള വൈകാരികവും ലൈംഗികവുമായ സംതൃപ്തി വർദ്ധിപ്പിക്കും; മാനസികോല്ലാസത്തിന് കാരണമാകും; സെക്സിനിടെ പാട്ട് കേൾക്കുന്നവർക്ക് സന്തോഷ വാർത്ത!

ഇനി കോണ്ടം ഉപയോഗിക്കണ്ട.. പുരുഷന്മാർക്ക് ആശ്വാസമായി.... പാര്‍ശ്വഫലങ്ങളില്ലാതെ ബീജങ്ങളുടെ എണ്ണം കുറയ്ക്കുമെന്ന് പഠനം... പുരുഷന്മാര്‍ക്കും ഗര്‍ഭനിരോധന ഗുളികകള്‍...ആദ്യ ഘട്ട ക്ലിനിക്കല്‍ ട്രയലുകളില്‍ ആരോഗ്യമുള്ള 96 പുരുഷന്മാരെയാണ് ഉള്‍പ്പെടുത്തിയത്. ഓരോ ട്രയലിലും, ദിവസവും രണ്ടോ നാലോ ഗുളികകള്‍ പുരുഷന്മാരോട് കഴിക്കാന്‍ ആവശ്യപ്പെട്ടിരുന്നു!! 28 ദിവസം ഇത് പിന്തുടരണം... ഇങ്ങനെ മരുന്ന് കഴിച്ച്‌ ഏഴ് ദിവസത്തിന് ശേഷം, ടെസ്റ്റോസ്റ്റിറോണിന്റെ അളവ് സാധാരണയിലും താഴെയായതായി കണ്ടെത്തി... പ്ലാസിബോ (മരുന്നെന്ന പേരി

പലരും തുറന്നു സംസാരിക്കാൻ മടിക്കുന്ന ഒരുകാര്യമാണ് ലൈംഗീകത.. പുരുഷന്മാരെക്കാളും സ്ത്രീകളാണ് ഇതിനെ കുറിച്ച് സംസാരിക്കാൻ മടിക്കുന്നതെന്നാണ് പഠനങ്ങളിൽ പറയുന്നത്. പുരുഷ സൗഹൃദങ്ങൾക്കിടയിൽ സെക്സിനെ കുറിച്ച് സംസാരിക്കുമ്പോൾ, സ്ത്രീ സൗഹൃദങ്ങൾക്കിടയിൽ ഇത് കുറവാണ്.

ഒരു പക്ഷെ, ഇത് തന്നെ ആകാം സ്വന്തം പങ്കാളിയോട് പോലും ലൈംഗീകിതയെക്കുറിച്ച് സംസാരിക്കാൻ ചില സ്ത്രീകൾ മടിക്കുന്നത്. ലൈംഗിക ജീവിതത്തിലെ താളപ്പിഴകളിലൂടെ ദാമ്പത്യം മുൻപോട് കൊണ്ടുപോകുന്ന ഒരുപാട് പേര് കാണും. ഇതിനെ കുറിച്ചൊക്കെ അറിയുവാൻ താല്പര്യമില്ലാത്ത ആരാണ് കാണുന്നത്.

ലൈംഗിക പ്രശ്നങ്ങളുടെ കാരണങ്ങള്‍ കൃത്യമായി കണ്ടെത്താന്‍ കഴിഞ്ഞാല്‍ അത് പരിഹരിക്കാനും കഴിയും. ലൈംഗികതയുടെ ആനന്ദം വീണ്ടെടുക്കാനുമാകും. അതിന് പ്രശ്നങ്ങള്‍ തുറന്നു സംസാരിക്കാനുള്ള സാഹചര്യവും അത് ഉള്‍ക്കൊള്ളാന്‍ പങ്കാളിക്ക് പക്വതയും ഉണ്ടാകണം. പരസ്പരം ഉള്ളറിഞ്ഞ് സംഭോഗത്തില്‍ ഏര്‍പ്പെടുമ്പോള്‍ മാത്രമേ ആനന്ദം ശരിയായി അനുഭവിക്കാനാകൂ.

ലൈംഗിക പ്രതികരണങ്ങളെ, താത്പര്യങ്ങളെ നിര്‍ണയിക്കുന്നത് പല ഘടകങ്ങള്‍ ചേര്‍ന്നാണ്. ശാരീരികവും വൈകാരികവുമായ കാര്യങ്ങളും പരിചയവും ജീവിതരീതിയും ബന്ധത്തിന്റെ തീവ്രതയുമെല്ലാം അതിനെ സ്വാധീനിക്കുന്നുണ്ട്. ഇവയില്‍ ഏതെങ്കിലും ഒന്നില്‍ തടസ്സം നേരിട്ടാല്‍ അത് ലൈംഗിക ആസക്തിയെയോ ഉത്തേജനത്തെയോ സംതൃപ്തിയെയോ ബാധിക്കാം.

ലൈംഗിക പ്രതികരണ ചക്രത്തിന് നാല് തലങ്ങളാണ് ഉള്ളത്; ഉത്തേജനം, വികാരത്തിന്റെ ഉയര്‍ച്ച (പ്ലാറ്റു), രതിമൂര്‍ച്ഛ, പൂര്‍വസ്ഥിതി (റസല്യൂഷന്‍). പതുക്കെ തുടങ്ങി മൂര്‍ധന്യത്തിലേക്ക് കടന്ന് പിന്നിട് വിശ്രമാവസ്ഥയിലേക്ക് നീളുന്ന ആനന്ദത്തിന്റെ പടവുകളാണത്. ഇവയില്‍ ഏത് ഘട്ടത്തില്‍ വേണമെങ്കിലും ബുദ്ധിമുട്ടുണ്ടാകാം. തുടര്‍ച്ചയായി ലൈംഗിക അസംതൃപ്തി ഉണ്ടാകുകയാണെങ്കില്‍ ചികിത്സ തേടുന്നതാണ് ഉചിതം. പ്രയാസങ്ങളെ പങ്കാളികള്‍ക്കുതന്നെ പരസ്പരം പങ്കുവെച്ച് പരിഹരിക്കാന്‍ സാധിക്കുന്നതാണെങ്കില്‍ മറ്റ് ചികിത്സകളിലേക്ക് പോകേണ്ട കാര്യമില്ല.


സ്ത്രീകളില്‍ കാണുന്ന ലൈംഗിക അസംതൃപ്തിയുടെ മാനസിക തലങ്ങള്‍ പരിശോധിച്ചാല്‍ ഒട്ടേറെ കാര്യങ്ങള്‍ അതില്‍ അന്തര്‍ലീനമായി കാണാം. ജോലിസംബന്ധമായും അല്ലാതെയും ഉണ്ടാകുന്ന പിരിമുറുക്കങ്ങള്‍, ആശങ്കകള്‍, ലൈംഗികതയെക്കുറിച്ചുതന്നെയുള്ള ആശങ്കകള്‍, കുടുംബ ജീവിതത്തിലും വ്യക്തിബന്ധങ്ങളിലും ഉണ്ടാകുന്ന പ്രശ്നങ്ങള്‍, വിഷാദം, കുറ്റബോധം, ഭൂതകാലത്തുണ്ടായിട്ടുള്ള ലൈംഗികാഘാതങ്ങള്‍, അപ്രതീക്ഷിത ഗര്‍ഭധാരണമുണ്ടാകുമോ എന്ന ആശങ്ക തുടങ്ങിയവ അതില്‍ ഉള്‍പ്പെടുന്നു.


പങ്കാളിയുമായുള്ള അഭിപ്രായ വ്യത്യാസങ്ങള്‍, ലൈംഗികതയുമായി ബന്ധപ്പെട്ടതോ അല്ലാത്തതോ ആയിക്കോട്ടെ, അതെല്ലാം ലൈംഗിക ജീവിതത്തെയും അതിന്റെ സംതൃപ്തിയെയും ബാധിക്കും. സ്വന്തം ശരീരത്തെക്കുറിച്ചുള്ള ആകുലതകളും സ്ത്രീകളില്‍ ലൈംഗികതയെ ബാധിച്ചേക്കാം.


ആര്‍ത്തവവിരാമവുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന വൈകാരിക മാറ്റങ്ങള്‍ സ്ത്രീകളില്‍ ലൈംഗിക വിരക്തി ഉണ്ടാക്കാം. എന്നാല്‍ ശാരീരികവും മാനസികവുമായ ഈ സ്വാഭാവിക മാറ്റത്തെ ഉള്‍ക്കൊണ്ടുതന്നെ രതി ആസ്വദിക്കാന്‍ കഴിയും. ആര്‍ത്തവ വിരാമം ലൈംഗികതയുടെ വിരാമമായി കാണേണ്ടതില്ല. ഗര്‍ഭധാരണം നടക്കുമോ എന്ന ഭയം വേണ്ട എന്നുള്ളതുകൊണ്ട് ശാന്തമായി രതി ആസ്വദിക്കാം.


ലൈംഗിക അനുഭൂതിയുടെ പാരമ്യതയാണ് രതിമൂര്‍ച്ഛ. പക്ഷേ, പല സ്ത്രീകളും രതിമൂര്‍ച്ഛ അനുഭവിക്കാനാവുന്നില്ലെന്ന് പരാതിപ്പെടാറുണ്ട്. ലൈംഗികമായ ചിന്തകളെ അടിച്ചമര്‍ത്തുക, പരിചയമില്ലായ്മ , അറിവില്ലായ്മ, കുറ്റബോധം, ഉത്കണ്ഠ എന്നിവയൊക്കെ രതിമൂര്‍ച്ഛ അനുഭവിക്കാന്‍ സാധിക്കാത്തതിന് കാരണമാകാറുണ്ട്. വേദനാജനകമായ രതിയോടുള്ള ഭയം സ്ത്രീകളുടെ ലൈംഗിക താത്പര്യത്തെ കുറച്ചേക്കാം.


സ്ത്രീകളിലെ ലൈംഗികപ്രശ്‌നങ്ങളും ലക്ഷണങ്ങളും വ്യത്യസ്തമായതിനാല്‍ അതിനുള്ള പ്രതിവിധിയും വ്യത്യസ്തമാണ്. ചിലര്‍ക്ക് പങ്കാളിയോട് മനസ്സുതുറന്ന് സംസാരിച്ചാല്‍ തന്നെ പ്രശ്‌നങ്ങള്‍ പരിഹരിക്കാവുന്നതേയുള്ളു. എന്നാല്‍ ചിലര്‍ക്ക് ഡോക്ടറുടെ സേവനമായിരിക്കും വേണ്ടത്. ചിലര്‍ക്ക് മാനസികാരോഗ്യ വിദഗ്ധരുടെ കൗണ്‍സലിങ് വേണ്ടിവരും.

ശരിയായ രീതിയിലുള്ള ലൈംഗിക വിദ്യാഭ്യാസമാണ് ആശങ്കകളെ മറികടക്കുന്നതിന് അത്യാവശ്യം. അത് ലൈംഗിക പ്രതികരണങ്ങളോടുള്ള തെറ്റിദ്ധാരണയും ആകാംഷയും കുറയ്ക്കാന്‍ സഹായിക്കും.
സ്വന്തം ശരീരവും പങ്കാളിയുടെ ശരീരവും ഓരോ ചെയ്തികളിലും എങ്ങനെ പ്രതികരിക്കുന്നു എന്ന് തിരിച്ചറിയുന്നത് ലൈംഗിക ആസ്വാദനം കൂട്ടാന്‍ സഹായകമാകും
.
സ്ത്രീകള്‍ക്കും ലൈംഗികത ആസ്വദിക്കാനും പരീക്ഷണങ്ങള്‍ നടത്തുന്നതിനും സ്വാതന്ത്ര്യമുണ്ട്.
മാനസിക ഉല്ലാസം നല്‍കുന്ന കാര്യങ്ങളില്‍ വ്യാപൃതരാകുന്നതുകൊണ്ട് പിരിമുറുക്കം കുറയ്ക്കാനും ലൈംഗികത ആസ്വദിക്കാനും രതിമൂര്‍ച്ഛ അനുഭവിക്കുന്നതിനും സാധിക്കും.
മദ്യപാനശീലവും പുകവലിയും ഒഴിവാക്കുന്നത് ലൈംഗിക ഉത്തേജനം ഉണ്ടാക്കുന്നതിനും നിലനിര്‍ത്തുന്നതിനും സഹായകമാകും.

ആരോഗ്യകരമായ ജീവിതശൈലി പിന്‍തുടരേണ്ടത് അത്യാവശ്യമാണ്. ശാരീരികമായ ഉന്‍മേഷം നിലനിര്‍ത്തുന്നതിനും കൃത്യമായ വ്യായാമം ശീലിക്കുന്നത് നല്ലതാണ്. സ്റ്റാമിന കൂട്ടുന്നതിനും സ്വയംമതിപ്പ് കൂട്ടുന്നതിനും പിരിമുറുക്കം കുറയ്ക്കുന്നതിനും മാനസിക ഉന്‍മേഷം നിലനിര്‍ത്തുന്നതിനും പ്രണയാര്‍ദ്രമായ ചിന്തകള്‍ ഉണര്‍ത്തുന്നതിനും വ്യായാമം സഹായിക്കും.

പങ്കാളികള്‍ ഇഷ്ടങ്ങളെപ്പറ്റിയും അനിഷ്ടങ്ങളെപ്പറ്റിയും തുറന്നുസംസാരിക്കണം. ഇതുവരെ അങ്ങനെ ഒരു ശീലം ഇല്ലെങ്കില്‍ സാവധാനം അതിന് ശ്രമിക്കുന്നത് പങ്കാളികള്‍ തമ്മിലുള്ള മാനസിക അടുപ്പം കൂട്ടുന്നതിന് സഹായിക്കും. അതുവഴി സെക്‌സ് കൂടുതല്‍ ആസ്വാദ്യകരമാവുകയും ചെയ്യും.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നാളെ പഠിപ്പുമുടക്ക്  (32 minutes ago)

പോരാട്ടം ശക്തമാക്കിഎസ് എഫ് ഐ; ഗവർണറുടെ സുരക്ഷക്കായി സി ആർ പി എഫ് ഇറങ്ങുന്നു ?  (53 minutes ago)

പക്ഷി ഇടിച്ചതിനെ തുടർന്ന് ഇൻഡിഗോ വിമാനം അടിയന്തരമായി നിലത്തിറക്കി; പിന്നാലെ റൺവേയിൽ കണ്ട കാഴ്ച  (58 minutes ago)

40 അടി ഉയരമുള്ള ഇലഞ്ഞി മരത്തിൽ തളർന്നു അവശനായി കുടുങ്ങി ആസാം സ്വദേശി; പിന്നാലെ സംഭവിച്ചത്  (1 hour ago)

ലോഡുമായി പോകുന്നതിനിടെ ലോറിയുടെ ബ്രേക്ക്...  (1 hour ago)

സ്വര്‍ണവില കുറഞ്ഞു  (1 hour ago)

വെയിറ്റേജ് മാറ്റിയത് നിയമപരമല്ലെന്ന് കോടതി  (2 hours ago)

ഡല്‍ഹിയില്‍ കോണ്‍ഗ്രസ് ദേശീയ നേതാക്കളുമായി കൂടിക്കാഴ്ച ...  (2 hours ago)

പ്രതിദിന കണക്കില്‍ മലയാള ചിത്രങ്ങളേക്കാള്‍ മുന്നില്‍ ഹോളിവുഡ് ചിത്രങ്ങള്‍ ....  (2 hours ago)

ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു  (2 hours ago)

മലയാളി വനിത മക്കയില്‍ മരിച്ചു...  (3 hours ago)

ഹാര്‍ബര്‍ ഗേറ്റിന് സമീപം പുഴയില്‍ മൃതദേഹം കണ്ടെത്തി...  (3 hours ago)

ആക്രമിച്ച ശേഷം കഴുത്ത് മുറുക്കി കൊലപ്പെടുത്തി...  (3 hours ago)

രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് , മലയോരമേഖലയിലുള്ളവര്‍ അതീവ ജാഗ്രത പാലിക്കണം....  (4 hours ago)

കെഎസ്ആര്‍ടിസി ബസ് പണിമുടക്ക്  (4 hours ago)

Malayali Vartha Recommends