Widgets Magazine
17
Sep / 2021
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബാല എന്നെ വിവാഹം കഴിപ്പിച്ച് വിട്ടു... അന്ന് സംഭവിച്ചത്... എം ജി ശ്രീകുമാറിന്റെ മുൻപിൽ പേടിച്ച് നടിയുടെ വെളിപ്പെടുത്തൽ! കേൾക്കേണ്ടി വന്ന ആ വ്യാജ വാർത്തയെ കുറിച്ച് നടിയുടെ തുറന്ന് പറച്ചിൽ...


ആ സാന്നിധ്യമാണ് സാക്ഷി... കനയ്യകുമാര്‍ സിപിഐ വിടുമെന്ന പ്രചാരണത്തെ തള്ളിയ കാനം രാജേന്ദ്രനെ തള്ളി സന്ദീപ് വാര്യര്‍; കനയ്യ രാഹുല്‍ ഗാന്ധിയുടെ അതേ ഐക്യു നിലവാരമുള്ള നേതാവ്; എത്രയും പെട്ടെന്ന് ആ ശുഭവാര്‍ത്ത കേള്‍ക്കട്ടെ


ഫ്ളാറ്റിന്റെ മുകളില്‍നിന്ന് എന്തോ വീഴുന്ന ശബ്ദം കേട്ട് ഓടിയെത്തിയ സെക്യൂരിറ്റി ജീവനക്കാരന്‍ കണ്ടത് പെണ്‍കുട്ടി വീണ് കിടക്കുന്നത്, ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും.... ഒന്‍പതാം നിലയിലെ ഫ്ളാറ്റിന്റെ ബാല്‍ക്കണിയില്‍ നിന്ന് വീണ് പൊതുമരാമത്ത് സെക്രട്ടറിയുടെ മകള്‍ക്ക് ദാരുണാന്ത്യം....


സംസ്ഥാനത്ത് പ്ലസ് വണ്‍ പരീക്ഷയുടെ കാര്യത്തില്‍ സുപ്രീംകോടതിയുടെ നിര്‍ണായക തീരുമാനം ഇന്ന്.... കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് പരീക്ഷ നടത്താന്‍ അനുവദിക്കണമെന്ന സംസ്ഥാന സര്‍ക്കാറിന്റെ ആവശ്യം കോടതി പരിഗണിച്ചേക്കും


എഴുപത്തിയൊന്നിന്റെ നിറവില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി.... മൂന്നാഴ്ച നീണ്ടു നില്‍ക്കുന്ന ആഘോഷ പരിപാടികള്‍

ജീവിതത്തിന്റെ പുതിയ തുടക്കത്തില്‍ അറിഞ്ഞിരിക്കണം ഈ വിവരങ്ങള്‍!, വിവാഹജീവിതത്തിന്റെ ആദ്യ വര്‍ഷം പഠിക്കുന്ന പാഠങ്ങള്‍

14 SEPTEMBER 2021 10:39 AM IST
മലയാളി വാര്‍ത്ത

പുതിയ ജിവിതത്തിന്റെ തുടക്കമാണ് വിവാഹം. അതുകൊണ്ട് തന്നെ വിവാഹ ജീവിതത്തിലേയ്ക്ക് കടക്കുമ്പോള്‍ നിരവധി കാര്യങ്ങള്‍ അറിഞ്ഞിരിക്കണം. അതുപോലെ തന്നെ വിവാഹ ജീവിതം നല്‍കുന്നത് നിരവധി പാഠങ്ങളുമാണ്. ഇത് പ്രണയവിവാഹമെങ്കിലും അറേഞ്ച്ഡ് വിവാഹമെങ്കിലും ഒരുപോലെയാണ്. പുതിയ പാഠങ്ങള്‍ മാത്രമല്ല, പുതിയ വെല്ലുവിളികളും വിവാഹ ജീവിതത്തില്‍ ഉണ്ടാകുന്നത് സാധാരണയാണ്. വിവാഹത്തിന്റെ ആദ്യ വര്‍ഷം തന്നെ നാം മനസിലാക്കിയെടുക്കുന്ന കാര്യങ്ങള്‍ പലതാണ്.

സ്ത്രീയും പുരുഷനും ചിന്തിയ്ക്കുന്ന രീതി വെവ്വേറെയെന്ന് നാം മനസിലാക്കും. ചിലപ്പോള്‍ സ്ത്രീ വളരെ നിസാരമാക്കിയെടുക്കുന്ന കാര്യം സീരിയസായി എടുത്തുന്ന പുരുഷന്മാരുണ്ട്. നേരെ മറിച്ചും സംഭവിയ്ക്കാം. ഇത് മറുഭാഗത്ത് അദ്ഭുതവും ചിലപ്പോള്‍ ആശങ്കയും ദേഷ്യവും മറ്റു ചിലപ്പോള്‍ സമാധാനവുമെല്ലാം ഉണ്ടാക്കുകയും ചെയ്യും. വ്യത്യസ്തമായി ചിന്തിയ്ക്കുന്ന രീതി ഒരു സ്ത്രീ പുരുഷ മനശാസ്ത്രമാണ്
മണി മാനേജ്മെന്റ് അതായത് പണം കൈകാര്യം ചെയ്യുന്ന രീതിയും വിവാഹ ശേഷം ആകെ മാറും.

പണത്തിന്റെ കാര്യത്തില്‍ പൊതുവേ കൂടുതല്‍ ഉത്തരവാദിത്വം വരുമെന്നു തന്നെ പറയാം. ചിലര്‍ ചെലവുകള്‍ ചുരുക്കുന്നു. ചിലര്‍ കിട്ടുന്ന പണം ഫലപ്രദമായി വിനിയോഗിയ്ക്കാന്‍ പഠിയ്ക്കുന്നു. പണം കൈ വിട്ടു ചിലവാക്കിയിരുന്നവര്‍ പണം സമ്ബാദിയ്ക്കേണ്ടതിന്റെ, ഇത് ചുരുക്കി ചിലവാക്കേണ്ടതിന്റെ ആവശ്യവും പഠിയ്ക്കുന്നു. പണം കൈകാര്യം ചെയ്യുന്ന രീതിക്ക് പങ്കാളികള്‍ക്കിടയില്‍ പ്രധാന്യവുമുണ്ട്. വിവാഹത്തിന്റെ ആ ആദ്യ വര്‍ഷം തന്നെ ഇക്കാര്യത്തില്‍ ധാരണയും ലഭിയ്ക്കും.

പങ്കാളിയുടെ ചിലവിന്റെയും വരവിന്റേയും ഏകദേശ ധാരണയും ക്ഷമ പഠിയ്ക്കും എന്നതുമുണ്ട്. വിവാഹത്തിനു മുന്‍പ് എടുത്തു ചാട്ടമുള്ളവരും പെട്ടെന്ന് ദേഷ്യം പിടിയ്ക്കുന്നവരുമെല്ലാം ക്ഷമയുടെ വിലയറിയും. ഇത് പരസ്പരമുള്ള ബന്ധം നന്നായി പോകുന്നതിനും പ്രധാനമാണ്. ക്ഷമയില്ലാത്ത ദമ്ബതികളെങ്കില്‍ പ്രശ്നങ്ങളും പതിവാകും. ഒരാള്‍ക്ക് ക്ഷമയും മറ്റേയാള്‍ക്ക് ക്ഷമയില്ലായ്മയുമെങ്കില്‍ ക്ഷമയുളള ആളാണ് കൂടുതല്‍ അനുഭവിയ്ക്കുകയും ചെയ്യുക. കാരണം തനിക്ക് പരിചിതമല്ലാത്ത സ്വഭാവം സഹിയ്ക്കാന്‍ അല്‍പം ബുദ്ധിമുട്ടുണ്ടാകും.

പരസ്പരം പങ്കു വയ്ക്കുന്നതിന്റെ, ആവശ്യകതയും ആശയ വിനിമയത്തിന്റെ പ്രധാന്യവുമെല്ലാം മനസിലാക്കും. ഒരു കൂട്ടുള്ളതിന്റെ ആശ്വാസവും ചിലര്‍ക്കിത് ബുദ്ധിമുട്ടാകുന്നതുമെല്ലാം തിരിച്ചറിയും. ഇതു മാത്രമല്ല, വിവാഹം സ്വാതന്ത്ര്യത്തില്‍ ചെറിയൊരു ചങ്ങലയിടുന്നതും സാധാരണം. വേറെയൊന്നുമല്ല, വിവാഹത്തിനു ശേഷം , ഉത്തരവാദിത്വം കൂടുന്നത് തന്നെയാണ് കാരണം. മുന്‍പ് കൂട്ടുകാര്‍ക്കൊപ്പം കൂടുതല്‍ സമയം ചെലവഴിച്ചിരുന്നതു കുറയും. വീട്ടിലെ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കേണ്ടിയും വരും. പങ്കാളിയെ പൂര്‍ണമായും മനസിലാക്കുകയെന്നതും വിവാഹത്തിന്റെ ആദ്യ വര്‍ഷത്തില്‍ നടക്കുന്ന ഒന്നാണ്. ഒരു വര്‍ഷം കൊണ്ട് തന്റെ പങ്കാളിയുടെ കുറവും ഗുണങ്ങളുമെല്ലാം മനസിലാക്കാനാകും. ഇഷ്ടങ്ങളും അനിഷ്ടങ്ങളും പഠിയ്ക്കാനാകും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രി പിണറായി വിജയന്റെ അടുത്ത ഉഗ്രശാസനം വരുന്നു... .മന്ത്രിമാരും എം എല്‍ എ മാരും ഫോണെടുക്കണം, ഏതെങ്കിലും കാരണത്താല്‍ ഫോണ്‍ എടുക്കാന്‍ സാധിക്കാതെ വന്നാല്‍ തിരികെ വിളിക്കണമെന്ന സര്‍ക്കുലര്‍ ഉടന്‍  (3 minutes ago)

അഫ്ഗാനിസ്ഥാനിലെ വനിതാകാര്യ മന്ത്രാലയത്തിൽ പ്രവേശിക്കുന്നതിൽ വനിതാ ജീവനക്കാർക്കു വിലക്കേർപ്പെടുത്തി താലിബാൻ ; ജീവനക്കാരിയുടെ വെളിപ്പെടുത്തലിൽ പകച്ച് ലോകം  (20 minutes ago)

പുളയുന്ന വേദനയുമായി ആശുപത്രിയിൽ അഭയം തേടിയ ഗർഭിണി;കുഴപ്പമൊന്നുമില്ല തിരികെ വീട്ടിൽ പൊയ്ക്കോളൂ എന്ന് പറഞ്ഞ് മുഖം തിരിച്ചത് മൂന്ന് സർക്കാർ ആശുപത്രികൾ; വേദന ഒരുപാട് സഹിച്ചു ഒടുവിൽ യുവതി കുഞ്ഞിനെ പ്രസവിച്  (25 minutes ago)

ഷാങ്ഹായി സഹകരണ ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് പങ്കെടുക്കും...  (27 minutes ago)

ബാല എന്നെ വിവാഹം കഴിപ്പിച്ച് വിട്ടു... അന്ന് സംഭവിച്ചത്... എം ജി ശ്രീകുമാറിന്റെ മുൻപിൽ പേടിച്ച് നടിയുടെ വെളിപ്പെടുത്തൽ! കേൾക്കേണ്ടി വന്ന ആ വ്യാജ വാർത്തയെ കുറിച്ച് നടിയുടെ തുറന്ന് പറച്ചിൽ...  (31 minutes ago)

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ കനത്ത ഇടിവ്...പവന് 480 രൂപ കുറഞ്ഞു  (34 minutes ago)

ദുല്‍ഖര്‍ സല്‍മാന് യു.എ.ഇ ഗോള്‍ഡന്‍ വിസ; അബുദാബിയുടെ വക കിടിലൻ സർപ്രൈസ്, ഇന്ത്യൻ സിനിമാ വ്യവസായത്തിന് ഇവിടേക്ക് സ്വാഗതം  (47 minutes ago)

ഓഹരി വിപണിയില്‍ റെക്കോഡ് നേട്ടം ... സെന്‍സെക്സ് 392 പോയന്റ് ഉയര്‍ന്ന് 59,533ലും നിഫ്റ്റി 103 പോയന്റ് നേട്ടത്തില്‍ 17,732ലുമാണ് വ്യാപാരം  (53 minutes ago)

തങ്കപ്പനല്ല ഗോപി പൊന്നപ്പനാ... സല്യൂട്ട് വിവാദം കത്തി നില്‍ക്കെ പാല വിടാതെ സുരേഷ് ഗോപി; സല്യൂട്ട് ചെയ്ത പാലാ എസ്.എച്ച്.ഒ കെ.പി. ടോംസണെ അടുത്തു വിളിച്ച് സുരേഷ് ഗോപി ചെവിയില്‍ മന്ത്രിച്ചു; ഇന്‍സ്‌പെക്ടര  (1 hour ago)

നിര്‍മാണത്തിലിരുന്ന മേല്‍പ്പാലം തകര്‍ന്ന് വീണ് 14 പേര്‍ക്ക് പരിക്ക്.... ഇന്ന് പുലര്‍ച്ചെയാണ് അപകടമുണ്ടായത്  (1 hour ago)

കൈക്കൂലി ട്രാപ്പ് കേസില്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ക്ക് ജാമ്യമില്ല... പൊതുസേവകനെതിരെയുള്ള ആരോപണം ഗൗരവമേറിയതെന്ന് കോടതി  (1 hour ago)

5 മെഡിക്കല്‍ കോളേജുകളില്‍ 14.09 കോടി രൂപയുടെ 15 പദ്ധതികള്‍; മന്ത്രി വീണാ ജോര്‍ജ് ഇന്ന് ഉദ്ഘാടനം ചെയ്യുന്നു  (1 hour ago)

പാല മുത്തോലി പഞ്ചായത്തില്‍ പ്രധാനമന്ത്രിയുടെ ജന്മദിനത്തോടനുബന്ധിച്ചുള്ള പരിപാടിക്കെത്തിയ സുരേഷ് ഗോപിയെ കണ്ടയുടനെ സല്യൂട്ട് ചെയ്ത സി ഐ! ഉടൻ തന്നെ സിഐയെ അരികിലേക്ക് വിളിച്ച്‌ ചെവിയില്‍ സുരേഷ് ഗോപി എം പി  (1 hour ago)

അലുമിനിയം വില കുതിക്കുന്നു..... ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിലയില്‍, കേരളത്തില്‍ കിലോയ്ക്ക് 150 രൂപ വരെ  (2 hours ago)

പെട്രോളും ഡീസലും ജി.എസ്.ടിയില്‍ ഉടന്‍ ഉള്‍പ്പെടുത്തില്ലെന്ന് റിപ്പോര്‍ട്ട്... കൂടുതല്‍ സമയം ചോദിക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍  (2 hours ago)

Malayali Vartha Recommends