Widgets Magazine
26
May / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പേരാമ്പ്ര കാര്‍ കത്തിക്കല്‍ കേസ്..ഒടുവിൽ കേസ് അവസാനിപ്പിക്കുകയാണ് പോലീസ്..മരണത്തിലേക്ക് നയിച്ചതിന് പിന്നില്‍ ഭാര്യ സോന തന്നെയായിരുന്നുവെന്ന് തെളിയിക്കുന്ന നിര്‍ണ്ണായക സിസിടിവി ദൃശ്യങ്ങള്‍..


പത്തു വയസ്സുകാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി കൊലപ്പെടുത്തിയ കേസ്..വാര്‍ത്താസമ്മേളനത്തില്‍ ചിരിയും കളിയുമായി കോയമ്പത്തൂര്‍ ഡിഐജി രമ്യാ ഭാരതിയും സംഘവും..ഇവരൊക്കെ മനുഷ്യരാണോ..?


വി ഡി സതീശൻ സർക്കാർ അധികാരത്തിലെത്തിയതോടെ കണ്ണൂർ, വിയ്യൂർ സെൻട്രൽ ജയിലുകളിലും മാറ്റത്തിന്റെ കേളികൊട്ട് ഉയരുന്നു.. ഇത്രയും കാലം സി പി എമ്മിന് മുന്നിൽ പഞ്ച പുച്ഛമടക്കി നിന്ന കണ്ണൂരിലെ പ്രോസിക്യൂഷനും മാറി..


എസ്എഫഐ കെ എസ് യു ഏറ്റുമുട്ടൽ..തെരുവിലിറങ്ങി നിയന്ത്രിച്ച് എ എ റഹിം..എസ്എഫഐ പ്രവര്‍ത്തകര്‍ക്കെതിരെ രണ്ട് കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്..ചെന്നിത്തലയുടെ പോലീസിന്റെ നടപടി..


അടി കിട്ടിയയാൾ എംഎൽഎ... ​ഗൺമാൻമാർ യൂത്ത് കോൺ​ഗ്രസുകാരെ മർദിച്ച സംഭവം; സുരക്ഷ ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്യും

ലൈംഗിക ബന്ധത്തിന് ശേഷം സ്ത്രീകളില്‍ ഉണ്ടാവുന്ന വേദനകള്‍ നിസ്സാരമായി കാണരുത്!! അറിയാം പരിഹാരം...

16 OCTOBER 2021 09:24 PM IST
മലയാളി വാര്‍ത്ത

More Stories...

ഒരു കുടുംബ സംഗമത്തിൽ പങ്കെടുത്ത അമ്മമാർ ഞെട്ടി ...60 കുട്ടികൾക്ക് ഒരേ മുഖഛായ ..എന്നാൽ അച്ഛന്മാരുടെ പേരുകൾ വ്യത്യസ്തം.. എങ്കിലും സംശയം ബാക്കി ..പിന്നെ നടത്തിയ അന്വേഷണത്തിൽ ആ വിരുതനെ കണ്ട് പിടിച്ചു ; 60 കുഞ്ഞുങ്ങളുടെയും അച്ഛൻ ഒരാൾ തന്നെ ..!

കാമുകിയുമായി ശാരീരിക ബന്ധത്തിലേർപ്പെടുന്നതിനിടെ യുവാവ് മരണത്തിന് കീഴടങ്ങി;കാമുകിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നവരാണോ നിങ്ങൾ? ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണികിട്ടും; മരണം വരെ സംഭവിക്കും! സൂക്ഷിക്കുക

ലോഡ്ജിൽ കാമുകിയുമായി എത്തി, ലൈം​ഗികബന്ധത്തിനിടെ ഹൃദയാഘാതം മൂലം യുവാവ് മരിച്ചു

പങ്കാളിയുമായുള്ള വൈകാരികവും ലൈംഗികവുമായ സംതൃപ്തി വർദ്ധിപ്പിക്കും; മാനസികോല്ലാസത്തിന് കാരണമാകും; സെക്സിനിടെ പാട്ട് കേൾക്കുന്നവർക്ക് സന്തോഷ വാർത്ത!

ഇനി കോണ്ടം ഉപയോഗിക്കണ്ട.. പുരുഷന്മാർക്ക് ആശ്വാസമായി.... പാര്‍ശ്വഫലങ്ങളില്ലാതെ ബീജങ്ങളുടെ എണ്ണം കുറയ്ക്കുമെന്ന് പഠനം... പുരുഷന്മാര്‍ക്കും ഗര്‍ഭനിരോധന ഗുളികകള്‍...ആദ്യ ഘട്ട ക്ലിനിക്കല്‍ ട്രയലുകളില്‍ ആരോഗ്യമുള്ള 96 പുരുഷന്മാരെയാണ് ഉള്‍പ്പെടുത്തിയത്. ഓരോ ട്രയലിലും, ദിവസവും രണ്ടോ നാലോ ഗുളികകള്‍ പുരുഷന്മാരോട് കഴിക്കാന്‍ ആവശ്യപ്പെട്ടിരുന്നു!! 28 ദിവസം ഇത് പിന്തുടരണം... ഇങ്ങനെ മരുന്ന് കഴിച്ച്‌ ഏഴ് ദിവസത്തിന് ശേഷം, ടെസ്റ്റോസ്റ്റിറോണിന്റെ അളവ് സാധാരണയിലും താഴെയായതായി കണ്ടെത്തി... പ്ലാസിബോ (മരുന്നെന്ന പേരി

സ്ത്രീകളിൽ ലൈംഗിക ബന്ധത്തിന് ശേഷം ഉണ്ടാകുന്ന വേദനകൾ വളരെ അധികം ശ്രദ്ധിക്കണം. പലപ്പോഴും ഇത് സാധാരണയായി ഉണ്ടാകുന്ന അസ്വസ്ഥത എന്നാണ് കരുതുന്നത്. പലപ്പോഴും ഇത്തരത്തിലുള്ള വേദനകള്‍ നിങ്ങള്‍ അറിഞ്ഞിരിക്കുകയാണെങ്കില്‍ വളരെ അധികം ശ്രദ്ധിക്കണം. ഇത് തുടര്‍ന്ന് നില്‍ക്കുകയാണെങ്കില്‍ നല്ലൊരു ഗൈനക്കോളജിസ്റ്റിനെ കാണേണ്ടതാണ്. കാരണം ഇത് നിങ്ങളുടെ ലൈംഗികാരോഗ്യത്തില്‍ പ്രശ്നങ്ങൾ ഉണ്ടെന്നതിന്റെ സൂചനയാണ്.

ലൈംഗിക ബന്ധത്തിലുണ്ടാകുന്ന പ്രശ്നങ്ങളെ രോഗാവസ്ഥയായി കാണണം. അതിന് പിന്നിലെ ചില കാരണങ്ങളും അതിനുള്ള പരിഹാരങ്ങളെക്കുറിച്ചും നമുക്ക് നോക്കാം... നിങ്ങളുടെ ലൈംഗിക ബന്ധത്തില്‍ എന്തെങ്കിലും തരത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ട് എന്നുണ്ടെങ്കില്‍ അത് പലപ്പോഴും ലൈംഗിക ബന്ധത്തിന് ശേഷമുണ്ടാവുന്ന രോഗാവസ്ഥകളെയാണ് കാണിക്കുന്നത്.

കൂടതലായും സ്ത്രീകളിലാണ് ഇത്തരത്തിലെ അസ്വസ്ഥകൾ ഉണ്ടാകുന്നത്. എന്തുകൊണ്ടാണ് സ്ത്രീകൾക്ക് ഇത്തരത്തിലെ അസ്വസ്ഥകൾ ഉണ്ടാകുന്നതെന്നും അതിന് പിന്നിലെ കരണങ്ങളെയും കുറിച്ചറിയാം.
ലൈംഗിക ബന്ധത്തിന് ശേഷം നിങ്ങളില്‍ ഇത്തരത്തിലുള്ള വേദനകള്‍ വര്‍ദ്ധിക്കുകയാണെങ്കില്‍ അത് ചില രോഗാവസ്ഥകളോ അണുബാധകളോ കൂടിയാവാം.

ചില STI-കള്‍ ലൈംഗിക ബന്ധത്തിന് ശേഷം മലബന്ധത്തിനും വയറുവേദനയ്ക്കും കാരണമാകും. ഈ എസ്ടിഐകളില്‍ ക്ലമീഡിയ, ഹെപ്പറ്റൈറ്റിസ്, പിഐഡി എന്നിവ ഉള്‍പ്പെടുന്നു. അതുകൊണ്ട് ശ്രദ്ധിക്കാതെ വിടുന്നത് കൂടുതല്‍ അപകടത്തിലേക്കുള്ള സാധ്യതയുണ്ട്.

ഒരു സ്ത്രീയുടെ യോനിക്ക് ചുറ്റുമുള്ള പേശികള്‍ സ്വമേധയാ ചുരുങ്ങുന്ന അവസ്ഥയാണ് വജൈനിസമസ്.
അതിനാല്‍, ഈ അവസ്ഥയുള്ള ഒരാള്‍ക്ക് ലൈംഗികബന്ധം വേദനാജനകമായേക്കാം. കൂടാതെ, ലൈംഗിക ബന്ധത്തിന് ശേഷവും പേശികള്‍ വേദനിക്കുന്നത് തുടർന്ന് കൊണ്ടിരിക്കും. അതിനാൽ തന്നെ വളരെയധികം ശ്രദ്ധിക്കണം.

ചില സ്ത്രീകളില്‍ ഓര്‍ഗാസം സംഭവിക്കുമ്പോള്‍ ഇത്തരത്തിലുള്ള അവസ്ഥകൾ ഉണ്ടാകാറുണ്ട്. രതിമൂര്‍ച്ഛയില്‍, യോനി പേശികള്‍ താളാത്മകമായ രീതിയില്‍ നീങ്ങുന്നു. ചിലപ്പോള്‍, ഇത് ചെറിയ വേദനകള്‍ ഉണ്ടാക്കുന്നുണ്ട്. ചില അവസ്ഥകളില്‍ ഓര്‍ഗാസം മലബന്ധത്തിന് കാരണമാകുന്നുണ്ട്.

ഗർഭപത്രത്തിന് പുറംഭാഗത്ത് കിടക്കേണ്ട ടിഷ്യു പെല്‍വിക് ഭാഗത്ത് ഗര്ഭപാത്രത്തിന് പുറത്ത് കാണപ്പെടുന്ന ഒരു അവസ്ഥയാണ് എന്‍ഡോമെട്രിയോസിസേക്ക്. ഇത് ലൈംഗികവേളയിലോ അതിന് ശേഷമോ ഒരാള്‍ക്ക് വേദന ഉണ്ടാവുന്ന അവസ്ഥയിലാണ് എത്തിക്കുന്നത്. അതിനാൽ തന്നെ ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. ഓരോ അവസ്ഥയിലും നിങ്ങള്‍ ഇത്തരം അവസ്ഥകളെ ശ്രദ്ധിക്കണം.

പുരുഷ ലൈംഗികാവയവം സ്ത്രീശരീരത്തിലേക്ക് ആഴത്തില്‍ എത്തുന്ന അവസ്ഥയുണ്ടാവുന്നുണ്ട്. ഈ അവസ്ഥയില്‍ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. ഈ സമയത്ത് സെര്‍വിക്‌സ് വളരെ ശക്തമായി അടിക്കുകയാണെങ്കില്‍, അത് വേദനയോ മലബന്ധമോ ഉണ്ടാക്കാം. ഇത് ചിലരില്‍ മൂത്രശങ്കയും ഉണ്ടാക്കുന്നുണ്ട്. ഇത്തരം കാര്യങ്ങള്‍ എല്ലാം തന്നെ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.

ചിലരുടെ ഗര്‍ഭാശയ ഭിത്തിയില്‍ ഫൈബ്രോയിഡുകള്‍ കാണപ്പെടുന്നു. ഇവ ചില അവസ്ഥകളില്‍ ഉപകാരപ്രദമാണ്. എന്നാല്‍ ചിലരില്‍ ഇത്തരം ഫൈബ്രോയിഡുകള്‍ ലൈംഗിക ബന്ധത്തില്‍ വേദന ഉണ്ടാക്കുന്നതിന് കാരണമാകുന്നുണ്ട്. ഇത്തരം അവസ്ഥയില്‍ വളരെയധികം ശ്രദ്ധിക്കണം. ഡോക്ടറെ കാണുന്നതിന് ഒരു കാരണവശാലും വൈകരുത്. കാരണം ഇത് പലപ്പോഴും ഗര്‍ഭധാരണത്തിന് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്.

വൈകാരിക ആഘാതം നിങ്ങളില്‍ കാര്യമായ സ്വാധീനം ചെലുത്തും, അതിന്റെ വ്യാപ്തി നിങ്ങള്‍ക്ക് മനസ്സിലാകുന്നില്ലെങ്കിലും. ഇത് ലൈംഗികവേളയിലോ ശേഷമോ വേദനയും മലബന്ധമോ അല്ലെങ്കില്‍ വേദനയോ ആയി മാറുന്നുണ്ട്. ഇത്തരം അവസ്ഥകള്‍ ഒരിക്കലും നിസ്സാരമായി കണക്കാക്കരുത്.

നിങ്ങളുടെ ആര്‍ത്തവ സമയത്ത് നിങ്ങള്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് ശ്രദ്ധിച്ച് വേണം. കാരണം ഈ സമയത്ത് നിങ്ങള്‍ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ അത് നിങ്ങളില്‍ കൂടുതല്‍ വെല്ലുവിളികള്‍ ഉണ്ടാക്കുകയും വേദനകള്‍ക്ക് കാരണമാകുകയും ചെയ്യുന്നു. അതുകൊണ്ട് വളരെയധികം ശ്രദ്ധിക്കണം. ഇതിനെ പരിഹരിക്കുന്നതിന് വേണ്ടി നമുക്ക് ചില കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്.

ലൈംഗിക ബന്ധത്തിന് ശേഷം ഒരാള്‍ക്ക് വേദന അനുഭവപ്പെടുന്നുണ്ടെങ്കില്‍, പേശികളെ വിശ്രമിക്കാന്‍ ഹോട്ട് ബാഗ് ഉപയോഗിക്കാംവുന്നതാണ്. പെല്‍വിക് അല്ലെങ്കില്‍ അടിവയറ്റിലെ വേദന ഒഴിവാക്കാന്‍ ഇത് സഹായിക്കും. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ നിസ്സാരമായി കാണാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്.

ചൂടുവെള്ളത്തില്‍ കുളിക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. ഇത് നിങ്ങളുടെ ലൈംഗിക ബന്ധത്തിന് ശേഷം ഉണ്ടാവുന്ന അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. വേദന കുറവില്ലെങ്കില്‍ നല്ലൊരു ഗൈനക്കോളജിസ്റ്റിനെ കാണുന്നതിന് ശ്രദ്ധിക്കണം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സുഗതന്റെയും ലതയുടെയും സംസ്കാര ചടങ്ങിനിടെ ബഹളം ദഹിപ്പിക്കണ്ട..പട്ടടയിൽ നിന്ന് എടുത്ത് അവിടേയ്ക്ക്..മക്കൾ എത്തി  (6 minutes ago)

KOZHIKODE അന്വേഷണം അവസാനിപ്പിക്കാന്‍ പോലീസ്  (32 minutes ago)

TAMIL NADU POLICE വാര്‍ത്താസമ്മേളനത്തില്‍ ചിരിയും കളിയുമായി കോയമ്പത്തൂര്‍ പോലീസ്  (1 hour ago)

KANNUR CPIM പിണറായി വിഴുന്നത് കാത്തിരിക്കുകയാണ്  (1 hour ago)

ശബരിമല യുവതീ പ്രവേശനത്തിനെതിരെ പ്രതിഷേധിച്ചവർക്കെതിരെ മുൻ സർക്കാരിന്റെ കാലത്തെടുത്ത കേസുകൾ പിൻവലിക്കുന്നത് പരിഗണനയിലെന്ന് മന്ത്രി കെ.മുരളീധരൻ  (2 hours ago)

ആ​ഭ്യ​ന്ത​ര​മ​ന്ത്രി മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല​യു​ടെ അ​ധ്യ​ക്ഷ​ത​യി​ലു​ള്ള വി​ജി​ല​ൻ​സ് ഉ​ന്ന​ത​ത​ല​യോ​ഗം വി​ജി​ല​ൻ​സ് ആ​സ്ഥാ​ന​ത്ത് ....  (3 hours ago)

ആരതിയുടെയും വിവേകിന്റെയും വിവാഹം മുടങ്ങി; വൈരാഗ്യത്തിൽ കൂട്ടുക്കാരിയുമായി ആരതി വിവേകിന്റെ വീട്ടിലെത്തി ബൈക്ക് കത്തിച്ചു; കെ എസ് യുക്കാർ കത്തിച്ചതെന്ന് വരുത്തി തീർക്കാൻ വ്യാജക്കത്ത്; രണ്ടിനെയും കുടുക്  (3 hours ago)

റഹീം സട കുടഞ്ഞ് എഴുന്നേറ്റു.  (3 hours ago)

ഈ നായ്ക്കൊപ്പം കുരച്ചോണ്ട് ഇരുന്നവന്റെയും അവന്റെ കൂടെ ശുഹൈബിനെ വേട്ടയാടാൻ പോയ തില്ലങ്കേരിയിലെ സകല എണ്ണത്തിന്റെയും ജാമ്യം റദാക്കിയിട്ടുണ്ട്; വീടാതെ വിടില്ല ഒരു കണക്കും; ആഞ്ഞടിച്ച് പാലക്കാട് മുൻ എം എൽ എ  (3 hours ago)

നെന്മാറ ഇരട്ടക്കൊലപാതക കേസിൽ നിർണ്ണായക ഘട്ടം പൂർത്തിയായി.... ചെന്താമരയുടെ വിചാരണ ഈ മാസം 29-ന്  (3 hours ago)

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം ജില്ലകളിൽ മഴ മുന്നറിയിപ്പ്; കള്ളക്കടൽ പ്രതിഭാസമുണ്ടാകും; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനമിങ്ങനെ  (3 hours ago)

സംസ്ഥാനത്ത് അടുത്തമാസം ഒന്നോടെ കാലവർഷം എത്തുമെന്ന് പ്രതീക്ഷ...  (3 hours ago)

സെൻസെക്‌സ് 37 പോയിന്റ് ഉയർന്ന് 76,526 ലും നിഫ്റ്റി 50 നേരിയ നേട്ടത്തോടെ 24,033 ലും വ്യാപാരം  (4 hours ago)

താമരശ്ശേരി ചുരത്തിൽ നിയന്ത്രണം വിട്ട ലോറി ബൈക്ക് യാത്രക്കാരനെ ഇടിച്ച് തെറിപ്പിച്ച് ഓവുചാലിലേക്ക്....  (4 hours ago)

സ്വർണത്തിന് നേരിയ കുറവ്.... പവന് 360രൂപയുടെ കുറവ്  (4 hours ago)

Malayali Vartha Recommends