Widgets Magazine 

03
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


എസ്എഫ്‌ഐ നേതാവും കന്റോണ്‍മെന്റ് എസ്‌ഐയുമായുള്ള ഫോണ്‍ സംഭാഷണം പുറത്ത്... പാര്‍ട്ടി ഓഫിസില്‍ കയറി നിന്നെ എടുക്കുമെന്ന് എസ്‌ഐ ജി.ഗോകുല്‍..എസ്.ഐക്കെതിരെ അന്വേഷണത്തിന് ഉത്തരവ്...


കുടുംബത്തിന്റെ തണലായി മണലാരണ്യത്തിലെത്തിയ പ്രവാസി മാലാഖമാർക്ക് സൗദിയിൽ ദാരുണാന്ത്യം...


രാജ്യത്ത് പെട്രോൾ, ഡീസൽ വില വർദ്ധിപ്പിച്ച് സ്വകാര്യ ഇന്ധന വിതരണ കമ്പനിയായ നയാര എനർജി... ഇന്ന് പുലർച്ചെ മുതലാണ് പുതുക്കിയ നിരക്ക് പ്രാബല്യത്തിൽ വന്നത്..


വിസിറ്റിംഗ് വീസയിലെത്തി ഒരാഴ്ചയ്ക്കുള്ളിൽ മരണം; പുക ശ്വസിച്ച് മരിച്ച അമ്മയുടെയും മകളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...കണ്ണീരോടെ വിട നൽകി നാട്


ബിജെപി ഭരണസമിതിയെ പ്രതിസന്ധിയിലാക്കി പാർട്ടി കൗൺസിലർ ആർ.ശ്രീലേഖയുടെ രാജി..ശ്രീലേഖ രാജിവച്ചാല്‍ 49 ആയി അംഗ ബലം മാറും..ഭരണസഭയ്ക്കെതിരെ നീക്കങ്ങള്‍ ശക്തമാക്കാനുള്ള സാധ്യത..

മലയാളികളുടെ സ്വന്തം രഞ്‌ജിനി ഹരിദാസ്‌

26 NOVEMBER 2012 11:29 PM IST
മലയാളി വാര്‍ത്ത.

നല്ല മലയാളമറിയില്ലങ്കില്‍ കൂടി ഉള്ള മലയാളം കൊണ്ട്‌ മലയാളികളെ കൈയ്യിലെടുത്തയാളാണ്‌ രഞ്‌ജിനി ഹരിദാസ്‌. മലയാളം ടെലിവിഷനന്‍ ചരിത്രത്തില്‍ ഇത്രയേറെ ശ്രദ്ധനേടിയ മറ്റൊരു അവതാരകനോ അവതാരകയോ ഇല്ല തന്നെ. തന്റേതായ ഭാഷയില്‍, തന്റേതായ ശൈലിയില്‍ രഞ്‌ജിനി വരുമ്പോള്‍ മറ്റുള്ളവര്‍ പകച്ചു പോകും. എന്താ രഞ്‌ജിനി ഹരിദാസിന്റെ പ്രത്യേകത. സൗന്ദര്യം, വസ്‌ത്രധാരണം, സംസാരം, അവതരണം ഏതിലാണ്‌ പ്രത്യേകതയെന്ന്‌ രഞ്‌ജിനിക്കുമറിയില്ല. റിയാലിറ്റി ഷോകള്‍ മലയാളികള്‍ ഇഷ്‌ടപ്പെട്ടതും രഞ്‌ജിനിയിലൂടെയാണ്‌. രഞ്‌ജിനിയുടെ കളിയും, ചിരിയും, കരച്ചിലുമെല്ലാം മലയാളികള്‍ ഏറ്റെടുത്തു. ഇന്ന്‌ ഇന്ത്യയിലെ തന്നെ മികച്ച പ്രതിഫലം വാങ്ങുന്ന അവതാരികകളിലൊരാളാണ്‌ രഞ്‌ജിനി ഹരിദാസ്‌.

1982 ഏപ്രില്‍ 23ന്‌ കൊച്ചിയിലാണ്‌ രഞ്‌ജിനിയുടെ ജനനം. സെന്റ്‌ തെരേസാ കോളേജിലായിരുന്നു വിദ്യാഭ്യാസം. തുടര്‍ന്ന്‌ യു.കെ.യില്‍ നിന്നും എം.ബി.എ.യില്‍ ബിരുദവും നേടി.
2000ല്‍ മിസ്‌ കേരളയായിരുന്നു രഞ്‌ജിനി ഹരിദാസ്‌. 2007ല്‍ ഏഷ്യാനെറ്റിലെ ഐഡിയ സ്റ്റാര്‍ സിംഗറിന്റെ അവതാരകയായി. തുടര്‍ന്ന്‌ രഞ്‌ജിനിയുടെ ജൈത്രയാത്രയായിരുന്നു. പല സ്റ്റേജ്‌ ഷോകളുടേയും വിജയത്തിനു പിന്നില്‍ രഞ്‌ജിനി ഹരിദാസ്‌ ഉണ്ടായിരുന്നു.
അറിയപ്പെടുന്ന മോഡല്‍ കൂടിയാണ്‌ രഞ്‌ജിനി. നിരവധി ആല്‍ബങ്ങളിലും, ചൈനാ ടൗണ്‍, തല്‍സമയം ഒരു പെണ്‍കുട്ടി തുടങ്ങിയ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്‌. 

2012ല്‍ മറഡോണയ്‌ക്കൊപ്പം നൃത്തം ചെയ്‌തത്‌ ഏറെ ശ്രദ്ധനേടിയിരുന്നു.
വായനയും, പാട്ടും ഏറെ ഇഷ്‌ടപ്പെടുന്നു രഞ്‌ജിനി ഹരിദാസ്‌.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭീഷണിയുമായി എസ് ഐ  (8 minutes ago)

രാജ്യത്ത് പെട്രോളിനും ‌ഡീസലിനും വില കൂട്ടി;  (14 minutes ago)

കുടുംബത്തിന്റെ തണലായി മണലാരണ്യത്തിലെത്തിയ പ്രവാസി മാലാഖമാർക്ക് സൗദിയിൽ ദാരുണാന്ത്യം...  (15 minutes ago)

വിസിറ്റിംഗ് വീസയിലെത്തി ഒരാഴ്ചയ്ക്കുള്ളിൽ മരണം; പുക ശ്വസിച്ച് മരിച്ച അമ്മയുടെയും മകളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...കണ്ണീരോടെ വിട നൽകി നാട്  (23 minutes ago)

കോർപറേഷനിൽ വമ്പൻ ട്വിസ്റ്റ്..  (30 minutes ago)

കരഞ്ഞ് തളർന്ന് കുടുംബങ്ങൾ  (34 minutes ago)

9 വയസ്സുകാരിയുടെ വയറ്റിൽ  (40 minutes ago)

കൂളായി ചിരിച്ച് ഹമാം അല്‍ ഹമ്മാമി..  (48 minutes ago)

തിരുവനന്തപുരം കോർപറേഷനിൽ ബിജെപിക്ക് വൻതിരിച്ചടി... ബിജെപി കൗൺസിലർ സ്ഥാനം രാജിവെച്ച് ആർ ശ്രീലേഖ.... വ്യക്തിപരമായ കാരണമെന്ന് വിശദീകരണം  (3 hours ago)

സംസ്ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കാൻ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ദിവസങ്ങളോളം പരിശീലനം നടത്തി തൃശൂരിലെത്തിയ വിദ്യാർഥികൾക്ക് നേരിടേണ്ടി വന്ന അനുഭവങ്ങൾ അതീവ ഗൗരവത്തോടെ പരിശോധിക്കണമെന്ന് പ്രതിപക  (3 hours ago)

ഏഷ്യൻ ഗെയിംസിൽ പുരുഷന്മാരുടെ വ്യക്തിഗത റികർവ് അമ്പെയ്ത്തിൽ ഇന്ത്യയ്ക്ക് മെഡൽ  (3 hours ago)

തിരുപ്പതി ശ്രീ സിറ്റിയിലുള്ള ഫാർമസ്യൂട്ടിക്കൽ ഫാക്ടറിയിലുണ്ടായ സ്‌ഫോടനത്തിൽ നാലുപേർക്ക് ദാരുണാന്ത്യം... നിരവധി പേർക്ക് പരുക്ക്  (4 hours ago)

ഇരുചക്രവാഹനത്തിൽ വന്ന് പതിനാലുകാരിയെ കടന്ന് പിടിച്ച പ്രതിക്ക് 7 വർഷം കഠിനതടവും 26000 രൂപ പിഴയും  (4 hours ago)

രാജ്യത്തുടനീളം ഇ-ചെല്ലാൻ വഴിയുള്ള ട്രാഫിക് പിഴ കുടിശ്ശിക ഉയർന്നു.... കടുത്ത നടപടികളിലേക്ക് കടക്കാൻ നിർദ്ദേശവുമായി സുപ്രീം കോടതി  (4 hours ago)

സംസ്ഥാനത്തെ വൈദ്യുതി ഉപഭോക്താക്കൾക്ക് സ്മാർട്ട് മീറ്റർ സ്ഥാപിക്കുന്നതിന് ഗ്രാന്റ് അനുവദിക്കാമെന്ന് കേന്ദ്രസർക്കാർ  (4 hours ago)

Malayali Vartha Recommends