Widgets Magazine
12
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോഴിക്കോട് വൻ ഗതാഗത നിയന്ത്രണം..മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിന്റെ സന്ദർശനം..പുറത്തേക്കിറങ്ങുന്നവർ ഇക്കാര്യം ശ്രദ്ധിക്കണം..


ആരോഗ്യ മേഖലയെ പ്രതിസന്ധിയിലാക്കി 108 ആംബുലൻസ് സമരം.. തടയാന്‍ 'എസ്മ' പ്രയോഗിക്കും..ആഭ്യന്തര മന്ത്രിക്ക് ആരോഗ്യമന്ത്രിയുടെ കത്ത്..


വൈദ്യുതി പ്രതിസന്ധി.. വിമര്‍ശനവുമായി മുന്‍ വൈദ്യുതി മന്ത്രിയും മുതിർന്ന സിപിഐഎം നേതാവുമായ എം എം മണി...കേരളത്തെ ഇരുട്ടിലാക്കി മഴയില്ല മാങ്ങയില്ല തേങ്ങയില്ല എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ലെന്നും മണി..


സ്വർണം വീണ്ടും ചതിച്ചു..സ്വർണ വില ഉച്ചയ്ക്ക് തിരിച്ചുകയറി..ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞതാണ് സ്വർണ വിലയിലെ കുതിപ്പിന് വഴിവെച്ചത്...വിലയറിയാം..


ഉച്ചകോടിക്ക് ദില്ലിയിൽ തുടക്കമായിയിരിക്കുകയാണ്..ബ്രിക്സ് പ്രധാന ശക്തിയാകുന്നു... അടുത്ത 20 കൊല്ലത്തേക്ക് ലക്ഷ്യമാക്കിയുള്ള അജണ്ട ബ്രിക്സ് തയാറാക്കണം..

ദേ...തല തിരിഞ്ഞൊരു വീട്

12 SEPTEMBER 2016 03:16 PM IST
മലയാളി വാര്‍ത്ത

തലതിരിഞ്ഞൊരു വീടിനു പിന്നാലെയാണ് ഇപ്പോള്‍ മലേഷ്യയിലെത്തുന്ന വിനോദസഞ്ചാരികള്‍. ഒരു വീട് വേരോടെ പിഴുത് കുത്തനെ വച്ചാല്‍ എങ്ങനെയുണ്ടാകും, ആ രീതിയില്‍ പണി കഴിപ്പിച്ച 'കെഎല്‍ അപ്‌സൈഡ് ഡൗണ്‍' വീട് കാണാന്‍ ദിവസവും നാനൂറോളം പേരാണ് എത്തുന്നത്. 

കഴിഞ്ഞ മാസമാണ് വീട് സന്ദര്‍ശകര്‍ക്കായി തുറന്നത്. മീഡിയം വലിപ്പത്തിലെ ഒരു ഇംഗ്ലിഷ് കോട്ടേജാണ് കെഎല്‍ അപ്‌സൈഡ് ഡൗണ്‍. 80 ശതമാനം സ്റ്റീലും 20 ശതമാനം മരവും ഉപയോഗിച്ചാണ് നിര്‍മാണം പൂര്‍ത്തിയാക്കിയത്. ഒരോ ഇഞ്ചിലും തലകുത്തനെ എന്ന നിര്‍ബന്ധം പാലിക്കാന്‍ സൂക്ഷ്മത പാലിച്ചായിരുന്നു പ്രവൃത്തി മുഴുവന്‍. ചിത്രങ്ങള്‍ കണ്ടാല്‍തന്നെ അറിയാം വീടുണ്ടാക്കാന്‍ എത്രമാത്രം ബുദ്ധിമുട്ടിക്കാണുമെന്ന്.

സാധാരണ വീടുപോലൊക്കെ തന്നെ, ബെഡ് റൂമുകളും അടുക്കളയും ബാത്‌റൂമും ലിവിങ്‌റൂമും പ്ലേ റൂമുമെല്ലാമുണ്ട്. ഡൈനിങ് ടേബിളും കിടക്കയും ഫര്‍ണിച്ചറുമെല്ലാം ശ്രദ്ധയോടെ തലതിരിച്ച് ക്രമീകരിച്ചിരിക്കുകയാണ് വീട്ടില്‍. 20 അടി ഉയരമുള്ള ഇരുനില വീടിന് 2000 ചതുരശ്ര അടിയാണ് വിസ്താരം.

വീടുകാണാനെത്തുന്നവരില്‍ നാട്ടുകാരും വിദേശികളുമെല്ലാം പെടും. സന്ദര്‍ശകര്‍ക്കു വീടിന്റെ ചിത്രങ്ങളും വിഡിയോകളും എടുക്കുന്നതിനു വിലക്കൊന്നുമില്ല. ശരിയായ ടെക്‌നിക് ഉപയോഗിച്ചു ചിത്രമെടുത്താല്‍ നമ്മള്‍ സീലിങ്ങിലൂടെ നടന്നു നീങ്ങുന്നതായി തന്നെ ക്യാമറയില്‍ പതിയും.

വീടിന്റെ കാര്‍പോര്‍ച്ചില്‍ നിര്‍ത്തിയിട്ടിരിക്കുന്ന മഞ്ഞ ബീറ്റില്‍ കാര്‍വരെ തലകുത്തനെയാണ്. മൂന്നുമാസംകൊണ്ടാണ് വീടു നിര്‍മാണം പൂര്‍ത്തീകരിച്ചത്. മലേഷ്യയിലെ ഏറ്റവും ഉയരംകൂടിയ അപ്‌സൈഡ് ഡൗണ്‍ വീടാണ് ഇത്. വീടിനോട് ചേര്‍ന്നു ഇതുപോലെതന്നെ തല തിരിഞ്ഞൊരു പൂന്തോട്ടമൊരുക്കുകയാണ് അടുത്ത ലക്ഷ്യം. ഈ വര്‍ഷംതന്നെ പൂര്‍ത്തിയാക്കാനാണ് അന്വര്‍ ലക്ഷ്യമിടുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗായത്രി സുരേഷിന്റെ സ്‌പോട്ട് എവിക്ഷന്‍,കലിപ്പിൽ മോഹൻലാൽ..ഗായത്രി സുരേഷ് തിരിച്ചെത്തുന്നു  (3 minutes ago)

നടി ഐശ്വര്യ ദേവന്‍ വിവാഹിതയായി  (7 minutes ago)

വനിതാ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർക്ക് ദാരുണാന്ത്യം...കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് ........വാഹനാപകടം  (9 minutes ago)

അതിർത്തി തർക്കം പരിഹരിക്കാൻ ന്യായവും യുക്തിസഹവുമായ നടപടികൾക്ക് പ്രതിജ്ഞാബദ്ധമെന്ന് ഇന്ത്യയും ചൈനയും  (16 minutes ago)

സ്വപ്ന സുരേഷിന്റെ കല്യാണവും പിണറായിയുടെ നിലവിളിയും..! നാളെ AKG-യിൽ നടക്കുന്നത് ഇത്..!15-ന് ട്വിസ്റ്റ്  (21 minutes ago)

AKG സെന്ററിൽ നിന്ന് EX മുഖ്യമന്ത്രിയെ കോളറിൽ തൂക്കി പുറത്തിറക്കും ട്വിസ്റ്റ് നാളെ..! സ്വപ്ന സുരേഷിന്റെ പ്രതികാരം  (30 minutes ago)

ഏഴ് പേര്‍ക്ക് പുതുജീവന്‍ പകര്‍ന്ന് യുവ സൈനികന്‍ യാത്രയായി  (2 hours ago)

യുഎസില്‍ ഇന്ത്യന്‍ വംശജയായ യുവതിയെ കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കി  (2 hours ago)

കേരളത്തില്‍ ഇന്നും നിയന്ത്രണമുണ്ടായേക്കുമെന്ന് മുന്നറിയിപ്പുമായി കെഎസ്ഇബി  (2 hours ago)

മത്സ്യത്തൊഴിലാളികള്‍ക്കും തീരദേശവാസികള്‍ക്കും ജാഗ്രതാ മുന്നറിയിപ്പ്  (2 hours ago)

അച്ചൻകോവിൽ ആറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് പ്ലസ് ടു വിദ്യാർത്ഥികൾ മുങ്ങിമരിച്ചു  (3 hours ago)

Dubai തകർത്ത് ഇറാൻ വൻ സ്ഫോടനം.... ഇറാന്റെ തല ഉയർത്തി അറബി കൂട്ടങ്ങൾ  (3 hours ago)

മണിക്കൂറിനുള്ളിൽ പ്രവചനം മാറിമറിഞ്ഞു..ഇന്ന് രാത്രി മുതൽ മഴ തുടങ്ങും..! പുതിയ ജാഗ്രതാ മുന്നറിയിപ്പ്  (4 hours ago)

"സാറെ പച്ചയാ അപ്പുറത്ത്' .... എടാ കേരളാ പോലീസ്സാ ഇപ്പുറത്ത്" തകർപ്പൻ രംഗങ്ങളുമായി: ലോ ആൻഡ് ഓർഡർ (Law &Order;. )ട്രെയിലർ എത്തി!!!  (4 hours ago)

ഞായറാഴ്ച കോഴിക്കോട് വൻ ഗതാഗത നിയന്ത്രണം  (5 hours ago)

Malayali Vartha Recommends