Widgets Magazine
13
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

ഭൂമിയെ ചുറ്റുന്ന കെട്ടിടം യാഥാർഥ്യമാകാൻ പോകുന്നു; അനാലീമ ടവർ എന്നാണതിന്റെ പേര്

03 APRIL 2017 12:36 PM IST
മലയാളി വാര്‍ത്ത

ഭുമിയെ ചുറ്റുന്ന ഒരു കെട്ടിടം എന്താ കൗതുകം തോന്നുന്നുണ്ടോ? എന്നാൽ ഇതിനെ വെറും കൗതുകം ആയി തള്ളിക്കളയേണ്ട. അത്തരത്തിൽ ഒരു നിർമ്മാണം പ്രാവർത്തികമാക്കാൻ പോവുകയാണ് അമേരിക്കയിലെ ക്ലൗഡ്‌സ് ആർക്കിടെക്ചർ പ്രവർത്തകർ. ആർക്കിടെക്‌ചറിന്റെ ഇതുവരെ തുടർന്നുവന്ന എല്ലാ സിദ്ധാന്തങ്ങളെയും തകർത്തെറിഞ്ഞു കൊണ്ടാണ് ഇവർ കഴിഞ്ഞ ദിവസം ഇങ്ങനെ ഒരു ആശയത്തിൽ എത്തിയത്. ആശയം മാത്രമല്ല അതിനുവേണ്ട രൂപരേഖകളും പദ്ധതികളും ഇവർ തയാറാക്കിയിട്ടുണ്ട്.
ആകാശത്തിൽ ഉറപ്പിച്ച ഒരു കെട്ടിടം! കൃത്യമായി പറഞ്ഞാൽ ഭൂമിയുടെ ഭ്രമണപഥത്തിൽ കറങ്ങുന്ന ഒരു ഛിന്നഗ്രഹത്തിലായിരിക്കും ഈ കെട്ടിടം ഉറപ്പിക്കുക. അനാലീമ ടവർ എന്നാണ് ഈ ഭാവികാലകെട്ടിടത്തിന് അവർ പേരിട്ടിരിക്കുന്നത്.
2021 ൽ ഭൂമിക്കു സമീപം കടന്നുപോകുന്ന ഒരു ചിന്നഗൃഹത്തെ വലയിട്ടുപിടിച്ചു ഭൂമിയുടെ വരുതിയിൽ കൊണ്ടുവരാൻ നാസ പദ്ധതി തയ്യാറാക്കുന്നുണ്ട്. യൂണിവേഴ്സൽ ഓർബിറ്റൽ സപ്പോർട് സിസ്റ്റം എന്നുപേരിട്ടിരിക്കുന്ന ഈ പദ്ധതിയിൽ, ആദ്യം ഒരു ചിന്നഗൃഹത്തെ ഭുമിയിലേക് കൊണ്ടുവരുന്നു. പിന്നീട്, ഒരു കെട്ടിടം ഭൂമിയിൽ നിന്നുകൊണ്ടുവന്ന് ഉരുക്കിന്റെ ശക്തിയുള്ള കേബിളുകൾ കൊണ്ട് ചിന്നഗൃഹത്തിൽ കെട്ടിയിടുന്നു. ബഹിരാകാശനിലയങ്ങൾ നിർമിക്കുന്നതിന് സമാനമായി, പ്രീഫാബ്രിക്കേറ്റഡ് മൊഡ്യൂളുകൾ ആകാശത്ത് വച്ച് കൂട്ടിച്ചേർത്തായിരിക്കും കെട്ടിടം നിർമിക്കുക.


ദുബായിക്ക് മുകളിൽ വച്ച് കെട്ടിടം ഉറപ്പിക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്. കടുത്ത അന്തരീക്ഷ മർദത്തെയും വിവിധ മേഖലകളുടെ താപനിലകളെയും പ്രതിരോധിക്കുന്ന വസ്തുക്കളാണ് നിർമാണത്തിന് ഉപയോഗിക്കുക. ഭൂമിക്കൊപ്പം ഭ്രമണം ചെയ്യുന്നതോടൊപ്പം വൈവിധ്യമാർന്ന ഭൂപ്രകൃതി കെട്ടിടത്തിനുള്ളിൽ ഇരുന്നുതന്നെ ആസ്വദിക്കാനാകും. സോളാർ പാനലുകളിലൂടെയായിരുക്കും ആവശ്യമായ വൈദ്യുതി ഉത്പാദിപ്പിക്കുക. മഴമേഘങ്ങളെ ഘനീഭവിപ്പിച്ചായിരിക്കും ജലലഭ്യത വരുത്തുക. ആദ്യഘട്ടത്തിൽ പാരച്യൂട്ടുകളിലായിരിക്കും താമസക്കാർക്ക് ഭൂമിയിലേക്ക് പോകാൻ അവസരമൊരുക്കുക! നിര്മാണരംഗത് ഒരുവലിയ ചുവടുവയ്പാകും ഇത് എന്ന കാര്യത്തിൽ സംശയമില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (1 hour ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (3 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (3 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (3 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (3 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (4 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (4 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (4 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (4 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (4 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (4 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (4 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (5 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (6 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (8 hours ago)

Malayali Vartha Recommends