Widgets Magazine
31
Jan / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ദുബായ് പാർട്ടിയും സിനിമാ ബന്ധങ്ങളും; സി.ജെ റോയിയുടെ മരണത്തിൽ ഐടി വകുപ്പിന് മൗനം; ചോദ്യങ്ങളുയർത്തി കുടുംബം...


അതിജീവിതയുടെ വാദം കേൾക്കാതെ ഇടക്കാല ഉത്തരവ് പാടില്ല; സുപ്രീം കോടതിയിൽ തടസ്സഹർജിയുമായി അതിജീവിത...


'ടൂ മച്ച് ട്രബിള്‍' എന്ന് വിദേശത്തുള്ള ജേഷ്ഠന്‍ ബാബു റോയിക്ക് സി ജെ റോയി സന്ദേശം അയച്ചു..ഏകദേശം 15 മിനിറ്റുകള്‍ക്ക് ശേഷമാണ് റോയി രക്തത്തില്‍ കുളിച്ചു കിടക്കുന്നത് ജീവനക്കാര്‍ കാണുന്നത്..


ഇറാന്റെ ആണവ കേന്ദ്രങ്ങൾ വീണ്ടും പ്രവർത്തനസജ്ജമായി..ഇസ്ഫഹാൻ, നടാൻസ് എന്നീ രണ്ട് പ്രധാന ആണവ കേന്ദ്രങ്ങളുടെ മുകളിൽ ഇറാൻ പുതിയ മേൽക്കൂര..ഹോർമുസ് വളഞ്ഞ് കപ്പൽപ്പട..


സൂപ്പര്‍താരങ്ങളെ അണിനിരത്തി ദുബായിലെ പാര്‍ട്ടി... ഈ പാർട്ടിയിൽ പങ്കെടുത്ത പലരെയും ആദായ നികുതി വകുപ്പും കേന്ദ്ര സാമ്പത്തിക കുറ്റാന്വേഷണ ഏജൻസികളും നിരീക്ഷണത്തിലാക്കിയിരുന്നു...

മെട്രോ ലൈഫ് സ്റ്റൈൽ ആഗ്രഹിക്കുന്നവർക്കുള്ള ട്രെൻഡി ഫ്ലാറ്റുമായി VFIVE HOMES

08 APRIL 2017 04:57 PM IST
മലയാളി വാര്‍ത്ത

ടെക്നോ പാർക്കിനു തൊട്ടടുത്ത് VFIVE Elysium . കല്ലിടീൽ ചടങ്ങ് ഏപ്രിൽ ഒൻപത് ഞായറാഴ്ച ശ്രീ കടകംപള്ളി സുരേന്ദ്രൻ നിർവഹിക്കുന്നു, മേയർ അഡ്വ: വി കെ പ്രശാന്ത് മുഖ്യ അഥിതിയായിരിക്കും. അന്ന് ഫ്ലാറ്റ് ബുക്ക് ചെയ്യുന്നവർക്ക് iPhone 7plus ഉൾപ്പെടെ നിരവധി സമ്മാനങ്ങൾ.
തിരുവനന്തപുരത്തിന്റെ ന്യൂ ജെൻ മുഖം. കോവളം കഴക്കൂട്ടം ഫോർ ലൈൻ റോഡും ടെക്നോപാർക്, യൂ എസ് ടി ഗ്ലോബൽ, ഇൻഫോസിസ് തുടങ്ങിയ സ്ഥാപനങ്ങൾ തലയുയർത്തി നിൽക്കുന്ന പ്രൈം ലൊക്കേഷനിൽ മനോഹരമായ ഫ്ലാറ്റ്. എലിസിയം വ്യത്യസ്തമാണ് കാഴ്ച്ചയിലും നിർമാണത്തിലും.
സ്‌കൂള്‍, കോളേജുകള്‍,ഹോസ്പിറ്റലുകള്‍, തുടങ്ങി സിറ്റി യുടെ എല്ലാ ഗുണ വശങ്ങളും ലഭിക്കുന്ന വൻകിട ഐ ടി നഗരത്തിന്റെ ഒത്ത നടുവിലായാണ് VFIVE Elysium  ഒരുങ്ങുന്നത്.
ഫ്ലാറ്റ് നിർമ്മാണത്തിനുപയോഗിക്കുന്ന സാമഗ്രികളുടെ ഗുണനിലവാരത്തിൽ ഏറെ ശ്രദ്ധ ചെലുത്താറുണ്ട് VFIVE HOMES .
പറഞ്ഞ സമയത്ത് മികച്ച ഗുണമേന്മയോടെ ഫ്ലാറ്റ് നിർമാണം പൂർത്തിയാക്കുന്നു എന്നത് വി ഫൈവ് ഹോംസിന്റെ വിശ്വാസ്യതക്ക് മാറ്റുകൂട്ടുന്നു. ജനങ്ങൾക്കുള്ള ആ വിശ്വാസ്യത തന്നെയാണ് ഇപ്പോള്‍ വീണ്ടും VFIVE HOMES നു പുതിയ ഫ്ലാറ്റ് നിർമാണത്തിന് പ്രചോദനമാകുന്നതും.ബഡ്‌ജറ്റിനിണങ്ങിയ ഫ്ലാറ്റുകൾ VFIVE HOMES ന്റെ പ്രത്യേകതയാണ്.

ചിൽഡ്രൻസ് പാർക്ക്, ഹെൽത്ത് ക്ലബ്, മൾട്ടി ഫങ്ക്ഷണൽ റൂം, ഇൻഡോർ ഗെയിം തുടങ്ങി എല്ലാവിധ ആധുനിക സൗകര്യങ്ങളും ഒത്തിണങ്ങിയ ഫ്ലാറ്റ് മിതമായ റേറ്റിൽ സ്വന്തമാക്കാൻ തലസ്ഥാന നിവാസികൾക്ക് വന്ന സുവർണാവസരം.
ഭൂമിപൂജ ദിവസം ഫ്ലാറ്റ് ബുക്ക് ചെയ്താൽ നിരവധി ആനുകൂല്യങ്ങൾ. സമ്മാനങ്ങൾ. ടീം VFIVE അത്യാവേശത്തിലാണ്. സ്വപ്നം പോലൊരു ഫ്ലാറ്റ്. നിർമാണത്തിലെ വേഗത, മികച്ച എഞ്ചിനീയറിംഗ് വിഭാഗം. നിർമാണത്തിന്റെ ഓരോ ഘട്ടത്തിലും ഉപഭോക്താക്കൾക്കു നിർമാണ പ്രവർത്തനങ്ങൾ കാണുവാനും, സംശയങ്ങൾക്ക് വ്യക്തത വരുത്തുവാനുമുള്ള അവസരങ്ങൾ. ഹൗസിങ് ലോൺ സഹായങ്ങൾ. ലളിതമായ തവണ വ്യവസ്ഥകൾ എന്നിങ്ങനെ ഫ്ലാറ്റ് സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് എല്ലാവിധ സഹായവും VFIVE  ഉറപ്പു തരുന്നു.
ഇത് മികച്ച ഒരു നിക്ഷേപം കൂടിയാണ്. ലോഞ്ചിങ് ദിന ഓഫർ പ്രൈസുകൾ ഒരു ദിവസത്തേക്ക് മാത്രമായിരിക്കുമെന്ന് VFIVE അറിയിച്ചു.

മാർക്കറ്റിങ് ഫീച്ചർ

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പോലീസ് പ്രത്യേക അന്വേഷണ സംഘത്തെ (SIT) രൂപീകരിച്ചു  (16 minutes ago)

കാര്യവട്ടത്ത് കിവീസിനെതിരെ ട്വന്റി20 പരമ്പരയിലെ അവസാന മത്സരത്തില്‍ ഇന്ത്യയ്ക്ക് ടോസ്  (26 minutes ago)

ഓട്ടിസം ബാധിതനായ കുട്ടിയെ പീഡിപ്പിച്ച കേസില്‍ അധ്യാപകന് 161 വര്‍ഷം തടവും പിഴയും  (53 minutes ago)

മഹാരാഷ്ട്രയുടെ ഉപമുഖ്യമന്ത്രിയായി സുനേത്ര പവാര്‍ അധികാരമേറ്റു  (1 hour ago)

കോണ്‍ഫിഡന്റ് ഗ്രൂപ്പ് ചെയര്‍മാന്‍ സിജെ റോയിയുടെ ആത്മഹത്യ: അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ച് കര്‍ണാടക സര്‍ക്കാര്‍  (1 hour ago)

ശശി തരൂരിനെ നേരിട്ടുകണ്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍  (1 hour ago)

നക്‌സല്‍ പ്രസ്ഥാനത്തിലെ പ്രധാനി വെള്ളത്തൂവല്‍ സ്റ്റീഫന്‍ അന്തരിച്ചു  (2 hours ago)

സ്ത്രീശരീരങ്ങളുടെയും ശബ്ദങ്ങളുടെയും വീണ്ടെടുപ്പായി 'ഗോസിപ്പ്' നൃത്തശില്പം  (3 hours ago)

പൊലീസ് ഉദ്യോഗസ്ഥയുടെ വീട്ടിലുള്ള തെരുവുനായ്ക്കളെ മാറ്റിത്തുടങ്ങി  (3 hours ago)

അന്താരാഷ്ട്ര ആയുര്‍വേദ ആന്‍ഡ് വെല്‍നസ് കോണ്‍ക്ലേവ്: കേരളത്തെ ആയുര്‍വേദ മേഖലയിലെ മുന്‍നിരക്കാരായി പ്രദര്‍ശിപ്പിക്കും; ഫെബ്രുവരി 2, 3 തീയതികളില്‍ കോഴിക്കോട് നടക്കുന്ന സമ്മേളനം: ടൂറിസം മന്ത്രി പി.എ. മുഹമ  (3 hours ago)

കോട്ടാങ്ങലിൽ നഴ്സിനെ പീഡിപ്പിച്ച് കെട്ടിത്തൂക്കി കൊന്ന കേസ്; പ്രതിക്ക് ജീവപര്യന്തം  (3 hours ago)

അതിജീവിതയുടെ വാദം കേൾക്കാതെ ഇടക്കാല ഉത്തരവ് പാടില്ല; സുപ്രീം കോടതിയിൽ തടസ്സഹർജിയുമായി അതിജീവിത...  (3 hours ago)

ദുബായ് പാർട്ടിയും സിനിമാ ബന്ധങ്ങളും; സി.ജെ റോയിയുടെ മരണത്തിൽ ഐടി വകുപ്പിന് മൗനം; ചോദ്യങ്ങളുയർത്തി കുടുംബം...  (3 hours ago)

സി ജെ റോയി അവസാനമായി ആഗ്രഹിച്ചത് അമ്മയോട് സംസാരിക്കാന്‍  (4 hours ago)

വിദ്യഭ്യാസമന്ത്രിയുടെ സമ്മാനം; മിഥുനിനായി വീടൊരുങ്ങി  (4 hours ago)

Malayali Vartha Recommends