Widgets Magazine
12
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോഴിക്കോട് വൻ ഗതാഗത നിയന്ത്രണം..മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിന്റെ സന്ദർശനം..പുറത്തേക്കിറങ്ങുന്നവർ ഇക്കാര്യം ശ്രദ്ധിക്കണം..


ആരോഗ്യ മേഖലയെ പ്രതിസന്ധിയിലാക്കി 108 ആംബുലൻസ് സമരം.. തടയാന്‍ 'എസ്മ' പ്രയോഗിക്കും..ആഭ്യന്തര മന്ത്രിക്ക് ആരോഗ്യമന്ത്രിയുടെ കത്ത്..


വൈദ്യുതി പ്രതിസന്ധി.. വിമര്‍ശനവുമായി മുന്‍ വൈദ്യുതി മന്ത്രിയും മുതിർന്ന സിപിഐഎം നേതാവുമായ എം എം മണി...കേരളത്തെ ഇരുട്ടിലാക്കി മഴയില്ല മാങ്ങയില്ല തേങ്ങയില്ല എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ലെന്നും മണി..


സ്വർണം വീണ്ടും ചതിച്ചു..സ്വർണ വില ഉച്ചയ്ക്ക് തിരിച്ചുകയറി..ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞതാണ് സ്വർണ വിലയിലെ കുതിപ്പിന് വഴിവെച്ചത്...വിലയറിയാം..


ഉച്ചകോടിക്ക് ദില്ലിയിൽ തുടക്കമായിയിരിക്കുകയാണ്..ബ്രിക്സ് പ്രധാന ശക്തിയാകുന്നു... അടുത്ത 20 കൊല്ലത്തേക്ക് ലക്ഷ്യമാക്കിയുള്ള അജണ്ട ബ്രിക്സ് തയാറാക്കണം..

ലോകത്തിലെ ആദ്യത്തെ 4 ഡി കെട്ടിടം ദുബായിയിൽ

08 APRIL 2017 01:06 PM IST
മലയാളി വാര്‍ത്ത

ദുബായ് എന്നും വിസ്മയങ്ങളുടെയും പ്രതീക്ഷകളുടെയും നാടാണ്. മനുഷ്യനിർമിതമായതും അല്ലാത്തതുമായ നിരവധി വിസ്മയങ്ങളുടെ നഗരമാണ് ദുബായ്. ലോകത്തെ ഏറ്റവും വലിയ കെട്ടിടം മുതൽ ഏറ്റവും വലിയ മനുഷ്യനിർമിത ദ്വീപ് വരെ ആ പട്ടിക നീളുന്നു. ലോകത്തിലെ ഏറ്റവും വലിയ കെട്ടിടമായ ബുര്‍ജ്ഖലീഫക്ക് ശേഷം ദുബായിയുടെ വിസ്മയ പട്ടികയിലേക്ക് പുതിയൊരു അതിഥി കൂടിയെത്തുകയാണ്. ഡൈനാമിക് ടവർ അഥവാ ഡാവിഞ്ചി ടവർ എന്നാണ് ആ വിസ്മയത്തിനു പേരിട്ടിരിക്കുന്നത്.
നിർമ്മാണം പൂർത്തിയാകുമ്പോൾ ലോകത്തിലെ ആദ്യത്തെ രൂപം മാറാൻ കഴിവുള്ള കെട്ടിടമാകും ഡൈനാമിക് ടവർ. വോയിസ് ആക്ടിവേറ്റഡ് സാങ്കേതികവിദ്യയുടെ സഹായത്തോടെ താമസക്കാർക്ക് അപ്പാർട്മെന്റുകൾ നിയന്ത്രിക്കാൻ കഴിയും. 80 നിലകളുള്ള അംബരചുംബിക്ക് ഇരു വശങ്ങളിലേക്കും 360 ഡിഗ്രി കറങ്ങാൻ സാധിക്കും എന്നത് അത്ഭുതം തന്നെയല്ലേ. സ്വതന്ത്രമായി തിരിയുന്നതോടൊപ്പം നിര്‍ദ്ദേശങ്ങള്‍ നല്‍കി ഏത് ഭാഗത്തേക്കാണോ അപ്പാര്‍ട്ട്‌മെന്റ് തിരിയേണ്ടതെന്ന് അഡ്ജസ്റ്റ് ചെയ്ത് വെക്കാനും സാധിക്കും. ഇതുതന്നെയാണ് ഇതിന്റെ ഏറ്റവും വലിയ സവിശേഷത. പ്രീഫാബ്രിക്കേറ്റഡ് ശൈലിയിൽ പണിയുന്ന ആദ്യ അംബരചുംബി എന്ന സവിശേഷതയുമുണ്ട് ഡാവിഞ്ചി ടവറിന്സ്വന്തം.


പദ്ധതിയനുസരിച്ച് ഓരോ നിലയ്ക്കും സമാന്തരമായി വിൻഡ് ടർബൈനുകൾ സ്ഥാപിക്കും. ഈ ടര്‍ബൈനുകളാണ് കെട്ടിടത്തിന് വേണ്ട വൈദ്യുതി ഉത്പാദിപ്പിക്കുക. മേൽക്കൂരയിൽ സോളാർ പാനലുകളും. സ്റ്റീൽ, അലുമിനിയം, കാർബൺ ഫൈബറുകൾ കൊണ്ട് പുറത്തെ ഫാക്ടറിയിൽ നിർമിക്കുന്ന ചുവരുകൾ ഇവിടെ കൂട്ടിയോജിപ്പിക്കുകയാകും ചെയ്യുന്നത്. 2006 ൽ ആണ് ഇതിന്റെ പണി ആരംഭിച്ചത്. ഇതിന്റെ നിര്‍മ്മാണം നടത്തുന്ന ഡൈനമിക് ആര്‍കിടെക്ച്ചര്‍ എന്ന കമ്പനിയാണ് കെട്ടിടം 2020 ല്‍ തുറന്ന് നല്‍കുമെന്ന് പ്രഖ്യാപിച്ചത്.


സ്വിമ്മിംഗ് പൂളുകള്‍, പൂന്തോട്ടങ്ങള്‍, അപ്പാര്‍ട്ട്‌മെന്റിന് പുറത്ത് കാര്‍ പാര്‍ക്ക് ചെയ്യാനുള്ള ലിഫ്റ്റ് തുടങ്ങിയവയെല്ലാം ഈ ടവറിലുണ്ടാകും. ഇതിന്റെ ഓരോ യൂണിറ്റിനും ഏകദേശം 3 കോടി ഡോളര്‍ ചിലവാണ് കണക്കാക്കുന്നത്. 80 നിലയുള്ള കെട്ടിടത്തിന് 1.2 മില്ല്യന്‍ സ്‌ക്വര്‍ ഫീറ്റ് വിസ്തൃതിയും 420 മീറ്റര്‍ ഉയരവുമാണ് ഉണ്ടാവുക. നിര്‍മ്മാണം പൂര്‍ത്തിയാകുന്നതോടെ ലോകത്തിലെ ആദ്യത്തെ 4 ഡി അംബരചുംബിയായി ഇത് മാറും. പ്രശസ്ത വാസ്തുശില്പി ഡേവിഡ് ഫിഷറാണ് രൂപകൽപ്പന നിർവഹിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗായത്രി സുരേഷിന്റെ സ്‌പോട്ട് എവിക്ഷന്‍,കലിപ്പിൽ മോഹൻലാൽ..ഗായത്രി സുരേഷ് തിരിച്ചെത്തുന്നു  (3 minutes ago)

നടി ഐശ്വര്യ ദേവന്‍ വിവാഹിതയായി  (7 minutes ago)

വനിതാ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർക്ക് ദാരുണാന്ത്യം...കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് ........വാഹനാപകടം  (9 minutes ago)

അതിർത്തി തർക്കം പരിഹരിക്കാൻ ന്യായവും യുക്തിസഹവുമായ നടപടികൾക്ക് പ്രതിജ്ഞാബദ്ധമെന്ന് ഇന്ത്യയും ചൈനയും  (16 minutes ago)

സ്വപ്ന സുരേഷിന്റെ കല്യാണവും പിണറായിയുടെ നിലവിളിയും..! നാളെ AKG-യിൽ നടക്കുന്നത് ഇത്..!15-ന് ട്വിസ്റ്റ്  (21 minutes ago)

AKG സെന്ററിൽ നിന്ന് EX മുഖ്യമന്ത്രിയെ കോളറിൽ തൂക്കി പുറത്തിറക്കും ട്വിസ്റ്റ് നാളെ..! സ്വപ്ന സുരേഷിന്റെ പ്രതികാരം  (30 minutes ago)

ഏഴ് പേര്‍ക്ക് പുതുജീവന്‍ പകര്‍ന്ന് യുവ സൈനികന്‍ യാത്രയായി  (2 hours ago)

യുഎസില്‍ ഇന്ത്യന്‍ വംശജയായ യുവതിയെ കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കി  (2 hours ago)

കേരളത്തില്‍ ഇന്നും നിയന്ത്രണമുണ്ടായേക്കുമെന്ന് മുന്നറിയിപ്പുമായി കെഎസ്ഇബി  (2 hours ago)

മത്സ്യത്തൊഴിലാളികള്‍ക്കും തീരദേശവാസികള്‍ക്കും ജാഗ്രതാ മുന്നറിയിപ്പ്  (2 hours ago)

അച്ചൻകോവിൽ ആറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് പ്ലസ് ടു വിദ്യാർത്ഥികൾ മുങ്ങിമരിച്ചു  (3 hours ago)

Dubai തകർത്ത് ഇറാൻ വൻ സ്ഫോടനം.... ഇറാന്റെ തല ഉയർത്തി അറബി കൂട്ടങ്ങൾ  (3 hours ago)

മണിക്കൂറിനുള്ളിൽ പ്രവചനം മാറിമറിഞ്ഞു..ഇന്ന് രാത്രി മുതൽ മഴ തുടങ്ങും..! പുതിയ ജാഗ്രതാ മുന്നറിയിപ്പ്  (4 hours ago)

"സാറെ പച്ചയാ അപ്പുറത്ത്' .... എടാ കേരളാ പോലീസ്സാ ഇപ്പുറത്ത്" തകർപ്പൻ രംഗങ്ങളുമായി: ലോ ആൻഡ് ഓർഡർ (Law &Order;. )ട്രെയിലർ എത്തി!!!  (4 hours ago)

ഞായറാഴ്ച കോഴിക്കോട് വൻ ഗതാഗത നിയന്ത്രണം  (5 hours ago)

Malayali Vartha Recommends