Widgets Magazine
05
May / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തിൽ ഇടതുപക്ഷം തോറ്റമ്പി.. ഡൽഹി എ കെ ജി ഭവനിലും സി പി ഐ ആസ്ഥാനമായ എം എൻ സ്മാരകത്തിലും കോട്ടയത്തെ കേരള കോൺഗ്രസ് ഓഫീസിലും..വൈകിട്ട് 6 മുതൽ രാത്രി 11 വരെ നടന്നത്..


അവസാന നിമിഷം കൈഞരമ്പ് മുറിച്ചു, പിന്നാലെ വിഷവും; പേഴയ്ക്കാപ്പിള്ളിയെ കണ്ണീരിലാഴ്ത്തി മകന്റെയും ഉമ്മയുടെയും വിടവാങ്ങൽ...


വീട്ടിലിരിക്കാൻ പറഞ്ഞു ജനം; വിജയാ ഇറങ്ങിപ്പോ..!" : മുഖ്യമന്ത്രിയെ പച്ചയ്ക്ക് കീറിയൊട്ടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...


മുംബൈയെ നടുക്കിയ 'തണ്ണിമത്തൻ മരണം': ആന്തരികാവയവങ്ങൾ പച്ചനിറം! 2019-ലെ വഞ്ചനാക്കേസ് കൊലപാതകത്തിലേക്ക് വഴിമാറുന്നു?


മുഖ്യമന്ത്രി പിണറായി വിജയന്റെ പേരിൽ വിഷ്ണുപൂജ വഴിപാട് കഴിപ്പിച്ചിട്ടും ഏറ്റില്ല..ധർമടത്ത് തുടക്കം മുതൽ പിന്നിൽ..ക്യാപ്റ്റൻ തന്നെ വീണു..

മെയ്ക്ഓവറുമായി പടിപ്പുരയും നടുമുറ്റവും

22 APRIL 2017 01:36 PM IST
മലയാളി വാര്‍ത്ത

ചിത്രപ്പണികളോട് കൂടിയ പൂമുഖവും, പടിപ്പുരയും, നടുമുറ്റവും, പത്തായപ്പുരയും, ഇപ്പോൾ ഗൃഹാതുര സ്മരണകൾ മാത്രമായി.  എന്നിരുന്നാലും പഴയകാലത്തിന്റെ ഓർമ പുതുക്കലെന്നോണം ഇപ്പോൾ വീടുകളിൽ പടിപ്പുരയും, നടുമുറ്റവും പുതിയ ഭാവത്തിലും രൂപത്തിലും പ്രത്യക്ഷപ്പെട്ടു തുടങ്ങിയിട്ടുണ്ട്.  എട്ടു കെട്ടിലും നാലുകെട്ടിലും ഉണ്ടായിരുന്ന കാലത്ത് പടിപ്പുരയും നടുമുറ്റവും ആഢ്യത്വത്തിന്റെയും അധികാരത്തിന്റേയും ചിഹ്നങ്ങള്‍ ആയിരുന്നു. 
വീടിന് ചുറ്റുമുള്ള മതില്‍ക്കെട്ടിനുള്ളിലേക്ക് കടക്കാനായി ഒരു പ്രവേശന മാർഗ്ഗവും അതിന്റെ മുകളിലായി ചെറിയ ഒരു മേല്‍കൂരയും ചേര്‍ന്ന സംവിധാനത്തെയാണ് പടിപ്പുര എന്നറിയപ്പെടുന്നത്. ഇന്ന് മേല്‍ക്കൂരകള്‍ ചെയ്യാതെയുളള പടിപ്പുരകളാണ് ഉള്ളത്. പോർച്ചിനു നേരെ മുന്നിൽ പടിപ്പുര പണിത് മുകളിൽ ഷിംഗിൾസ് ഇടുന്ന പതിവുമുണ്ട്.

ഗേറ്റുകൾ സ്ഥാപിക്കുമ്പോൾ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങള്‍:
ആവശ്യത്തിനു ഉയരവും വീതിയും അനായാസം തുറക്കുവാനും സാധിക്കുന്ന വിധത്തില്‍ ആയിരിക്കണം ഗേറ്റുകൾ .റോഡിലേക്ക്‌ തുറക്കുന്ന വിധത്തില്‍ ആയിരിക്കരുത്‌ .ഗേറ്റുനെ താങ്ങിനിര്‍ത്തുന്ന തൂണുകള്‍ക്കും അതിന്റെ ഫൗണ്ടേഷനും വേണ്ടത്ര ബലമുണ്ടായിരിക്കണം. ഒരിക്കലും ഗൈറ്റ്‌ തൂങ്ങുവാന്‍ പാടില്ല.വലിയ ഗൈറ്റുകള്‍ ആണ്‍ സ്താപിക്കുന്നതെങ്കില്‍ ഏതെങ്കിലും ഒരു സൈഡില്‍ ആളുകള്‍ക്ക്‌ പ്രവേശിക്കാന്‍ പറ്റുന്ന വിധത്തില്‍ ചെറിയ ഒരു വാതില്‍ നല്‍കുന്നത്‌ നന്നായിരിക്കും. പത്രം ലെറ്റര്‍ എന്നിവ സൂക്ഷിക്കാന്‍ ഒരു ബൊക്സും ഗൈറ്റില്‍ ഘടിപ്പിക്കാവുന്നതാണ്.
സുരക്ഷക്കും സ്വകാര്യതക്കും ഒപ്പം വളര്‍ത്തുമൃഗങ്ങള്‍ പ്രത്യേകിച്ച നായ്ക്കള്‍ ഉള്ള വീടാണെങ്കില്‍ അവ പുറത്തേക്ക്‌ പോകാത്തവിധത്തില്‍ ആയിരിക്കണം ഗൈറ്റിന്റെ ഡിസൈന്‍.വീട്ടിലേക്ക്‌ വരുന്നവരെ അകത്ത്‌ ടി.വിയില്‍ കാണുവാന്‍ സാധിക്കുന്ന വിധത്തില്‍ ക്യാമറകള്‍ ,അതുപോലെ രാത്രികാലങ്ങളില്‍ അപരിചിതര്‍ ആരെങ്കിലും അധിക്രമിച്ചുകടക്കാന്‍ ശ്രമിച്ചാല്‍ പ്രവര്‍ത്തിക്കുന്ന അലാറം തുടങ്ങിയവ ഗൈറ്റിനു സമീപത്ത്‌ ഉണ്ടാക്കാറുണ്ട് 
നടുമുറ്റം


വീടിനകത്ത്‌ ആകാശത്തിലേക്ക്‌ തുറന്നിരിക്കുന്ന ഒരു ഭാഗം. അതിനുചുറ്റും വരാന്തയും മുറികളും ക്രമീകരിചിരിക്കുന്നു. യഥേഷ്ട്ടം വെളിച്ചവും കാറ്റും ലഭിക്കുന്നു എന്നതു മാത്രമല്ല, നിലാവിന്റെയും മഴയുടെയും സൗന്ദര്യം വീട്ടിനകത്തിരുന്നുകൊണ്ടുതന്നെ ആസ്വദിക്കാനും കഴിഞ്ഞിരുന്നു ഇത്തരം വീടുകളില്‍. ഗൃഹാതുരത്വം എന്നും മനസ്സില്‍കൊണ്ടുനടക്കുന്ന മലയാളി നടുമുറ്റങ്ങളെ വീണ്ടും തങ്ങളുടെ ആധുനിക ഗൃഹങ്ങളിലേക്ക്‌ തിരിച്ചുകൊണ്ടുവന്നു. അതു ചിലപ്പോള്‍ നടുമുറ്റമായും ചിലപ്പോള്‍ "സൈഡ്‌ മുറ്റങ്ങളുമായി" എന്നുമാത്രം. വീടിനകത്തേക്ക്‌ പ്രകൃതിയെ സ്വാഗതം ചെയ്യുന്നു ഇത്തരം നടുമുറ്റങ്ങള്‍.


സുരക്ഷിതത്ത്വിനായി ഇത്തരം നടുമുറ്റങ്ങള്‍ക്കുമുകളില്‍ കോണ്‍ക്രീറ്റുകൊണ്ടോ ഇരുമ്പുകൊണ്ടോ ആളുകള്‍ക്ക്‌ പ്രവേശിക്കാന്‍ പറ്റാത്തവിധത്തില്‍ എന്നാല്‍ ഭംഗി ഒട്ടും നഷ്ട്ടപ്പെടാതെ കവചം ഉണ്ടാക്കുന്നത്‌ നന്നായിരിക്കും. പോളീകാര്‍ബണേറ്റ്‌ ഷീറ്റുകള്‍ ഇട്ട്‌ മഴവെള്ളം ഉള്ളില്‍ കടക്കാതെ വെളിച്ചം മാത്രം ലഭിക്കത്തക്കരീതിയില്‍ മേള്‍ഭാഗം അടക്കുന്നവരും ഉണ്ട്‌. പായല്‍ പിന്നെ ഉണങ്ങിയ ഇലകള്‍ എന്നിവ യഥാ സമയം നീക്കുവാന്‍ ശ്രദ്ധിക്കേണ്ടതാണ്
നടുമുറ്റത്തിനകത്ത്‌ ചെറിയ വെള്ളച്ചാട്ടമോ,പാറക്കെട്ടുകളോ,ചെടികളോ ഒക്കെ ക്രമീകരിച്ച്‌ കൂടുതല്‍ മനോഹരമാക്കാവുന്നതാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രി സ്ഥാനത്തേക്ക് അവകാശവാദവുമായി ചെന്നിത്തല  (29 minutes ago)

ഒരു തിരഞ്ഞെടുപ്പില്‍ തോറ്റതിനെ അടിസ്ഥാനമാക്കി ഞങ്ങളെ വിലയിരുത്തേണ്ട; കോണ്‍ഗ്രസിന് വോട്ട് ചെയ്തവര്‍ വിഡ്ഢികളെന്ന് എം.എം.മണി  (35 minutes ago)

പുതിയ സര്‍ക്കാര്‍ ജനവികാരം മനസിലാക്കി പ്രവര്‍ത്തിക്കണമെന്ന് എ കെ ആന്റണി  (56 minutes ago)

തമിഴ് നാട്ടില്‍ വിജയ് തരംഗത്തെ വിമര്‍ശിച്ച് പ്രകാശ് രാജ്  (1 hour ago)

CPIM KERALA വൻ വിജയം സിപിഎമ്മിന്റെ ഉത്തരംമുട്ടിക്കുന്നു.  (2 hours ago)

നേരിയ ഭൂരിപക്ഷത്തോടെയെങ്കിലും എൽ ഡി എഫ് മൂന്നാം ഊഴം ഉറപ്പിക്കുമെന്ന പ്രതീക്ഷയ്ക്കാണ് തിരിച്ചടിയുണ്ടായിരിക്കുന്നത്; അതിന്റെ കാരണങ്ങളെക്കുറിച്ച് മുൻവിധി കൂടാതെ പരിശോധിക്കും; ജനങ്ങളുടെ വിധിയെഴുത്തിനെ കമ്  (10 hours ago)

പത്തു വര്‍ഷത്തെ എല്‍ഡിഎഫിന്റെ ധിക്കാരം നിറഞ്ഞ ദുര്‍ഭരണത്തിനെതിരായ ജനവികാരമാണ് തിരഞ്ഞെടുപ്പുഫലം; യുഡിഎഫിന്റെ കൂട്ടായ പ്രവര്‍ത്തനവും, ഇന്ദിരാ ഗ്യാരണ്ടിയും തിരഞ്ഞെടുപ്പു വിജയത്തില്‍ മുഖ്യപങ്കുവഹിച്ചതായി  (10 hours ago)

യു ഡി എഫിന്റെ വിജയത്തിന് പിന്നിൽ ശക്തമായ സംഘടനാശേഷിയും ജനപക്ഷ പോരാട്ടങ്ങളുമുണ്ട്; സർക്കാരിന്റെ അഴിമതികൾക്കും ജനദ്രോഹ നയങ്ങൾക്കുമെതിരെയുള്ള ശക്തമായ പ്രതികരണമാണ് ഈ തിരഞ്ഞെടുപ്പിലുണ്ടായതെന്ന് കെ പി സി സി  (10 hours ago)

തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക്‌ സാധ്യത; വരും മണിക്കൂറുകളിൽ ജാഗ്രത!!!  (10 hours ago)

തിരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവെച്ചു; ഗവര്‍ണര്‍ രാജി സ്വീകരിച്ചു; പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നത് വരെ കാവല്‍ മുഖ്യമന്ത്രി; 3633 ദിവസങ്ങള്‍ക്ക് ശേഷം പടിയ  (10 hours ago)

അസമില്‍ മൂന്നാം തവണയും തുടര്‍ഭരണത്തിന് വിജയക്കൊടി വീശി എന്‍ഡിഎ  (18 hours ago)

കെ സി വേണുഗോപാലിനെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് ഫ്‌ലക്‌സ്  (18 hours ago)

ഇനി മുഖ്യമന്ത്രി ചര്‍ച്ചകളിലേക്ക് കോണ്‍ഗ്രസ്  (18 hours ago)

മണലൂര്‍ നിയോജക മണ്ഡലത്തിലെ തപാല്‍ വോട്ട് റീ കൗണ്ടിങ് ആവശ്യപ്പെട്ട് യുഡിഎഫ്  (19 hours ago)

തമിഴകം പിടിക്കാന്‍ വിജയ് അടിത്തറ പാകിയത് ഇങ്ങനെ  (19 hours ago)

Malayali Vartha Recommends