Widgets Magazine
27
Aug / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വീട് വയ്ക്കുന്നതിനുളള സ്ഥലം കണ്ടെത്തുന്നതില്‍ ശ്രദ്ധവേണം

10 AUGUST 2017 05:08 PM IST
മലയാളി വാര്‍ത്ത

കെട്ടിടനിര്‍മാണത്തിനു യോജിച്ച സ്ഥലം കണ്ടെത്തുക എന്നതാണ് നാം ആദ്യം ചെയ്യുന്നത്. സ്ഥലം വാങ്ങാനുള്ള അന്വേഷണത്തില്‍ മുതല്‍ ശ്രദ്ധയുണ്ടാകണം. സ്ഥലം കാണാന്‍ പോകുമ്പോള്‍ത്തന്നെ ഇതു കണ്ടമായിരുന്നോ പാടമായിരുന്നോ നികത്തുഭൂമിയാണോ എന്നെല്ലാം നോക്കി മനസ്സിലാക്കണം. ഭൂമിയുടെ ആധാരവും അതിന്റെ അടിയാധാരമോ പട്ടയമോ കര്‍ശനമായി പഠിച്ചു മാത്രമേ സ്ഥലക്കച്ചവടത്തിലിടപെടാവൂ. ഇന്നത്തെ സാഹചര്യത്തില്‍ വളരെ വിലകുറച്ച് തരുവാന്‍ തയാറാകുന്ന പക്ഷം പ്രത്യേകിച്ചും ഉടമസ്ഥാവകാശം, കൈവശസര്‍ട്ടിഫിക്കറ്റ്, പോക്കുവരവുരേഖ, നികുതിരശീത്, കുടിക്കടം തുടങ്ങിയ സര്‍വരേഖകളും വാങ്ങി ആധാരത്തിന്റെ പകര്‍പ്പുസഹിതം ഒരു ലീഗല്‍ അഡൈ്വസറെത്തന്നെ സമീപിക്കുന്നതില്‍ തെറ്റില്ല.

അവര്‍ നൂറുശതമാനം ശരിവച്ചാലേ കച്ചവടത്തില്‍ ഇടപെടാവൂ. പാടം, നിലം എന്നൊക്കെയാണ് ആധാരത്തില്‍ പ്രസ്തുത ഭൂമിയെ രേഖപ്പെടുത്തിയിട്ടുള്ളതെങ്കില്‍ സംശയിക്കുന്ന കെഎല്‍യു ചട്ടം നിര്‍ബന്ധമായും മറികടക്കേണ്ടിവരും. പറമ്പെന്നോ പുരയിടമെന്നോ ആണെങ്കില്‍ അക്കാര്യത്തില്‍ പിന്നെ ആശങ്കയ്ക്കിടമില്ല. ഭൂമിയുടെ വിലയിലും ക്രയവിക്രയത്തിലും അനുഭവപ്പെട്ടു കാണുന്ന മാന്ദ്യം ഭാവിയില്‍ ഇതിന്റെ അസ്ഥിരതയെയാണു സൂചിപ്പിക്കുന്നതെന്നോര്‍ക്കണം. അമിതവിലയ്ക്കു വാങ്ങി ഭാവിയില്‍ ഏതെങ്കിലുമൊരവസരത്തില്‍ വിറ്റൊഴിയേണ്ട അവസ്ഥ വരുമ്പോള്‍ വലിയൊരു നഷ്ടം ആ ഇനത്തില്‍ സംഭവിച്ചേക്കാം.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജയിംസ് കെ.ജോസഫിന്റെ സംസ്‌കാരം ...  (12 minutes ago)

ഗണേശ പ്രീതി നേടാന്‍ ഏറ്റവും പുണ്യ ദിവസം...  (40 minutes ago)

മിന്നല്‍ പ്രളയം... രക്ഷാപ്രവര്‍ത്തനത്തിന് സൈന്യവും ഇറങ്ങി....  (59 minutes ago)

കേസ് അടുത്ത മാസം ഒമ്പതിലേക്ക് മാറ്റി...  (1 hour ago)

കേന്ദ്ര സര്‍ക്കാരിന് വിശദമായ ഒരു ചോദ്യാവലി സമര്‍പ്പിച്ച് തമിഴ്‌നാട്  (6 hours ago)

ട്രംപ് വിളിച്ചിട്ടും ഫോണെടുക്കാതെ പ്രധാനമന്ത്രി മോദി  (6 hours ago)

ആര് എന്തു പറഞ്ഞാലും തനിക്കൊരു പ്രശ്‌നവും ഇല്ലെന്ന് ആര്യ  (6 hours ago)

പയ്യന്നൂരില്‍ ലോഡ്ജില്‍ വയോധികനെ മരിച്ച നിലയില്‍ കണ്ടെത്തി  (7 hours ago)

പൂജപ്പുര ജയില്‍ കഫ്ത്തീരിയയിലെ മോഷണ കേസില്‍ പിടിയിലായത് മുന്‍ തടവുകാരന്‍  (7 hours ago)

രാഹുലിന്റെ സസ്‌പെന്‍ഷനില്‍ പ്രതികരിച്ച് കെ മുരളീധരന്‍  (7 hours ago)

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ലഭിച്ച പരാതികളില്‍ കേസെടുക്കണോ എന്ന ആശയകുഴപ്പത്തില്‍ പൊലീസ്  (7 hours ago)

വിവാഹമോചന കേസിലെ യുവതിയ്ക്ക് നേരെ ചേംബറില്‍ ലൈംഗികാതിക്രമം  (7 hours ago)

താമരശ്ശേരി ചുരത്തില്‍ ഒന്‍പതാം വളവില്‍ മണ്ണിടിച്ചില്‍  (8 hours ago)

മെഡിക്കല്‍ കോളേജുകളില്‍ ശുചീകരണത്തിന് ഇന്‍ഹൗസ് പരിശീലനം നടപ്പാക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ്  (10 hours ago)

ഓപ്പറേഷന്‍ ലൈഫ്: 7 ജില്ലകളില്‍ മിന്നല്‍ പരിശോധന; 4513 ലിറ്റര്‍ വെളിച്ചെണ്ണ പിടികൂടി  (11 hours ago)

Malayali Vartha Recommends